Asianet News MalayalamAsianet News Malayalam
13 results for "

September 27

"
Police constable taken into custody on charge of raping a minor girlPolice constable taken into custody on charge of raping a minor girl

ബലാത്സംഗ ഇരയായ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പൊലീസുകാരന്‍ പിടിയില്‍

കടബയിലെ ഒരു കൂലിപ്പണിക്കാരനായ വ്യക്തിയുടെ വീട്ടില്‍ ശിവരാജ് നായക്ക് ഇടയ്ക്കിടയ്ക്ക് കേസ് ആവശ്യത്തിന് സന്ദര്‍ശിക്കുമായിരുന്നു. ഇയാളുടെ മൂത്തമകള്‍ ഒരു ബലാത്സംഗ കേസില്‍ ഇരയാണ്. 

crime Sep 30, 2021, 8:08 PM IST

saudi reported 59 new covid cases on September 27saudi reported 59 new covid cases on September 27

സൗദിയില്‍ 59 പേര്‍ക്ക് കൊവിഡ്, 78 പേര്‍ക്ക് രോഗമുക്തിയും

സൗദി അറേബ്യയില്‍ പുതുതായി 59 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ ചികിത്സയിലുള്ളവരില്‍ 78 പേര്‍ സുഖം പ്രാപിച്ചു.

pravasam Sep 27, 2021, 11:23 PM IST

qatar reports 90 new covid cases on September 27qatar reports 90 new covid cases on September 27

ഖത്തറില്‍ 90 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഖത്തറില്‍ 90 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് മുക്തി നിരക്കില്‍ വര്‍ധനവുണ്ടായി.

pravasam Sep 27, 2021, 10:52 PM IST

oman reported 34 new covid cases on September 27oman reported 34 new covid cases on September 27

ഒമാനില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 34 പേര്‍ക്ക് മാത്രം

ഒമാനില്‍ 34 പേര്‍ക്ക് കൂടി കൊവിഡ്(covid ) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം(health ministry) അറിയിച്ചു.

pravasam Sep 27, 2021, 6:27 PM IST

uae reports 286 new covid cases on September 27uae reports 286 new covid cases on September 27

യുഎഇയില്‍ 286 പേര്‍ക്ക് കൂടി കൊവിഡ്, നാല് മരണം

യുഎഇയില്‍ (United Arab Emirates)പുതിയതായി 286 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് (Covid - 19) ബാധ സ്ഥിരീകരിച്ചു. ഇന്ന് 350 പേര്‍ രോഗമുക്തരായി.

pravasam Sep 27, 2021, 4:38 PM IST

again diesel price  increased 26 paise in indiaagain diesel price  increased 26 paise in india

ഇരുട്ടടിയായി ഇന്ധന വില; ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്

പുതുക്കിയ വില പ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 96.15 രൂപയും, എറണാകുളത്ത് 94.20 രൂപയും, കോഴിക്കോട് 94.52 രൂപയുമാണ് വില. 

Money News Sep 27, 2021, 6:20 AM IST

Employees solidarity to Hartal KSRTC cancels all services till 6pm on September 27Employees solidarity to Hartal KSRTC cancels all services till 6pm on September 27

ഹർത്താലിൽ പണിയെടുക്കാൻ തൊഴിലാളികളില്ല: സാധാരണ സർവീസ് ഉണ്ടാകില്ലെന്ന് കെഎസ്ആർടിസി

ചില തൊഴിലാളി സംഘടനകൾ സെപ്തംബർ 27, തിങ്കളാഴ്ച്ച രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ തീരുമാനം

automobile Sep 26, 2021, 2:06 PM IST

LDF supports Bharat Bandh on September 27 Hartal in KeralaLDF supports Bharat Bandh on September 27 Hartal in Kerala

ഭാരത് ബന്ദിന് എൽഡിഎഫ് പിന്തുണ; കേരളത്തിൽ ഹർത്താലാകും

മോട്ടോർ വാഹന തൊഴിലാളികളും കർഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകൾ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്

Kerala Sep 23, 2021, 12:06 PM IST

kerala trade union has expressed full support for the september 27 bharat bandhkerala trade union has expressed full support for the september 27 bharat bandh

സെപ്റ്റംബർ 27ലെ ഭാരത് ബന്ദിന് പൂർണ പിന്തുണയെന്ന് സംയുക്ത ട്രേഡ് യൂണിയൻ

ബി എം എസ് ഒഴികെയുള എല്ലാ ട്രേഡ് യൂണിയനുകളും ബന്ദിന് പിന്തുണ നൽകും. വാഹനങ്ങൾ നിരത്തിലിറങ്ങില്ല , കടകളെല്ലാം അടഞ്ഞുകിടക്കുമെന്നും സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു. 

Kerala Sep 22, 2021, 12:08 PM IST

Sharjah schools to reopen from September 27Sharjah schools to reopen from September 27

ആറുമാസത്തിന് ശേഷം ഷാര്‍ജയില്‍ സ്‌കൂളുകള്‍ തുറക്കാനൊരുങ്ങുന്നു

ഷാര്‍ജയിലെ സ്‌കൂളുകള്‍ ഈ മാസം 27 മുതല്‍ തുറക്കുമെന്ന് ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോറിറ്റി(എസ്പിഇഎ).

pravasam Sep 22, 2020, 9:34 PM IST

oman to resume Public transport servicesoman to resume Public transport services

ഒമാനില്‍ പൊതുഗതാഗതം പുനരാരംഭിക്കുന്നു

ഒമാനില്‍ സെപ്റ്റംബര്‍ 27 മുതല്‍ പൊതു ഗതാഗത സേവനങ്ങള്‍ പുനരാരംഭിക്കുമെന്ന് ഗതാഗത, വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു.

pravasam Sep 22, 2020, 7:12 PM IST

Mamootty starrer Ganagandharvan unveils interesting facts on SeptemberMamootty starrer Ganagandharvan unveils interesting facts on September

കൗതുകങ്ങൾ ഒളിപ്പിച്ച് ഗാനഗന്ധർവൻ എത്തുന്നു

മലയാളത്തിന്റെ ഗാനഗന്ധർവൻ കെ ജെ യേശുദാസിന്റെ ശബ്ദം മലയാള സിനിമ ആദ്യമായി കേൾക്കുന്നത് 1962 സപ്തംബർ 7 നാണ്. 'കാൽപ്പാടുകൾ' എന്ന സിനിമയിൽ 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി അദ്ദേഹം ചലച്ചിത്ര സംഗീതലോകത്ത്‌ ഹരിശ്രീ കുറിച്ചതിന്റെ അൻപത്തിയേഴാം വാർഷികത്തിനാണ് ഗാനഗന്ധർവൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്.

News Sep 22, 2019, 8:22 PM IST

Govts hope no escalation in JK until PM Modi speech at UNGAGovts hope no escalation in JK until PM Modi speech at UNGA

യു.എന്‍ പൊതുസഭയില്‍ മോദി, ഇമ്രാൻ യുഎൻ പ്രസംഗം ഒരേ ദിവസം

അടുത്ത മാസം 27ന് നടക്കുന്ന യുഎൻ പൊതുസഭാ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കും. അന്നേ ദിവസം തന്നെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പൊതുസഭയില്‍ പ്രസംഗിക്കും

International Aug 24, 2019, 9:16 AM IST