Seat Vacancy
(Search results - 6)CareerJan 13, 2021, 9:30 AM IST
ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സിൽ സീറ്റൊഴിവ്; അഭിമുഖത്തിന് നേരിട്ട് ഹാജരാകണം
പട്ടികജാതി/ പട്ടികവർഗ/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
CareerJan 9, 2021, 2:38 PM IST
ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സിൽ സീറ്റൊഴിവ്
പട്ടികജാതി/ പട്ടികവർഗ/മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
CareerDec 11, 2020, 9:18 AM IST
പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സൈക്യാട്രിക് നഴ്സിംഗിൽ സീറ്റൊഴിവ്
പ്രതിമാസം 7000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തിയതി 22
CareerNov 30, 2020, 9:00 AM IST
ബി.ടെക് ഈവനിംഗ് കോഴ്സ് സീറ്റൊഴിവ്: സ്പോട്ട് അഡ്മിഷൻ 30ന്
യോഗ്യരായ വിദ്യാർത്ഥികൾ സ്പോട്ട് അഡ്മിഷന് തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ എത്തണം.
CareerNov 21, 2020, 12:21 PM IST
എം.എസ്. കോഴ്സിൽ സീറ്റൊഴിവ്; നവംബർ 24 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം
അർഹരായ വിദ്യാർത്ഥികൾ 24ന് ഉച്ചക്ക് ഒന്നിന് മുൻപ് കോളേജിൽ അപേക്ഷ സമർപ്പിക്കണം.
CareerSep 19, 2020, 9:41 AM IST
ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് കോഴ്സുകളിൽ സീറ്റൊഴിവ്
26ന് ഓൺലൈനായി ഡിസൈൻ അഭിരുചി ടെസ്റ്റും തുടർന്ന് അഭിമുഖവും നടത്തി അതിന്റെ അടിസ്ഥാനത്തിൽ അഡ്മിഷൻ നടത്തും.