Asianet News MalayalamAsianet News Malayalam
16 results for "

Secretary Of State

"
Havana syndrome reported againHavana syndrome reported again

കാതില്‍ ലക്ഷക്കണക്കിന് ചീവീടുകള്‍ ഒന്നിച്ച് കരയുന്നു; അമേരിക്കയെ വിറപ്പിച്ച് അജ്ഞാതരോഗം പടരുന്നു

കാതില്‍ തുളച്ചുകയറുന്ന ശബ്ദം മുഴങ്ങുന്നു എന്നാണവര്‍ ആദ്യം പറഞ്ഞത്. മില്യന്‍ കണക്കിനു ചീവീടുകള്‍ ഒരേസമയം കരയുന്ന ശബ്ദമായിരുന്നു അതെന്നാണ് അവര്‍ പറഞ്ഞത്. വിന്‍ഡോ ഗ്ലാസ് പകുതി തുറന്ന കാറില്‍ അതിവേഗം പോകുമ്പോഴുള്ള സമ്മര്‍ദ്ദം കാതില്‍ അനുഭവപ്പെടുന്നതായും അവര്‍ വിശദീകരിച്ചു.

Web Specials Oct 13, 2021, 1:58 PM IST

vp joy to be appointed as next chief secretaryvp joy to be appointed as next chief secretary

വി.പി.ജോയിയെ അടുത്ത ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

1987-ബാച്ച് ഐഎഎസ് ഓഫീസറായ വി.പി.ജോയ് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടേറിയറ്റിൽ ഏകോപന ചുമതലയുള്ള സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 

Kerala Feb 10, 2021, 1:16 PM IST

China Has Deployed 60,000 Soldiers On India's Northern Border; says Mike PompeoChina Has Deployed 60,000 Soldiers On India's Northern Border; says Mike Pompeo

'നിയന്ത്രണ രേഖയില്‍ ചൈന 60000 സൈനികരെ വിന്യസിച്ചു'; ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക

വിവിധ മേഖലകളില്‍ ചൈനീസ് കടന്നുകയറ്റം തടയുന്നതിനായി ഇന്‍ഡോ-പസിഫിക് രാജ്യങ്ങളിലെ വിദേശമന്ത്രിമാര്‍ കഴിഞ്ഞ ദിവസം ടോക്യോവില്‍ യോഗം ചേര്‍ന്നിരുന്നു. ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ രാജ്യങ്ങളിലെ മന്ത്രിമാരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.
 

India Oct 10, 2020, 4:53 PM IST

Amazon says email to employees banning TikTok was a mistakeAmazon says email to employees banning TikTok was a mistake

ടി​ക് ടോ​ക്കി​നെ​തി​രാ​യ ന​ട​പ​ടി​യില്‍ നിന്നും 'യൂടേണ്‍' അടിച്ച് അമസോണ്‍

ടി​ക് ടോ​ക്കി​നെ​തി​രാ​യ ന​ട​പ​ടി​യി​ൽ നി​ന്ന് പി​ന്തി​രി​ഞ്ഞ് ഓ​ണ്‍​ലൈ​ൻ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ ആ​മ​സോ​ണ്‍. ചൈ​നീ​സ് ആ​പ്ലി​ക്കേ​ഷ​നാ​യ ടി​ക് ടോ​ക്ക് അ​ണ്‍ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്

Web Jul 11, 2020, 9:13 AM IST

united states looking at banning tiktok and other chinese appunited states looking at banning tiktok and other chinese app

ഇന്ത്യയ്ക്ക് പിന്നാലെ ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്ക

ഇന്ത്യയ്ക്ക് പിന്നാലെ ടിക് ടോക്ക് ഉൾപ്പടെയുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങി അമേരിക്ക. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇക്കാര്യം അറിയിച്ചത്. ആപ്പുകൾ നിരോധിക്കുന്ന കാര്യം പരിശോധിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു പോംപിയോയുടെ പ്രതികരണം.

Gadget Jul 7, 2020, 3:16 PM IST

Enormous Evidence  Virus Came From Wuhan Lab says  US Secretary Of State Mike PompeoEnormous Evidence  Virus Came From Wuhan Lab says  US Secretary Of State Mike Pompeo

കൊവിഡിന്‍റെ ഉത്ഭവം ചൈനയിലെ ലാബില്‍ നിന്ന് തന്നെ, തെളിവുകളുണ്ട്: യുഎസ് സ്റ്റേറ്റ് സെക്രട്ടറി

വുഹാനിലെ ഒരു ലബോറട്ടറിയിൽ നിന്നാണ് കൊവിഡ് വൈറസ് ഉത്ഭവിച്ചതെന്നതിന്  സുപ്രധാനമായ തെളിവുകൾ ഉണ്ട്- മൈക്ക് പോംപിയോ

International May 4, 2020, 7:30 AM IST

China  block US scientists from examining coronavirus: Mike PompeoChina  block US scientists from examining coronavirus: Mike Pompeo

വൈറസ് ഉത്ഭവം കണ്ടെത്താന്‍ അനുമതി ചോദിച്ച് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍; നിഷേധിച്ച് ചൈന

ലോക ആരോഗ്യ സംഘടനക്ക് വെട്ടിച്ചുരുക്കിയ ഫണ്ട് പുനസ്ഥാപിക്കില്ലെന്നും പോംപിയോ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനക്ക് ഫണ്ട് നല്‍കുന്നതിലൂടെ പ്രത്യേകിച്ച് കാര്യമില്ലെന്നായിരുന്നു പോംപിയോ പറഞ്ഞത്.
 

International Apr 23, 2020, 11:27 PM IST

Gabbard hits Clinton with $50 million defamation lawsuit over Russian asset remarksGabbard hits Clinton with $50 million defamation lawsuit over Russian asset remarks

തുള്‍സിക്കെതിരായ 'റഷ്യന്‍' പരാമര്‍ശം: ഹിലാരിക്ക് 350 കോടിയുടെ മാനനഷ്ടക്കേസ്

അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായിരുന്ന ഹിലാരി ക്ലിന്‍റനെതിരെ മാനനഷ്ട കേസുമായി സ്വന്തം പാര്‍ട്ടിക്കാരി. വരുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയാകുവാന്‍

International Jan 24, 2020, 8:48 AM IST

Mike Pompeo heading to Saudi ArabiaMike Pompeo heading to Saudi Arabia

യുഎസ് വിദേശകാര്യ സെക്രട്ടറി സൗദിയിലേക്ക്; അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും

സൗദി അരാംകോയ്ക്ക് നേരെ കഴിഞ്ഞയാഴ്ചയുണ്ടായ ആക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താനായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ സൗദിയിലേക്ക് തിരിച്ചു. എണ്ണ സംസ്കരണ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണം ഇറാനില്‍ നിന്നുള്ളത് തന്നെയെന്ന് അമേരിക്ക നേരത്തെ പ്രസ്താവിച്ചിരുന്നു.

pravasam Sep 18, 2019, 12:28 PM IST

Amber Rudd resigns from UK cabinet says she cant support Boris Johnson political vandalismAmber Rudd resigns from UK cabinet says she cant support Boris Johnson political vandalism

ബോ​റീ​സ് ജോ​ണ്‍​സ​ന് തി​രി​ച്ച​ടി; മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം രാജിവച്ചു

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റീ​സ് ജോ​ണ്‍​സ​നു വീ​ണ്ടും തി​രി​ച്ച​ടി. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന്ത്രി​സ​ഭ​യി​ലെ മു​തി​ർ​ന്ന അംഗം അം​ബ​ർ റൗ​ഡ് രാ​ജി​വ​ച്ചു.

International Sep 8, 2019, 8:44 AM IST

US Denies Reports Claiming India Informed or Consulted It over Move to Abrogate Article 370US Denies Reports Claiming India Informed or Consulted It over Move to Abrogate Article 370

ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് അമേരിക്ക

ജമ്മുകശ്മീരിലെ നിയന്ത്രണങ്ങളിലും കരുതൽ തടങ്കലിലും ആശങ്കയുണ്ടെന്ന് അമേരിക്ക. ഇന്ത്യയുടെ നിലപാട് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. തീരുമാനം വലിയ പ്രത്യാഘാതങ്ങൾക്കും മേഖലയിലെ

International Aug 8, 2019, 7:18 AM IST

Let's Defend Religious Freedom For All, Says Mike Pompeo On India VisitLet's Defend Religious Freedom For All, Says Mike Pompeo On India Visit

മതസ്വാതന്ത്ര്യത്തിന് വേണ്ടി ഒരുമിച്ച് നിൽക്കാം; ഇന്ത്യയോട് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക് പോംപെയോ

ഇന്ത്യയില്‍ മതസ്വാതന്ത്ര്യമില്ലെന്നും ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുകയാണെന്നുമുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ റിപ്പോര്‍ട്ടിന്റെ കൂടി പശ്ചാത്തലത്തിലുള്ളതാണ് ഈ പ്രസ്താവന

International Jun 26, 2019, 10:47 PM IST

mike pompeo reached india ahead of modi trump meeting in oasakamike pompeo reached india ahead of modi trump meeting in oasaka

യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ ഇന്ത്യയില്‍: മോദിയുമായി ചര്‍ച്ച നടത്തി

ഇന്ത്യ-അമേരിക്ക നയതന്ത്രബന്ധം കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയത്.

India Jun 26, 2019, 11:45 AM IST

Pompeo on Iran US considering range of options including militaryPompeo on Iran US considering range of options including military

ഇറാനെതിരെ സൈനിക നടപടി; സൂചന നല്‍കി യുഎസ്

ഇറാനെതിരെ സൈനിക നടപടി പരിഗണിക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് അമേരിക്കന്‍ ഭരണകൂടത്തിലെ ഒരു പ്രധാനവ്യക്തി തന്ത്രപ്രധാന വെളിപ്പെടുത്തല്‍

International Jun 17, 2019, 1:32 PM IST