Asianet News MalayalamAsianet News Malayalam
405 results for "

Scientist

"
South Africa detects new COVID 19 variant  has a very unusual constellation  of mutationsSouth Africa detects new COVID 19 variant  has a very unusual constellation  of mutations

Covid 19 | കൊവിഡ് 19-ന് പുതിയ വകഭേദം; രൂപം ആശങ്കയ്ക്ക് വകയുള്ളതെന്ന് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ

കൊവിഡ് 19-ന്റെ പുതിയ വകഭേദം കണ്ടെത്തി ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ. കുറച്ച് സാമ്പിളുകളിൽ കണ്ടെത്തിയ പുതിയ വകഭേദത്തിന്റെ പ്രത്യാഘാതങ്ങളും പടരാനുള്ള ശേഷിയുമടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച്  വരികയാണെന്നും അവർ അറിയിച്ചതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 

International Nov 25, 2021, 9:02 PM IST

Giant hole on Sun surface Earth in danger of facing massive solar stormGiant hole on Sun surface Earth in danger of facing massive solar storm

Giant hole on Sun : സൂര്യന്റെ ഉപരിതലത്തില്‍ ഭീമന്‍ ദ്വാരം, ഭൂമിക്കും ഭീഷണിയോ, സംഭവം ഇങ്ങനെ

ചാര്‍ജിത കണങ്ങള്‍ കാരണം ഭൂമിയുടെ ഭൗമ കാന്തികക്ഷേത്രത്തില്‍ നേരിയ ചലനം ഉണ്ടാകാം. ഇതിനര്‍ത്ഥം ഭൂമിയിലേക്കുള്ള പ്രവാഹം ധ്രുവപ്രദേശങ്ങളില്‍ അറോറ പ്രഭാവത്തിന് കാരണമായേക്കാം എന്നാണ്. ഇതിന്റെ ഫലമായി ഉത്തര, ദക്ഷിണ ധ്രുവങ്ങളിലെ ആകാശത്ത് അറോറകളുടെ ഉയര്‍ന്ന സാധ്യതയുണ്ട്.

Science Nov 24, 2021, 5:35 PM IST

NASA is sending a spacecraft to crash into an asteroidNASA is sending a spacecraft to crash into an asteroid

NASA‌‌ New Mission ‌| ഛിന്നഗ്രഹത്തിലേക്ക് ഇടിച്ചുകയറാന്‍ ബഹിരാകാശ പേടകം തയ്യാര്‍

ഡാര്‍ട്ട് (DART) എന്നാല്‍ ഡബിള്‍ ആസ്റ്ററോയിഡ് റീഡയറക്ഷന്‍ ടെസ്റ്റ് എന്നതിന്റെ ചുരുക്കെഴുത്താണ്. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ഈ പേടകം വിക്ഷേപിക്കുന്നത്. 

Science Nov 19, 2021, 10:12 AM IST

Scientists warn next Pandemic at edge of forestsScientists warn next Pandemic at edge of forests

Pandemic| കൊറോണയ്ക്കുപിന്നാലെ വീണ്ടും മാരക വൈറസുകള്‍; ഉറവിടം ഇവിടെയോ?

കൊറോണ വൈറസിന്റെ പടയോട്ടം ഇനിയും കഴിഞ്ഞിട്ടില്ല. വ്യാപക വാക്സിനേഷന്‍ നടക്കുമ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് രോഗം ഇപ്പോഴും പടരുകയാണ്. രണ്ടു വര്‍ഷം മുമ്പ് വരെ നമ്മുടെ ഭാവനയില്‍പോലുമില്ലാത്ത വിധമാണ് ഈ കുഞ്ഞന്‍ വൈറസ് ലോകത്തെ കീഴടക്കിയത്. വാക്സിനേഷന്‍ അടക്കമുള്ള മാര്‍ഗങ്ങളിലൂടെ കൊറോണ വൈറസിനെ പിടിച്ചുകെട്ടാന്‍ നോക്കുമ്പോഴും, ശാസ്ത്രലോകം മറ്റൊരു ഭീതിയിലാണ്. ഏതാണ് ഇനി വരാനിരിക്കുന്ന മഹാമാരി? കൂടുതല്‍ മഹാമാരികള്‍ വന്നേക്കുമെന്ന ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പുകള്‍ക്കിടയിലാണ് അടുത്ത മഹാമാരി ഏതെന്ന ചര്‍ച്ച ഉയരുന്നത്. 

Web Specials Nov 17, 2021, 7:11 PM IST

Scientists warn next Pandemic at edge of forestsScientists warn next Pandemic at edge of forests

New Pandemic| കൊറോണയ്ക്കുശേഷം മാരക മഹാമാരികള്‍; പുതിയ വൈറസുകള്‍ ഇവിടെനിന്നോ?

ഏതാണ് അടുത്ത മഹാമാരി എന്നുറപ്പു പറയാനാവില്ലെങ്കിലും, എവിടെ നിന്നാവും അവ പൊട്ടിപ്പുറപ്പെടുക എന്ന കാര്യത്തില്‍ ശാസ്ത്രലോകത്തിന് ധാരണയുണ്ട്. മനുഷ്യവാസമില്ലെന്ന് കരുതപ്പെടുന്ന മഹാവനങ്ങളുടെ ഓരങ്ങളിലാവും പുതിയ മഹാമാരി ആവിര്‍ഭവിക്കുക എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. 

Web Specials Nov 16, 2021, 6:12 PM IST

dr am michael no moredr am michael no more

ശാസ്ത്രജ്ഞന്‍ ഡോ. എഎം മൈക്കിൾ, തേങ്ങപൊതിക്കാനുള്ള 'പാര' കേരളത്തിൽ നിർമ്മിച്ച് പേറ്റന്റ് നേടിയ മനുഷ്യൻ

തായ്‍ലന്‍ഡ് സന്ദര്‍ശത്തിനിടെയാണ് തേങ്ങ പൊതിക്കുന്ന ഏകദേശം അതുപോലെ ഒരു ഉപകരണം അദ്ദേഹം കാണുന്നത്. തിരിച്ച് കേരളത്തിലെത്തിയതാവട്ടെ ആ യന്ത്രത്തിന്‍റെ ബ്ലൂ പ്രിന്‍റുമായി.

Web Specials Nov 13, 2021, 3:07 PM IST

Lunar Eclipse 2021 Date Time Where to Watch in india all detailsLunar Eclipse 2021 Date Time Where to Watch in india all details

Lunar Eclipse 2021 | നവംബര്‍ 19ലെ ഭാഗിക ചന്ദ്രഗ്രഹണം ഇന്ത്യയില്‍ എവിടെയെല്ലാം കാണാം; വിവരങ്ങള്‍

സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി നീങ്ങുമ്പോഴാണ് ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഭാഗിക ചന്ദ്രഗ്രഹണ സമയത്ത് മൂന്ന് ഗ്രഹങ്ങളും ഒരു നേര്‍രേഖയില്‍ എത്തുന്നില്ല. 

Science Nov 10, 2021, 4:15 PM IST

Bezos Blue Origin loses NASA lawsuit over SpaceX lunar lander contractBezos Blue Origin loses NASA lawsuit over SpaceX lunar lander contract

മസ്കിനോട് മുട്ടി ബെസോസ് തോറ്റു; പിന്നാലെ കളിയാക്കി ട്വീറ്റ്; എല്ലാം 'ചന്ദ്രനുമായി' ബന്ധപ്പെട്ട്

290 കോടി ഡോളറിന്റേതായിരുന്നു നാസയുടെ ചന്ദ്രദൌത്യവുമായി ബന്ധപ്പെട്ട കരാര്‍. എന്നാല്‍ വിധി സംബന്ധിച്ച വാര്‍ത്ത വന്നതിന് പിന്നാലെ. സ്പേസ് എക്സ് കേസില്‍ വിജയിച്ചതിന് പിന്നാലെ മേധാവി ഇലോണ്‍ മസ്‌ക് ട്വിറ്ററിലെത്തി ബെസോസിനെ കളിയാക്കിയാണ് ട്വീറ്റ്.

Science Nov 6, 2021, 4:39 PM IST

Arctic Butterfly effect triggering Indian showers; Study saysArctic Butterfly effect triggering Indian showers; Study says

കേരളത്തിലെ പെരുമഴക്ക് കാരണം ആര്‍ട്ടിക്കിലെ ബട്ടര്‍ഫ്‌ലൈ എഫക്ടോ; പഠനം പറയുന്നത്

ആര്‍ട്ടിക് മേഖലയിലെ ബാരന്റ്‌സ്-കാര കടലില്‍ വേനല്‍ക്കാലത്ത് ക്രമാതീതമായി മഞ്ഞുരുമ്പോള്‍ ഇന്ത്യയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങുന്ന സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ തീവ്രമായ മഴ ലഭിക്കുന്നതായി പഠനത്തില്‍ നിന്ന് വ്യക്തമായി.
 

Science Nov 3, 2021, 1:01 PM IST

Virgin births discovered in two California condorsVirgin births discovered in two California condors

പുരുഷസഹായമില്ലാതെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി കാലിഫോർണിയൻ കോണ്ടോറുകൾ, അമ്പരന്ന് ഗവേഷകര്‍

യുഎസ്സിലെ തെക്കുപടിഞ്ഞാറൻ, മെക്സിക്കോ ഭാഗങ്ങളിൽ ഏകദേശം 500 കാലിഫോർണിയൻ കോണ്ടോറുകൾ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. 1980 -കളിൽ, രണ്ട് ഡസനിലധികം പക്ഷികൾ മാത്രമായിരുന്നു കാട്ടിൽ ഉണ്ടായിരുന്നത്. 

Web Specials Oct 31, 2021, 10:02 AM IST

giant owl  gone almost unseen photographedgiant owl  gone almost unseen photographed

150 വർഷങ്ങൾക്ക് മുമ്പ് കണ്ടെത്തിയ കൂറ്റൻ മൂങ്ങ, വീണ്ടും കാണാനായതിന്റെ ആവേശത്തിൽ ശാസ്ത്രജ്ഞർ

പകൽസമയത്ത് കാടുകളിൽ ചുറ്റി നടക്കുമ്പോഴാണ് അവർ പക്ഷിയെ കണ്ടെത്തിയത്. ഏകദേശം 15 സെക്കൻഡ് മാത്രമാണ് പക്ഷിയെ കണ്ടതെങ്കിലും, തിരിച്ചറിയുന്ന രീതിയിൽ ചിത്രങ്ങൾ എടുക്കാൻ അവർക്ക് കഴിഞ്ഞു. 

Web Specials Oct 25, 2021, 3:10 PM IST

Huge Jupiter sized planet discovered 6,500 light years away orbiting a dead starHuge Jupiter sized planet discovered 6,500 light years away orbiting a dead star

6,500 പ്രകാശവര്‍ഷം അകലെയുള്ള ആ പ്രതിഭാസത്തില്‍ അത്ഭുതപ്പെട്ട് ഗവേഷകര്‍; ഇങ്ങനെയൊന്ന് ആദ്യം.!

 സൂര്യനെപ്പോലുള്ള ഒരു നക്ഷത്രം അതിന്റെ ജീവിതാവസാനത്തിലേക്ക് കടക്കുമ്പോള്‍ പുറം പാളികള്‍ തള്ളിമാറ്റുന്നതിനുമുമ്പ്, വെളുത്ത കുള്ളന്‍ എന്നറിയപ്പെടുന്ന ഒരു ചെറിയ വെളുത്ത കാമ്പ് അവശേഷിപ്പിക്കുന്നു.

Science Oct 18, 2021, 9:24 AM IST

Fact about clime on aliens send radio signals from outside the solar systemFact about clime on aliens send radio signals from outside the solar system

'അന്യഗ്രഹ ജീവികള്‍ അയച്ചതാണോ ആ സിഗ്നലുകള്‍'; ഗവേഷകര്‍ നല്‍കുന്ന ഉത്തരം ഇങ്ങനെ

എന്നാല്‍  19 വിദൂര ചുവന്ന കുള്ളന്‍ നക്ഷത്രങ്ങളില്‍ നിന്നാവാം ഈ റേഡിയോ സിഗ്‌നലുകള്‍ വന്നതെന്നു ഗവേഷകര്‍ വ്യക്തമാക്കുന്നത്. 

Science Oct 15, 2021, 5:06 PM IST

Strange radio waves coming from the heart of the Milky Way stump scientistsStrange radio waves coming from the heart of the Milky Way stump scientists

ക്ഷീരപഥത്തിന്‍റെ മധ്യത്തില്‍ നിന്നും അസാധാരണമായ റേഡിയോ തരംഗങ്ങള്‍; അത്ഭുതത്തോടെ ഗവേഷകര്‍.!

ഇപ്പോള്‍ നക്ഷത്രം പോലെ മിന്നുന്ന ഒരു തിരിച്ചറിയാത്ത വസ്തുവില്‍ നിന്നാണ് ഈ ശബ്ദം എന്നാണ് പുതിയ പഠനം പറയുന്നത്. 

Science Oct 13, 2021, 9:08 AM IST

Pakistan s Nuclear Scientist AQ Khan Dies At 85Pakistan s Nuclear Scientist AQ Khan Dies At 85

പാക് ആണവ ശാസ്ത്രജ്ഞന്‍ എ ക്യു ഖാന്‍ അന്തരിച്ചു

പാകിസ്ഥാനെ ആണവശക്തിയാക്കുന്നില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് എക്യു ഖാന്‍. പാകിസ്ഥാനെ ആണവ രാജ്യമാക്കിയതിനെ തുടര്‍ന്ന് ദേശീയ ഹീറോയായി അദ്ദേഹം മാറി.
 

International Oct 10, 2021, 2:49 PM IST