Senior Leaders
(Search results - 26)KeralaJan 19, 2021, 6:38 AM IST
കോൺഗ്രസിൽ ഇരട്ട പദവി വഹിക്കുന്ന 3 ഡിസിസി അധ്യക്ഷരെ മാറ്റാൻ തീരുമാനം
മോശം പ്രകടനം നടത്തിയ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർകോട് ഡിസിസി പ്രസിഡന്റുമാരെ മാറ്റാൻ തീരുമാനിച്ചെങ്കിലും ഉടൻ വേണ്ടെന്ന നിലപാടിൽ ...
IndiaJan 5, 2021, 1:28 PM IST
എൻസിപിയിലെ തർക്കം: എ.കെ.ശശീന്ദ്രൻ പവാറിനേയും പ്രഫുൽ പട്ടേലിനേയും കാണും
പാലാ സീറ്റിന്റെ പേരിൽ മുന്നണി വിടുന്നതിലെ വിയോജിപ്പ് ദേശീയ നേതൃത്വത്തെ അറിയിക്കുക ആണ് ഉദ്ദേശം.
IndiaNov 12, 2020, 1:06 PM IST
'അഖിലേഷിനോട് ചെയ്തത് കോണ്‍ഗ്രസ് തേജസ്വിയോടും ചെയ്തു'; മുന്നണിയിലും പാര്‍ട്ടിയിലും അസംതൃപ്തി പുകയുന്നു
ബിഹാറിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനം മുന്നണിയിലും പാര്‍ട്ടിയിലും അസംതൃപ്തിക്ക് കാരണമാകുന്നു. മഹാസഖ്യത്തിന്റെ തോല്‍വിക്ക് പ്രധാനകാരണം കോണ്‍ഗ്രസാണെന്ന അഭിപ്രായം പരസ്യമായി പങ്കുവച്ച്
KeralaNov 8, 2020, 11:16 AM IST
കൊച്ചി മേയർ സ്ഥാനം: സീനിയർ നേതാക്കളെ കളത്തിലിറക്കാനൊരുങ്ങി യുഡിഎഫും എൽഡിഎഫും
എന്‍. വേണുഗോപാല്‍, ഡൊമിനിക് പ്രസന്റേഷന് എന്നിവർക്ക് യുഡിഎഫ് പാനലില്‍ സാധ്യത കൽപിക്കപ്പെടുമ്പോൾ ദിനേശ് മണി,കെഎന്‍ ഉണ്ണിക്കൃഷ്ണന് തുടങ്ങിയവരെ മുന്നില്‍നിര്‍ത്തി പോരാട്ടത്തിനൊരുങ്ങുകയാണ് ഇടതു മുന്നണി
KeralaNov 7, 2020, 12:06 PM IST
തദ്ദേശ തെരഞ്ഞെടുപ്പ്: മുതിർന്ന നേതാക്കളെ ഒഴിവാക്കണം, മൂന്ന് വട്ടം മത്സരിച്ചവർ വേണ്ട; യൂത്ത് കോൺഗ്രസ് പ്രമേയം
യുവാക്കൾക്ക് മത്സരരംഗത്ത് കൂടുതൽ പ്രാതിനിധ്യം നൽകണമെന്നും മൂന്ന് വട്ടം മത്സരിച്ചവരെ ഒഴിവാക്കണമെന്നും പ്രമേയംആവശ്യപ്പെടുന്നു
IndiaOct 30, 2020, 12:48 PM IST
അറസ്റ്റുകൾക്കിടെ സിപിഎം കേന്ദ്ര കമ്മിറ്റി; ശിവശങ്കറിൻ്റെയും ബിനോയിയുടെയും അറസ്റ്റ് ചർച്ചയാകും
ഗൗരവമായ ചര്‍ച്ച തന്നെ കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ച് കേന്ദ്ര കമ്മിറ്റിയിൽ നടക്കും. പഞ്ചായത്തും തെരഞ്ഞെടുപ്പും അതിന് ശേഷം നിയമസഭ തെരഞ്ഞെടുപ്പും വരാനിരിക്കെ പാര്‍ട്ടിയും സര്‍ക്കാരും സംശയത്തിന്റെ നിഴലിലാകുന്നത് ഗുരുതരമായ പ്രതിസന്ധിയാണ്.
IndiaOct 26, 2020, 9:01 PM IST
മെഹ്ബൂബയുടെ പ്രസ്താവന വിവാദമായി; പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് മുതിര്‍ന്ന നേതാക്കള്‍
ടി.എസ് ബജ്വ, വേദ് മഹാജന്, ഹുസൈന് എ വഫ എന്നിവരാണ് പിഡിപിയില്‍നിന്ന് രാജിവച്ചത്. പാര്‍ട്ടി അദ്ധ്യക്ഷയുടെ പ്രസ്താവന തങ്ങളുടെ ദേശ സ്നേഹത്തെ മുറിപ്പെടുത്തിയെന്നാണ് ഇവര്‍ രാജിവച്ചതിന് കാരണമായി പറഞ്ഞത് എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
IndiaJun 24, 2020, 5:49 PM IST
മുതിർന്ന നേതാക്കൾക്കും രാഹുൽ ക്യാമ്പിനുമിടയിലെ ശീതസമരം തീരുന്നില്ല, പൊട്ടിത്തെറി
ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ചേർന്ന പ്രവർത്തകസമിതി യോഗത്തിൽ രാഹുൽ ഗാന്ധിയെ പ്രചാരണസമയത്ത് മുതിർന്ന നേതാക്കൾ ഒറ്റപ്പെടുത്തിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തിയിരുന്നു. അതേവിവാദം ഇപ്പോഴും കോൺഗ്രസിൽ തുടരുന്നു.
KeralaFeb 27, 2020, 1:06 PM IST
'സുരേന്ദ്രനെ പ്രസിഡന്റാക്കിയത് ഏകപക്ഷീയമായി', പദവികള്‍ ഏറ്റെടുക്കില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍
സംസ്ഥാന ബിജെപിയിലെ പ്രതിസന്ധി രൂക്ഷമാക്കി, കെ സുരേന്ദ്രന് കീഴില്‍ പദവികള്‍ ഏറ്റെടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് നേതാക്കള്‍. ദേശീയ സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷുമായുള്ള ചര്‍ച്ചയിലും എ എന്‍ രാധാകൃഷ്ണന് നിലപാട് ആവര്‍ത്തിച്ചു.
IndiaFeb 16, 2020, 6:29 PM IST
പ്രിയങ്കാ ഗാന്ധി രാജ്യസഭയിലേക്കോ?; കോണ്‍ഗ്രസില്‍ ചര്‍ച്ചയെന്ന് റിപ്പോര്‍ട്ട്
ഛത്തീസ്ഗഡില്‍ നിന്ന് പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഛത്തീസ്ഗഡ് കോണ്‍ഗ്രസ് പ്രിയങ്കക്ക് രാജ്യസഭ സീറ്റ് നല്കാന് തയാറാണെന്ന് അറിയിച്ചു.
KeralaJan 13, 2020, 8:52 PM IST
മുതിർന്ന നേതാക്കൾ ദില്ലിയിൽ പ്രചാരണത്തിന് ഇറങ്ങണമെന്ന് സോണിയയുടെ നിർദേശം
അജയ് മാക്കൻ, അരവിന്ദ് സിങ് ലൗലി ഉൾപ്പടെ ഉള്ള മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആണ് സോണിയ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്.
IndiaJan 13, 2020, 8:40 PM IST
മുതിർന്ന നേതാക്കൾ ദില്ലിയിൽ പ്രചാരണത്തിന് ഇറങ്ങണമെന്ന് സോണിയയുടെ നിർദേശം
അജയ് മാക്കൻ, അരവിന്ദ് സിങ് ലൗലി ഉൾപ്പടെ ഉള്ള മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആണ് സോണിയ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്.
IndiaJun 18, 2019, 11:15 PM IST
കെസി വേണുഗോപാലിനെ കോമാളിയെന്ന് വിളിച്ച എംഎൽഎയെ കോൺഗ്രസ് സസ്പെന്റ് ചെയ്തു
മുതിർന്ന നേതാക്കൾക്കെതിരെ ഇയാൾ നടത്തിയ പ്രസ്താവനകളെ തുടർന്ന് പ്രത്യേക അന്വേഷണ കമ്മിഷൻ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു
IndiaJun 4, 2019, 5:24 PM IST
ബംഗാളിൽ മമത സർക്കാർ കാലാവധി തികയ്ക്കില്ലെന്ന് ബിജെപി അദ്ധ്യക്ഷൻ
ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം ഉണ്ടാക്കിയതോടെ ബംഗാളിൽ അടുത്ത തവണ അധികാരത്തിലെത്താനാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി
newsMay 24, 2019, 2:11 PM IST
രണ്ടാം മോദി സർക്കാർ; സത്യപ്രതിജ്ഞ 30നെന്ന് സൂചന; മുതിർന്ന നേതാക്കളുടെ അനുഗ്രഹം വാങ്ങി മോദി
മുതിര്‍ന്ന നേതാക്കളെ കാണാൻ മോദിക്കൊപ്പം അമിത്ഷായും എത്തി. അദ്വാനിയുടെയും ജോഷിയുടെയും കാൽതൊട്ട് വന്ദിച്ചു. ഇവരാണ് ബിജെപിയെ വളര്‍ത്തിയതെന്ന് പിന്നീട് ട്വീറ്റ് ചെയ്തു