Asianet News MalayalamAsianet News Malayalam
282 results for "

Selfie

"
Two youth dies while taking selfie on railway trackTwo youth dies while taking selfie on railway track

selfie : ഓടുന്ന ട്രെയിനിന് സമീപം സെല്‍ഫിയെടുക്കാന്‍ ശ്രമം; ട്രെയിന്‍ തട്ടി സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. ഡെറാഡൂണില്‍ നിന്ന് കാത്ത്‌ഗോഡത്തേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്.
 

India Dec 5, 2021, 8:48 AM IST

crocodile attacks old man in a parkcrocodile attacks old man in a park

Viral Video : സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ചീങ്കണ്ണിയുടെ ആക്രമണം; വീഡിയോ...

വിനോദസഞ്ചാര കേന്ദ്രങ്ങളിലും ( Tourist Spot ) വന്യമൃഗങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന പാര്‍ക്കുകളിലും ( Wild Sanctuary ) മറ്റും സന്ദര്‍ശനം നടത്തുമ്പോള്‍ നാം പല കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സന്ദര്‍ശകര്‍ക്ക് പ്രവേശനം ( Visitors Prohibited ) നിഷേധിച്ചിരിക്കുന്ന ഇടങ്ങളിലേക്ക് പോകാതിരിക്കുകയാണ് കൂട്ടത്തില്‍ ആദ്യം ചെയ്യേണ്ടത്.

Lifestyle Nov 26, 2021, 7:01 PM IST

Instagram is now using video selfies to confirm users identityInstagram is now using video selfies to confirm users identity

Instagram Verification | വേരിഫേക്കഷനു വേണ്ടി വീഡിയോ സെല്‍ഫി വേണമെന്ന് ഇന്‍സ്റ്റാഗ്രാം

സംശയാസ്പദമായ പെരുമാറ്റമുള്ള അക്കൗണ്ടുകളോട് വീഡിയോ സെല്‍ഫി സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്ന് ഇന്‍സ്റ്റാഗ്രാമിന്റെ പബ്ലിക് റിലേഷന്‍സ് ടീം ട്വിറ്ററില്‍ അറിയിച്ചു. 

What's New Nov 19, 2021, 12:28 PM IST

miniscreen viewers want to know about the santhwanam character sivan bijesh avanoor shared selfie with sajinminiscreen viewers want to know about the santhwanam character sivan bijesh avanoor shared selfie with sajin

Santhwanam|'എല്ലാവര്‍ക്കും അറിയേണ്ടത് ശിവനുമായി എങ്ങനെയാണെന്നാണ്': ഉത്തരവുമായി സേതുവേട്ടന്‍

മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായ പരമ്പരയാണ് സാന്ത്വനം (Santhwanam Serial). ആളുകള്‍ പ്രായഭേദമില്ലാതെ കാണുന്ന ചുരുക്കം മിനിസ്‌ക്രീന്‍ പരമ്പരകളില്‍ ഒന്ന് കൂടിയാണിത്. കൂട്ടുകുടുംബത്തിലെ മനോഹരമായ നിമിഷങ്ങളാണ് പരമ്പര പറയുന്നത്. പരമ്പര ഹിറ്റായതോടെ അതിലെ താരങ്ങള്‍ക്കും വലിയ തരത്തിലുള്ള ആരാധകവൃന്ദമാണുള്ളത്. പരമ്പരയില്‍ സേതു എന്ന കഥാപാത്രമായെത്തുന്ന ബിജേഷ് (Bijesh Avanoor) കഴിഞ്ഞദിവസം പങ്കുവച്ച ചിത്രവും കുറിപ്പുമാണിപ്പോള്‍, ആരാധകര്‍ വൈറലാക്കിയിരിക്കുന്നത്.

spice Nov 12, 2021, 9:54 PM IST

Bella Hadid Shares Crying Selfies Opens up About her depressionBella Hadid Shares Crying Selfies Opens up About her depression

Depression| കരച്ചില്‍ സെല്‍ഫികള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് അമേരിക്കന്‍ മോഡല്‍

താന്‍ നേരിട്ട മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് അമേരിക്കൻ സൂപ്പർ മോഡൽ ബെല്ല ഹദീദ്. വിഷാദകാലത്തെ കരച്ചില്‍ സെല്‍ഫികള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് 25കാരിയായ താരം ഇക്കാര്യം പറയുന്നത്. 

Health Nov 11, 2021, 11:31 AM IST

nude selfies in front of historic monuments new trend in russianude selfies in front of historic monuments new trend in russia

ചരിത്രസ്മാരകങ്ങൾക്കു മുന്നിൽനിന്ന് നഗ്നചിത്രങ്ങൾ എടുക്കുന്ന യുവതികൾ; റഷ്യയെ ഞെട്ടിച്ച് പുതിയ തരംഗം

രാജ്യത്തിന്റെ ഐതിഹാസികമായ ചരിത്രത്തോടുള്ള ഒരു തരത്തിലുള്ള ബഹുമാനക്കുറവും വെച്ചുപൊറുപ്പിക്കില്ല എന്നാണ് ഗവണ്മെന്റ് പറയുന്നത്.

International Nov 9, 2021, 12:23 PM IST

Man Kills 12 Year Old Son By Pushing Him Into River in GujaratMan Kills 12 Year Old Son By Pushing Him Into River in Gujarat

Murder|'കള്ളം പൊളിഞ്ഞു'; ഗുജറാത്തില്‍ 12 വയസുകാരനെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ അച്ഛന്‍ പിടിയില്‍

ഭാര്യ മറ്റൊരാളുമായി അവിഹിത ബന്ധം പുലര്‍ത്തിയിരുന്നെന്ന് ആരോപിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും സക്കീറിനെ മകനായി അംഗീകരിക്കാന്‍ സയീദ് ഇലയാസ് തയ്യാറായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

crime Nov 4, 2021, 5:07 PM IST

Idukki dam opens, fishing in Periyar banned, selfies, Facebook live not allowedIdukki dam opens, fishing in Periyar banned, selfies, Facebook live not allowed

ഇടുക്കി അണക്കെട്ട് തുറക്കുന്നു, പെരിയാറിൽ മീൻപിടുത്തത്തിന് നിരോധനം, സെൽഫി, ഫേസ്ബുക്ക് ലൈവ് പാടില്ല

ഇടുക്കി അണക്കെട്ട് മേഖലയിൽ വിനോദസഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തി. വെള്ളപ്പാച്ചിൽ മേഖലകളിൽ പുഴ മുറിച്ച് കടക്കുന്നത് നിരോധിച്ചു. 

Kerala Oct 18, 2021, 8:36 PM IST

look out notice For Man Who Took Viral Selfie With Aryan Khanlook out notice For Man Who Took Viral Selfie With Aryan Khan

ആര്യന്‍ ഖാനൊപ്പം സെല്‍ഫിയെടുത്ത കിരണ്‍ ഗോസവി ആര്?; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

മയക്കുമരുന്ന് കേസില്‍ കിരണ്‍ ഗോസാവി സാക്ഷിയെന്നാണ് എന്‍സിബി വാദം. എന്നാല്‍ ഇയാള്‍ 2018ലെ തൊഴില്‍ തട്ടിപ്പുകേസിലെ പ്രതിയാണെന്ന് പുണെ പൊലീസ് പറഞ്ഞു.
 

India Oct 14, 2021, 11:46 AM IST

Gautam Vasudev Menon film Selfie photo outGautam Vasudev Menon film Selfie photo out

ഗൗതം മേനോന്റെ 'സെല്‍ഫി', ചിത്രങ്ങള്‍ പുറത്ത്

ഗൗതം വാസുദേവ് മേനോൻ (Gautam Vasudev Menon) അഭിനയിക്കുന്ന ചിത്രമാണ് സെല്‍ഫി. കരുത്തുറ്റ കഥാപാത്രമായിട്ട്  ആണ് ഗൗതം വാസുദേവ് മേനോൻ സെല്‍ഫിയില്‍ എത്തുന്നത്. സെല്‍ഫി എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഗൗതം മേനോൻ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിലെ ഫോട്ടോകളാണ് ഇപോള്‍ പുറത്തുവന്നിരിക്കുന്നത്.

Movie News Oct 12, 2021, 6:37 PM IST

famous selfie mountain gorilla Ndhakasi died at Virunga National Parkfamous selfie mountain gorilla Ndhakasi died at Virunga National Park

ലോകപ്രശസ്ത സെല്‍ഫി ഗൊറില്ല 'ൻദകാസി' വിടവാങ്ങി; തന്‍റെ ആത്മമിത്രത്തിന്‍റെ മടിയില്‍ തലവച്ച് !

കിഴക്കൻ കോംഗോയിലെ വിരുംഗ ദേശീയോദ്യാനത്തിലെ റേഞ്ചർ മാത്യു ഷമാവുവിനൊപ്പം സെൽഫിയിൽ പ്രത്യക്ഷപ്പെട്ടതോടെ ലോകപ്രശസ്തിയിലേക്കുയര്‍ന്ന ഗറില്ലാ കുടുംബത്തിലെ 'ൻദകാസി' വിടവാങ്ങി. ൻദകാസിയുടെ വിടവാങ്ങലും അങ്ങേയറ്റം ഹൃദയഭേദകമായിരുന്നു. അവളുടെ ഏറ്റവും അടുത്ത ആത്മമിത്രമായിരുന്ന വിരുംഗ ദേശീയോദ്യാനത്തിലെ മറ്റൊരു റേഞ്ചര്‍ ആന്ദ്രെ ബൗമയുടെ മടിയില്‍ തലവച്ചാണ് അവള്‍ ഈ ലോകത്തോട് വിടവാങ്ങിയത്. ജീവന്‍റെ അവസാന നിമിഷങ്ങളിലും ആന്ദ്രെ ബൗമയെ കെട്ടിപ്പിടിച്ച് കിടക്കുന്ന ൻദകാസിയുടെ ചിത്രങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ തരംഗമായി. ആന്ദ്രെ ബൗമയും ൻദകാസിയും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ ചിത്രങ്ങള്‍ മനുഷ്യന്‍ കണേണ്ടതാണെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പലരും എഴുതി. 

Web Specials Oct 7, 2021, 12:33 PM IST

stop taking selfie with guns says afghan new defence minister to Taliban foot soldiersstop taking selfie with guns says afghan new defence minister to Taliban foot soldiers

തോക്കും പിടിച്ചുള്ള സെല്‍ഫി വേണ്ട, അത്രയ്ക്ക്  സ്‌റ്റൈലാവണ്ട, താലിബാന്‍കാരോട് മന്ത്രി

അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. മുടി നീട്ടുന്നതും പാശ്ചാത്യ വേഷം ധരിക്കുന്നതും അവസാനിപ്പിക്കണമെന്നും മന്ത്രി പറയുന്നു.

Web Specials Sep 28, 2021, 7:48 PM IST

two malayali youths Dies While Taking Selfie At Waterfall In Bengalurutwo malayali youths Dies While Taking Selfie At Waterfall In Bengaluru

കര്‍ണ്ണാടകയില്‍ സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് രണ്ട് മലയാളികൾ മരിച്ചു

കർണാടകയിലെ  മാണ്ഡ്യയിലെ യെലഗുരു വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്.

Kerala Sep 19, 2021, 8:07 PM IST

police officer taking selfie with suresh gopipolice officer taking selfie with suresh gopi
Video Icon

സുരേഷ് ഗോപി എംപിയോടൊപ്പം നിന്ന് സെല്‍ഫിയുമെടുത്ത് പൊലീസുകാര്‍

 തൃശ്ശൂര്‍ വെളേളപ്പങ്ങാടിയിലായിരുന്നു സുരേഷ്‌ഗോപിയെ കണ്ടപ്പോള്‍ പൊലീസുകാര്‍ പരിചയം പുതുക്കാനെത്തിയത്. തൃശൂരില്‍  തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴുളള സൗഹൃദമായിരുന്നു പൊലീസുകാര്‍ക്ക്. വെള്ളേപ്പം വാങ്ങിക്കഴിച്ചും വീട്ടിലേക്കുളള പലഹാരങ്ങള്‍ വാങ്ങിയും  കച്ചവടം നടത്തുന്ന സ്ത്രീകളോട് സിനിമാവിശേഷങ്ങളും പങ്കിട്ടുമാണ് സുരേഷ് ഗോപി മടങ്ങിയത്. കഴിഞ്ഞ ദിവസം പുത്തൂരില്‍ ചുഴലിക്കാറ്റ് ബാധിത മേഖലയില്‍ സന്ദര്‍ശനത്തിനിടെ സുരേഷ് ഗോപി ഒല്ലൂര്‍ എസ്.ഐ.യോട് സല്യൂട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചത് വാര്‍ത്തയായിരുന്നു.
 

Web Exclusive Sep 16, 2021, 9:50 PM IST