Asianet News MalayalamAsianet News Malayalam
27 results for "

Self Financing College

"
Self financing colleges should reduce additional fees says Department of Higher EducationSelf financing colleges should reduce additional fees says Department of Higher Education

സ്വാശ്രയകോളേജുകൾ അധിക ഫീസ് കുറയ്ക്കണം; ഉത്തരവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്

ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ കുട്ടികൾക്ക് ഓൺലൈൻ ക്‌ളാസുകളും പരീക്ഷയും നിഷേധിക്കരുതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
 

Career Jun 17, 2021, 12:22 PM IST

Cabinet approves legislation aimed at uplifting self-financing college employeesCabinet approves legislation aimed at uplifting self-financing college employees

തൊഴില്‍ സ്ഥിരത, ന്യായവേതനം; സ്വാശ്രയ കോളജ് ജീവനക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള നിയമത്തിന് ക്യാബിനറ്റ് അനുമതി

ജീവനക്കാര്‍ക്ക് തൊഴില്‍ സ്ഥിരത, ന്യായമായ വേതനം, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പ് വരുത്തുകയാണ് ഈ നിയമനിര്‍മാണത്തിലൂടെ. ഈ പുതിയ നിയമം അനുശാസിച്ചിട്ടുള്ള കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു

Career Jan 7, 2021, 12:00 PM IST

kerala self financing college staff salary and other benefits will be come under a new lawkerala self financing college staff salary and other benefits will be come under a new law

സ്വാശ്രയ കോളേജ് ജീവനക്കാരുടെ സേവന, വേതന വ്യവസ്ഥകൾക്കായി നിയമം വരുന്നു

ബില്ലിന്‍റെ കരടിന് സംസ്ഥാനമന്ത്രിസഭായോഗം അംഗീകാരം നൽകി. ശമ്പളസ്കെയിൽ, ജീവനക്കാരുടെ നിയമനം, ശമ്പളവർദ്ധന എന്നിവയെല്ലാം സംബന്ധിച്ച് ചട്ടങ്ങൾ രൂപീകരിക്കുന്നതാണ് പുതിയ നിയമം. ഇത് നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും.

Kerala Jan 6, 2021, 5:00 PM IST

internship permission for medical students in self financing collegesinternship permission for medical students in self financing colleges

സ്വാശ്രയ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് സർക്കാർ ആശുപത്രികളിൽ ഇന്റേൺഷിപ്പിന് അനുമതി

മെഡിക്കൽ കൗൺസിലിന്റെ അനുമതിയുള്ള കോളേജുകളിലെ വിദ്യാർത്ഥികൾക്കാണ് ഒരു വർഷത്തേയ്ക്കുള്ള ഇന്റേൺഷിപ്പിന് അനുമതി നൽകുക. 

Career Oct 22, 2020, 9:39 AM IST

govt on medical seat in self financing collegesgovt on medical seat in self financing colleges

എംബിബിഎസ് സീറ്റ് വര്‍ധന; സ്വാശ്രയകോളേജുകൾക്ക് നൽകിയ അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചു

മുന്‍ നിലപാട് തിരുത്തിയ സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കി സ്വാശ്രയ കോളേജുകള്‍ക്ക് കത്തയച്ചു. 

Kerala Jun 12, 2019, 5:20 PM IST

high court approved plea to double medical fees in self financing collegeshigh court approved plea to double medical fees in self financing colleges
Video Icon

സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എംബിബിഎസ് ഫീസ് ഇരട്ടിയാക്കും: ഹര്‍ജി അംഗീകരിച്ച് ഹൈക്കോടതി

സംസ്ഥാനത്തെ 21  സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി അംഗീകരിച്ചത്. ഇതോടെ 2018-19 വര്‍ഷത്തില്‍ എംബിബിഎസിന് പ്രവേശനം നേടിയ 4,000ത്തോളം വിദ്യാര്‍ത്ഥികളുടെ ഫീസ് ഇരട്ടിയാകും. 

Web Exclusive Feb 28, 2019, 2:40 PM IST

self financing college functioning in crisisself financing college functioning in crisis
Video Icon

കോളേജുകൾക്ക് സ്വയംഭരണ പദവി,അന്ന് ഭയന്നത് തന്നെ സംഭവിച്ചു,

താളം തെറ്റി, സ്വയംഭരണാവകാശമുള്ള കോളേജുകളുടെ പ്രവർത്തനം

Web exclusive Nov 15, 2018, 7:44 PM IST

health minister on self financing medical college  admissionhealth minister on self financing medical college  admission

സ്വാശ്രയ കേസിലെ വിധി കുട്ടികളുടെ ഭാവിയെ ബാധിക്കും: ആരോഗ്യമന്ത്രി

നാല് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനം ചോദ്യം ചെയ്ത് മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ നൽകിയ ഹര്‍ജിയിലാണ് ഇന്ന് സുപ്രീംകോടതി വിധി പറയുക.

KERALA Sep 6, 2018, 10:08 AM IST