Scott Styris
(Search results - 7)CricketJan 26, 2021, 5:30 PM IST
ഐപിഎല്‍ ലേലം: മാക്സ്വെല്ലിന് 10 കോടി കൊടുക്കുന്നത് മണ്ടത്തരമെന്ന് മുന്‍ കിവീസ് താരം
ഐപിഎല്‍ താരലേലത്തില്‍ ഓസ്ട്രേലിയന്‍ ഓള് റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലിന് 10 കോടി രൂപയൊക്കെ പ്രതിഫലമായി നല്‍കുന്നത് മണ്ടത്തരമാണെന്ന് മുന്‍ കിവീസ് താരം സ്കോട്ട് സ്റ്റൈറിസ്. കഴിഞ്ഞ അഞ്ചോ ആറോ ഐപിഎല്‍ എടുത്താന്‍ മാക്സ്വെല്ലിന്റെ പ്രകടനം നിരാശാജനകമാണെന്നും സ്റ്റൈറിസ് പറഞ്ഞു.
IPL 2020Nov 11, 2020, 1:20 PM IST
മൂന്ന് മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍, ധവാനും ഡിവില്ലിയേഴ്സുമില്ല; സ്റ്റൈറിസിന്റെ ഐപിഎല്‍ ഇലവന് ഇങ്ങനെ
റബാദ ഈ സീസണില്‍ 30 വിക്കറ്റ് വീഴ്ത്തി പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയിരുന്നു. ബുംറ ഈ സീസണില്‍ 27 വിക്കറ്റുകളാണ് വീഴ്ത്തിയത്.
CricketSep 15, 2020, 6:24 PM IST
പ്ലേ ഓഫിലെത്തുന്ന ടീമുകളെ പ്രവചിച്ച് സ്റ്റൈറിസ്; മറുപടിയുമായി രാജസ്ഥാന് റോയല്‍സ്
ദുബായ്: ഐപിഎല്ലില്‍ പ്ലേ ഓഫിലെത്തുന്ന ടീമുകളെ തെരഞ്ഞെടുക്ക് മുന്‍ ന്യൂസിലന്‍ഡ് താരവും കമന്റേററുമായ സ്കോട് സ്റ്റൈറിസ്. സ്റ്റൈറിസിന്റെ പ്രവചനമനുസരിച്ച് രാജസ്ഥാന് റോയല്‍സാണ് പോയന്റ് പട്ടികയില്‍ അവസാനമെത്തുക. ഇതിന് മറുപടിയുമായി രാജസ്ഥാന് റോയല്‍സ് രംഗത്തെത്തുകയും ചെയ്തു.സ്കോട് സ്റ്റൈറിസിന്റെ പ്രവചനപ്രകാരം പോയന്റ് പട്ടികയില്‍ മുന്നിലെത്തുന്ന ടീമുകള്‍ ഇവയാണ്.
CricketFeb 16, 2020, 5:32 PM IST
മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍; മികച്ച നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുത്ത് സ്റ്റൈറിസ്
ഓപ്പണറുടെ റോളിലാണ് സച്ചിനെത്തുക. നാലാമനായി ഇപ്പോഴത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലി ക്രീസിലെത്തും. വെറ്ററന്‍ താരം ധോണിയാണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍. ഏഴാം നമ്പറില്‍ ധോണി ക്രീസിലെത്തും.
CricketFeb 15, 2020, 4:50 PM IST
ഏറ്റവും മികച്ച ഏകദിന ഇലവനെ തെരഞ്ഞെടുത്ത് സ്കോട്ട് സ്റ്റൈറിസ്; ടീമില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍
ശ്രീലങ്കന്‍ ബാറ്റിംഗ് വിസ്ഫോടനം സനത് ജയസൂര്യയും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെന്‍ഡുല്‍ക്കറുമാണ് സ്റ്റൈറിസിന്റെ ടീമിലെ ഓപ്പണര്‍മാര്‍
CricketJan 8, 2020, 6:07 PM IST
ടീം ഇന്ത്യക്ക് സഞ്ജുവിന് വേണ്ടെങ്കിലും, സ്റ്റൈറിസിന് വേണം; മുന്‍ കിവീസ് താരത്തിന്റെ ടി20 ടീം ഇങ്ങനെ
സഞ്ജു സാംസണിനേയും യുവതാരം ശുഭ്മാന്‍ ഗില്ലിനേയും ടീമില്‍ ഉള്‍പ്പെടുത്തിയാണ് സ്റ്റൈറിസ് തന്റെ ടീമിനെ അവതരിപ്പിക്കുന്നത്. ഇന്ത്യക്ക് വേണ്ടി ടി20 അരങ്ങേറ്റം പോലും നടത്താത്ത താരമാണ് ഗില്‍.
Oct 23, 2016, 8:47 AM IST