Asianet News MalayalamAsianet News Malayalam
16 results for "

Season 2 Contestant

"
bigg boss malayalam season 2 contestant pavan gino thomas for his film debut as hero in the morguebigg boss malayalam season 2 contestant pavan gino thomas for his film debut as hero in the morgue

ബിഗ് ബോസ് താരം പവന്‍ ജിനോ തോമസ് നായകന്‍; 'മോര്‍ഗ്' മോഷന്‍ പോസ്റ്റര്‍

നവാഗതരായ മഹേഷ്- സുകേഷ് ആണ് രചനയും സംവിധാനവും

Movie News Sep 12, 2021, 3:40 PM IST

web series for bigg boss season 2 contestantweb series for bigg boss season 2 contestant

ഫുൾ എന്റർടെയ്ൻമെന്റ്; വെബ് സീരീസുമായി ബിഗ് ബോസ് ടുവിലെ താരങ്ങള്‍

റെ പ്രേക്ഷകപിന്തുണ നേടിയ 'ബിഗ് ബോസ് 2 ' ലെ താരങ്ങൾ വീണ്ടും ഒന്നിക്കുന്നു. 'ബോയിങ്ങ് ബോയിങ്ങ്'  എന്ന വെബ് സീരിസിലൂടെയാണ് ഇവർ ഒരുമിച്ചെത്തുന്നത്. ഒടിടി പ്ലാറ്റ്ഫോമിലൂടെ ആകും വെബ് സീരിസിൻ്റെ റിലീസ്.

Movie News Nov 16, 2020, 7:11 PM IST

Biggboss malayalam season 2 contestant Alina padikkal s photoshoot got viralBiggboss malayalam season 2 contestant Alina padikkal s photoshoot got viral

ചട്ടയും മുണ്ടുമണിഞ്ഞ് മാസ് ലുക്കിൽ എലീന പടിക്കല്‍; കണ്ണടയ്ക്ക് കടപ്പാട്‌ ചോദിച്ച് അലസാഡ്ര

ചട്ടയും മുണ്ടുമണിഞ്ഞുള്ള എലീനയുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

spice Jul 29, 2020, 5:33 PM IST

bigg boss malayalam season 2 contestant rajith kumar about wife and familybigg boss malayalam season 2 contestant rajith kumar about wife and family
Video Icon

'എന്റെ ഭൂതകാലം ഇങ്ങനെയായിരുന്നു'; കുടുംബത്തെക്കുറിച്ച് മനസ് തുറന്ന് രജിത്, വീഡിയോ

ബിഗ് ബോസ് താരം രജിത് കുമാര്‍ പലപ്പോഴും ഒറ്റവാക്കില്‍ പറഞ്ഞുനിര്‍ത്തിയ തന്റെ കുടുംബത്തെ കുറിച്ച് വിശദമായി സംസാരിക്കുകയാണ്. 
 വിശദീകരിക്കാന്‍  സമയമില്ലാത്തതുകൊണ്ട് ചോദിച്ചവരോട് 2001ല്‍ വിവാഹം ചെയ്തു 2005ല്‍ ഭാര്യയും കുട്ടികളും മരിച്ചുവെന്നാണ് പറഞ്ഞതെന്ന് രജിത് കുമാര്‍ വ്യക്തമാക്കുന്നു.
 

Bigg Boss Mar 20, 2020, 8:20 PM IST

bigg boss malayalam season 2 contestant veena nair exclusive interview by sunitha devadasbigg boss malayalam season 2 contestant veena nair exclusive interview by sunitha devadas

'ഗ്രൂപ്പിന്റെ ഭാഗമായതാണ് ബിഗ് ബോസില്‍ എനിക്ക് സംഭവിച്ച തെറ്റ്'; വീണ നായരുമായി അഭിമുഖം

'ഞാനവിടെ ചെന്നപ്പോള്‍ത്തന്നെ ഇക്കാര്യം രഹസ്യമായി ആര്യയോട് പറഞ്ഞിരുന്നു. എന്റെ അച്ഛനെ കാണാന്‍ ഇങ്ങനെ തന്നെ ആയിരുന്നു. എന്റെ അച്ഛന്റെ നക്ഷത്രവും തൃക്കേട്ടയാണ്. അവര്‍ രണ്ടു പേരും ജനിച്ച മാസവും ഒന്നാണ്. സ്വഭാവം വ്യത്യാസമുണ്ട്. അച്ഛന്‍ ഇങ്ങനെയല്ല പെരുമാറുന്നത്. എന്നാല്‍ എനിക്കത് ഒരിക്കലും ആളുകള്‍ക്ക് മുന്നില്‍ പറയാന്‍ തോന്നിയില്ല. ഗെയിം സ്ട്രാറ്റജി എന്ന് അവിടെയുള്ളവരും പുറത്തുള്ളവരും പറയുമോ എന്ന് കരുതിയാണ് അവസാനം വരെ പറയാതിരുന്നത്..' വീണ നായരുമായി അഭിമുഖം

Bigg Boss Mar 13, 2020, 7:38 PM IST

cyber attack against manju pathrose biggboss malayalam season 2 contestantcyber attack against manju pathrose biggboss malayalam season 2 contestant
Video Icon

'മൂന്ന് കുരങ്ങന്മാരുടെ ഇമോജി', രജിത് പുറത്തായ ദിവസത്തെ മഞ്ജുവിന്റെ പോസ്റ്റിനെതിരെ സൈബര്‍ ആക്രമണം

ബിഗ് ബോസില്‍ മത്സരിക്കുമ്പോഴും പിന്നീട് പുറത്തിറങ്ങിയപ്പോഴും ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നയാളാണ് മഞ്ജു പത്രോസ്. കഴിഞ്ഞ ദിവസം മഞ്ജുവിന്റെ പോസ്റ്റിന് പിന്നാലെ വ്യാപകമായ ആക്രമണമാണ് ഉണ്ടായത്. രജിത്ത് പുറത്തുപോയ എപ്പിസോഡിന് പിന്നാലെയാണ് മൂന്ന് കുരങ്ങന്മാരുടെ ഇമോജികള്‍ മഞ്ജു പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇതിന് പിന്നാലെ നിരവധി കമന്റുകളെത്തി. കൂട്ടത്തില്‍ തെറിവിളികളുമുണ്ടായിരുന്നു. ഇതിനൊക്കെ മഞ്ജു മറുപടിയും നല്‍കി.
 

Bigg Boss Mar 13, 2020, 1:39 PM IST

actor manoj nair support bigg boss season 2 contestant rajith kumaractor manoj nair support bigg boss season 2 contestant rajith kumar

'ഇത് നീതിയല്ല, കാണുമ്പോള്‍ വലിയ സങ്കടം തോന്നുന്നു'; രജിത് കുമാറിന് പിന്തുണയുമായി മനോജ് നായര്‍

ബിഗ് ബോസ് സീസണ്‍ രണ്ടില്‍ അനീതി നടക്കുന്നതായും രജിത് കുമാറിനെ തള്ളിയിട്ട ഫുക്രുവിനെ കാര്യമായി ശാസിക്കാന്‍ മോഹന്‍ലാല്‍ തയ്യാറായില്ലെന്നും പ്രശസ്ത സിനിമാ സീരിയല്‍ താരം മനോജ് നായര്‍.

Bigg Boss Feb 17, 2020, 2:07 PM IST

biggboss malayalam season 2 contestant rj raghu video goes viralbiggboss malayalam season 2 contestant rj raghu video goes viral
Video Icon

ആര്‍ജെ രഘു പുറത്തോ? ഫോണും നോക്കിയിരിക്കുന്ന രഘുവിന്റെ വീഡിയോ വൈറല്‍

ബിഗ് ബോസില്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായ നീക്കങ്ങളാണ് നടന്നത്. കണ്ണിന് അസുഖമായ പുറത്ത് മാറ്റി താമസിപ്പിച്ചിരുന്ന ആര്‍ജെ രഘു, രേഷ്മ, സുജോ, അലസാന്ദ്ര എന്നിവരെ വീട്ടിലേക്കയച്ചു എന്നാണ് ബിഗ്‌ബോസ് അറിയിച്ചത്. അസുഖം ഭേദമായ പവന്‍ ഹൗസിലേക്ക് തിരിച്ചുവരികയും ചെയ്തു. രഘു പുറത്തിറങ്ങിയെന്ന തരത്തില്‍ ഇപ്പോള്‍ വീഡിയോ വൈറലാകുന്നു. ഫോണും നോക്കിയിരിക്കുന്ന രഘുവിന്റെ വീഡിയോ പുതിയതോ പഴയതോ എന്ന ആശയക്കുഴപ്പത്തിലാണ് ആരാധകര്‍.
 

Bigg Boss Feb 12, 2020, 10:45 AM IST

bigg boss season 2 contestant araya about rajith kumar to mohanlalbigg boss season 2 contestant araya about rajith kumar to mohanlal

രജിത്ത് എത്രകാലം ഇങ്ങനെ ഇവിടെ നില്‍ക്കുമെന്ന് അറിയില്ല, ഒരുനാള്‍ മുഖംമൂടി അഴിഞ്ഞുവീഴും; മോഹന്‍ലാലിനോട് ആര്യ

 ഫുക്രു ചിരിച്ചുകൊണ്ട് കഴുത്തറുക്കാന്‍ മിടുക്കനാണെന്നായിരുന്നു ആര്യ പറഞ്ഞത്. എന്നാല്‍ രജിത്തിന് പഴത്തൊലി നല്‍കിയ ശേഷം ആര്യ പറ‍ഞ്ഞത് കടുത്ത ഭാഷയിലായിരുന്നു.
 

Bigg Boss Feb 10, 2020, 1:52 PM IST

bigg boss season 2 contestant sujo mathews friend sanjana about bigg boss entrybigg boss season 2 contestant sujo mathews friend sanjana about bigg boss entry

ബിഗ് ബോസിലേക്ക് വരുന്നുണ്ടോ? സുജോയുടെ സുഹൃത്ത് സഞ്ജന പറയുന്നു

ന്നാല്‍ അവരേക്കാള്‍ ഏറെ ആരാധകരെ സൃഷ്ടിക്കുകയും മലയാളികളുടെ സ്നേഹ പാത്രമാവുകയും ചെയ്ത ഒരാളാണ് സുജോയുടെ സുഹൃത്ത് കൂടിയായ സ‍ഞ്ജന. 

Bigg Boss Feb 10, 2020, 11:04 AM IST

bernachan called Bigg Boss Malayalam Season 2 contestant manju pathrosebernachan called Bigg Boss Malayalam Season 2 contestant manju pathrose

'അമ്മ അതിനകത്ത് കിടന്ന് എന്നാ കരച്ചിലാന്നെ?' മഞ്ജുവിനെ വിളിച്ച് ബെര്‍ണാച്ചന്‍റെ ഉപദേശം

ബിഗ് ബോസ് ഹൗസില്‍ വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്. എലിമിനേഷന്‍ വരുന്നതിന് തൊട്ടുമുമ്പ് മത്സരാര്‍ത്ഥികള്‍ക്കെല്ലാം സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് മോഹന്‍ലാല്‍. 

Bigg Boss Feb 9, 2020, 10:28 PM IST

Mohanlal scolded Bigg Boss Malayalam Season 2 contestant jasla madasseryMohanlal scolded Bigg Boss Malayalam Season 2 contestant jasla madassery

'എന്താണ് കുട്ടീ, വല്യ നിലപാടുള്ള ആളാണെന്ന് പറഞ്ഞിട്ട് ഇങ്ങനെയാണോ?' ജസ്ലയോട് മോഹന്‍ലാല്‍

അഞ്ചാം ആഴ്ച കഴിയുന്നതിന്‍റെ വാരാന്ത്യത്തില്‍ എല്ലാ ആഴ്ചയിലേയും പോലെ മോഹന്‍ലാല്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികളെ കാണാനെത്തി. നിരവധി കാര്യങ്ങള്‍ പറഞ്ഞും ഓര്‍മിപ്പിച്ചും  ശാസിച്ചുമായിരുന്നു മോഹന്‍ലാലിന്‍റെ സംസാരം. വീട്ടില്‍ നടന്ന കാര്യങ്ങളെ കുറിച്ചുള്ള സംസാരം അവസാനിച്ചതിന് പിന്നാലെയാണ് ബിഗ് ബോസിന് പുറത്തുള്ളവരുടെ ചില ചോദ്യങ്ങളെന്ന് പറഞ്ഞ് മോഹന്‍ലാല്‍ ചില ചോദ്യങ്ങള്‍ ചോദിച്ചത്

Bigg Boss Feb 9, 2020, 8:50 PM IST

Bigg Boss Malayalam Season 2 contestant sujos friend sanjana about relationship between sujo and alasandraBigg Boss Malayalam Season 2 contestant sujos friend sanjana about relationship between sujo and alasandra

'സുജോയ്ക്ക് അലസാന്‍ഡ്രയെ പ്രണയിക്കാം പക്ഷെ ഞാന്‍...'; വീണ്ടും പ്രതികരണവുമായി സഞ്ജന

ബിഗ് ബോസ് ഹൗസില്‍ നടക്കുന്നതിനെ കുറിച്ചല്ലാതെ പുറത്തു നടക്കുന്നതും, ഉള്ളതുമായ ഒന്നിനെ കുറിച്ചും ബിഗ് ബോസ് ഹൗസില്‍ ചര്‍ച്ചകള്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ കഴിഞ്ഞ കുറച്ച് എപ്പിസോഡുകളായി ബിഗ് ബോസ് ഹൗസിലെ ചര്‍ച്ചകളില്‍ കൂടുതലും ബിഗ് ബോസ് ഹൗസിന് പുറത്തുള്ള ഒരാളെ കുറിച്ചാണ്. 

Bigg Boss Feb 9, 2020, 6:56 PM IST

biggboss season 2 contestant manju pathrose husband sunichan apologizesbiggboss season 2 contestant manju pathrose husband sunichan apologizes
Video Icon

'അത് അവളുടെ വായില്‍ നിന്ന് അറിയാതെ വന്നതാണ്'; മാപ്പ് പറഞ്ഞ് മഞ്ജുവിന്റെ സുനിച്ചന്‍, വീഡിയോ

കുഷ്ഠരോഗി പരാമര്‍ശത്തില്‍ മഞ്ജുവിന് വേണ്ടി മാപ്പ് ചോദിച്ച് ഭര്‍ത്താവ് സുനിച്ചന്‍. അത് അവളുടെ വായില്‍ നിന്ന് അറിയാതെ വീണുപോയതാണെന്നും സുനിച്ചന്‍ പറയുന്നു.
 

Bigg Boss Feb 9, 2020, 12:01 PM IST

interview with biggboss season 2 contestant pradeep chandraninterview with biggboss season 2 contestant pradeep chandran
Video Icon

'ഇല്ലാത്ത കാര്യം ഉണ്ടെന്ന് പറഞ്ഞാല്‍ ദേഷ്യം വരും'; ബിഗ്‌ബോസിലെ തണുപ്പന്‍ പ്രദീപ് ചന്ദ്രന്‍ ഇങ്ങനെയാണ്...

ബിഗ് ബോസ് രണ്ടാം സീസണില്‍ പൊതുവേ തണുപ്പനായ മത്സരാര്‍ഥിയാണ് പ്രദീപ് ചന്ദ്രന്‍. സീരിയലില്‍ നിന്ന് ബിഗ് ബോസ് ഹൗസിലേക്കെത്തിയ പ്രദീപ് അത്ര തണുപ്പനല്ല. എന്തിനാണ് ബിഗ് ബോസിലേക്കെത്തിയതെന്ന് വ്യക്തമാക്കുകയാണ് പ്രദീപ്...
 

Bigg Boss Jan 14, 2020, 10:55 AM IST