Scooter
(Search results - 230)auto blogJan 13, 2021, 12:20 PM IST
രണ്ടുപേരെ ഇടിച്ചുതെറിപ്പിച്ച് കാര്‍, ഞെട്ടിക്കും ദൃശ്യങ്ങള്‍!
അമിതവേഗത്തിൽ എത്തിയ കാർ രണ്ടുപേരെ ഇടിച്ചു തെറിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
auto blogJan 8, 2021, 11:03 AM IST
"ഒരു കയ്യബദ്ധം, നാറ്റിക്കരുത്.." മോഷ്ടിച്ച സ്കൂട്ടര്‍ തിരിച്ചേല്‍പ്പിച്ച് കള്ളന്!
മോഷ്ടിച്ച സ്കൂട്ടര്‍ അടുത്ത കടയിൽ ഏൽപ്പിച്ചു. തുടര്‍ന്ന് ഉടമയുടെ നമ്പറിൽ വിളിച്ച് പറഞ്ഞത് ഇങ്ങനെ
auto blogJan 6, 2021, 9:15 AM IST
ബ്ലാക്ക്സ്മിത്ത് B4 ഇലക്ട്രിക് സ്കൂട്ടര്‍ പ്രീ-ബുക്കിംഗ് തുടങ്ങി
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ബ്ലാക്ക്സ്മിത്ത് ഇലക്ട്രിക് നിരയിലെ B2, B3, B4, B4 പ്ലസ് എന്നിവയുടെ പ്രീ-ബുക്കിംഗ് തുടങ്ങി
ChuttuvattomJan 4, 2021, 4:04 PM IST
കോഴിക്കോട് ടാങ്കർ ലോറി കയറി സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
താമരശ്ശേരി കാരാടി ഭാഗത്ത് നിന്നും ചുങ്കം ഭാഗത്തേക്ക് പോകുകയായിരുന്നു ഇരു വാഹനങ്ങളും. ടാങ്കർ ലോറിയുടെ പിൻവശത്തെ ഇടതുഭാഗത്തെ ടയറിനടിയിലേക്ക് വീണ് ടയർ കയറിയാണ് അപകടമുണ്ടായത്...
crimeJan 3, 2021, 8:20 PM IST
നടുറോഡിൽ പെൺകുട്ടിയുടെ സ്കൂട്ടർ ഇടിച്ചിട്ട് ആക്രമണം; അങ്കമാലിയിൽ യുവതി അറസ്റ്റിൽ
നടുറോഡിൽ സ്കൂട്ടർ യാത്രികയായ പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായ യുവതിയെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു.
ChuttuvattomJan 3, 2021, 3:17 PM IST
സ്കൂട്ടറും പിക്കപ്പും കൂട്ടിയിടിച്ചു; വിവാഹത്തിന് നാല് ദിവസം മുമ്പ് യുവാവിന്റെ ജീവനെടുത്ത് വാഹനാപകടം
വാഴക്കുളം സ്വദേശിനിയുമായുള്ള വിവാഹം ജനുവരി ഏഴിനു നടക്കാനിരിക്കെയാണ് ദാരുണമായ അപകടം സംഭവിച്ചത്.
bikeworldDec 28, 2020, 8:51 PM IST
വരുന്നൂ അപ്രീലിയ eSR1 ഇലക്ട്രിക് മൈക്രോ സ്കൂട്ടര്‍
ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ അപ്രീലിയ eSR1 ഇലക്ട്രിക് സ്കൂട്ടറുമായി എത്താനൊരുങ്ങുന്നതായി റിപ്പോർട്ട്.
CompaniesDec 14, 2020, 7:03 PM IST
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാണ കേന്ദ്രം തമിഴ്നാട്ടിൽ സ്ഥാപിക്കാൻ ഓല
ആഗോള വിപണികൾക്ക് വേണ്ടിയുളള ലോകോത്തര ഉൽപന്നങ്ങൾ നിർമ്മിക്കാനുള്ള ഇന്ത്യയുടെ കഴിവും ഈ ഫാക്ടറിയിൽ പ്രദർശിപ്പിക്കും.
auto blogDec 14, 2020, 4:18 PM IST
നിക്ഷേപം 2400 കോടി, ലോകത്തിലെ ഏറ്റവും വലിയ സ്കൂട്ടര്‍ പ്ലാന്റ് തമിഴ്നാട്ടിലേക്ക്!
രണ്ട് ദശലക്ഷം യൂണിറ്റ് വാർഷിക ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ സ്കൂട്ടർ ഫാക്ടറി സ്ഥാപിക്കാൻ തമിഴ്നാട് സർക്കാരുമായി കമ്പനി ധാരണാപത്രം ഒപ്പിട്ടു
auto blogDec 10, 2020, 7:40 PM IST
വെസ്പ ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയിലേക്ക്
വെസ്പയുടെ ഇലക്ട്രിക് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഇറ്റാലിയന്‍ വാഹനനിര്‍മ്മാതാക്കളായ പിയാജിയോ
ChuttuvattomDec 8, 2020, 12:32 PM IST
കോഴിക്കോട് ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികയായ യുവതി മരിച്ചു
കൊയിലാണ്ടി സര്‍വീസ് സഹകരണബാങ്കിന് സമീപം ഇന്ന് രാവിലെ എട്ടിനായിരുന്നു അപകടം...
ExplainerNov 30, 2020, 5:25 PM IST
നിങ്ങളുടെ ഡ്രൈവിംഗിന് സ്കോര്‍ എത്രയാണ്; കണക്റ്റ് സാങ്കേതിക വിദ്യയുമായി ഹീറോ
ഹീറോ കണക്റ്റിന് നിരവധി സുരക്ഷാ ഫീച്ചറുകളുണ്ട്. വാഹനത്തിന്റെ യാത്ര വിവരങ്ങള്‍ സ്മാര്‍ട്ട്ഫോണില്‍ ലഭിക്കും.
ExplainerNov 29, 2020, 6:13 PM IST
സ്കൂട്ടറുകളുടെ ചരിത്രം മാറ്റിക്കുറിച്ച രണ്ട് പതിറ്റാണ്ട്; ആനിവേഴ്സറി എഡിഷനുമായി ഹോണ്ട ആക്ടീവ
ഇന്ത്യയിലെ ഇരുചക്ര വാഹന വിപണയില്‍ ഒരു മാറ്റത്തിന് തുടക്കം കുറിച്ച വാഹനമാണ് ഹോണ്ടയുടെ ആക്ടീവ.auto blogNov 29, 2020, 11:01 AM IST
സ്കൂട്ടറുകളെയും സ്മാര്‍ട്ടാക്കി ഹീറോ!
ഡെസ്റ്റിനി 125, പ്ലെഷര്‍ പ്ലസ് എന്നീ സ്കൂട്ടറുകളിലും സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി ഉള്‍പ്പെടുത്തി ഹീറോ മോട്ടോര്‍ കോര്‍പ്
auto blogNov 29, 2020, 10:06 AM IST
ഈ സ്കൂട്ടര്‍ ഇനിയില്ല, നിര്‍മ്മാണം നിര്‍ത്തി!
2018 ൽ വിപണിയിലെത്തിയ ഈ സ്കൂട്ടറിന്റെ നിര്‍മ്മാണം കമ്പനി അവസാനിപ്പിക്കുന്നു