Asianet News MalayalamAsianet News Malayalam
1110 results for "

Seized

"
two people arrested with live bullets and drugs in Kuwaittwo people arrested with live bullets and drugs in Kuwait

Gulf News : മയക്കുമരുന്നും വെടിയുണ്ടകളുമായി രണ്ടുപേര്‍ അറസ്റ്റില്‍

കുവൈത്തില്‍(Kuwait) മയക്കുമരുന്നും(drugs) വെടിയുണ്ടകളും(bullets)  കൈവശം വെച്ച രണ്ടുപേരെ ട്രാഫിക് വിഭാഗം അറസ്റ്റ് ചെയ്തു. ഹവല്ലി ഗവര്‍ണറേറ്റില്‍ നിന്നാണ് മൂന്ന് വെടിയുണ്ടകളും ഒരു കവറില്‍ മയക്കുമരുന്നുമായി ഇവരെ കണ്ടെത്തിയത്. 

pravasam Dec 6, 2021, 9:58 AM IST

Drug party in Trivandrum News hourDrug party in Trivandrum News hour
Video Icon

തലസ്ഥാനത്തെ 'നാർകോട്ടിക്ക് ജിഹാദ് '| Drug party in Trivandrum | News Hour 5 Dec 2021

തലസ്ഥാനത്തെ 'നാർകോട്ടിക്ക് ജിഹാദ് '| Drug party in Trivandrum | News Hour 5 Dec 2021

News hour Dec 5, 2021, 10:28 PM IST

youth arrested with 1.3 kg marijuana in kozhikodeyouth arrested with 1.3 kg marijuana in kozhikode

Excise Raid : കോഴിക്കോട് 1.3 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കുന്ദമംഗലം എക്സൈസ് റേഞ്ച് പാര്‍ട്ടിയും എക്സൈസ് ഇന്‍റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതിയെ കഞ്ചാവുമായി പിടികൂടിയത്.
 

Chuttuvattom Dec 4, 2021, 10:51 AM IST

493 bottles of locally made liquor seized from a parked vehicle in kuwait493 bottles of locally made liquor seized from a parked vehicle in kuwait

Gulf News : നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ പരിശോധന; പിടിച്ചെടുത്തത് 493 കുപ്പി മദ്യം

കുവൈത്തില്‍ (Kuwait) നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്ന് 493 കുപ്പി മദ്യം പിടിച്ചെടുത്തു (Liquor seized). ഫ്രൈഡേ മാര്‍ക്കറ്റിന് സമീപം ഗതാഗത നിയമ ലംഘകരെ പിടികൂടാനായി പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘമാണ് സംശയകരമായ നിലയില്‍ കാണപ്പെട്ട മിനി ബസിലും (Mini bus) പരിശോധന നടത്തിയത്.

pravasam Dec 2, 2021, 11:37 PM IST

Four kg gold seized in kozhikode Karipur Two arrestedFour kg gold seized in kozhikode Karipur Two arrested

Gold Smuggling : കരിപ്പൂരിൽ നാല് കിലോ സ്വർണം പിടിച്ചു: രണ്ട് പേർ അറസ്റ്റിൽ

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി. രണ്ട് യാത്രികരിൽ നിന്നായി നാലു കിലോ സ്വർണമാണ് പിടികൂടിയത്. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷെരീഫ്, തവനൂർ സ്വദേശി ശിഹാബ് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്

crime Dec 2, 2021, 12:01 AM IST

Loan defaults China seizes Ugandas only airport reportLoan defaults China seizes Ugandas only airport report

Uganda airport : വായ്പാ തിരിച്ചടവ് മുടങ്ങി; ഉഗാണ്ടയിലെ ഏക വിമാനത്താവളം ചൈന ജപ്തി ചെയ്തു

വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ചൈനീസ് ഭരണകൂടം ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലെ വിമാനത്താവളം പിടിച്ചെടുത്തതായി റിപ്പോർട്ട്. ഉഗാണ്ടയിലെ എന്റെബെ അന്താരാഷ്ട്ര വിമാനത്താവളമാണ് ചൈന പിടിച്ചെടുത്തതെന്നാണ് ആരോപണം

Money News Nov 28, 2021, 8:17 PM IST

over 500 kilogram drugs seized from two foreigners in Omanover 500 kilogram drugs seized from two foreigners in Oman

Gulf News : 500 കിലോ മയക്കുമരുന്നുമായി ഒമാനില്‍ രണ്ട് വിദേശികള്‍ പിടിയില്‍

അഞ്ഞൂറ് കിലോയിലധികം മയക്കുമരുന്നുമായി(drugs) രണ്ട് വിദേശികളെ ഒമാനില്‍ അറസ്റ്റ് (arrest)ചെയ്തു. മുസന്ദം ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡാണ് ഇവരെ അറസ്റ്റ് ചെയ്തത്. രണ്ടുപേരും ഏഷ്യക്കാരാണ്.

pravasam Nov 28, 2021, 1:39 PM IST

125 kg ganja seized from car in kasaragod125 kg ganja seized from car in kasaragod

ആദൂരില്‍ കാറില്‍ കടത്തുകയായിരുന്ന 125 കിലോ കഞ്ചാവ് പിടികൂടി, അറസ്റ്റ്

കാറിന്‍റെ ഡിക്കിയിലും സീറ്റിലുമായി 60 പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Chuttuvattom Nov 27, 2021, 9:29 PM IST

Widespread irregularities in RT offices three lakh seizedWidespread irregularities in RT offices three lakh seized

അപേക്ഷകര്‍ക്ക് പകരം ഏജന്‍റുമാര്‍ പരീക്ഷയെഴുതും; ആര്‍ടി ഓഫിസുകളില്‍ വ്യാപക ക്രമക്കേട്, 3 ലക്ഷം പിടിച്ചെടുത്തു

തൊടുപുഴ ആര്‍ടി ഓഫീസില്‍ ലേണേഴ്സ് ഓണ്‍ലൈൻ ടെസ്റ്റില്‍ പങ്കെടുക്കേണ്ട അപേക്ഷകര്‍ക്ക് പകരം ഒടിപി ഉപയോഗിച്ച് ഏജന്‍റുമാര്‍ പരീക്ഷയെഴുതി. 

Kerala Nov 27, 2021, 5:53 PM IST

Dubai Police seized drugs worth over 300 croreDubai Police seized drugs worth over 300 crore

Gulf News : യുഎഇയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 300 കോടിയിലേറെ രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു

കോടികളുടെ മയക്കുമരുന്നുമായി പ്രതികള്‍ ദുബൈയില്‍(Dubai) പിടിയില്‍. ദുബൈ പൊലീസ് (Dubai police)നടത്തിയ അന്വേഷണത്തില്‍ 91 ലഹരിമരുന്ന് ഇടപാടുകാര്‍ (drug dealers)അറസ്റ്റിലായി. 17.6 കോടി ദിര്‍ഹത്തിന്റെ(357 കോടി ഇന്ത്യന്‍ രൂപ) മയക്കുമരുന്നാണ്(narcotics ) പിടിച്ചെടുത്തത്.

pravasam Nov 25, 2021, 10:16 PM IST

Anti corruption bureau continues raid in karnatakaAnti corruption bureau continues raid in karnataka

സർക്കാരുദ്യോഗസ്ഥരുടെ വീട്ടിൽ ലക്ഷങ്ങളുടെ കറൻസി, സ്വർണബിസ്കറ്റുകൾ, പുരാവസ്തുക്കൾ: റെയ്ഡിൽ ഞെട്ടി കർണാടക

ഷിമോഗയിലെ പൊലീസ് കോണ്‍സ്റ്റബിള്‍ നരസിംഹയുടെ വീട്ടില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന അപൂര്‍വ ഇനം വിളക്കുകള്‍ കണ്ടെടുത്തു. ഇയാളുടെ വീട്ടിലെ സീലിങ്ങില്‍ ഒളിപ്പിച്ചിരുന്ന 14 ലക്ഷം രൂപയും പിടിച്ചെടുത്തു. 
 

India Nov 25, 2021, 1:04 PM IST

private bus service with fake insurance certificate seized by motor vehicle department in wayanadprivate bus service with fake insurance certificate seized by motor vehicle department in wayanad

വയനാട്ടില്‍ വ്യാജ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റുമായി സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ് പിടികൂടി

ബാങ്ക് ചെക്ക് നല്‍കി ഇന്‍ഷുറന്‍സ് പുതുക്കിയാണ് ഇവര്‍ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയത്. എന്നാല്‍ ചെക്കിന്റെ കാലാവധി കഴിഞ്ഞിട്ടും ഇന്‍ഷൂറന്‍സ് കമ്പനിക്ക് പണം ലഭിക്കാതെ വന്നതോടെ ഇന്‍ഷുറന്‍സ് പരിരക്ഷ കമ്പനി അധികൃതര്‍ റദ്ദാക്കിയിരുന്നു

Chuttuvattom Nov 22, 2021, 6:48 AM IST

huge amount of spirit seized in nileshwar kasargodhuge amount of spirit seized in nileshwar kasargod

നീലേശ്വരത്ത് 1800 ലധികം ലിറ്റര്‍ സ്പിരിറ്റും ഗോവന്‍ മദ്യവും പിടികൂടി

1890 ലിറ്റര്‍ സ്പിരിറ്റും 1323 ലിറ്റര്‍ ഗോവന്‍ മദ്യവുമാണ് ലോറിയില്‍ നിന്ന് പിടികൂടിയത്. 

crime Nov 22, 2021, 12:43 AM IST

fake goods seized in Kuwaitfake goods seized in Kuwait

Gulf News|കടകളില്‍ പരിശോധന; കുവൈത്തില്‍ ആയിരക്കണക്കിന് വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു

കുവൈത്തില്‍(Kuwait) വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ കൊമേഴ്‌സ്യല്‍ കണ്‍ട്രോള്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സെക്ടറിലെ(Commercial Control and Consumer Protection) ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വ്യാജ ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം പിടിച്ചെടുത്തു. മൂന്ന് കടകളിലാണ് പരിശോധന നടത്തിയത്.

pravasam Nov 21, 2021, 11:40 PM IST

Excise seized a lorry in nileshwaram carrying spiritExcise seized a lorry in nileshwaram carrying spirit

ഗോവയില്‍ നിന്ന് പെയിന്‍റുമായി വന്ന ലോറിയില്‍ സ്‍പിരിറ്റ്; ഡ്രൈവര്‍ അറസ്റ്റില്‍

ലോറി ഡ്രൈവര്‍ മഞ്ചേരി സ്വദേശി സൈനുദ്ദീനെ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ലോറി. 

crime Nov 21, 2021, 9:00 PM IST