Serial Killer
(Search results - 74)MagazineJan 6, 2021, 2:05 PM IST
ഇരകളുടെ മാംസം കൊണ്ട് വിഭവങ്ങളുണ്ടാക്കി കുട്ടികൾക്ക് നൽകിയിരുന്ന സീരിയൽ കില്ലർ കൊവിഡ് ബാധിച്ച് മരിച്ചു
സുക്കോവ മുമ്പ് ഒരു അറവുശാലയിൽ തൊഴിലാളിയായി ജോലി ചെയ്തിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രായത്തേക്കാൾ കൂടുതൽ ആരോഗ്യവും ശക്തിയും അവർക്കുണ്ടായിരുന്നു.
LifestyleDec 31, 2020, 10:41 AM IST
അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ഭീകരനായ സീരിയല്‍ കില്ലര്‍ക്ക് ജയിലിൽ അന്ത്യം
അമേരിക്കയില്‍ ഇന്നോളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങളുടെ ചരിത്രത്തില്‍ രക്തത്താല്‍ രേഖപ്പെടുത്തപ്പെട്ട പേരാണ് സാമുവല്‍ ലിറ്റില്‍. ലോകത്താകെയും നടന്നിട്ടുള്ള സീരിയല്‍ കില്ലിംഗ് കേസുകളില്‍ തന്നെ ഏറ്റവും ഭീകരനെന്ന് അറിയപ്പെടുന്ന ഈ കൊലയാളി എണ്‍പതാം വയസില്‍ ജയിലിനകത്ത് വച്ച് തന്നെ മരണത്തിന് കീഴടങ്ങിയിരിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
MagazineDec 30, 2020, 1:01 PM IST
ഏഷ്യയെ കിടുകിടെ വിറപ്പിച്ച സീരിയൽ കില്ലർ, ചാൾസ് ശോഭരാജ് ഇപ്പോൾ എവിടെയാണ് ?
ശോഭരാജിനെ അറസ്റ്റ് ചെയ്തു തിഹാർ ജയിലിലാക്കി. തീഹാർ ജയിലിൽ വിഐപി പരിഗണനയായിരുന്നു അയാൾക്ക് ലഭിച്ചിരുന്നത്. അത്രത്തോളം കഴിവും സ്വാധീനവും അയാൾക്കുണ്ടായിരുന്നു.
MagazineDec 21, 2020, 3:23 PM IST
കുട്ടികളെ പീഡിപ്പിച്ച് കൊല്ലുകയും, മാംസം കഴിക്കുകയും ചെയ്തിരുന്ന സീരിയൽ കില്ലർ
മരിക്കുന്നതിനുമുമ്പ് അയാൾ നടത്തിയ തട്ടിക്കൊണ്ടുപോകലുകളുടെയും കൊലപാതകങ്ങളുടെയും വിശദാംശങ്ങൾ അറിയാൻ എല്ലാവർക്കും ആകാംക്ഷയുണ്ടായിരുന്നുവെങ്കിലും ആൽബർട്ടിന്റെ അഭിഭാഷകൻ അവ പുറത്ത് വിടാൻ വിസമ്മതിച്ചു.
MagazineDec 13, 2020, 3:41 PM IST
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ സീരിയൽകില്ലർ, കൊല്ലുന്നത് മയക്കുമരുന്നിനടിമകളെയും ലൈംഗികത്തൊഴിലാളികളെയും
തനിക്ക് ഏഴ് അല്ലെങ്കിൽ എട്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള രസം കയറിയത് എന്ന് അയാൾ പൊലീസിനോട് പറഞ്ഞു.
InternationalNov 13, 2020, 3:26 PM IST
13 സ്ത്രീകളെ കൊലപ്പെടുത്തി, എണ്‍പതുകളില്‍ ബ്രിട്ടനെ ഞെട്ടിച്ച സീരിയല്‍ കില്ലര്‍ കൊവിഡ് ബാധിച്ച് മരിച്ചു
ദൈവത്തില്‍ നിന്നുള്ള ദൂതനാണ് തനെന്നും തെറ്റായ വഴികളില്‍ നടന്ന സ്ത്രീകളെയാണ് താന്‍ കൊലപ്പെടുത്തിയതെന്നായിരുന്നു പീറ്റര്‍ വാദിച്ചിരുന്നത്. 13 പേരെ കൊലപ്പെടുത്തിയതിന് പുറമേ ഏഴുപേരെ കൊലപ്പെടുത്താനും ഇയാള്‍ ശ്രമിച്ചിരുന്നു.
Web SpecialsNov 3, 2020, 10:55 AM IST
'എന്നെ പൊലീസ് നേരത്തേ പിടികൂടുമെന്നാണ് ഞാൻ കരുതിയത്' എന്ന് 14 പെൺകുട്ടികളെ ബലാത്സംഗം ചെയ്തു കൊന്ന പ്രതി
"ഞാൻ അവരുടെ കൺവെട്ടത്ത് കിടന്നു കറങ്ങിയിട്ടും അവർ എന്തുകൊണ്ടാണ് എന്നെ അറസ്റ്റു ചെയ്യാൻ ഇത്രയും കാലം എടുത്തത്?"
Web SpecialsOct 31, 2020, 2:25 PM IST
വിളിപ്പേര് 'ലൂസിഫര്‍'; സഹതടവുകാരെ കൊന്നുതള്ളുന്ന സീരിയല്‍ കില്ലര്‍!
തലയോട്ടി, പിശാചുക്കൾ, സ്വസ്തിക തുടങ്ങിയ രൂപങ്ങൾ പച്ചകുത്തിയ അയാളുടെ ശരീരത്തിൽ പലയിടത്തായി മുറിപ്പാടുകൾ കാണാം.
Web SpecialsOct 2, 2020, 2:53 PM IST
കുറ്റം സമ്മതിച്ച് 'ട്വിറ്റര്‍ കില്ലര്‍', കൊല നടത്തിയത് ഇരകളുടെ സമ്മതത്തോടെയെന്ന് അഭിഭാഷകര്‍
മരണത്തെ കുറിച്ച് സംസാരിക്കുന്ന പ്രൊഫൈലുകളോട് സൗഹൃദത്തിലാവുകയും സംസാരിക്കുകയും ചെയ്യും. തന്റെ അപാര്ട്മെന്റിലേക്ക് വന്നാല്‍ മരിക്കാന്‍ സഹായിക്കാം എന്നും പറഞ്ഞാണ് ഇയാള്‍ ഇരകളെ പ്രലോഭിപ്പിക്കുന്നത്.
Web SpecialsSep 28, 2020, 3:11 PM IST
15 -ാം വയസില്‍ സീരിയല്‍കില്ലര്‍ തട്ടിക്കൊണ്ടുപോയി, അവിടെനിന്ന് രക്ഷപ്പെട്ടോടി, ഇന്ന് മോട്ടിവേഷണല്‍ സ്പീക്കര്‍
കാരാ അവളെ അയാള്‍ തട്ടിക്കൊണ്ടുവന്ന് പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്തെ കുറിച്ചും അയാളെ കുറിച്ചും അവള്‍ക്ക് പറ്റാവുന്നതെല്ലാം മനസിലാക്കി. അവള് അയാള്‍ക്ക് വന്ന പോസ്റ്റുകളും മറ്റും വായിച്ചുനോക്കി.
Web SpecialsSep 25, 2020, 11:42 AM IST
ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും ക്രൂരത നിറഞ്ഞ പത്ത് സീരിയൽ കില്ലർമാർ, അവരുടെ കുറ്റകൃത്യങ്ങൾ; ചിത്രങ്ങൾ കാണാം
ഇന്ത്യൻ വായനക്കാരെ ഏറ്റവും കൂടുതൽ പത്രങ്ങളിലേക്കും വാരികകളിലേക്കും അടുപ്പിക്കുന്ന വായനാവിഷയങ്ങളിൽ ഒന്ന് അവയിൽ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുന്ന സീരിയൽ കൊലപാതകങ്ങളെപ്പറ്റിയുള്ള വിശദമായ പരമ്പരകളാണ്. ഒരു നിമിഷനേരത്തെ ക്രോധം കൊണ്ടോ, അല്ലെങ്കിൽ പ്രതികാരബുദ്ധ്യാലോ ഒക്കെ പ്രവർത്തിക്കുന്ന സാധാരണ കൊലപാതകങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഒന്നിലധികം കൊലപാതകങ്ങൾ വർഷങ്ങളെടുത്ത് തുടർച്ചയായി ചെയ്തുകൂട്ടി, അവയിൽ പലപ്പോഴും ഒരു സിഗ്നേച്ചർ സ്വഭാവമൊക്കെ പ്രകടിപ്പിക്കുന്നവരെയാണ് നമ്മൾ സീരിയൽ കില്ലേഴ്സ് എന്ന് വിളിക്കുക. തങ്ങളുടെ ഇരകളെ പീഡിപ്പിക്കുന്നതിലും, ഒരു പ്രത്യേക തരത്തിൽ, മിക്കപ്പോഴും ഒരേ ആയുധമെടുത്ത് കൊല ചെയ്യുന്നതിലും ഒക്കെ വല്ലാത്തൊരു ആനന്ദം തന്നെ കണ്ടെത്താറുണ്ട് അവർ. അവരുടെ ഈ വിശേഷങ്ങൾ വായിക്കുന്നതിൽ വല്ലാത്തൊരു തരാം താത്പര്യം വായനക്കാരിലും കണ്ടുവരാറുണ്ട്. അത്തരത്തിൽ ഇന്ത്യൻ സീരിയൽ കൊലപാതകങ്ങളുടെ ചരിത്രത്തിൽ തന്നെ ഇടം പിടിച്ച പത്ത് സീരിയൽ കില്ലർമാരെക്കുറിച്ചാണ് ഇനി.
Web SpecialsSep 22, 2020, 11:59 AM IST
തടവിൽ കഴിയവേ പ്രണയിച്ച രണ്ടു പെൺ സീരിയൽകില്ലർമാർ, തെറ്റിപ്പിരിഞ്ഞത് ആരാണ് കൂടുതൽ കുപ്രസിദ്ധയെന്ന തർക്കം മൂത്ത്
അഞ്ചു പേരെ മാത്രം കൊന്നിട്ടുള്ള തന്നെക്കാൾ എത്രയോ അധികം പ്രസിദ്ധിയും ആരാധക വൃന്ദവും ഒക്കെ പത്തിലധികം പേരെ വിധിച്ചിട്ടുള്ള റോസിനുണ്ട് എന്നുള്ള മൈറയുടെ കുശുമ്പാണ് ആ ബന്ധത്തെ അല്പായുസ്സാക്കിയത്
Web SpecialsSep 18, 2020, 5:23 PM IST
സുന്ദരികളായ മോഡലുകളെ മാത്രം ലക്ഷ്യമിട്ടിരുന്ന ഒരു സീരിയൽ കില്ലർ; ഏറെ വിചിത്രം ഹാർവി ഗ്ലാറ്റ്മാന്റെ രീതികൾ
ഒരു പൾപ്പ് ഫിക്ഷൻ നോവലിന്റെ കവർ ചിത്രത്തിനുവേണ്ടി പോസ് ചെയ്തുകൊടുത്താൽ 50 ഡോളർ പ്രതിഫലം നൽകാം എന്ന വാഗ്ദാനവുമായിട്ടാണ് ഗ്ലാറ്റ്മാന്‍ ആദ്യത്തെ ഇരയെ തന്റെ അപ്പാർട്ടുമെന്റിലേക്ക് വിളിച്ചു വരുത്തുന്നത്.
Web SpecialsSep 14, 2020, 2:40 PM IST
യുവാക്കളെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിക്കും, ശേഷം ശ്വാസം മുട്ടിച്ച് കൊല്ലും, ശരീരം ദിവസങ്ങളോളം സൂക്ഷിക്കും...
നില്‍സണിന്റെയും അയല്‍ക്കാരുടെയും വീടുകളില്‍ പ്ലബിംഗ് ജോലിക്കെത്തിയ ഒരാളാണ് ആദ്യം കൊലപാതകങ്ങളെ കുറിച്ച് സംശയം പ്രകടിപ്പിക്കുന്നത്.
Web SpecialsSep 13, 2020, 10:09 AM IST
ഈ യൂണിവേഴ്സിറ്റിയില്‍ ഒരു സീരിയല്‍ കില്ലറിന്റെ തല സൂക്ഷിച്ചു വച്ചിട്ടുണ്ട്, എന്തിനാണത്?
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്ന് പറയുന്നതുപോലെ ഒരു ഡോക്ടറുടെ വീട്ടിൽ കയറി അവിടത്തെ നാല് അംഗങ്ങളെ കൊലപ്പെടുത്തുന്നതിനിടയിൽ അയാൾ പിടിക്കപ്പെട്ടു.