Selectors Job
(Search results - 2)CricketNov 16, 2020, 11:04 AM IST
ഇന്ത്യന്‍ സെലക്ടറാവാന്‍ അഗാര്‍ക്കര്‍ ഉള്‍പ്പടെ പ്രമുഖരുടെ നിര
അന്താരാഷ്ട്ര മത്സരങ്ങളില്‍ വലിയ അനുഭവസമ്പത്തുള്ള അജിത് അഗാര്‍ക്കറിന് വലിയ മുന്‍തൂക്കം കല്പിക്കപ്പെടുന്നുണ്ട്
CricketJan 18, 2020, 10:16 PM IST
ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാര്‍ക്കായി അപേക്ഷ ക്ഷണിച്ച് ബിസിസിഐ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാര്‍ക്കായി അപേക്ഷ ക്ഷണിച്ച് ബിസിസിഐ. സെലക്ഷന് കമ്മിറ്റിയില്‍ രണ്ട് പേരുടെ ഒഴിവുകളാണുള്ളത്. ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദിന്റെയും ഗഗന് ഖോഡയുടെയും. സെലക്ഷന് കമ്മിറ്റി അംഗങ്ങളായ ശരണ്‍ദീപ് സിംഗ്, ദേവാംഗ് ഗാന്ധി, ജതിന് പരഞ്ജ്പെ എന്നിവര്‍ക്ക് ഒരു വര്‍ഷം കൂടി കാലാവധിയുണ്ട്.