Asianet News MalayalamAsianet News Malayalam
64 results for "

Secretariat Fire

"
final report that secretariat fire was not sabotage attempt and no important files where lostfinal report that secretariat fire was not sabotage attempt and no important files where lost

സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം അട്ടിമറിയല്ലെന്ന് അന്തിമ റിപ്പോർട്ട്

എഡ‍ിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് റിപ്പോർ‍ട്ട് നൽകിയത്. കൊച്ചിയിലും ബെംഗലൂരുവിലും ഫാനിൻ്റെ ഭാഗങ്ങൾ പരിശോധനയ്ക്ക് അയച്ചിരുന്നു.

Kerala Aug 24, 2021, 5:17 PM IST

secretariat fire cannot confirm if short circuit is the cause or not says forensic labsecretariat fire cannot confirm if short circuit is the cause or not says forensic lab

സെക്രട്ടറിയേറ്റ് തീപിടുത്തം; ഷോർട്ട് സർക്യൂട്ടാണോ എന്ന് ഉറപ്പിക്കാൻ സംവിധാനമില്ലെന്ന് ഫോറൻസിക് ലാബ്

ഫാനിന്റെ മോട്ടോർ പൂർണമായും കത്തിനശിച്ചതിനാൽ മറ്റ് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന് കണ്ടെത്താനായില്ലെന്നും മൊഴിയിലുണ്ട്.  മണ്ണെണ്ണെയോ, പെട്രോളേ അടക്കമുള്ള തീപിടുത്തമുണ്ടാക്കുന്ന ...

Kerala Nov 19, 2020, 1:14 PM IST

secretariat fire breaksecretariat fire break

സെക്രട്ടേറിയറ്റിലെ തീപിടിത്തം: അട്ടിമറി സാധ്യത പൂർണമായും തള്ളി അന്വേഷണസംഘം

കേടായ ഫാൻ ഓണായതിന് പിന്നാലെ ഫാനിലെ വയറിംഗിൽ താപനില  ഉയർന്ന് ട്രിപ്പുണ്ടായി തീപ്പൊരി ഫയലുകളിലേക്കും കർട്ടനുകളിലേക്കും പടർന്നുവെന്നാണ് പൊലീസിൻ്റെ നിഗമനം. 

Kerala Nov 9, 2020, 12:01 PM IST

kerala secretariat fire police says short circuit is the reason graphics video outkerala secretariat fire police says short circuit is the reason graphics video out
Video Icon

തീപിടിച്ചത് ഫാനില്‍ നിന്ന് തന്നെയെന്ന് പൊലീസ്: ഗ്രാഫിക്‌സ് വീഡിയോ പുറത്തുവിട്ടു, വീഡിയോ

സെക്രട്ടറിയേറ്റ് തീപിടിത്തെക്കുറിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട് തള്ളി പൊലീസ്. ഫാനില്‍ നിന്ന് ഷോര്‍ട് സര്‍ക്യൂട്ട് കാരണമാണ് തീപിടിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇത് വ്യക്തമാക്കുന്ന ഗ്രാഫിക്‌സ് വീഡിയോയും പൊലീസ് പുറത്തിറക്കി. 


 

Kerala Nov 9, 2020, 11:44 AM IST

secretariat fire kpcc president mullappally ramachandran against cm pinarayi vijayansecretariat fire kpcc president mullappally ramachandran against cm pinarayi vijayan
Video Icon

സെക്രട്ടറിയേറ്റിലെ തീപിടിത്തം: മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം, അട്ടിമറിയെന്ന് മുല്ലപ്പള്ളി

സെക്രട്ടറിയേറ്റിലെ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ അട്ടിമറിയാണെന്ന് ആരോപിച്ച് കെപിസിസി. വേണ്ടത് പോലെ ചോദിച്ചാല്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തത്ത പറയുംപോലെ പറയുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.


 

Kerala Nov 9, 2020, 11:10 AM IST

secretariat fire former forensic assistant director response on reportsecretariat fire former forensic assistant director response on report
Video Icon

മദ്യമുപയോഗിച്ചാല്‍ തീ ആളിക്കത്തും, ഗന്ധമുണ്ടാകില്ല:സെക്രട്ടറിയേറ്റ് തീപിടിത്തത്തെക്കുറിച്ച് ഫോറന്‍സിക് വിദഗ്ധ

ഇന്‍സുലേഷനില്‍ എന്തെങ്കിലും കേട് വരുത്തി കൃത്രിമമായി ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാക്കാമെന്ന് ഫോറന്‍സിക് മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അന്നമ്മ പറയുന്നു. മദ്യകുപ്പികള്‍ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. മദ്യം ഉപയോഗിച്ചാല്‍ തീപിടിക്കുമ്പോള്‍ ഗന്ധം ഉണ്ടാകില്ലെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Kerala Nov 9, 2020, 10:35 AM IST

mullappally ramachandran on secretariat firemullappally ramachandran on secretariat fire

സെക്രട്ടേറിയറ്റ് തീപിടിത്തം: അഗ്നിബാധയല്ല അട്ടിമറിയെന്ന് തെളിഞ്ഞെന്ന് മുല്ലപ്പള്ളി

സുപ്രധാന രേഖകൾ നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടന്നത്. വേണ്ട പോലെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തത്ത പറയും പോലെ പറയും. സെക്രട്ടേറിയറ്റ് തീപിടിത്തം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. 

Kerala Nov 9, 2020, 10:27 AM IST

Secretariat fire caseSecretariat fire case

സെക്രട്ടറിയേറ്റ് തീപിടിത്തം: ഷോ‍ർട്ട് സ‍ർക്യൂട്ട് സാധ്യത തള്ളി അന്തിമ ഫോറൻസിക് റിപ്പോ‍ർട്ട്

അഗ്നിബാധയിൽ ഫാൻ ഉരുകി പോയെങ്കിലും ഇതിൻ്റെ കാരണം വ്യക്തമല്ലെന്നും ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നുണ്ട്. 
 

Kerala Nov 9, 2020, 9:06 AM IST

kerala secretariat fire forensic report says no reason for short circuitkerala secretariat fire forensic report says no reason for short circuit
Video Icon

തീപിടിത്തം നടന്നിടത്ത് രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തി;ഫാന്‍ ഉരുകിയതിന്റെ കാരണം വ്യക്തമല്ലെന്ന് റിപ്പോര്‍ട്ട്

സെക്രട്ടറിയേറ്റ് തീപിടിത്തത്തില്‍ അന്തിമ ഫോറന്‍സിക് ഫലം തയ്യാറായി. അന്തിമ ഫലത്തിലും ഷോര്‍ട്ട് സര്‍ക്യൂട്ടില്ല. ഫാന്‍ ഉരുകിയതിന്റെ കാരണം വ്യക്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തീപിടിത്തം നടന്നിടത്ത് രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തി.


 

Kerala Nov 9, 2020, 8:48 AM IST

secretariat fire accident Police says no pressure to forensic director for retire himselfsecretariat fire accident Police says no pressure to forensic director for retire himself

'സ്വയം വിരമിക്കാൻ ഫോറൻസിക് ഡയറക്ടര്‍ക്ക് മേല്‍ സമ്മർദ്ദമില്ല'; ചെന്നിത്തലയുടെ ആരോപണം നിഷേധിച്ച് പൊലീസ്

സെക്രട്ടേറിയറ്റിൽ തീപിടുത്തം ഉണ്ടാകുന്നതിന് രണ്ട് മാസം മുൻപാണ് ഫോറൻസിക് ലാബോറട്ടറി ഡയറക്ടർ സ്വയം വിരമിക്കുന്നതിന് അപേക്ഷ നൽകിയതെന്ന് പൊലീസ്

Kerala Oct 16, 2020, 2:15 PM IST

ramesh chennithala press meet  secretariat fire accidentramesh chennithala press meet  secretariat fire accident

സെക്രട്ടേറിയേറ്റ് തീപിടിത്തം: 'ഫൊറൻസിക് ഉദ്യോഗസ്ഥരെ ഐജി ശകാരിച്ചു'; സർക്കാരിനെതിരെ ചെന്നിത്തല

ഫോറൻസിക് റിപ്പോർട്ട് ആധികാരിക രേഖയായി കോടതിയിൽ പരിഗണിക്കും. ഷോർട് സർക്യൂട് അല്ലെങ്കിൽ എങ്ങനെയാണ് തീപിടിച്ചത്, ആരാണ് തീവച്ചത് എന്നും ചെന്നിത്തല ചോദിച്ചു.

Kerala Oct 16, 2020, 12:45 PM IST

Ramesh chennithala demand judicial investigation on secretariat fireRamesh chennithala demand judicial investigation on secretariat fire

സെക്രട്ടേറിയറ്റ് തീപിടുത്തം: 'സത്യം മറയ്ക്കാനുള്ള ശ്രമം പൊളിഞ്ഞു', ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

തീപിടുത്തത്തിന് പിന്നില്‍ ശക്തമായ ഗൂഡാലോചന ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ തീപിടുത്തത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Kerala Oct 6, 2020, 4:44 PM IST

k surendran response on secretariat fire accidentk surendran response on secretariat fire accident
Video Icon

സെക്രട്ടേറിയറ്റിലെ ഫയലുകള്‍ കത്തിച്ചതാണെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഫൊറന്‍സിക് ഫലമെന്ന് കെ സുരേന്ദ്രന്‍

സെക്രട്ടേറിയറ്റിലെ തീപ്പിടുത്തം മനപ്പൂര്‍വ്വം ഉണ്ടായതാണെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ തെളിഞ്ഞതായി കെ സുരേന്ദ്രന്‍.സെക്രട്ടേറിയറ്റിലെ തീപ്പിടിത്തത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കണ്ടെത്താനായില്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്


 

Kerala Oct 6, 2020, 12:56 PM IST

secretariat fire forensic report of wires does not find signs of short circuitsecretariat fire forensic report of wires does not find signs of short circuit

സെക്രട്ടേറിയറ്റ് തീപിടുത്തം; വയറുകളിൽ ഷോർട്ട് സർക്യൂട്ട് കണ്ടെത്താനായില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്

കത്തിയ ഫാനുൾപ്പെടെയുള്ള ഉപകരണങ്ങളുടെ പരിശോധന റിപ്പോർട്ട് വരാനുണ്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്. എന്താണ് സംഭവിച്ചതെന്നതിന്റെ വ്യക്തമായ ചിത്രം കിട്ടുവാൻ ഈ ഉപകരണങ്ങളുടെ പരിശോധനാ റിപ്പോ‍‌ർട്ട് കൂടി വരാൻ കാത്തിരിക്കണം. 

Kerala Oct 6, 2020, 12:24 PM IST

kerala secretariat fire forensic report outkerala secretariat fire forensic report out
Video Icon

തീപിടിച്ച മുറിയിലെ വയറുകള്‍ പരിശോധിച്ചതില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ട്

സെക്രട്ടേറിയറ്റില്‍ തീപിടുത്തമുണ്ടായ സംഭവത്തില്‍ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്. മുറിയിലെ വയറുകള്‍ പരിശോധിച്ചതില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 


 

Kerala Oct 6, 2020, 12:18 PM IST