Serial
(Search results - 634)spiceJan 21, 2021, 7:06 PM IST
'ഇതാര് കുട്ടിബുദ്ധിനിയോ'; വാനമ്പാടിയിലെ അനുമോളുടെ ചിത്രം വൈറല്‍
വാനമ്പാടി പരമ്പരയിലെ അനുമോളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അത്രകണ്ട് പ്രിയങ്കരിയാണ് ഗൗരി പി കൃഷ്ണ എന്ന കുട്ടിത്താരം. വളരെ ചെറുപ്പത്തില്‍ത്തന്നെ മികച്ച ഗായികയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അവാര്‍ഡുവരെ കരസ്ഥമാക്കിയ താരം, വാനമ്പാടി പരമ്പരയില്‍ ചെയ്തിരുന്നതും പാട്ടുകാരിയായുള്ള കഥാപാത്രമാണ്.
spiceJan 21, 2021, 3:56 PM IST
100 പിന്നിട്ട് 'സാന്ത്വനം'; സന്തോഷം പങ്കുവച്ച് ചിപ്പി
ജനപ്രിയ പരമ്പരയായിരുന്ന 'വാനമ്പാടി'ക്കുശേഷം ചിപ്പി രഞ്ജിത്ത് മലയാള മിനിസ്ക്രീനിലേക്കെത്തിയ പരമ്പര നൂറ് എപ്പിസോഡുകള്‍ തികച്ചത് കഴിഞ്ഞ ദിവസമായിരുന്നു
spiceJan 21, 2021, 1:51 PM IST
'ആ കുട്ടിക്കഥാപാത്രം തന്നെയോ ഇത്'? 'എട്ട് സുന്ദരികള്‍' ഓര്‍മ്മ പങ്കുവച്ച ശ്രുതിയോട് ആരാധകര്‍
കുട്ടിത്താരമായെത്തിയ ശ്രുതിയാണ് തെസ്നി ഖാനോടും പൊന്നമ്മ ബാബുവിനോടും ഒന്നിച്ചിരിക്കുന്ന ചെറിയ കുട്ടിയെന്നത് പല ആരാധകര്‍ക്കും പുത്തനറിവാണ്
spiceJan 20, 2021, 5:39 PM IST
താടിയിലെ നര 'സീതാകല്യാണ'ത്തിലെ ട്വിസ്റ്റോ? അനൂപിനോട് ആരാധകരുടെ ചോദ്യം
കഴിഞ്ഞദിവസം അനൂപ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുപച്ച ചിത്രത്തിനും വീഡിയോയ്ക്കും താഴെ സംശങ്ങളുമായാണ് ആരാധകര്‍ എത്തിയത്. അനൂപിന്റെ പുത്തന്‍ ലുക്കിനെക്കുറിച്ചായിരുന്നു അവര്‍ക്ക് അറിയേണ്ടത്
spiceJan 19, 2021, 6:18 PM IST
'സിംപിള്‍' ചിത്രം പങ്കുവച്ച് കുടുംബവിളക്കിലെ 'ശീതള്‍'; ചിരിയില്‍ കണ്ണുവച്ച് ആരാധകര്‍
പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയില്ലാത്ത നെഗറ്റീവ് കഥാപാത്രമാണ് പരമ്പരയില്‍ അമൃതയുടേത്. എന്നാലും സേഷ്യല്‍മീഡിയയിലൂടെ മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിക്കഴിഞ്ഞിരിക്കുകയാണ് അമൃതയിപ്പോള്‍
spiceJan 15, 2021, 10:37 AM IST
മാസ്സ് ലുക്കില്‍ 'ദീപ്തി സൂരജ്'; വൈറലായി ഗായത്രി അരുണിന്റെ പുത്തന്‍ ചിത്രം
പരസ്പരം എന്ന ജനപ്രിയപരമ്പരയിലെ ദീപ്തി ഐപിഎസ് എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരിയായ നടിയാണ് ഗായത്രി അരുണ്‍. ഒറ്റ പരമ്പരയിലൂടെ ഇത്രയേറെ ആരാധകരെ സ്വന്തമാക്കിയ മറ്റൊരു സീരിയല്‍ താരമില്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. മമ്മൂട്ടിയുടെ വണ്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലും ഒരു മികച്ച കഥാപാത്രവുമായി എത്താനിരിക്കുകയാണ് ഗായത്രി. സോഷ്യല്‍മീഡിയയിലും സജീവമായ താരം വ്യക്തിപരമായ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുമുണ്ട്.
spiceJan 13, 2021, 8:09 PM IST
'സത്യമായിട്ടും മമ്മൂക്കയല്ല എനിക്കുവേണ്ടി ഡബ്ബ് ചെയ്യുന്നത്'; സംശയ നിവാരണവുമായി ജിഷിന്
കുറെ ആളുകള്‍ക്കുള്ള സംശയം ജിഷിനുവേണ്ടി ഡബ്ബ് ചെയ്യുന്നത് മമ്മൂക്കയാണോ എന്നാണെന്നും, എന്നാല്‍ പ്രചരിക്കുന്നത് തെറ്റിദ്ധാരണയാണെന്നും, തനിക്ക് ഡബ്ബ് ചെയ്യുന്നതിനായി മറ്റാരേയും സമ്മതിക്കാറില്ലെന്നുമാണ് ജിഷിന് പറഞ്ഞിരിക്കുന്നത്.
spiceJan 13, 2021, 8:00 PM IST
'നൂറിന്റെ നിറവില്‍ ശ്രീദേവിയും കുടുംബവും'; സന്തോഷം പങ്കുവച്ച് സാന്ത്വനം താരങ്ങള്‍
ജനപ്രിയ പരമ്പരയായ വാനമ്പാടിക്കുശേഷം ചിപ്പി രഞ്ജിത്ത് മലയാള മിനിസ്ക്രീനിലേക്കെത്തിയ പരമ്പരയാണ് സാന്ത്വനം. സാന്ത്വനം നൂറു ദിവസങ്ങള്‍ പിന്നിടുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് താരങ്ങളിപ്പോള്‍.
spiceJan 13, 2021, 12:17 AM IST
'ശിവാഞ്ജലി എഫക്ട്'; സാന്ത്വനത്തിലെ രംഗം പുനരാവിഷ്കരിച്ച് കുട്ടികൾ
ഇൻസ്റ്റഗ്രാമിലൂടെ ഒരു ഫാൻ വീഡിയോ പങ്കിട്ടിരിക്കുകയാണ് നടൻ അച്ചു സുഗന്ധ്. വീഡിയോയിൽ, രണ്ട് കുട്ടികൾ ശിവന്റെയും അഞ്ജലിയുടെയും രസകരമായ പോരാട്ട രംഗങ്ങളിലൊന്ന് റിക്രിയേറ്റ് ചെയ്തിരിക്കുകയാണ്.
spiceJan 11, 2021, 7:35 PM IST
നൂറിന്റെ നിറവില്‍ 'പാടാത്ത പൈങ്കിളി'; സന്തോഷം പങ്കുവച്ച് താരങ്ങള്‍
വളരെ പെട്ടെന്ന് പ്രേക്ഷകരുടെ ഇഷ്ടം നേടിയ ഏഷ്യാനെറ്റ് പരമ്പരകളിലൊന്നാണ് പാടാത്ത പൈങ്കിളി. വ്യത്യസ്തമായ കഥാരീതിയും അവതരണ രീതിയും പാടാത്ത പൈങ്കിളിയെ മറ്റു പരമ്പകളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നു. പരമ്പരയില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളും ഇതിനോടകം നിരവധി ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു. ദേവയും കണ്മണിയുമെല്ലാം മലയാളികളുടെ വീട്ടിലെ കുട്ടികളായി മാറിക്കഴിഞ്ഞു എന്നുവേണം പറയാന്‍.
spiceJan 11, 2021, 7:30 PM IST
'ഇത്ര ഐശ്വര്യമുള്ള മുഖമൊന്നും മറ്റാര്‍ക്കും കൊടുക്കല്ലേ ദൈവമേ'; രസകരമായ കുറിപ്പുമായി ജിഷിന്
തനിക്ക് ഐശ്വര്യമുള്ള മുഖമായതിനാല്‍ മിക്ക ദിവസങ്ങളിലും തന്നെ വച്ചായിരിക്കും ഷൂട്ടിംഗ് തുടങ്ങുകയെന്നും. അതുകൊണ്ടുതന്നെ ഫസ്റ്റ് സീനില്‍തന്നെ സെറ്റില്‍ ഹാജറാകണമെന്നുമാണ് രസകരമായ കുറിപ്പിലൂടെ ജിഷിന് പറഞ്ഞുവയ്ക്കുന്നത്.
spiceJan 10, 2021, 7:14 PM IST
വാഴത്തോട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഫോട്ടോഷൂട്ട്; ആരാധകരുടെ കമന്റുകള്‍ക്ക് മറുപടി നല്കി പ്രീത പ്രദീപ്
വാഴത്തോട്ടത്തില്‍ രണ്ട് വാഴകള്‍ക്കിടയില്‍ നിന്നുള്ള ചിത്രങ്ങളാണ് പ്രീത പങ്കുവച്ചിരിക്കുന്നത്. ഗൗരവഭാവത്തിലുള്ള ചിത്രങ്ങളാണെങ്കിലും വാഴത്തോട്ടത്തിന്റെ പശ്ചാത്തലമായതിനാല്‍ തമാശ നിറഞ്ഞ കമന്റുകളുമായാണ് ആരാധകര്‍ പോസ്റ്റിനു താഴെ എത്തിയിരിക്കുന്നത്
spiceJan 7, 2021, 10:02 PM IST
'അച്ഛന് എന്നെ അത്രമാത്രം സ്നേഹിച്ചിരുന്നു, ഈ വിയോഗം തീര്‍ത്തും സങ്കടാജനകമാണ്' ; ജിഷിന്
മിനിസ്ക്രീനിലേയും സോഷ്യല്‍ മീഡിയയിലേയും സജീവ താരമാണ് ജിഷിന് മോഹന്‍. ജിഷിന്റെ ഭാര്യ വരദയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് നിരന്തരം സംവദിക്കുന്ന ചുരുക്കം മിനിസ്ക്രീന്‍ താരങ്ങളിലൊരാളായ ജിഷിന്റെ രസകരമായ കുറിപ്പുകളും ചിത്രങ്ങളുമൊക്കെ മിക്കപ്പോഴും വൈറലാകാറുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ജിഷിന് സോഷ്യല്‍മീഡിയയില്‍ നിന്നും വിട്ടുനിന്നത്, താരത്തിന്റെ ആരാധകര്‍ക്ക് അന്വേഷണത്തിന് വഴി വച്ചിരുന്നു.
spiceJan 7, 2021, 7:33 PM IST
അഡാറ് ഫോട്ടോഷൂട്ട് ചിത്രവുമായി ലോലിതനും മണ്ഡോദരിയും !
മലയാളി പ്രേക്ഷകര്‍ക്ക് ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച താരജോഡികളാണ് ശ്രീകുമാറും സ്നേഹയും. 'ലോലിതനും' 'മണ്ഡോദരി'യുമായി സ്ക്രീനിലെത്തുന്ന ഇരുവരുടെയും ഒന്നിച്ച് മുന്നോട്ടുപോകാനുള്ള തീരുമാനം ആരാധകര്‍ ഏറെ ആഹ്ളാദത്തോടെയായിരുന്നു ഏറ്റെടുത്തത്. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ 'മറിമായ'ത്തിലൂടെയാണ് ഇരുവരും മലയാളികള്‍ക്ക് പ്രിയങ്കരരാകുന്നത്. കോമഡി ജോഡികള്‍ ജീവിത ജോഡികളായപ്പോള് കയ്യടികളോടെയാണ് സോഷ്യല്‍മീഡിയ ഇരുവരേയും സ്വീകരിച്ചത്.
Movie NewsJan 7, 2021, 7:16 PM IST
'ഇന്നാണെങ്കില്‍ മമ്മൂട്ടി ഇങ്ങനൊരു ഡയലോഗ് പറയുമെന്ന് തോന്നുന്നില്ല'; അശ്വതി ശ്രീകാന്ത്
ഒരുകാലത്ത് പ്രേക്ഷകര്‍ ഏറ്റെടുത്ത ഡയലോഗുകളും സിനിമകളുമെല്ലാം പില്ക്കാലത്ത് വിമര്‍ശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. താരങ്ങളും സിനിമാപ്രവര്‍ത്തകരും ഉള്‍പ്പടെയുള്ളവരും വിമര്‍ശനങ്ങളുമായി എത്താറുണ്ട്. ഇത്തരത്തിൽ മമ്മൂട്ടിയുടെ ഒരു പ്രൊപ്പോസല്‍ സീനും ഡയലോഗുകളുമാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.