Seema G Nair  

(Search results - 8)
 • undefined

  Movie NewsJun 30, 2021, 12:10 PM IST

  'ഇപ്പോള്‍ ഐസിയുവിലാണ് ശരണ്യ', എല്ലാവരും പ്രാർത്ഥിക്കണമെന്നും സീമാ ജി നായര്‍

  ക്യാൻസറിനോട് പൊരുതി ജീവിതം തിരിച്ചുപിടിച്ച നടിയായിരുന്നു ശരണ്യ മോഹൻ. നിരന്തരമായ രോഗബാധകളുണ്ടായിട്ടും തളരാതെ പുഞ്ചിരിയോടെ പിടിച്ചുനിന്നവള്‍. എല്ലാവര്‍ക്കും മാതൃകയായി മാറിയിരുന്നു ശരണ്യ മോഹന്റെ ജീവിതം. വീണ്ടും ഗുരുതരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ശരണ്യ മോഹൻ ഇപോഴും ഐസിയുവിലാണെന്ന് സുഹൃത്തും നടിയുമായ സീമ ജി നായര്‍ പറയുന്നു.
   

 • undefined

  Movie NewsJun 26, 2021, 7:04 PM IST

  'അവനെ ഒറ്റയ്ക്കാക്കി പോരുമ്പോൾ കണ്ണ് നിറയുന്നതും കാലിടറുന്നതും അറിഞ്ഞു'; നന്ദുവിന്റെ ഓർമ്മയിൽ സീമ

  ക്യാൻസറിനെ ചിരിച്ചുകൊണ്ട് നേരിട്ട നന്ദു മഹാദേവ ഓർമയായിട്ട് ഒരു മാസം പിന്നിടുകയാണ്. ഈ അവസരത്തിൽ നന്ദുവുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന നടി സീമ ജി നായർ എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. നന്ദുവിന്റെ കുടുംബാംഗങ്ങൾക്ക് ഒപ്പം തിരുനെല്ലിയിൽ പോയി ബലികർമങ്ങൾ പൂർത്തിയാക്കിയതിനെ കുറിച്ചായിരുന്നു സീമയുടെ കുറിപ്പ്.

 • <p>Seema g nair</p>

  spiceJun 9, 2021, 8:07 PM IST

  'ആരേലും പറഞ്ഞതുകൊണ്ട് സ്വന്തം അച്ഛനെ മാറ്റി പ്രതിഷ്ഠിക്കാൻ പറ്റില്ലല്ലോ'; കുറിപ്പുമായി സീമ ജി നായർ

  മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതമായ മുഖമാണ് സീമ ജി. നായരുടെത്. പലപ്പോഴും ദുരിതം അനുഭവിക്കുന്നവർക്ക് സഹായവുമായി സീമ എത്താറുണ്ട്. അതെല്ലാം വാർത്തകളിൽ നിറയുന്നതും പതിവാണ്. എന്നാൽ തനിക്ക് നേരിടേണ്ടി വന്ന ചില ആക്ഷേപങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി പറയുന്ന ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് സീമ ഇപ്പോൾ. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ തന്റെ പേരിനെ കുറിച്ച് പറഞ്ഞവർക്കും സഹായം ചോദിച്ചപ്പോൾ ഉള്ള മറുപടികളെ കുറിച്ചും സീമ പറയുന്നു.

 • undefined

  Movie NewsMay 15, 2021, 10:52 AM IST

  'എന്റെ ദൈവമേ, നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്?, നന്ദു മഹാദേവന്റെ മരണത്തില്‍ വേദനയോടെ സീമ ജി നായര്‍

  ക്യാൻസര്‍ അതിജീവന പോരാട്ടത്തിന്റെ യഥാര്‍ഥ മാതൃകയായിരുന്നു നന്ദു മഹാദേവ. വേദനകളെ പുഞ്ചിരിയോടെ നേരിട്ടിരുന്നു നന്ദു മഹാദേവ. ഇന്ന് രാവിലെ നന്ദു മഹാദേവ അന്തരിച്ചു. വേദനകൾ ഇല്ലാത്ത ലോകത്തേക്കു എന്റെ നന്ദുട്ടൻ പോയി എന്നാണ് സുഹൃത്തും നടിയുമായ സീമ ജി നായര്‍ പറയുന്നത്.

 • <p>seema g nair</p>

  LifestyleMay 1, 2021, 12:13 PM IST

  പ്രായം 53, മുഖത്ത് ചുളിവുകൾ ഇല്ല; രഹസ്യം വെളിപ്പെടുത്തി സീമ ജി നായർ; വീഡിയോ

  അമ്പത്തിമൂന്നാം വയസിലും തന്‍റെ ചര്‍മ്മരഹസ്യമെന്തൊണെന്ന് വെളിപ്പെടുത്തുകയാണ് നടി സീമ ജി നായർ. വര്‍ഷങ്ങളായി ഈ ടിപ്സ് പിന്തുടരുന്ന കൊണ്ടാണ് പ്രായം അമ്പതു കടന്നിട്ടും തന്‍റെ മുഖത്ത് ചുളിവുകള്‍ വീഴാത്തത് എന്നും സീമ പറയുന്നു.   

 • <p>Seema G Nair</p>

  Movie NewsOct 1, 2020, 12:53 PM IST

  കൊവിഡിനെ അതിജീവിച്ച് ഐസിയുവില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയത് എങ്ങനെയെന്ന് സീമ ജി നായര്‍ പറയുന്നു

  കൊവിഡിനെ അതിജീവിച്ച കഥ വെളിപ്പെടുത്തി നടി സീമ ജി നായര്‍. കഴിഞ്ഞ കുറെ നാളുകളായി മനസ്സിൽ കൊണ്ടു നടന്നിരുന്ന എന്റെ മനസ്സിനെ തകർത്തെറിഞ്ഞ കുറെ കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടായിരുന്നു. അതിൽ നിന്നും പുറത്തു കടക്കാൻ എനിക്കു പറ്റിയിരുന്നില്ല. തോൽപ്പാവക്കൂത്തു പോലെ ഞാൻ ആടിക്കൊണ്ടേ ഇരുന്നു. നെഞ്ചിൽ ആണിയടിച്ചു കയറ്റിയ പല അനുഭവങ്ങൾ ഉണ്ടായി. ഇപ്പോൾ ഞാൻ എല്ലാം കളമശ്ശേരി മെഡിക്കൽ കോളേജിലെ 13-ാം നമ്പർ മുറിയിൽ ഇറക്കി വെയ്ക്കുകയാണ്. അങ്ങനെ ഞാൻ വീണ്ടും ജീവതത്തിലേക്ക് . ഒരുപാടു പേർക്ക് ജീവൻ തിരിച്ചുനൽകിയ ഒരുപാടു നന്മയുള്ള ആരോഗ്യ പ്രവർത്തകർ ഉള്ള എറണാകുളം സർക്കാർ മെഡിക്കൽ കോളേജിന്. നന്ദിയെന്നും സീമ ജി നായര്‍ പറയുന്നു.

 • Seema g nair

  spiceMar 28, 2020, 11:46 AM IST

  'എനിക്കതില്‍ കുറച്ചിലില്ല, എന്തിനാണ് എല്ലാം നിസാരമാക്കുന്നത്'; സീമ ചോദിക്കുന്നു

  ഒരു നടിയായല്ല വീട്ടമയായിട്ടാണ് ഞാന്‍ ചില കാര്യങ്ങള്‍ പറഞ്ഞത്.  എനിക്കതില്‍ കുറച്ചിലൊന്നുമില്ല. ചിലര്‍ വിളിച്ച് തനിക്ക് അവിടെ മുളകും മല്ലിയുമൊക്കെ പൊടിക്കലാണോ പണി എന്ന് ചോദിച്ചു.

 • Vanambati

  NewsNov 18, 2019, 1:33 PM IST

  രഹസ്യങ്ങള്‍ മറനീക്കാന്‍ ദിവസങ്ങള്‍ മാത്രം; ആകാംക്ഷയോടെ 'വാനമ്പാടി' പ്രേക്ഷകര്‍

  സംപ്രേഷണം തുടങ്ങി വളരെ പെട്ടന്നുതന്നെ ജനമനസ്സുകള്‍ കീഴടക്കിയ പരമ്പരയാണ് വാനമ്പാടി. കുട്ടിത്താരങ്ങളുടെയുള്‍പ്പെടെയുള്ളവരുടെ അഭിനയമികവും സീമ ജി നായര്‍ ഉള്‍പ്പെടെയുള്ളവ പ്രമുഖ അഭിനേതാക്കളുടെ സാന്നിധ്യവും കഥയുടെ കെട്ടുറപ്പുമൊക്കെയാണ് ഈ പരമ്പരയുടെ ജനപ്രീതിക്കുള്ള കാരണങ്ങള്‍. പരമ്പര അതിന്റെ പ്രധാന ഭാഗത്തേക്ക് കടക്കുമ്പോള്‍ മോഹന്‍ എന്ന കഥാപാത്രത്തെയാവും പ്രേക്ഷകരില്‍ പലരും ശ്രദ്ധിക്കുന്നത്. ഇത്രകാലവും ഒളിപ്പിച്ചുവച്ച സത്യങ്ങള്‍ മോഹന്‍ മറ്റുള്ളവരെ അറിയിക്കുമോ എന്നാണ് വാനമ്പാടിയുടെ പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.