Asianet News MalayalamAsianet News Malayalam
52 results for "

Sebi

"
Vidhu Vincent new film starts rollingVidhu Vincent new film starts rolling

വിധു വിൻസെന്റിന്റെ സംവിധാനം, ചിത്രത്തില്‍ നായികയായി ഈജിപ്ഷ്യൻ താരം

വിധു വിൻസെന്റിന്റെ (Vidhu Vincent) സംവിധാനത്തിലുള്ള ചിത്രമാണ് 'വൈറൽ സെബി' (Viral Sebi). വൈറല്‍ സെബി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് കോഴിക്കോട് ആരംഭിച്ചു. വൈറല്‍ സെബി എന്ന ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.  ഈജിപ്‍തുകാരി മിറ ഹമീദാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാകുന്നത്.

Movie News Oct 2, 2021, 12:42 PM IST

sebi framework for gold exchangesebi framework for gold exchange

ഓഹരി ഇടപാട് പോലെ സ്വർണം വിൽക്കുകയും വാങ്ങുകയും ചെയ്യാം: സ്വർണ എക്സ്ചേഞ്ചിന് മാര്‍ഗരേഖ പുറത്തിറിക്കി സെബി

കഴിഞ്ഞ ആഴ്ച്ച സെബി ഒരു മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. ജൂൺ 18 വരെ പൊതുജനങ്ങൾക്ക് ഇതിൽ അഭിപ്രായം രേഖപ്പെടുത്താം. അതിന് ശേഷമായിരിക്കും അന്തിമ ഘടന രൂപീകരിക്കുക.

Market Sep 30, 2021, 3:37 PM IST

SEBI suspends legal proceedings with relianceSEBI suspends legal proceedings with reliance

റിലയൻസിനോട് കൊമ്പുകോർക്കാനില്ല, നിയമ നടപടി അവസാനിപ്പിച്ച് സെബി

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് ആശ്വാസകരമായ തീരുമാനമാണ് ഓഹരിവിപണിയുടെ നിരീക്ഷകരായ സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. 

Money News Sep 21, 2021, 1:55 PM IST

43 year old shares now have price of 1400 crore but company denies profit for share holder43 year old shares now have price of 1400 crore but company denies profit for share holder

43 വര്‍ഷം പഴക്കമുള്ള ഓഹരിക്ക് 1400 കോടി രൂപ; ഉടമയ്ക്ക് പണം നല്‍കാതെ മുട്ടാപ്പോക്കുമായി കമ്പനി

1978ലാണ് തന്‍റെയും നാല് സഹോദരങ്ങളുടെയും പേരിൽ  കൊച്ചി സ്വദേശി വളവിയിൽ ബാബു ജോർജ് രാജസ്ഥാനിലെ മോവാർ ഓയിൽ മിൽസിന്‍റെ 3,500 ഓഹരികൾ വാങ്ങുന്നത്. ഇവയ്ക്ക് ഇന്നത്തെ വില 1400 കോടി രൂപയാണ്

Money News Sep 18, 2021, 11:53 AM IST

aadhaar pan linking sebi ruleaadhaar pan linking sebi rule

ഓഹരി വിപണി ഇടപാടിന് ആധാർ- പാൻ ബന്ധിപ്പിക്കൽ നിർബന്ധം

ഈ മാസം 30 ന് അകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അത്തരം വ്യക്തികളുടെ പാൻ നമ്പർ അസാധുവാകുമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് മുൻപ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. 

My Money Sep 5, 2021, 5:49 PM IST

Vidhu Vincent Viral Sebi title posterVidhu Vincent Viral Sebi title poster

വിധു വിൻസെന്റിന്റെ 'വൈറൽ സെബി', ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ കണ്‍ട്രോളറായും പ്രൊജക്ട് ഡിസൈനറായും പ്രവർത്തിച്ച ബാദുഷ നിര്‍മ്മാതാവുന്നു. വിധു വിൻസെന്റ് സംവിധാനം ചെയ്യുന്ന 'വൈറൽ സെബി'  എന്ന ചിത്രമാണ് നിർമ്മിക്കുന്നത്. ബാദുഷാ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ബാദുഷ, മഞ്‍ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഫഹദ് ഫാസിലും മഞ്‍ജു വാര്യരും ചേർന്ന് പുറത്തിറക്കി. 
 

Movie News Aug 14, 2021, 11:38 AM IST

esaf bank ipoesaf bank ipo

ഇസാഫ് ബാങ്ക് ഐപിഒയ്ക്ക്

ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം ബാങ്കിന്റെ മൂലധന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. 

Market Jul 27, 2021, 11:17 PM IST

Adani Group stocks sink for second day on SEBI probe over complianceAdani Group stocks sink for second day on SEBI probe over compliance

തുടര്‍ച്ചയായി രണ്ടാം ദിവസവും അദാനിയുടെ ഓഹരികള്‍ ഇടിഞ്ഞു

 അദാനി ഗ്രൂപ്പിന്‍റെ ചില കമ്പനി ഓഹരി വിലകള്‍ രണ്ടു മുതല്‍ അഞ്ച് ശതമാനം വരെ താഴ്ന്നതായാണ് റിപ്പോര്‍ട്ട്.
 

Money News Jul 20, 2021, 6:39 PM IST

Zomato IPO gets SEBI approvalZomato IPO gets SEBI approval

സൊമാറ്റോ ഐപിഒ ജൂലൈ പകുതിയോടെ എത്തുന്നു, ഓഹരി വിൽപ്പനയ്ക്ക് സെബി അം​ഗീകാരം; സൊമാറ്റോ ഐപിഒ അറിയേണ്ടതെല്ലാം

ഈ വർഷം ഏപ്രിലിൽ കമ്പനി നിർദ്ദിഷ്ട ഐപിഒയ്ക്കായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആർഎച്ച്പി) കൈമാറിയിരുന്നു.
 

Market Jul 3, 2021, 6:13 PM IST

Ruchi Soya files FPO documentRuchi Soya files FPO document

വിപണിയിൽ നിന്ന് 4300 കോടി സമാഹരിക്കാൻ ബാബ രാംദേവിന്റെ രുചി സോയ; എഫ്പിഒ കരട് രേഖ സെബിക്ക് സമർപ്പിച്ചു

സെബി ലിസ്റ്റിംഗ് നിയമങ്ങൾ അനുസരിച്ച്, സെക്യൂരിറ്റീസ് കോൺട്രാക്റ്റ് (റെഗുലേഷൻ) ചട്ടങ്ങൾ, 1957 പ്രകാരം ലിസ്റ്റിംഗ് ആവശ്യകതയ്ക്ക് അനുസൃതമായി 25 ശതമാനം മിനിമം പബ്ലിക് ഷെയർഹോൾഡിംഗ് നേടുന്നതിന് കമ്പനി പ്രൊമോട്ടർമാരുടെ ഓഹരി വിഹിതം കുറയ്ക്കേണ്ടതുണ്ട്.

Market Jun 13, 2021, 11:38 PM IST

Sebi bans Crayon Capital from marketsSebi bans Crayon Capital from markets

ക്രയോൺ കാപിറ്റലിന് നാല് വർഷത്തേക്ക് സെബിയുടെ വിലക്ക്

112 പേർക്കായി 1.04 കോടി രൂപ ഇനിയും നൽകാനുണ്ട്. 2012 നവംബറിൽ പദ്ധതി അവസാനിപ്പിച്ചതാണെന്നും അതിന് ശേഷം നിക്ഷേപകരിൽ നിന്ന് കമ്പനി പണം സമാഹരിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

Market May 22, 2021, 5:39 PM IST

Sebi imposed a penalty of rupees 25 crore on Yes BankSebi imposed a penalty of rupees 25 crore on Yes Bank

ബോണ്ട് വിൽപ്പനയിലെ ചട്ടലംഘനം: യെസ് ബാങ്കിന് 25 കോടി പിഴശിക്ഷ

ടുത്ത 45 ദിവസത്തിനുള്ളിൽ ഇവർ പിഴത്തുക അടയ്ക്കണമെന്നാണ് സെബി ഉത്തരവിട്ടിരിക്കുന്നത്. 

Money News Apr 13, 2021, 6:45 PM IST

SEBI fines Mukesh Ambani Anil Ambani, others Rs 25 crore on RIL shareholding irregularitiesSEBI fines Mukesh Ambani Anil Ambani, others Rs 25 crore on RIL shareholding irregularities

അനില്‍ മുകേഷ് എന്നിവര്‍ക്കടക്കം അംബാനി കുടുംബത്തിന് 25 കോടി പിഴ

1997 ലെ സെബി റെഗുലേഷനുകള്‍ക്ക് വിരുദ്ധമായി റിലയന്‍സ് ഇന്‍ട്രസ്ട്രീസ് പ്രമോട്ടര്‍മാര്‍ പ്രവര്‍ത്തിച്ചുവെന്ന കാര്യമാണ് സെബി കണ്ടെത്തിയിരിക്കുന്നത്. 

Money News Apr 8, 2021, 1:01 PM IST

sebi approves ipo applications via paytm upisebi approves ipo applications via paytm upi

പേടിഎം യുപിഐ വഴി ഇനിമുതൽ ഐപിഒയിൽ പങ്കെടുക്കാം: അം​ഗീകാരം നൽകി സെബി

ഏത് സ്റ്റോക്ക് ബ്രോക്കറിലൂടെയും മൂലധന വിപണികളിൽ നിക്ഷേപം നടത്താൻ പേടിഎം യുപിഐ ഉപയോക്താക്കൾക്ക് സാധിക്കും.

Market Mar 15, 2021, 6:31 PM IST

vlogger sebin releases rahul gandhi fishing experiences in kollam in new videovlogger sebin releases rahul gandhi fishing experiences in kollam in new video

'ഫിഷിംഗ് ഫ്രീക്കനാ'യി രാഹുൽ ഗാന്ധി: വ്ലോഗ് ഇറങ്ങി

ഉള്‍ക്കടലിലെത്തി വള്ളക്കാര്‍ക്കൊപ്പം മീന്‍ പിടിക്കുന്നതും വല നിവര്‍ത്താനായി കടലില്‍ ഇറങ്ങുന്നതും ബോട്ടിലിരുന്ന് മീന്‍ കറിയും കൂട്ടി ഭക്ഷണം കഴിക്കുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ ഇതിനോടകം രണ്ട് ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. 

Entertainment Feb 25, 2021, 8:18 PM IST