Asianet News MalayalamAsianet News Malayalam
503 results for "

Sentence

"
Kuwait court upheld the death sentence of an asian expat who murdered his friendKuwait court upheld the death sentence of an asian expat who murdered his friend

Gulf News : തര്‍ക്കത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രവാസിയുടെ വധശിക്ഷ കോടതി ശരിവെച്ചു

തര്‍ക്കത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രവാസിയുടെ വധശിക്ഷ (death sentence) കുവൈത്ത് അപ്പീല്‍ കോടതി (Kuwait Court) ശരിവെച്ചു. സാമ്പത്തിക തര്‍ക്കങ്ങളുടെ പേരിലാണ് റമദാന്‍ മാസത്തില്‍ പ്രതി തന്റെ സുഹൃത്തിനെ കൊലപ്പെടുത്തിയത്. ശുവൈഖ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലെ (Shuwaikh Industrial AreaO) ഒരു വെയര്‍ഹൌസിനകത്തുവെച്ചാണ് പ്രതിയും കൊല്ലപ്പെട്ടയാളും തമ്മിലുള്ള തര്‍ക്കം തുടങ്ങിയതെന്ന് കേസ് രേഖകള്‍ പറയുന്നു.

pravasam Dec 7, 2021, 11:12 PM IST

man sentenced to four years in jail for tweeting to overthrow the regime in Kuwaitman sentenced to four years in jail for tweeting to overthrow the regime in Kuwait

Gulf News : അമീറിനെ അപകീര്‍ത്തിപ്പെടുത്തി; യുവാവിന് നാല് വര്‍ഷം കഠിന തടവും പിഴയും

കുവൈത്തിലെ(Kuwait) ഭരണ വ്യവസ്ഥയെ നിയമവിരുദ്ധമായി അട്ടിമറിക്കണമെന്ന് ട്വിറ്ററില്‍ കുറിച്ച യുവാവിന് തടവു ശിക്ഷയും പിഴയും. കുവൈത്ത് കസഷന്‍ കോടതിയാണ് (Kuwait Cassation Court)ഇയാള്‍ക്ക് നാല് വര്‍ഷം കഠിന തടവും 1,000 ദിനാര്‍ പിഴയും വിധിച്ചത്. 

pravasam Dec 6, 2021, 3:54 PM IST

homeless man sentenced seven weeks breaching quarantine rulehomeless man sentenced seven weeks breaching quarantine rule

ക്വാറന്റൈനിൽ പോവാതെ പുറത്തിറങ്ങി, ഭവനരഹിതന് ഏഴാഴ്ചത്തെ തടവ്

വീട്ടിൽ തുടരുന്നതിന് പകരം അദ്ദേഹം ജോലിയ്ക്ക് പോയത് മറ്റുള്ളവർക്ക് രോഗം പടർത്താനുള്ള സാധ്യത കൂട്ടിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. 

Web Specials Dec 6, 2021, 3:03 PM IST

Myanmar court sentences ousted leader Aung San Suu Kyi to 4 yearsMyanmar court sentences ousted leader Aung San Suu Kyi to 4 years
Video Icon

Suu Kyi : മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂചി വീണ്ടും ജയിലില്‍; കൊവിഡ് ചട്ടലംഘനം നടത്തിയതിന് 4 വര്‍ഷം തടവുശിക്ഷ

മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂചി വീണ്ടും ജയിലില്‍.  കൊവിഡ് ചട്ടലംഘനം നടത്തിയതിന് സൈന്യം നാല് വര്‍ഷം തടവിന് ശിക്ഷിച്ചു. പട്ടാള നിയന്ത്രണത്തിലുള്ള കോടതിയുടേതാണ് ഉത്തരവ്‌. 
 

International Dec 6, 2021, 2:41 PM IST

Aung San Suu Kyi: Myanmar court sentences ousted leader to four years jailAung San Suu Kyi: Myanmar court sentences ousted leader to four years jail

ആങ് സാന്‍ സ്യൂചിക്ക് വീണ്ടും ജയിൽ ശിക്ഷ: മ്യാന്മറിൽ വീണ്ടും ജനനേതാവിനെ ശിക്ഷിച്ച് 'പട്ടാളനീതി'

ഫെബ്രുവരി മുതൽ സൈന്യത്തിന്റെ വീട്ടുതടങ്കലിലായിരുന്നു സ്യൂചി. ഇവരുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ പുറത്താക്കിയും നേതാക്കളെ തടവിൽ വെച്ചുമാണ് മ്യാന്മറിൽ സൈന്യം ഭരണം പിടിച്ചത്

International Dec 6, 2021, 12:27 PM IST

watched south korean film North Korean teen sentenced to 14 years in prisonwatched south korean film North Korean teen sentenced to 14 years in prison

North Korean Teen : ദക്ഷിണകൊറിയൻ സിനിമ കണ്ടു, ഉത്തരകൊറിയയിൽ കൗമാരക്കാരന് 14 വർഷം തടവ്

കർശനമായ സാംസ്കാരിക നിയമങ്ങൾ ലംഘിക്കുന്നവർക്ക് കഠിനമായ ശിക്ഷകളാണ് രാജ്യം നൽകുന്നത്. ദക്ഷിണ കൊറിയ, യുഎസ് തുടങ്ങിയ 'ശത്രു രാജ്യങ്ങളിൽ' നിന്നുള്ള സിനിമകൾ കാണുന്നതിനോ, ഇറക്കുമതി ചെയ്യുന്നതിനോ ഉപരോധമുണ്ട്.

Web Specials Dec 2, 2021, 12:23 PM IST

Four-and-a-half-year-old girl sexually assaulted, culprit sentenced to 43 years in prisonFour-and-a-half-year-old girl sexually assaulted, culprit sentenced to 43 years in prison

POCSO Case : നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, പ്രതിക്ക് 43 വർഷം തടവ് ശിക്ഷ

കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലര വയസുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി ഉപദ്രവിച്ചു എന്ന കേസിലാണ് ശിക്ഷ

crime Nov 27, 2021, 7:56 AM IST

Shakti Mills gangrape case: Bombay HC commutes death penalty of 3 convicts to lifeShakti Mills gangrape case: Bombay HC commutes death penalty of 3 convicts to life

Gangrape Case: 'പൊതുവികാരം നോക്കി ശിക്ഷിക്കരുത്' കൂട്ടബലാത്സംഗ കേസ് കുറ്റവാളികളുടെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി

ശക്തി മിൽസ് കൂട്ടബലാത്സംഗക്കേസിലെ മൂന്ന് പ്രതികളുടെ വധശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. 2013ൽ മുംബൈയിൽ ശക്തിമില്ലിൽ വച്ച് ഫോട്ടോ ജേണലിസ്റ്റിനെ ബലാത്സംഗം ചെയ്ത കേസിലാണ് നടപടി

India Nov 25, 2021, 4:13 PM IST

Two killed for questioning witchcraft; Double life imprisonment for six accusedTwo killed for questioning witchcraft; Double life imprisonment for six accused

മന്ത്രവാദം ചോദ്യം ചെയ്തതിന് രണ്ട് പേരെ കൊലപ്പെടുത്തി; ആറ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

ആക്രമണത്തില്‍ ക്രിസ്തുദാസ് സംഭവ സ്ഥലത്തും ആന്റണി ചികിത്സയിലിരിക്കെയുമാണ് മരിച്ചത്...

Chuttuvattom Nov 24, 2021, 12:05 PM IST

Two more convicted in Marad Massacre case got double life term sentence in JailTwo more convicted in Marad Massacre case got double life term sentence in Jail

Marad massacre : രണ്ടാം മാറാട് കലാപം: രണ്ട് പ്രതികൾക്ക് കൂടി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ

രണ്ടാം മാറാട് കലാപക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 95ാം പ്രതി ഹൈദ്രോസ്, 148ാം പ്രതി നിസാമുദീൻ എന്നിവർക്കെതിരെ മാറാട് പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു

Kerala Nov 23, 2021, 1:42 PM IST

Kulbhushan Jadhav allowed to appeal against death sentenceKulbhushan Jadhav allowed to appeal against death sentence

Kulbhushan Jadhav| കുൽഭൂഷൺ ജാദവിന് പാക്കിസ്ഥാന്‍ കോടതിയുടെ വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാൻ അനുമതി

പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്ലിന് അംഗീകാരം നൽകിയത്. രാജ്യാന്തര നീതിന്യായ കോടതിയുടെ നിർദേശത്തിന് അനുസരിച്ചാണ് നടപടി...

International Nov 17, 2021, 7:06 PM IST

UAE Visitor jailed for 10 years for smuggling cocaine through Dubai airportUAE Visitor jailed for 10 years for smuggling cocaine through Dubai airport

Gulf News | ലഗേജില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയ സംഭവത്തില്‍ വിദേശിക്ക് ശിക്ഷ വിധിച്ചു

മയക്കുമരുന്നുമായി (narcotics) യുഎഇയില്‍ (UAE) പ്രവേശിക്കാനെത്തിയ വിദേശിക്ക് 10 വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തണമെന്നും (Deporting) കോടതി ഉത്തരവില്‍ പറയുന്നു. ഒരു ലാറ്റിനമേരിക്കന്‍ രാജ്യത്തുനിന്ന് എത്തിയ പ്രതിയുടെ കൈവശം. 4.900 കിലോഗ്രാം കൊക്കൈനാണ് (cocaine) ഉണ്ടായിരുന്നത്. 

pravasam Nov 15, 2021, 2:59 PM IST

Palakkad CPIM Worker R Vijayan Hacked To Death Four RSS Workers ConvictedPalakkad CPIM Worker R Vijayan Hacked To Death Four RSS Workers Convicted

Political Murder | പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: 4 ആർഎസ്എസ്സുകാർക്ക് ജീവപര്യന്തം

കണ്ണമ്പ്ര കാരപ്പൊറ്റയിലെ സിപിഎം പ്രവർത്തകനായ ആർ വിജയനെ വെട്ടിക്കാലപ്പെടുത്തിയ കേസിലെ പ്രതികളും കണ്ണമ്പ്ര സ്വദേശികളുമായ നാല് ആർഎസ്എസ് പ്രവർത്തകർക്കാണ് ശിക്ഷ. സുജീഷ്‌, ജനീഷ്‌, മിഥുൻ, സുമേഷ്‌ എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 

crime Nov 12, 2021, 9:43 PM IST

chitrakoot rape case Gayatri Prajapati gets life sentencechitrakoot rape case Gayatri Prajapati gets life sentence

Chitrakoot rape case | ബലാത്സംഗക്കേസിൽ യുപി മുൻ മന്ത്രി ഗായത്രി പ്രജാപതിക്ക് ജീവപര്യന്തം

ചിത്രകൂട് സ്വദേശിയായ യുവതിയെ ഗായത്രി പ്രജാപതിയും ആറ് കൂട്ടാളികളും ചേർന്ന് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. യുവതിയുടെ പ്രായപൂർത്തിയാകാത്ത മകളെയും ഇവർ‍ പീഡിപ്പിക്കാൻ ശ്രമിച്ചു

crime Nov 12, 2021, 7:22 PM IST

POCSO Case: Rape accused sentenced to life within 30 days of arrestPOCSO Case: Rape accused sentenced to life within 30 days of arrest

POCSO Case| നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതിക്ക് 30 ദിവസത്തിനുള്ളില്‍ ജീവപര്യന്തം ശിക്ഷ

വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ ഇയാള്‍ ഒക്ടോബര്‍ 12നാണ് നാല് വയസ്സുകാരിയെ സച്ചിന്‍ ജിഐഡിസി പ്രദേശത്തുനിന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയത്.
 

India Nov 12, 2021, 9:17 AM IST