Asianet News MalayalamAsianet News Malayalam
330 results for "

Sehwag

"
T20 World Cup 2021 Sachin Tendulkar Virender Sehwag lauds New Zealand win over EnglandT20 World Cup 2021 Sachin Tendulkar Virender Sehwag lauds New Zealand win over England

T20 World Cup ‌| 'ഹൃദയം കവര്‍ന്ന കിവിപ്പക്ഷികള്‍'; ഇംഗ്ലണ്ടിനെതിരായ വിജയം വാഴ്‌‌ത്തിപ്പാടി സച്ചിനും സെവാഗും

അബുദാബി: ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ഫൈനലില്‍ കടന്ന ന്യൂസിലന്‍ഡിനെ പ്രശംസ കൊണ്ടുമൂടി സച്ചിന്‍ ടെന്‍ഡുല്‍ക്കറും വീരേന്ദര്‍ സെവാഗും. കിവികള്‍ ഒരിക്കല്‍ക്കൂടി ഹൃദയങ്ങള്‍ കീഴടക്കി എന്ന് സച്ചിന്‍ ട്വീറ്റ് ചെയ്‌തു. വിജയശില്‍പിയായ ഡാരില്‍ മിച്ചലിനെ സച്ചിന്‍ പ്രശംസിച്ചു. കിവികളെ അഭിനന്ദിച്ച സെവാഗ് ഈ ലോകകപ്പിലെ ഏറ്റവും മികച്ച പോരാട്ടം എന്നാണ് ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് മത്സരത്തെ വിശേഷിപ്പിച്ചത്. 

Cricket Nov 11, 2021, 2:21 PM IST

Sachin Tendulkar did the same Virender Sehwag opens up on Virat Kohli new roleSachin Tendulkar did the same Virender Sehwag opens up on Virat Kohli new role

Virat Kohli | വിരാട് കോലിക്ക് ഇനി ടീമില്‍ സച്ചിന്‍റെ റോള്‍; വിശദീകരിച്ച് വീരേന്ദര്‍ സെവാഗ്

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചിരുന്നു

Cricket Nov 10, 2021, 7:37 PM IST

T20 World Cup Virender Sehwag suggests five players for upcoming World CupT20 World Cup Virender Sehwag suggests five players for upcoming World Cup

T20 World Cup| ഈ അഞ്ച് താരങ്ങളെ തുടര്‍ച്ചയായി ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കണം; സെവാഗിന്റെ നിര്‍ദേശം

അടുത്ത വര്‍ഷം ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെയാണ് ഓസ്‌ട്രേലിയയില്‍ ലോകകപ്പ് പോരാട്ടങ്ങള്‍. രോഹിത് ശര്‍മ വരും ദിവസങ്ങളില്‍ ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തേക്കും.

Cricket Nov 9, 2021, 4:55 PM IST

Virender Sehwag predicts Indias five vital players in T20 World Cup 2022Virender Sehwag predicts Indias five vital players in T20 World Cup 2022

T20 World Cup | അടുത്ത ടി20 ലോകകപ്പ്: ഈ അഞ്ച് താരങ്ങള്‍ ടീം ഇന്ത്യക്ക് മുതല്‍ക്കൂട്ടെന്ന് സെവാഗ്

ദുബായ്: അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനായി(2022 ICC Men's T20 World Cup) ടീം ഇന്ത്യ(Team India) ഇപ്പോഴേ ഒരുക്കങ്ങൾ തുടങ്ങണമെന്ന് ഇതിഹാസ ഓപ്പണര്‍ വീരേന്ദർ സെവാഗ്(Virender Sehwag). ഇന്ത്യയുടെ കരുത്താകുമെന്ന് കരുതുന്ന അഞ്ച് താരങ്ങളെ സെവാഗ് ചൂണ്ടിക്കാട്ടുന്നു. യുഎഇയില്‍ ഇപ്പോള്‍ പുരോഗമിക്കുന്ന ടി20 ലോകകപ്പില്‍(T20 World Cup 2021) ടീം ഇന്ത്യ പതറിയപ്പോഴാണ് വീരുവിന്‍റെ വാക്കുകള്‍ എന്നത് ശ്രദ്ധേയമാണ്. ശക്തരായ പാകിസ്ഥാനോടും ന്യൂസിലന്‍ഡിനോടും തോറ്റ വിരാട് കോലിയും(Virat Kohli) സംഘവും സെമിഫൈനല്‍ കാണാതെ പുറത്തായിരുന്നു. ഐപിഎല്ലിലെ പരിചയസമ്പത്ത് മുതലാക്കാനായില്ല എന്നത് മാത്രമല്ല, നീണ്ട ബയോ-ബബിള്‍(Bio-secure bubble) താരങ്ങളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചതായി വിലയിരുത്തല്‍ വന്നുകഴി‌ഞ്ഞിട്ടുണ്ട്. 

Cricket Nov 8, 2021, 10:36 AM IST

T20 World Cup 2021 Virender Sehwag compare Rohit Sharma demotion to Sachin Tendulkar in 2007 ODI WCT20 World Cup 2021 Virender Sehwag compare Rohit Sharma demotion to Sachin Tendulkar in 2007 ODI WC

T20 World Cup:'സച്ചിനോട് 2007ല്‍ ചെയ്‌ത അതേ തെറ്റ്'; ഹിറ്റ്‌മാനെ താഴേക്കിറക്കിയതിനെ കുറിച്ച് സെവാഗ്

ഇന്ത്യ ദയനീയമായി തോറ്റ് പുറത്തായ 2007 ഏകദിന ലോകകപ്പില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ബാറ്റിംഗ് ക്രമം മാറ്റിയതിനോടാണ് ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ഇതിനെ താരതമ്യം ചെയ്യുന്നത്

Cricket Nov 3, 2021, 5:30 PM IST

T20 World Cup 2021 former players questions Team India tactics after defeat against New ZealandT20 World Cup 2021 former players questions Team India tactics after defeat against New Zealand

ടി20 ലോകകപ്പ്: 'തന്ത്രങ്ങളില്‍ പിഴച്ച് ചോദിച്ചുവാങ്ങിയ തോല്‍വി'; ടീം ഇന്ത്യയെ ശകാരിച്ച് മുന്‍താരങ്ങള്‍

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) തുടര്‍ച്ചയായ രണ്ടാം പരാജയത്തോടെ സെമി പ്രതീക്ഷകള്‍ തുലാസിലായ ടീം ഇന്ത്യക്കെതിരെ(Team India) മുന്‍താരങ്ങള്‍. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് 10 വിക്കറ്റിന് തോറ്റ ടീം ഇന്ത്യ ന്യൂസിലന്‍ഡിനോട് ഇന്നലെ എട്ട് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങുകയായിരുന്നു. രണ്ട് മത്സരത്തിലും ആധികാരികമായാണ് എതിരാളികളുടെ ജയം. ഇന്ത്യന്‍ ടീമിന്‍റെ ബാറ്റിംഗ് പരീക്ഷണവും മോശം ഷോട്ട് സെലക്ഷനുമാണ് കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. വീരേന്ദര്‍ സെവാഗ്(Virender Sehwag), വിവിഎസ് ലക്ഷ്‌മണ്‍(VVS Laxman), ഇര്‍ഫാന്‍ പത്താന്‍(Irfan Pathan) തുടങ്ങിയ മുന്‍താരങ്ങള്‍ വിമര്‍ശകരുടെ കൂട്ടത്തിലുണ്ടായിരുന്നു. 

Cricket Nov 1, 2021, 2:13 PM IST

T20 World Cup 2021 body language wasnt great Virender Sehwag slams Team India after loss vs New ZealandT20 World Cup 2021 body language wasnt great Virender Sehwag slams Team India after loss vs New Zealand

ടി20 ലോകകപ്പ്: ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷ തന്നെ ദയനീയം; ആഞ്ഞടിച്ച് വീരേന്ദര്‍ സെവാഗ്

മോശം ഷോട്ട് സെലക്ഷനില്‍ ഇന്ത്യന്‍ താരങ്ങളെ കടന്നാക്രമിച്ച് സെവാഗ്. താരങ്ങളുടെ ശരീരഭാഷ മോശമെന്നും രൂക്ഷ വിമര്‍ശനം. 

Cricket Nov 1, 2021, 10:52 AM IST

T20 World Cup Former Indians on Bhuvneshwar Kumar and his current formT20 World Cup Former Indians on Bhuvneshwar Kumar and his current form

ടി20 ലോകകപ്പ്: ന്യൂസിലന്‍ഡിനെതിരെ ഭുവിയെ കളിപ്പിക്കരുത്; ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരങ്ങള്‍

ബാറ്റിംഗില്‍ ശക്തി കൂടുമെന്നും ഗവാസ്‌കര്‍. ഭുവനേശ്വര്‍ കുമാറിനെ ഒഴിവാക്കണമെന്ന് നേരിട്ട് പറഞ്ഞില്ലെങ്കിലും വിരേന്ദര്‍ സെവാഗും ഷാര്‍ദ്ദൂല്‍ പിന്തുണയ്ക്കുന്നു.

Cricket Oct 30, 2021, 11:59 AM IST

T20 World Cup 2021 IND vs NZ 2021 Sunil Gavaskar Virender Sehwag hints not to play Bhuvneshwar KumarT20 World Cup 2021 IND vs NZ 2021 Sunil Gavaskar Virender Sehwag hints not to play Bhuvneshwar Kumar

ടി20 ലോകകപ്പ്: 'ന്യൂസിലന്‍ഡിനെതിരെ ഭുവനേശ്വർ കുമാറിനെ കളിപ്പിക്കേണ്ട'; ആവശ്യവുമായി മുന്‍താരങ്ങള്‍

സുനിൽ ഗാവസ്‌കറും വിരേന്ദർ സെവാഗും അടക്കമുള്ളവരാണ് ഇക്കാര്യം പരോക്ഷമായി ആവശ്യപ്പെടുന്നത് 

Cricket Oct 29, 2021, 8:44 AM IST

T20 World Cup Virender Sehwag says India will win tournamentT20 World Cup Virender Sehwag says India will win tournament

ടി20 ലോകകപ്പ്: 'ഇന്ത്യ കപ്പെടുക്കുമെന്ന് തന്നെയാണ് വിശ്വാസം'; പിന്തുണ അറിയിച്ച് വിരേന്ദര്‍ സെവാഗ്

ആദ്യ മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം പാകിസ്ഥാന്‍ 17.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ മറികടന്നു.

Cricket Oct 28, 2021, 12:46 PM IST

T20 World Cup Virender Sehwag and Gautam Gambhir slams people who celebrating Pakistan victoryT20 World Cup Virender Sehwag and Gautam Gambhir slams people who celebrating Pakistan victory

ടി20 ലോകകപ്പ്: 'അവര്‍ ഇന്ത്യക്കാരല്ല'; പാക് വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചവര്‍ക്കെതിരെ സെവാഗും ഗംഭീറും

പാകിസ്ഥാനോട് തോറ്റതോടെ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമായി. ന്യൂസിലന്‍ഡിനെതിരായ അടുത്ത മത്സരം ഇന്ത്യക്ക് നിര്‍ണായകമാണ്. നമീബിയ, സ്‌കോട്‌ല്ന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

Cricket Oct 25, 2021, 4:06 PM IST

T20 World Cup Mohammed Shami subjected to online abuse after India suffer defeat against PakistanT20 World Cup Mohammed Shami subjected to online abuse after India suffer defeat against Pakistan

ടി20 ലോകകപ്പ്: ഷമിക്കെതിരെ വിദ്വേഷം; താരത്തിനൊപ്പം നില്‍ക്കണമെന്ന് ടീം ഇന്ത്യയോട് ഒമര്‍ അബ്ദുള്ളയും സെവാഗും

പാകിസ്ഥാനെതിരെ 3.5 ഓവര്‍ എറിഞ്ഞ ഷമി 43 റണ്‍സാണ് വിട്ടുകൊടുത്തത്. ആദ്യ മൂന്ന് ഓവറില്‍ 26 മാത്രമാണ് ഷമി നല്‍കിയിരുന്നത്. എന്നാല്‍ 18 ഓവര്‍ എറിയാനെത്തിയ ഷമി 17 റണ്‍സ് വഴങ്ങി.

Cricket Oct 25, 2021, 3:16 PM IST

T20 World Cup 2021: Virender Sehwag reveals the reason behind Indias domination over Pakistan in WCT20 World Cup 2021: Virender Sehwag reveals the reason behind Indias domination over Pakistan in WC

ലോകകപ്പില്‍ പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയാത്തതിന്‍റെ കാരണം വ്യക്തമാക്കി സെവാഗ്

ഐപിഎല്‍(IPL 2021) പൂരത്തിനുശേഷം ടി20 ലോകകപ്പ്(T20 World Cup 2021) പോരാട്ടങ്ങള്‍ക്ക് യുഎഇ(UAE) വേദിയാവുകയാണ്. 24ന് നടക്കുന്ന ഇന്ത്യ- പാക്കിസ്ഥാന്‍(India vs Pakistan) ഗ്ലാമര്‍  പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ഇരുരാജ്യത്തെയും ക്രിക്കറ്റ് ആരാധകര്‍. ഏകദിന ലോകകപ്പിലെന്നപോലെ ടി20 ലോകകപ്പിലും പാക്കിസ്ഥാന് ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല.

Cricket Oct 19, 2021, 5:22 PM IST

T20 World Cup Sehwag on India-Pakistan T20 WC tieT20 World Cup Sehwag on India-Pakistan T20 WC tie

ടി20 ലോകകപ്പ്: പാകിസ്ഥാന് കൂടുതല്‍ സാധ്യതകളുണ്ട്; ഇന്ത്യ- പാക് മത്സരത്തെ കുറിച്ച് സെവാഗ്

1992 മുതല്‍ ഇന്ത്യയും പാകിസ്ഥാനും ലോകകപ്പുകളില്‍ 12 തവണ നേര്‍ക്കുനേര്‍ വന്നു. ഏഴ് തവണയും ഏകദിന ലോകകപ്പിലാണ് കളിച്ചത്. ഏഴിലും പരാജയപ്പെട്ടു.

Cricket Oct 19, 2021, 4:02 PM IST

IPL 2021 MS Dhoni must play IPL 2022 before retirement says Virender SehwagIPL 2021 MS Dhoni must play IPL 2022 before retirement says Virender Sehwag

ധോണി വിരമിക്കരുത്, അടുത്ത സീസണിലും ഐപിഎല്ലില്‍ കളിക്കണം; അഭ്യര്‍ഥിച്ച് സെവാഗ്

ധോണിക്കൊപ്പമെത്തുക ക്യാപ്റ്റന്‍മാര്‍ക്ക് വെല്ലുവിളി, ധോണിയുടെ ലെഗസിയെ മറ്റാര്‍ക്കും മറികടക്കാനാവില്ലെന്നും സെവാഗ്. 

IPL 2021 Oct 17, 2021, 7:47 PM IST