Search results - 5 Results
  • crime19, May 2019, 9:34 PM IST

    ആത്മഹത്യ ചെയ്യുന്ന സെല്‍ഫി വീഡിയോ ചിത്രീകരിച്ച് യുവാവ് ജീവനൊടുക്കി

    ആത്മഹത്യ ചെയ്യുന്ന വീഡിയോ ഫോണില്‍ ചിത്രീകരിച്ച് യുവാവ് ജീവനൊടുക്കി. യുവാവിന്‍റെ മരണ ശേഷം സുഹൃത്തുക്കള്‍ നടത്തിയ തെരച്ചിലിലാണ് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോ കണ്ടെത്തിയത്.

  • natasha noel

    LIFESTYLE10, Jan 2019, 11:57 AM IST

    കണ്ടോ, മുടി ചീകല്‍ പോലും ഒരു പണിയാണ്; വൈറലായ സെല്‍ഫി വീഡിയോ...

    നിരവധി വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയുമെല്ലാം ഇന്‍സ്റ്റഗ്രാം പ്രേമികളുടെ പരിചയവലയത്തിലേക്ക് കടന്നുകൂടിയ ആളാണ് നതാഷ നോയല്‍. മോഡലും യോഗ പരിശീലകയുമൊക്കെയായ നതാഷയുടെ 'ഇന്‍സ്പിരേഷണല്‍' പ്രസംഗങ്ങള്‍ക്കാണ് ഏറ്റവുമധികം ആരാധകര്‍ ഉള്ളത്. നതാഷയുടെ ഒരു പുതിയ വീഡിയോ ആണ് ഇപ്പോള്‍ ഇന്‍സ്റ്റയില്‍ തരംഗമായിരിക്കുന്നത്.
     

  • lakshmi kanth chawla and modi

    INDIA26, Dec 2018, 6:09 PM IST

    'മോദി ജീ, ആര്‍ക്കാണ് അച്ചേ ദിന്‍ ഉണ്ടായത്?'; ബിജെപി നേതാവിന്റെ തകര്‍പ്പന്‍ വീഡിയോ...

    ദില്ലി: ട്രെയിന്‍ സമയത്തിന് എത്തിയില്ലെങ്കില്‍, മണിക്കൂറുകളോളം എവിടെയെങ്കിലും പിടിച്ചിടുമ്പോള്‍, കുടിക്കാന്‍ വെള്ളം പോലും കിട്ടാതിരിക്കുമ്പോഴൊക്കെ നമ്മള്‍ റെയില്‍വേ അധികൃതരെ ശകാരിക്കാറുണ്ടല്ലോ. എന്നാല്‍ കൃത്യമായി ഈ പ്രശ്‌നങ്ങളെല്ലാം എണ്ണിയെണ്ണിപ്പറഞ്ഞ്, ഇതിന് തീരുമാനമുണ്ടാക്കണമെന്ന് അധികാരപ്പെട്ടവരോട് സധൈര്യം പറഞ്ഞിരിക്കുകയാണ് അമൃത്സറില്‍ നിന്നുള്ള ഒരു മുതിര്‍ന്ന ബിജെപി നേതാവ്.
     

  • rajath kumar

    KERALA16, Aug 2018, 8:45 PM IST

    'നെഞ്ച്‌ വരെ വെള്ളം കയറി'; സഹായമഭ്യര്‍ത്ഥിച്ച്‌ ഡോ.രജിത്‌ കുമാറിന്റെ വീഡിയോ

    ആലുവ: വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‌ സഹായമഭ്യര്‍ത്ഥിച്ച്‌ നിരവധി സെല്‍ഫി വീഡിയോകളാണ്‌ പുറത്തുവരുന്നത്‌. ഇക്കൂട്ടത്തിലാണ്‌ വിവാദ കൗണ്‍സിലര്‍ ഡോ.രജിത്‌ കുമാറിന്റെയും സെല്‍ഫി വീഡിയോ എത്തിയിരിക്കുന്നത്‌. ഇന്ന്‌ പ്രളയം ഏറ്റവുമധികം ദുരിതം വിതച്ച ആലുവയില്‍ നിന്നായിരുന്നു രജിത്‌ കുമാറിന്റെ വീഡിയോ.

  • alappuza college flood

    KERALA16, Aug 2018, 9:39 AM IST

    സഹായിക്കണമെന്ന് സെല്‍ഫി വീഡിയോ; വനിതാ ഹോസ്റ്റലില്‍ കുടുങ്ങിയത് 31 പേര്‍

    ആലപ്പുഴ: ഇടമലക്കര അയ്യപ്പ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് പ്രളയത്തെ തുടര്‍ന്ന് ഹോസ്റ്റലില്‍ കുടുങ്ങിയത്. 31 ഓളം വിദ്യാര്‍ത്ഥിനികളാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഹോസ്റ്റലിന്റെ താഴത്തെ നിലകളിലെല്ലാം വെള്ളം കയറിയതിനെ തുടര്‍ന്ന് മുകള്‍ നിലകളിലാണ് ഇപ്പോള്‍ ഇവര്‍ അഭയം തേടിയിരിക്കുന്നത്.