Sethulakshmi
(Search results - 5)ChuttuvattomMar 18, 2020, 9:09 PM IST
കൊവിഡ് 19 സ്ഥിരീകരിച്ച റാന്നി കുടുംബം പോയ വഴി കണ്ടെത്തിയ ഡോക്ടര്‍ ദമ്പതികള്‍ ഇതാണ്
2018ലെ പ്രളയ സമയത്ത് ആരോഗ്യ വകുപ്പിനൊപ്പം പ്രവര്‍ത്തിച്ച ടീമിലെ അംഗമെന്ന നിലയിലാണ് ഡോ അംജിത് രാജീവനും സംഘത്തിനും കൊവിഡ് 19 സ്ഥിരീകരിച്ച റാന്നി കുടുംബത്തിന്റെ റൂട്ട് മാപ്പ് തയ്യാറാക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കുന്നത്.
NewsJan 29, 2020, 12:08 PM IST
'സേതുലക്ഷ്മി' ചേച്ചിയാണ് ഞങ്ങളുടെ നായിക; സംവിധായകൻ ജെനിത് കാച്ചപ്പിള്ളി
നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ സുപരിചിതരായ സിജു വിൽസണ്‍, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറിയം വന്നു വിളക്കൂതി. സേതു ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നടിയുടെ മേക്ക് ഓവര്‍ പോസ്റ്റര്‍ നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ നടി സേതുലക്ഷ്മിയെ പ്രശംസിച്ച് സംവിധായകൻ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
Web exclusiveDec 1, 2018, 5:09 PM IST
എന്നെ സഹായിക്കാമോ?..സഹായ അഭ്യർത്ഥനയുമായി സിനിമാ താരം
എന്നെ സഹായിക്കാമോ?..സഹായ അഭ്യർത്ഥനയുമായി സിനിമാ താരം
KERALANov 30, 2018, 9:27 PM IST
എന്റെ മകനെ രക്ഷിക്കണം, അവന്റെ ജീവൻ നിങ്ങളുടെ കയ്യിലാണ്: യാചനയോടെ സേതുലക്ഷ്മി അമ്മ
ഭാര്യയും രണ്ട് കുട്ടികളുമുണ്ട് ഇയാൾക്ക്. എത്ര ശ്രമിച്ചിട്ടും തനിക്ക് മകനെ സഹായിക്കാൻ സാധിക്കുന്നില്ലെന്നും സേതുലക്ഷ്മി അമ്മ കണ്ണ് നിറഞ്ഞ് പറയുന്നു.
Mar 12, 2017, 2:41 AM IST