Asianet News MalayalamAsianet News Malayalam
6 results for "

Second Best

"
Kerala Second best in India on food safety IndexKerala Second best in India on food safety Index

ഭക്ഷ്യ സുരക്ഷയിലും കേരളം മുന്നിൽ: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ സംസ്ഥാനത്തിന് ദേശീയ പുരസ്കാരം

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താന്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. മൂന്ന് എന്‍എബിഎല്‍ അക്രഡിറ്റഡ് ലാബുകളാണുള്ളത്. ഇതുകൂടാതെ മൊബൈല്‍ പരിശോധനാ ലാബുകളുമുണ്ട്

Kerala Sep 21, 2021, 5:07 PM IST

Rafi of the Chakkappazham series has been nominated for the second best actor award State Television AwardRafi of the Chakkappazham series has been nominated for the second best actor award State Television Award

'സുമേഷി'നെ തേടി ടെലിവിഷൻ അവാർഡ്; സന്തോഷം പങ്കുവച്ച് റാഫി

രണ്ടായിരത്തി ഇരുപതിലെ സംസ്ഥാന ടെലിവിഷൻ അവാർഡുകളിൽ രണ്ടെണ്ണം ചക്കപ്പഴം താരങ്ങളാണ് സ്വന്തമാക്കിയത്. മികച്ച നടിയായി അശ്വതി ശ്രീകാന്ത് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, മികച്ച രണ്ടാമത്തെ നടനായി തെരഞ്ഞെടുക്കപ്പെട്ടത് റാഫിയാണ്. ചക്കപ്പഴത്തിൽ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് റാഫി പുരസ്‍കാരം സ്വന്തമാക്കിയത്.

spice Sep 1, 2021, 11:57 PM IST

iPhone 12 becomes world's best-selling 5G device within two weeks from launchiPhone 12 becomes world's best-selling 5G device within two weeks from launch

ഐഫോണ്‍ 12 വിറ്റ് ആപ്പിള്‍ ആപ്പിളിന് ബഹുത് ഹാപ്പി; കാരണം ഇത്.!

യുഎസിന് പുറത്ത്, ജപ്പാന്‍, ചൈന തുടങ്ങിയ വിപണികളില്‍ ഐഫോണ്‍ 12 മികച്ച പ്രകടനം കാഴ്ചവച്ചു. രണ്ട് വിപണികളിലും ലഭ്യമായ മറ്റ് 5 ജി ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഉപയോക്താക്കള്‍ മറ്റേതൊരു ഫോണിനേക്കാളും ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ എന്നിവ തിരഞ്ഞെടുത്തു. 

Gadget Dec 22, 2020, 4:48 PM IST

Kozhikode beach hospital got awardKozhikode beach hospital got award

സര്‍ക്കാര്‍ ജനറല്‍ ആശുപത്രി വിഭാഗത്തില്‍ കോഴിക്കോട് ബീച്ചാശുപത്രിക്ക് പുരസ്കാരം

2018-19 വർഷത്തിലെ സർക്കാർ ആശുപത്രികൾക്കുള്ള കായകല്പ പുരസ്കാരത്തിൽ  സംസ്ഥാനതലത്തിൽ ഗവ :ജനറൽ  ആശുപത്രി വിഭാഗത്തിൽ  കോഴിക്കോട്  ബീച്ച്  ആശുപത്രിയ്ക്ക്  രണ്ടാം  സ്ഥാനം  ലഭിച്ചു. 

Chuttuvattom Oct 12, 2019, 9:54 PM IST

Another rare record for virat kohli in ODIAnother rare record for virat kohli in ODI

കോലിയെ തേടി വീണ്ടും അപൂര്‍വ റെക്കോഡ്; ലാറ പോലും എത്രയോ പിന്നില്‍

164 ഇന്നിങ്‌സുകളില്‍ നിന്ന് 7000 റണ്‍സ് പൂര്‍ത്തിയാക്കിയ ബ്രയാന്‍ ലാറയാണ് കോലിക്ക് പിന്നിലുള്ളത്. ക്യാപ്റ്റനായിരിക്കെ 9000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആറാമത്തെ താരമാണ് കോലി. നേരത്തെ താരം ഏകദിനത്തില്‍ 10000 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു.

CRICKET Mar 5, 2019, 4:37 PM IST

India vs Windies Rohit Sharma second best six hitter for India in ODIIndia vs Windies Rohit Sharma second best six hitter for India in ODI

രോഹിത് വേറെ ലെവല്‍: സച്ചിനെ മറികടന്നു; മുന്നില്‍ ധോണി മാത്രം

ഏകദിനത്തില്‍ കൂടുതല്‍ സിക്‌സുകള്‍ പറത്തിയ ഇന്ത്യന്‍ താരമെന്ന നേട്ടത്തില്‍ സച്ചിനെ രോഹിത് പിന്നിലാക്കി. നേട്ടം വിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍. മുന്‍ നായകന്‍ എംഎസ് ധോണി മാത്രമാണ് ഹിറ്റ്മാന് മുന്നിലുള്ളത്...
 

CRICKET Oct 29, 2018, 6:07 PM IST