Asianet News MalayalamAsianet News Malayalam
20 results for "

Senegal

"
Papa Bouba Diop: Ex-Senegal midfielder dies at 42Papa Bouba Diop: Ex-Senegal midfielder dies at 42

സെനഗല്‍ ഫുട്ബോള്‍ ഇതിഹാസം പാപ്പ ബൂപ്പ ദിയൂപ്പ് അന്തരിച്ചു

2002ലെ ഫുട്ബോള്‍ ലോകകപ്പില്‍ ചാമ്പ്യന്‍മാരുടെ പകിട്ടോടെ എത്തിയ ഫ്രാന്‍സിനെ ആദ്യ മത്സരത്തില്‍ അട്ടിമറിച്ച സെനഗല്‍ ടീമിന്‍റെ വിജയഗോള്‍ നേടിയ പാപ്പ ബൂപ്പ ദിയൂപ്പ് അന്തരിച്ചു. 42 വയസായിരുന്നു. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു.

Football Nov 29, 2020, 11:36 PM IST

more than 500 fishermen in senegal caught mysterious skin diseasemore than 500 fishermen in senegal caught mysterious skin disease

അജ്ഞാതമായ ത്വക്ക് രോഗം പിടിപെട്ട് 500ലധികം മീന്‍ പിടുത്തക്കാര്‍

സെനഗളില്‍ കടലില്‍ മത്സ്യബന്ധത്തിന് പോയി മടങ്ങിയെത്തിയ 500ലധികം പേര്‍ക്ക് അജ്ഞാതമായ ത്വക്ക് രോഗം. തലസ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള തീരങ്ങളില്‍ നിന്നായി കടലിലേക്ക് പോയവര്‍ക്കാണ് തിരിച്ചെത്തിയപ്പോള്‍ അജ്ഞാത രോഗം പിടിപെട്ടതായി കണ്ടെത്തിയിരിക്കുന്നത്. 

Health Nov 20, 2020, 12:27 PM IST

The history of Waalo female warriorsThe history of Waalo female warriors

പെൺഭരണാധികാരികളും പെൺസൈന്യവും ചേർന്ന് പുരുഷയോദ്ധാക്കളെ പറപ്പിച്ച കഥ

സ്ത്രീകൾ നയിച്ച സൈന്യം തങ്ങളെ പരാജയപ്പെടുത്തിയത് അറബികൾക്ക് വലിയ നാണക്കേടുളവാക്കി. വനിത യോദ്ധാക്കളുടെ കരുത്ത് കണ്ട് അവർ അതിശയിച്ചു.

Magazine May 15, 2020, 3:22 PM IST

No Covid 19 Vaccine Trial in Senegal and seven children deathNo Covid 19 Vaccine Trial in Senegal and seven children death

'സെനഗലില്‍ കൊവിഡ് വാക്സിന്‍ പരീക്ഷണം, ഏഴ് കുട്ടികള്‍ മരിച്ചു'; പ്രചരിക്കുന്നത് വ്യാജ വാർത്ത

ആദ്യമായി മരുന്ന് സ്വീകരിച്ച ഏഴ് കുട്ടികളും തല്‍ക്ഷണം മരിച്ചു എന്നാണ് പ്രചാരണം

Fact Check Apr 11, 2020, 4:05 PM IST

underworld gangster Ravi Pujari brought back to Bangalore from Senegalunderworld gangster Ravi Pujari brought back to Bangalore from Senegal
Video Icon

വിദേശത്ത് രവി പൂജാരിയുടെ 'നമസ്‌തേ ഇന്ത്യ', അധോലോക കുറ്റവാളി വീണ്ടും ഇന്ത്യയില്‍

സെനഗലില്‍ പിടിയിലായ അധോലോക കുറ്റവാളി രവി പൂജാരിയെ ഇന്ത്യക്ക് കൈമാറി. ഇന്ത്യയുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് ഇന്ത്യയിലെത്തിച്ച പൂജാരിയെ ഇന്നലെ രാത്രി തന്നെ ബംഗളൂരുവിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സെനഗലില്‍ അറസ്റ്റിലായ പൂജാരി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
 

India Feb 24, 2020, 11:33 AM IST

Sadio Mane named African Mens Player of the Year 2019Sadio Mane named African Mens Player of the Year 2019

ഇക്കുറി സലായെ പിന്തള്ളി! മാനേ ആഫ്രിക്കൻ ഫുട്ബോൾ രാജാവ്

2017ലും 2018ലും പുരസ്‌കാരം ലഭിച്ചത് ലിവർപൂള്‍ സഹതാരം മുഹമ്മദ് സലായ്‌ക്ക് ആയിരുന്നു

Football Jan 8, 2020, 10:35 AM IST

International Friendly Brazil vs Senegal Match ReportInternational Friendly Brazil vs Senegal Match Report

ബ്രസീലിനെ ഞെട്ടിച്ച് സെനഗല്‍; 100-ാം മത്സരം നെയ്‌മര്‍ക്ക് നിരാശ

സൂപ്പര്‍ താരം നെയ്‌മറുടെ നൂറാം രാജ്യാന്തര മത്സരത്തിലാണ് ബ്രസീല്‍ ഒരു ഗോളിന്‍റെ സമനില വഴങ്ങിയത്

Football Oct 10, 2019, 8:33 PM IST

African nationals cup 2019: Riyad Mahrez proud to lead Algeria to gloryAfrican nationals cup 2019: Riyad Mahrez proud to lead Algeria to glory

അൾജീരിയ ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കൾ

അൾജീരിയ ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കൾ. ഫൈനലിൽ സെനഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് അൾജീരിയ ആഫ്രിക്കൻ നേഷൻസ് കപ്പ് ഉയർത്തിയത്.

FOOTBALL Jul 20, 2019, 6:17 AM IST

beauty parlor shooting case Ravi Pujari escape from senegalbeauty parlor shooting case Ravi Pujari escape from senegal

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസ്; രവി പൂജാരി സെനഗലിൽ നിന്ന് രക്ഷപെട്ടതായി സൂചന

വഞ്ചനാക്കേസിൽ കഴിഞ്ഞയാഴ്ച ജാമ്യം നേടിയ രവി പൂജാരി റോഡുമാ‍ർഗം പശ്ചിമ ആഫ്രിക്കയിലെ മറ്റൊരു രാജ്യത്തേക്ക് രക്ഷപെട്ടെന്നാണ് സ്ഥീരികരിക്കാത്ത റിപ്പോർട്ടുകളുളളത്.

Kerala Jun 10, 2019, 3:40 PM IST

Ashok Leyland to supply mini buses to SenegalAshok Leyland to supply mini buses to Senegal

ഇതാണ് ആഫ്രിക്കയ്ക്ക് വേണ്ടി അശോക് ലെയ്‍ലന്‍ഡ് പ്രത്യേകം ഉണ്ടാക്കിയ 916 ബസ്!

ആഫ്രിക്കയ്ക്കായി പ്രത്യേകം വികസിപ്പിച്ച ‘ഈഗിൾ 916’ മിനി ബസുകളെ പശ്ചിമ ആഫ്രിക്കൻ രാജ്യമായ സെനഗലിനു വിൽക്കാൻ ഹിന്ദൂജ ഗ്രൂപ്പിൽപെട്ട വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലെയ്‍ലൻഡ് ഒരുങ്ങുന്നു. 

auto blog May 18, 2019, 5:56 PM IST