Asianet News MalayalamAsianet News Malayalam
5 results for "

Serial Artist

"
Cinema serial artist injured in accident in Sreekrishnapuram palakkadCinema serial artist injured in accident in Sreekrishnapuram palakkad

കാര്‍ മതിലില്‍ ഇടിച്ചു; ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സിനിമ സീരിയല്‍ താരത്തിന് പരിക്ക്

ശ്രീകൃഷ്ണപുരം പഞ്ചായത്ത് കല്യാണ മണ്ഡപത്തിന് സമീപത്ത് വച്ച് കാര്‍ മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു

Movie News Dec 22, 2021, 12:17 PM IST

Actor Aneesh Ravi with  heart touching noteActor Aneesh Ravi with  heart touching note

'ഇവരൊക്കെ ഉള്ളത് കൊണ്ടാവും നമ്മുടെ നാട് നന്മ വറ്റാതെ ഇങ്ങനെ നിൽക്കുന്നത്'; കുറിപ്പുമായി അനീഷ് രവി

താരത്തിന്റെ പുതിയൊരു സോഷ്യൽ മീഡിയ കുറിപ്പും ചിത്രവുമാണ് ശ്രദ്ധ നേടുന്നത്. നന്മ വറ്റാത്ത മനുഷ്യർ നമുക്ക് ചുറ്റും ഇപ്പോഴുമുണ്ടെന്ന് കാണിക്കുന്ന തരത്തിൽ തനിക്കുണ്ടായ ഒരു അനുഭവം കുറിപ്പായി പങ്കുവച്ചിരിക്കുകയാണ് താരം. 
 

spice Oct 27, 2021, 7:45 PM IST

parasparam serial artist about her engagement newsparasparam serial artist about her engagement news

'വിവാഹ നിശ്ചയം രഹസ്യമായിരുന്നുവെന്ന് ഞാനിപ്പോഴാണ് അറിഞ്ഞത്'; കുപ്രചരണങ്ങൾക്കെതിരെ 'പരസ്പരം' താരം

ഏഷ്യാനെറ്റ് പരമ്പര പരസ്പരത്തിലൂടെ മലയാളികൾക്ക് പരിചിതമായ താരമാണ് റൂബി ജുവൽ. അടുത്തിടെ ആയിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം. ഈ ചടങ്ങ് രഹസ്യമായാണ് നടത്തിയതെന്നും അതിന് പിന്നിലെ കാരണങ്ങൾ അടക്കം കണ്ടെത്തിയും ചില യൂട്യൂബ് ചാനലുകളിൽ വന്ന വാർത്തകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് റൂബി തന്നെ. 

spice Jul 21, 2021, 9:03 PM IST

womans day interview about jeevitha nouka serial artist pinky kannanwomans day interview about jeevitha nouka serial artist pinky kannan

വക്കീലിൽ നിന്നും അഭിനയത്തിലേക്ക്, ആ​ഗ്രഹിച്ചെടുത്ത ജോലിയായിരുന്നു അത്; മനസ് തുറന്ന് പിങ്കി കണ്ണൻ

പിങ്കി നല്ലൊരു അഭിനേത്രി മാത്രമല്ല നല്ലൊരു അഡ്വക്കേറ്റ് കൂടിയാണ്. വാർത്താ അവതാരകയായ ശേഷമാണ് പിങ്കി അഭിനയരംഗത്തേക്ക് എത്തുന്നത്. തിരുവനന്തപുരം പട്ടം സ്വദേശിയാണ് പിങ്കി.

Woman Mar 8, 2021, 9:20 AM IST

ashangha short film by 26 serial artistsashangha short film by 26 serial artists

26 സീരിയല്‍ താരങ്ങള്‍, ഒരു ഷോര്‍ട്ട് ഫിലിം; 'അശങ്ക' എത്തി

സംവിധായകരായ ടി എസ് സജി, പ്രസാദ് നൂറനാട്, ആദിത്യൻ എന്നിവരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. വിനു നാരായണന്‍റേതാണ് തിരക്കഥ. 

Movie News Apr 24, 2020, 11:40 PM IST