Asianet News MalayalamAsianet News Malayalam
25 results for "

Scuffle

"
Congress workers scuffle at Pilicode Chennithala Program canceledCongress workers scuffle at Pilicode Chennithala Program canceled

കാസർകോട് കോൺഗ്രസ് പ്രവർത്തകർ തമ്മിൽത്തല്ലി; പ്രതിഷേധത്തെ തുടർന്ന് ചെന്നിത്തലയുടെ പരിപാടി റദ്ദാക്കി

ഒരു വിഭാഗം നേതാക്കൾ ഗ്രൂപ്പ്  കളിക്കുന്നുവെന്ന് ആരോപിച്ചാണ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രതിഷേധം ഉയർത്തിയത്

Kerala Oct 7, 2021, 3:36 PM IST

farmers attack bjp workers ghazipur border delhifarmers attack bjp workers ghazipur border delhi

ഗാസിപ്പൂർ അതിർത്തിയിൽ കർഷകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം, കല്ലേറ്

ബിജെപി പ്രവർത്തകർ കല്ലെറിഞ്ഞെന്നും പ്രകോപനം പരമായി മുദ്രവാക്യം വിളിച്ചെന്നുമാണ് കർഷകർ ആരോപിക്കുന്നത്. എന്നാല്‍, കർഷകരാണ് കല്ലെറിഞ്ഞതെന്നാണ് ബിജെപിയുടെ വാദം. 

India Jun 30, 2021, 1:30 PM IST

dispute over parking ended in a scuffledispute over parking ended in a scuffle

വാഹനപാർക്കിംഗിനെ ചൊല്ലിയുള്ള തർക്കം അവസാനിച്ചത് കയ്യാങ്കളിയില്‍

പാറ്റൂരിലെ ഒരു കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മൊബൈൽ കമ്പനിയുടെ ജീവനക്കാർക്ക് അനുവദിച്ച പാർക്കിംഗ് സ്ഥലത്ത് അഭിഭാഷകനായ കിഷോർ ബൈക്ക് വച്ചതുമായി ബന്ധപ്പെട്ടാണ് തർക്കം നടന്നത്. 

crime Apr 30, 2021, 1:58 AM IST

man killed in scuffle following an attack against home in kollamman killed in scuffle following an attack against home in kollam

കൊല്ലത്ത് ഗൃഹനാഥനെ വീട്ടിൽ കയറി മർദ്ദിച്ച് കൊന്നു; രണ്ട് പേർ പൊലീസ് പിടിയിൽ

ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം, കൊല്ലപ്പെട്ട സുരേഷ് ബാബുവിന്റെ മകനും മോഹനൻ അടക്കമുള്ള സംഘവുമായി വാക്ക് തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ 9 അംഗം സംഘം വീട്ടിൽ കയറി ആക്രമണം നടത്തുകയായിരുന്നു.

Kerala Apr 12, 2021, 9:59 AM IST

ldf udf workers clash in balussery several injured in scuffleldf udf workers clash in balussery several injured in scuffle

ബാലുശ്ശേരി കരുമലയിൽ യുഡിഎഫ് - എൽഡിഫ് സംഘർഷം; നിരവധി പേർക്ക് പരിക്ക്

താമരശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ പ്രാഥമിക ചികിൽസക്ക് ശേഷം വിട്ടയച്ചു. സ്ഥലത്ത് കൂടുതൽ സംഘർഷം ഉണ്ടാവാതിരിക്കാൻ പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.

Kerala Apr 8, 2021, 6:58 PM IST

scuffle between cpm and Anil Akkarascuffle between cpm and Anil Akkara

ലൈഫ് മിഷന്‍ ഫ്ലാറ്റ് വിവാദം സജീവമാക്കി മുന്നണികള്‍; സിപിഎമ്മും അനില്‍ അക്കരയും പോര് തുടരുന്നു

ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം ഏറ്റവും കൂടുടതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രദേശമാണ് വടക്കാഞ്ചേരി. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ലൈഫ് ഉയര്‍ത്തി യുഡിഎഫ് പ്രചാരണം കൊഴുപ്പിച്ചെങ്കിലും വടക്കാഞ്ചേരി മേഖലയില്‍ പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ കഴിഞ്ഞില്ല.

Election News Feb 12, 2021, 8:21 PM IST

UP man killed wife using tap handle over minor scuffle in BaghpatUP man killed wife using tap handle over minor scuffle in Baghpat

വാക്കുതർക്കം, യുപിയിൽ പൈപ്പിന്റെ പിടികൊണ്ട് ഭാര്യയെ അടിച്ചുകൊന്നു, ഭർത്താവ് പിടിയിൽ

വിവാഹത്തിന് ശേഷം ഇരുവരും തമ്മിൽ എന്നും വഴക്കായിരുന്നു. സംഭവം നടന്ന ദിവസം ധീരജും നീലുവും തമ്മിൽ വാക്കുതർക്കമുണ്ടായി...

crime Feb 1, 2021, 11:11 AM IST

justice Pushpa Ganediwala acquits man of rape by saying impossible for a single man to gag the victim and remove her and his clothes at the same time without any scufflejustice Pushpa Ganediwala acquits man of rape by saying impossible for a single man to gag the victim and remove her and his clothes at the same time without any scuffle

എതിര്‍ക്കുന്ന ഇരയെ ഒരാള്‍ക്ക് തനിയെ പീഡിപ്പിക്കാനാവില്ല; വീണ്ടും വിചിത്ര വിധിയുമായി ജസ്റ്റിസ് പുഷ്പ ഗനേഡിവാല

എതിര്‍ക്കുന്ന വ്യക്തിയെ പിടിച്ച് വച്ച് വസ്ത്രമഴിച്ച് പീഡിപ്പിക്കാന്‍ ഒരാള്‍ക്ക് തനിയെ സാധിക്കില്ലെന്ന നിരീക്ഷണത്തോടെയാണ് പുഷ്പ ഗനേഡിവാല പ്രതിയെ കുറ്റവിമുക്തനാക്കിയത്. 

India Jan 29, 2021, 3:29 PM IST

17-year-old boy killed his 14-year-old friend in Kolkata17-year-old boy killed his 14-year-old friend in Kolkata

സുഹൃത്തുക്കള്‍ക്കിടയിലെ കയ്യാങ്കളി കൈവിട്ടുപോയി; പതിനാലുകാരനെ പതിനേഴുകാരന്‍ കൊലപ്പെടുത്തി

പിതാവിന്‍റെ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പതിനാലുകാരന്‍. എന്ത് ഗെയിമാണ് കളിക്കുന്നതെന്ന പതിനേഴുകാരന്‍റെ ചോദ്യത്തിന് പതിനാലുകാരന്‍ മറുപടി നല്‍കിയില്ല. ഇതാണ് പ്രകോപനകാരണം

crime Sep 8, 2020, 2:22 PM IST

cpm can stop violent political scuffles in kerala says mullapally ramachandrancpm can stop violent political scuffles in kerala says mullapally ramachandran

സിപിഎം വിചാരിച്ചാൽ കേരളത്തിലെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാം: മുല്ലപ്പള്ളി രാമചന്ദ്രൻ

ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു. നാർകോട്ടിക് കേസിലെ പ്രതിയുമായി ബന്ധപ്പെട്ടെന്ന് സമ്മതിക്കുന്നത് ഗൗരവമുള്ള വിഷയമാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

Kerala Sep 3, 2020, 11:28 AM IST

love marriage leads to scuffle in trivandrum grooms elder brother beaten up by brides relativeslove marriage leads to scuffle in trivandrum grooms elder brother beaten up by brides relatives

പ്രണയ വിവാഹത്തിൻ്റെ പേരിൽ വട്ടപ്പാറയിൽ സംഘർഷം; വരന്‍റെ സഹോദരനെ കടയിൽ കയറി ആക്രമിച്ചു

ഈ മാസം 14നായിരുന്നു റിജുവിന്‍റെ അനിയൻ റിജോയുടെ പ്രണയ വിവാഹം. ഇതിൽ എതിർപ്പുണ്ടായിരുന്ന പെൺകുട്ടിയുടെ ബന്ധുക്കളാണ് റിജുവിനെ ആക്രമിച്ചത്. 

crime Jul 29, 2020, 1:29 PM IST

fukru and rajith talks inside jail in Biggboss malayalam season 2fukru and rajith talks inside jail in Biggboss malayalam season 2
Video Icon

അഴിക്കുള്ളിലെ സ്‌നേഹ സല്ലാപം പുറത്ത് തുടരുമോ?

ഇത്തവണ ബിഗ് ബോസില്‍ ജയിലില്‍ പോയത് ഫുക്രുവും രജിത്തുമായിരുന്നു. ജയിലില്‍ ഇരുവരും കുറേ കാര്യങ്ങള്‍ മനസ് തുറന്ന് സംസാരിക്കുകയും ചെയ്തു. പ്ലാനുകളെ കുറിച്ചും ആളുകളെക്കുറിച്ചുമെല്ലാം സംസാരമുണ്ടായി. ഈ സ്‌നേഹം പുറത്തിറങ്ങിയാലും തുടരുമോ?

Bigg Boss Feb 21, 2020, 1:57 PM IST

Congress candidate Alka Lamba tries to slap an AAP worker at delhiCongress candidate Alka Lamba tries to slap an AAP worker at delhi
Video Icon

കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ സംഷര്‍ഷം, അസഭ്യവര്‍ഷം; ദൃശ്യങ്ങള്‍

പോളിംഗ് നടക്കുന്ന ദില്ലിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും ഏറ്റുമുട്ടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അല്‍ക്ക ലാംബ ആം ആദ്മി പ്രവര്‍ത്തകനെ തല്ലാനൊരുങ്ങി. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് എഎപി നേതാവ് സഞ്ജയ് സിംഗ് അറിയിച്ചു.
 

India Feb 8, 2020, 12:28 PM IST

Two killed, one Injured in clash over CAA in BengalTwo killed, one Injured in clash over CAA in Bengal

ബംഗാളില്‍ സിഎഎ വിരുദ്ധ സമരത്തിന് നേരെ ആക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും പൗരത്വ നിയമത്തിനെതിരെ സമരം നടത്തിയ റെസിഡന്‍റ്സ് ഫോറം നാഗരിക മഞ്ചും തമ്മിലാണ് സംഘര്‍ഷമുണ്ടായതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

India Jan 29, 2020, 5:45 PM IST

who is priya varma, the firebrand sub collector from MP whose scuffle video is viralwho is priya varma, the firebrand sub collector from MP whose scuffle video is viral

ആരാണ് പ്രിയ വർമ്മ? മധ്യപ്രദേശിൽ നിന്നും വൈറലായ 'സബ് കളക്ടറെ ആക്രമിക്കുന്ന' വീഡിയോയ്ക്ക് പിന്നിലെ സത്യം

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുകൊണ്ട് ബിജെപി നടത്തിയ റാലിയിൽ പങ്കെടുത്തവരെ സബ് കളക്ടർ മർദ്ദിച്ചതിനെത്തുടർന്നാണ് സംഘർഷം രൂക്ഷമായത് 
 

Web Specials Jan 20, 2020, 12:54 PM IST