Sesame Oil  

(Search results - 7)
  • Pavan oil
    Video Icon

    Life27, Nov 2019, 9:50 AM IST

    പവന്‍ നല്ലെണ്ണ, എണ്ണകളില്‍ ഒരുപിടി മുന്നില്‍

    പവന്‍ നല്ലെണ്ണ, എണ്ണകളില്‍ ഒരുപിടി മുന്നില്‍

  • swaranam
    Video Icon

    Oil5, Nov 2019, 11:51 AM IST

    സ്വര്‍ണം നല്ലെണ്ണ, മായം ചേര്‍ക്കാത്ത ശുദ്ധമായ നല്ലെണ്ണ

    സ്വര്‍ണം നല്ലെണ്ണ, മായം ചേര്‍ക്കാത്ത ശുദ്ധമായ നല്ലെണ്ണ

  • undefined

    Food21, Oct 2019, 12:18 PM IST

    അഗ്മാർക്കും ജിഎൽസിയും

    ബ്രാൻ്റുകൾ എത്ര പരിചിതമാണെങ്കിലും വാങ്ങുന്നത് കാർഷിക ഉത്പന്നമാണെങ്കിൽ അഗ്മാർക് മുദ്ര ഉണ്ടോ എന്നും ഒരോ പാക്കറ്റിനും പ്രത്യേക അഗ്മാർക്ക് നമ്പർ കൊടുത്തിട്ടുണ്ടോ എന്നും ശ്രദ്ധിക്കുക. കൂടാതെ ആ ഉത്പന്നം GLC പരിശോധനയിൽ കൂടി കടന്നുപോയി ശുദ്ധമാണെന്ന് ഉറപ്പുവരുത്തിയതാണോ എന്നും നോക്കുക. 

  • undefined

    Food21, Oct 2019, 11:47 AM IST

    സ്വർണ്ണനിറമുള്ള നല്ലെണ്ണ

    ഉപയോഗിക്കുന്ന വിത്ത്, മണ്ണിന്റെ ഘടന, വെള്ളത്തിന്റെ ലഭ്യത, നനയുടെ ഇടവേള ഇവയെല്ലാം എള്ളിന്റെ നിറം നിർണയിക്കുന്ന ഘടകങ്ങളാണ്. അതിനാൽ നല്ലെണ്ണയുടെ നിറം ഇതിനെയെല്ലാം ആശ്രയിച്ചിരിക്കും. അതുകൊണ്ടുതന്നെ നിറം നോക്കി എണ്ണയുടെ ഗുണനിലവാരം കണ്ടെത്തുക എന്നത് പ്രായോഗികമല്ല. 

  • undefined
    Video Icon

    Food1, Oct 2019, 12:04 PM IST

    നല്ല നല്ലെണ്ണ എങ്ങനെ തിരിച്ചറിയാം?

    സർക്കാർ തലത്തിൽ ഗുണമേന്മ ഉറപ്പുവരുത്തുന്ന സർട്ടിഫിക്കേഷനുകൾ നിങ്ങൾ വാങ്ങുന്ന എണ്ണയ്ക്ക് ഉണ്ടോ എന്ന് ഉറപ്പുവരുത്തുകയാണ് ആദ്യമായി ചെയ്യേണ്ടത്. കാർഷിക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ നിഷ്കർഷിക്കുന്ന അഗ്മാർക് മുദ്രയാണ് ഇതിൽ ഒന്ന്.

  • undefined

    Food1, Oct 2019, 11:13 AM IST

    നല്ലതാണോ ഈ നല്ലെണ്ണ?

    ആവശ്യക്കാർ കൂടിയതും ഉയർന്ന വിലയുമാണ് എള്ളെണ്ണയിലെ വ്യാപകമായ മായം ചേർക്കലിനു കാരണം. പരുത്തിക്കുരു എണ്ണ, സോയാബീൻ എണ്ണ, തോട്ടണ്ടി എണ്ണ, ആർജിമോൺ (പൊന്നുമ്മം/mexican poppy) ഓയിൽ തുടങ്ങി വിലയും ഗുണവും കുറഞ്ഞ മറ്റ് എണ്ണകളാണ് നല്ലെണ്ണയിൽ ചേർക്കുന്ന പ്രധാന മായങ്ങൾ