Scotch
(Search results - 5)IndiaOct 24, 2020, 3:23 PM IST
'സ്കോച്ച്' കിട്ടാക്കനിയാവുമോ; അപ്രതീക്ഷിത നീക്കത്തിനൊരുങ്ങി ഇന്ത്യയെന്ന് റിപ്പോർട്ട്
ജോണി വാക്കര്‍, സ്മിരണോഫ്, ബ്ലാക്ക് ലേബല്‍ തുടങ്ങി ഏറെ ഉപയോക്താക്കളുള്ള ഡിയോഗോ, പെര്‍നോഡ് റികാര്‍ഡ് അടക്കമുള്ള കമ്പനികളില്‍ നിന്ന് ഇറക്കുമതി വേണ്ടെന്ന് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.
CultureSep 7, 2020, 2:55 PM IST
ഓരോ പിറന്നാളിനും ഓരോ സ്കോച്ച് വിസ്കി; 28 വര്‍ഷം കഴിഞ്ഞ് ഇവയ്ക്കിപ്പോള്‍ വില 38 ലക്ഷം രൂപ!
ഒരച്ഛന് മകനു കാത്തുവെച്ച സമ്പാദ്യം. ആ 28 സിംഗിള്‍ മാള്‍ട്ട് വിസ്കി കുപ്പികളെ ഒറ്റവാക്കില്‍ അങ്ങനെ വിളിക്കാം. ആ സമ്പാദ്യത്തിന്റെ ഗുണം ഒടുവില്‍ മകനെ തേടി എത്തുക തന്നെ ചെയ്തു.
INTERNATIONALOct 4, 2018, 8:05 AM IST
ഒരു കുപ്പി സ്കോച്ച് വിസ്കി; വില 8 കോടി
60 വർഷം പഴക്കമുള്ള മക്കല്ലൻ വലേരിയോ അഡാമി 1926 എന്ന മദ്യം ബോണ്‍ഹാമിൽ നടന്ന ലേലത്തിൽ വിറ്റുപോയത് 1.09 ദശലക്ഷം ഡോളറിനാണ്.
NEWSOct 3, 2018, 10:47 PM IST
ഒരു ബോട്ടില്‍ വിസ്കിയുടെ വില എട്ട് കോടി രൂപ
ഒരു ബോട്ടില്‍ വിസ്കിയുടെ വില എട്ട് കോടി രൂപ. അത്യപൂര്‍വ്വമായ ബോട്ടില്‍ വിസ്കിയ്ക്ക് 60 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് കണക്കു കൂട്ടുന്നത്. സ്കോട്ട്ലന്‍ഡിലെ എഡിന്‍ബര്‍ഗിലാണ് റെക്കോര്‍ഡ് തുകയ്ക്ക് ഒരു കുപ്പി വിസ്കി വിറ്റുപോയത്.
Aug 4, 2017, 5:33 PM IST