Section 144 Estended
(Search results - 3)KeralaOct 30, 2020, 10:20 PM IST
നിരോധനാജ്ഞ തുടരുന്നതില്‍ തീരുമാനം കളക്ടര്‍മാര്‍ക്ക്; അഞ്ച് ജില്ലകളില്‍ 144 തുടരും, തലസ്ഥാനത്ത് തീരുമാനം നാളെ
എറണാകുളം, പത്തനംതിട്ട, തൃശ്ശൂര്‍, ആലപ്പു, മലപ്പുറം ജില്ലകളില്‍ നിരോധനാജ്ഞ തുടരും. ജില്ലാ കളക്ടര്‍മാര്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കി.
KeralaOct 30, 2020, 9:19 PM IST
കൊവിഡ് നിയന്ത്രണം; തൃശൂരിൽ നിരോധനാജ്ഞ 15 ദിവസം കൂടി നീട്ടി
പൊതുസ്ഥലത്ത് അഞ്ച് പേരിൽ കൂടുതൽ സ്വമേധയാ കൂടിച്ചേരുന്നത് നിരോധിച്ചു. നിന്ത്രണങ്ങൾ നവംബർ ഒന്ന് മുതൽ 15 വരെ ബാധകമായിരിക്കും.
KeralaOct 24, 2020, 12:06 PM IST
കാസർകോട് വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ നീട്ടി
കൊവിഡ് സമ്പർക്ക വ്യാപനം രൂക്ഷമായ സാഹചര്യയത്തിലാണ് നിരോധനാജ്ഞ നീട്ടിയത്.