Asianet News MalayalamAsianet News Malayalam
212 results for "

Serial Actress

"
Actress Anumol shares the great joy of her careerActress Anumol shares the great joy of her career

കരിയറിൽ മനസുകൊണ്ട് ആഗ്രഹിച്ച നിമിഷം; സന്തോഷം പങ്കുവച്ച് അനുമോൾ

കരിയറിലെ ഏറ്റവും സന്തോഷകരമായ ദിവസത്തെക്കുറിച്ച് അനുമോള്‍

spice Nov 27, 2021, 1:28 PM IST

Serial star Athira Madhav with her latest news and requestSerial star Athira Madhav with her latest news and request

kudumbavilakku : 'അനന്യ 'കുടുംബവിളക്കി'ൽ നിന്ന് പോയോ?', നാടകീയമായി വെളിപ്പെടുത്തി വീഡിയോയുമായി ആതിര

ജീവിതത്തിലേക്ക് വരാനിരിക്കുന്ന കുഞ്ഞതിഥിക്കായുള്ള  കാത്തിരിപ്പിലാണ് ആതിരയിപ്പോൾ. അടുത്തിടെ വിവാഹ വാർഷിക ദിനത്തിലായിരുന്നു ആതിര ഇക്കാര്യം വെളിപ്പെടുത്തിയത്.

spice Nov 25, 2021, 4:55 PM IST

Serial actress Alice Christy sharing pictures of her wedding daySerial actress Alice Christy sharing pictures of her wedding day

Alice Christy|'വലിയ ദിവസം' വിവാഹ ചിത്രങ്ങൾ പങ്കുവച്ച് ആലീസ് ക്രിസ്റ്റി

സ്തൂരിമാൻ, മഞ്ഞുരുകും കാലം തുടങ്ങി നിരവധി പരമ്പരകളിലൂടെ ജനപ്രീതി നേടിയ താരമാണ് ആലീസ്. സീ കേരളത്തിലെ ‘മിസിസ് ഹിറ്റ്‌ലർ’ എന്ന പരമ്പരയിലാണ് ഇപ്പോൾ താരം അഭിനയിക്കുന്നത്. സ്ത്രീപദം  എന്ന പരമ്പരയിലും ആലീസ് ക്രിസ്റ്റി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്‍റെ വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് ആലീസ്.  പ്രേക്ഷകർ നേരത്തെ അറിയുമ്പോലെ കഴിഞ്ഞ 18-നായിരുന്നു ആലീസിന്റെ വിവാഹം.  വിവഹിതയാകാനുള്ള ഒരുക്കങ്ങളും വിശേഷങ്ങളുമെല്ലാം ആലീസ് ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിവാഹ ശേഷമുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിരിക്കുകയാണ് താരം. 

spice Nov 20, 2021, 10:56 PM IST

Actress amrutha nair- arrives to meet pregnant actress Athira MadhavActress amrutha nair- arrives to meet pregnant actress Athira Madhav

'ഭാവി മരുമകനെ' തേടി അമൃത ആതിരയുടെ വീട്ടിൽ; രഹസ്യങ്ങളെല്ലാം പൊളിച്ച് ഇരുവരുടെയും 'കിസ്സ'

അടുത്തിടെയാണ്  കുടുംബവിളക്കിൽ  നിന്ന് അമൃത പിന്മാറിയത്. ആതിര ഇപ്പോഴും പരമ്പരയിൽ വേഷമിടുന്നുണ്ട്.

spice Nov 18, 2021, 11:30 PM IST

theft in malayalam serial actress sreekala sasidharan house 15 pavan goldtheft in malayalam serial actress sreekala sasidharan house 15 pavan gold

നടി ശ്രീകലയുടെ വീട്ടില്‍ മോഷണം; 15 പവന്‍ സ്വര്‍ണ്ണം നഷ്‍ടപ്പെട്ടു

വീട്ടുകാര്‍ പുറത്തുപോയ സമയം നോക്കിയായിരുന്നു മോഷണം

Movie News Nov 18, 2021, 11:17 PM IST

Actress AAlice Christy Gomez sharing the highlights of her fianc s House warmingActress AAlice Christy Gomez sharing the highlights of her fianc s House warming

'ആ വീട്ടിൽ എനിക്ക് കണ്ണടച്ച് നടക്കാം'; പ്രിയതമൻ ഒരുക്കിയ ബെത്ലഹേമിനെ കുറിച്ച് ആലീസ്

വിശേഷങ്ങളുമായി എത്തുകയാണ് ആലീസ്. വിവാഹിതയാകാനുള്ള ഒരുക്കത്തിലാണ്  ആലീസ്. തന്‍റെ വിവാഹ വിശേഷം അടുത്തിടെയാണ് താരം ആരാധകരോടായി പങ്കുവച്ചത്. 

spice Nov 14, 2021, 4:03 PM IST

Actress Rini Raj with super photoshoot video responds by fans and colleaguesActress Rini Raj with super photoshoot video responds by fans and colleagues

കിടിലൻ ലുക്കിൽ ഫോട്ടോഷൂട്ട് വീഡിയോ പങ്കുവച്ച് റിനി; 'പവറ്' വരട്ടെയെന്ന് ശ്രീവിദ്യ

റിനി പങ്കുവച്ച ഒരു ഫോട്ടോഷൂട്ട് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പലപ്പോഴും പരമ്പരാഗത വേഷത്തിൽ മാത്രം എത്തിയിരുന്ന റിനിയുടെ മോഡേൽ ലുക്ക് ആണ് ആരാധകർ ഏറ്റെടുക്കുന്നത്. 

spice Nov 11, 2021, 11:56 AM IST

Actress and Bigg Boss star Surya Menon responds to critics through  photoshootActress and Bigg Boss star Surya Menon responds to critics through  photoshoot

വ്യത്യസ്തമായി ചിന്തിക്കുന്നവരെ എന്നും ജനം 'പ്രാന്തൻ' എന്നേ വിളിച്ചിട്ടുള്ളു'; വിമർശകർക്ക് മറുപടിയുമായി സൂര്യ

ഇപ്പോഴിതാ വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. സാധാരണ നാടൻ ലുക്കിലും ബ്രൈഡൽ ലുക്കിലുമെല്ലാം എത്തുന്ന താരം ഇത്തവണ മോഡേൺ ലുക്കിലാണ്. പുതിയ ഫോട്ടോഷൂട്ടിൽ അന്ന ബെല്ല ലുക്കിലാണ് സൂര്യ എത്തുന്നത്. 

spice Nov 11, 2021, 8:38 AM IST

actress gayathri arun shared her achappam kathakal 2nd edition publishing photosactress gayathri arun shared her achappam kathakal 2nd edition publishing photos

'ജീവിതം പിന്നേയും അത്ഭുതപ്പെടുത്തുകയാണ്' : കുറിപ്പുമായി ഗായത്രി അരുണ്‍

പരസ്പരം എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെ മലയാളികള്‍ക്ക് പരിചിതമായ താരമാണ് ഗായത്രി അരുണ്‍ (Gayathri Arun). പരമ്പരയ്ക്കുശേഷം വണ്‍ എന്ന മമ്മൂട്ടി (Mammootty) ചിത്രത്തിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യാന്‍ ഗായത്രിക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്തിടെയായിരുന്നു ഗായത്രിയുടെ ആദ്യത്തെ കഥാസമാഹാരമായ അച്ഛപ്പം കഥകള്‍ പ്രകാശനം ചെയ്തത്. മോഹന്‍ലാല്‍(mohanlal) പ്രകാശനവും മഞ്ജു വാര്യര്‍ ഏറ്റുവാങ്ങലും നടത്തിയ പുസ്തകം അതിന്റെ ഉള്ളടക്കം കൊണ്ടും നിരവധി ആരാധകരെ നേടിയിരുന്നു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്ത സന്തോഷമാണ് ഗായത്രി കഴിഞ്ഞദിവസം പങ്കുവച്ചത്.

spice Nov 8, 2021, 9:02 AM IST

serial actress rebecca santhosh and sreejith vijay got marriedserial actress rebecca santhosh and sreejith vijay got married

'ഇത് പ്രണയസാഫല്യം'; വിവാഹിതരായി റബേക്കയും ശ്രീജിത്തും

ബന്ധുക്കളും സിനിമാ, സീരിയല്‍ രംഗത്തെ സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്

spice Nov 2, 2021, 7:15 PM IST

malayalam actress gayathri arun shared her book reading reaction of actor sidhiquemalayalam actress gayathri arun shared her book reading reaction of actor sidhique

'സ്‌നേഹം കൂടുമ്പോള്‍ കണ്ണ് നിറയാറുള്ള അച്ഛനെയാണ് ഞാന്‍ കണ്ടത്'; ഗായത്രി പറയുന്നു

തന്റെ പുതിയ സിനിമയുടെ സെറ്റില്‍വച്ച് ' അച്ഛപ്പം കഥകള്‍' നടനായ സിദ്ദിഖിന് കൈമാറിയ അനുഭവമാണ് ഗായത്രി പങ്കുവച്ചത്. 

spice Oct 23, 2021, 5:24 PM IST

its not anjali this is our seethakalyanam swathy fans commented to serial actress reneesha rahimans postits not anjali this is our seethakalyanam swathy fans commented to serial actress reneesha rahimans post

'മഞ്ഞയില്‍ സുന്ദരിയായി അഞ്ജലി' : ഇത് സ്വാതിയെന്ന് കമന്റുകള്‍

തന്റെ ഏറ്റവും പുതിയ ചിത്രങ്ങളോടൊപ്പമാണ് താന്‍ നിലവില്‍ അഭിനയിക്കുന്ന സീരിയലായ മനസിനക്കരെയുടെ ടാഗ് ലൈനുകള്‍ റെനീഷ കൂട്ടിചേര്‍ത്തത്.

spice Oct 13, 2021, 4:50 PM IST

malayalam serial actress rebecca santhosh in new  malayalam serial kaliveedumalayalam serial actress rebecca santhosh in new  malayalam serial kaliveedu

തമിഴിലെ സൂപ്പര്‍ഹിറ്റ് 'റോജ' ഇനി മലയാളത്തിലെ 'കളിവീട്' ; നായികയായി റബേക്ക സന്തോഷ്

ഷ്യാനെറ്റിലെ കസ്തൂരിമാന്‍ എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയ്ക്കുശേഷം റബേക്ക സന്തോഷ് (rebecca santhosh) വീണ്ടും മിനി സ്‌ക്രീനിലേക്ക് എത്തുകയാണ്. സൂര്യ ടി.വിയിലെ കളിവീട്(kaliveedu) എന്ന പരമ്പരയിലെ(serial) പ്രധാന കഥാപാത്രത്തെയാണ് റബേക്ക അവതരിപ്പിക്കുന്നത്. സണ്‍ ടി.വിയിലെ സൂപ്പര്‍ഹിറ്റ് പരമ്പരയായ റോജയുടെ(roja) മലയാളം റീമേക്കായാണ് കളിവീട് എത്തുന്നത്. തമിഴില്‍ പ്രശസ്ത താരങ്ങളായ പ്രിയങ്കയും സിബു സൂര്യയുമാണ് റോജയില്‍ നായികാ-നായകരായി എത്തുന്നത്. തമിഴില്‍ വലിയ ജനപ്രീതി നേടിയ പരമ്പര മലയാളത്തിലും തരംഗമാകുമെന്നാണ് ആരാധകര്‍ പറയുന്നത്.

spice Oct 6, 2021, 9:08 PM IST

actress gopika anil shared her thanksgiving note to all supporters on serials first year completionactress gopika anil shared her thanksgiving note to all supporters on serials first year completion

'ആദ്യദിനം ഇന്നലെ കഴിഞ്ഞതുപോലെയുണ്ട്' : സാന്ത്വനത്തെക്കുറിച്ച് 'അഞ്ജലി'

ഴിഞ്ഞ ഒരു വര്‍ഷമായി ആരാധകരെ സന്തോഷിപ്പിച്ചും മനോഹരമായ നിമിഷങ്ങള്‍ സമ്മാനിച്ചും മുന്നോട്ടുപോകുന്ന പരമ്പരയാണ് സാന്ത്വനം. കഴിഞ്ഞ ദിവസമായിരുന്നു പരമ്പരയുടെ ഒന്നാം വാര്‍ഷികം. പരമ്പര തുടങ്ങിയിട്ട് ഒരു വര്‍ഷം ആയെന്ന് തോനുന്നില്ലായെന്നുപറഞ്ഞ് സന്തോഷം സോഷ്യല്‍മീഡിയയിലും ആരാധകര്‍ ആഘോഷിക്കുകയാണ്. കൂടാതെ പരമ്പരയിലെ താരങ്ങളെല്ലാവരുംതന്നെ തങ്ങളുടെ സന്തോഷത്തിന്റെ ഒന്നാം വാര്‍ഷികം സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

spice Sep 23, 2021, 9:28 AM IST

kudumbavilakku serial actress amrutha nair drop her role in serialkudumbavilakku serial actress amrutha nair drop her role in serial

'കുടുംബവിളക്കിലെ ശീതളായി ഇനി സ്‌ക്രീനിലുണ്ടാവില്ല'; കാരണം പറഞ്ഞ് അമൃത

പാര്‍വതി വിജയ്‍ക്ക് പകരക്കാരിയായാണ് അമൃത പരമ്പരയിലേക്ക് എത്തിയത്

spice Sep 7, 2021, 6:02 PM IST