Seeking Justice  

(Search results - 9)
 • one year since k k maheshan committed suicide family approaches high court seeking justiceone year since k k maheshan committed suicide family approaches high court seeking justice

  KeralaJun 24, 2021, 10:40 AM IST

  കെ കെ മഹേശൻ മരിച്ചിട്ട് ഒരു വർഷം; നീതി തേടി കുടുംബം ഹൈക്കോടതിയിലേക്ക്

  കേസ് ഇല്ലാതാക്കാൻ ലോക്കൽ പൊലീസ് ശ്രമിക്കുന്നു. മാരാരിക്കുളം സ്റ്റേഷനിലെ പൊലീസുകാർ മഹേശനെ കള്ളനാക്കാൻ നടക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു.

 • raped by firefighters french woman Seeking Justiceraped by firefighters french woman Seeking Justice

  Web SpecialsFeb 12, 2021, 5:30 PM IST

  സഹായത്തിനായി വിളിച്ച 20 അ​ഗ്നിശമനാസേനാം​ഗങ്ങൾ ബലാത്സം​ഗം ചെയ്തു, 10 വർഷമായി നീതിതേടി പെൺകുട്ടി

  2008 -ലെ വസന്തകാലത്താണ്, അവളുടെ പതിമൂന്നാം പിറന്നാളിന് തൊട്ടുപിന്നാലെ സ്കൂളില്‍വച്ച് അവള്‍ക്ക് വയ്യാതെയായി. പാരീസിന്റെ തെക്ക് ഭാ​ഗത്തുള്ള ഉൾപ്രദേശത്തെ അവളുടെ സ്കൂളിലെ അധ്യാപകരാണ് പാരിസ് ഫയര്‍ ബ്രിഗേഡിലേക്ക് വിളിച്ചത്. 

 • rajiv gandhi assassination arputham ammal to supreme court seeking justice for perarivalanrajiv gandhi assassination arputham ammal to supreme court seeking justice for perarivalan

  IndiaDec 9, 2020, 8:26 AM IST

  'തീരുമാനം വൈകുന്നതെന്തുകൊണ്ട്'; വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി പേരറിവാളന്‍റെ അമ്മ

  മാനുഷിക പരിഗണന കണക്കിലെടുത്ത് മോചിപ്പിക്കാമെന്ന സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നതിനെതിരെ വീണ്ടും നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് പേരറിവാളന്‍റെ അമ്മ. 

 • walayar girls parents protest in front of their home for justicewalayar girls parents protest in front of their home for justice

  KeralaOct 25, 2020, 10:23 AM IST

  'മുഖ്യമന്ത്രിയുടെ കാലുപിടിച്ചിട്ടും നീതിയില്ല, വാക്ക് പാഴായി, ഇനി ആരെ വിശ്വസിക്കണം': വാളയാറിലെ അമ്മയുടെ ചോദ്യം

  മുഖ്യമന്ത്രിയുടെ വാക്ക് പാഴായെങ്കിൽ ഇനി ആരെ വിശ്വസിക്കണമെന്ന് പെൺകുട്ടികളുടെ അമ്മ ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ അരികിലെത്തിച്ച കെപിഎംഎസ്സും പുന്നല ശ്രീകുമാറും പിന്നീട് ഒരു സഹായവും ചെയ്തില്ലെന്നും കുടുംബം ആരോപിക്കുന്നു. 

 • walayar girls parents protest in front of their home seeking justicewalayar girls parents protest in front of their home seeking justice

  KeralaOct 25, 2020, 6:21 AM IST

  വാളയാർ പെൺകുട്ടികൾക്ക് നീതി തേടി രക്ഷിതാക്കളുടെ സത്യഗ്രഹം

  2019 ഒക്ടോബർ 25. അന്നാണ് കേരള മനസ്സാക്ഷിയെ ഞെട്ടിച്ച് വാളയാർ കേസിലെ മൂന്ന് പ്രതികളെ പാലക്കാട് പോക്സോ കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്.

 • Hathras gang-rape Indian people seeking justiceHathras gang-rape Indian people seeking justice

  IndiaOct 3, 2020, 12:08 PM IST

  ഹാഥ്റാസ് കൂട്ടബലാത്സംഗം ; നീതി തേടി ഇന്ത്യന്‍ ജനത

  ഹാഥ്റാസിലെ ഇരുപത് വയസ്സുള്ള യുവതിയുടെ കൊലപാതകത്തില്‍ രാജ്യമെങ്ങും പ്രതിഷേധം തുടരുകയാണ്. ഉത്തര്‍പ്രദേശിന് പുറമേ ദില്ലിയിലും ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്. സെപ്തംബര്‍ 14 ന് ഉന്നത ജാതിയില്‍പ്പെട്ട നാല് പേര്‍ ചേര്‍ന്ന് ദളിത് വിഭാഗമായ വാത്മീകി വിഭാഗത്തില്‍പ്പെടുന്ന 19 കാരി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പീഢനം പുറത്ത് പറയാതിരിക്കാനായി കുട്ടിയുടെ നാക്ക് മുറിച്ച അക്രമികള്‍ നട്ടെല്ലും കശ്ശേരുക്കളും തകര്‍ത്തു. പ്രതികളെ സംരക്ഷിക്കാന്‍ യുപി പൊലീസ് കേസിന്‍റെ ആദ്യസമയം മുതല്‍ ശ്രമിച്ചിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാവുകയും കുട്ടിയെ യുപിയില്‍ നിന്ന് ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിക്കുകയുമായിരുന്നു. എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സെപ്തംബര്‍ 29 ന് പെണ്‍കുട്ടി മരിച്ചു. രാത്രിതന്നെ ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയ യുപി പൊലീസ് സെപ്തംബര്‍ 30 ന് പുലര്‍ച്ചെ 3 മണിക്ക് മൃതദേഹം സംസ്കരിച്ചു. അമ്മയും സഹോദരനുമടങ്ങിയ ബന്ധുക്കളെ വീട്ടുതടങ്കലാക്കിയാണ് യുപി പൊലീസ് മൃതദേഹം സംസ്കരിച്ചതെന്ന് ആരോപണങ്ങള്‍ ഇതിനിടെ ഉയര്‍ന്നു. തൊട്ട് പിന്നാലെ ഇന്ത്യയിലെങ്ങും പ്രതികളെ ശിക്ഷിക്കണമെന്നും തൂക്കിലേറ്റണമെന്നും ആവശ്യപ്പെട്ട് നിരവധി സംഘടനകളാണ് രംഗത്തെത്തിയത്. ആ പ്രതിഷേധ ചിത്രങ്ങളിലൂടെ.

 • latheef father of fathima moving to madras HClatheef father of fathima moving to madras HC

  KeralaNov 22, 2019, 2:10 PM IST

  ഫാത്തിമയുടെ പിതാവ് മദ്രാസ് ഹൈക്കോടതിയിലേക്ക്: ഇപ്പോള്‍ സിബിഐ അന്വേഷണം വേണ്ടെന്ന് തമിഴ്‍നാട് സര്‍ക്കാര്‍

  ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയിൽ അറിയിച്ചു.

 • government systems allowed those children to die Trolls seeking justice in the walayargovernment systems allowed those children to die Trolls seeking justice in the walayar

  KeralaOct 29, 2019, 1:36 PM IST

  സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ആ കുട്ടികളെ മരിക്കാനനുവദിച്ചു; വാളയാറില്‍ നീതി തേടി ട്രോളുകള്‍


  വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇപ്പോള്‍ കേരളത്തിലുയരുന്ന നിശബ്ദ നിലവിളികള്‍ മലയാളിയുടെ മാനസീകാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ജാതിയും മതവും നിറവും രാഷ്ട്രീയവും നോക്കി പ്രതിഷേധങ്ങള്‍ കനംവെപ്പിക്കുന്ന മാനസീകാവസ്ഥയിലേക്ക് മലയാളിയും മാറിയെന്ന് വേണം കരുതാന്‍. ഉത്തരേന്ത്യയില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുമ്പോള്‍ ഇങ്ങ് കേരളത്തില്‍ ഉയരുന്ന പ്രതിഷേധജ്വലകള്‍, പക്ഷേ വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ മാത്രം കണ്ടില്ല. 

  മാത്രമല്ല, സര്‍ക്കാര്‍ സംവിധാനങ്ങളായ പൊലീസ്, വനിതാ കമ്മീഷന്‍, സിഡബ്യുസി (ചൈല്‍ഡ് വെല്‍ഫയല്‍ കമ്മറ്റി) എന്നിങ്ങനെ മുഴുവന്‍ സംവിധാനവും പ്രതികളെ രക്ഷപ്പെടുത്താനായി കൂട്ടുനില്‍ക്കുകയായിരുന്നു. വിഷയം പൊതുസമൂഹത്തിന് മുന്നിലെത്തിയപ്പോള്‍ പ്രതി ഏത് പാര്‍ട്ടിക്കാരനാണെന്ന് പഴിചാരാനായിരുന്നു എല്ലാവരും ശ്രമിച്ചത്. മാത്രമല്ല, പെണ്‍കുട്ടിയുടെ അമ്മയുടെ വാക്കുകള്‍  കേരളത്തിലെ തകര്‍ന്ന സാമൂഹിക സാഹചര്യങ്ങളുടെയും നേര്‍ചിത്രമാണ്. പ്രതികളെ വെറുതേ വിട്ട വിധി പോലും കൃത്യമായി മനസിലാക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. 

  കുട്ടികളുടെ സംരക്ഷണത്തിനായി രൂപികരിക്കപ്പെട്ട സിഡബ്യുസി (ചൈല്‍ഡ് വെല്‍ഫയല്‍ കമ്മറ്റി)യുടെ പല ജില്ലാ കേന്ദ്രങ്ങളിലും സ്വജനതാല്പര്യാര്‍ത്ഥം കയറ്റി നിര്‍ത്തപ്പെട്ട രാഷ്ട്രീയ പ്രതിനിധികള്‍ പലപ്പോഴും പ്രതികള്‍ക്കൊപ്പം നിന്ന ചരിത്രമാണ് കേരളത്തില്‍ അടുത്തകാലത്ത് ഉയര്‍ന്നുകേള്‍ക്കുന്നത്. അതോടൊപ്പം വനിതാ കമ്മീഷന് നേരെ കുതിരകയറിയിട്ട് കാര്യമില്ലെന്നായിരുന്നു സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍റെ ഈ വിഷയത്തിലെ ആദ്യ പ്രതികരണം. കേസന്വേഷിച്ച കേരളാ പൊലീസ് പറയുന്നത് മരിച്ച കുഞ്ഞുങ്ങളുടെ ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധം നടന്നതെന്നാണ്. 

  എവിടെയാണ് നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്തി നില്‍ക്കുന്നതെന്ന് കാണിക്കുന്നതാണ് ഈ വെളിപ്പെടുത്തലുകള്‍. ഉന്നതകുല ജാതയും പണവും ഉണ്ടെങ്കില്‍ കിട്ടുന്ന പരിഗണനകള്‍ വാളയാറില്‍ മരിച്ച കുട്ടികള്‍ക്കോ, അവരുടെ കുടുംബത്തിനോ കിട്ടിയിട്ടില്ല. പ്രതികള്‍ നിരപരാധികളെ പോലെ നമ്മുക്ക് മുന്നില്‍ നില്‍ക്കുന്നു. സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് വാളയാര്‍ കേസ് വീണ്ടും പൊതുസമൂഹത്തിന്‍റെ മുന്നിലെത്തിയിരിക്കുന്നു. പ്രതിഷേധങ്ങള്‍ ഉയരുന്നു. ആ കുട്ടികള്‍ക്കും നീതി കിട്ടണം. അതുവരെയ്ക്കും കേരളത്തിലെ സമൂഹ മനസാക്ഷി കരുതലോടെ ഇരിക്കേണ്ടതുണ്ട്. കാണാം വാളയാര്‍ കേസിലെ ട്രോളുകള്‍. 

 • Sold & gang-raped, turned away by cops UP widow burns herselfSold & gang-raped, turned away by cops UP widow burns herself

  crimeMay 13, 2019, 5:14 PM IST

  അച്ഛൻ വിറ്റു, നിരന്തരം പീഡിപ്പിക്കപ്പെട്ടു, പൊലീസ് അവഗണിച്ചു; വിധവ ആത്മഹത്യക്ക് ശ്രമിച്ചു

  ഭർത്താവ് മരിച്ചതോടെ കുടുംബത്തിന് ബാധ്യതയാവുമെന്ന് കണ്ടാണ് അച്ഛൻ മകളെ വിറ്റത്. കൂട്ടബലാത്സംഗത്തിന് ഇരയായ ശേഷം പൊലീസും കൈവിട്ടതോടെ ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു