Asianet News MalayalamAsianet News Malayalam
8 results for "

Seven States

"
central government plan to start national helpline for cyber securitycentral government plan to start national helpline for cyber security

സൈബര്‍ തട്ടിപ്പിനെ നേരിടാന്‍ സര്‍ക്കാര്‍ ദേശീയ ഹെല്‍പ്പ്‌ലൈന്‍ ആരംഭിക്കുന്നു, പ്രവര്‍ത്തനം ഇങ്ങനെ

ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കിടുന്നതിനും മിക്കവാറും ഉടനടി നടപടിയെടുക്കുന്നതിനുമായി നവയുഗ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ഈ സൗകര്യം ബാങ്കുകളെയും പോലീസിനെയും ശക്തിപ്പെടുത്തുന്നു.

What's New Jun 19, 2021, 4:35 PM IST

more than 89 per cent of new covid cases are from seven states says centremore than 89 per cent of new covid cases are from seven states says centre

പുതിയ കൊവിഡ് കേസുകളില്‍ 89 ശതമാനവും 7 സംസ്ഥാനങ്ങളില്‍ നിന്ന്: കേന്ദ്ര ആരോഗ്യമന്ത്രാലയം

പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് ചില സംസ്ഥാനങ്ങളിലെ മാത്രം സാഹചര്യങ്ങളുടെ ഭാഗമായാണെന്ന് വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍. ഏറ്റവും പുതിയ കൊവിഡ് കേസുകളുടെ കാര്യമെടുത്താലും ഇത് കാണാനാകുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. 

Health Feb 25, 2021, 8:18 PM IST

Bird flu in seven states high alertBird flu in seven states high alert

ഏഴ് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി; രാജ്യത്ത് അതീവ ജാഗ്രത

വലിയ ആശങ്കയോടെ തന്നെ ആണ് സര്‍ക്കാര്‍ സംവിധാനങ്ങൾ ഈ സാഹചര്യത്തെ വിലയിരുത്തുന്നത്, . മനുഷ്യരിലേക്ക് രോഗം പടരാതിരിക്കാനുള്ള ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ദില്ലിയിലെ മയൂര്‍ വിഹാറിൽ അടക്കം കാക്കകൾ ചത്ത് വീഴുന്ന സാഹചര്യം ഉണ്ടായി.

India Jan 10, 2021, 11:14 AM IST

covid spreading at alarming rate in seven states in Kerala warns imacovid spreading at alarming rate in seven states in Kerala warns ima

അപകട മുനമ്പിൽ സംസ്ഥാനം; ഏഴ് ജില്ലകളില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ

പരിശോധനകളുടെ എണ്ണം കൂടിയതാകാം കുത്തനെയുളള വര്‍ധനക്ക് കാരണമെന്നാണ് വിദഗ്ധ പക്ഷം. വരും നാളുകളില്‍ ഈ കണക്ക് ഇതിനും മേലെ ഉയരുമെന്നും മുന്നറിയിപ്പുണ്ട്.

India Sep 29, 2020, 11:04 AM IST

modi arranged virtual meeting with ministersmodi arranged virtual meeting with ministers

കൊവിഡ് അവലോകനം; ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വിർച്വൽ കൂടിക്കാഴ്ച നടത്തി മോദി

 മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, തമിഴ്നാട്, ദില്ലി, പഞ്ചാബ് എന്നിവയാണ് ഈ സംസ്ഥാനങ്ങൾ. 

India Sep 23, 2020, 12:49 PM IST

seven states ask more trainsseven states ask more trains

'കേരളത്തില്‍ നിന്ന് 32 ശ്രമിക് ട്രെയിനുകള്‍ കൂടി'; കൂടുതല്‍ ആവശ്യപ്പെട്ട് ഏഴ് സംസ്ഥാനങ്ങള്‍

കേരളമുള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങള്‍ 63 ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകളാണ് ആവശ്യപ്പെട്ടത്. 

India Jun 12, 2020, 4:48 PM IST

disaster relief for seven states: Kerala not in the listdisaster relief for seven states: Kerala not in the list

ഏഴ് സംസ്ഥാനങ്ങള്‍ക്ക് ദുരന്ത സഹായം: കേരളം പട്ടികയില്‍ ഇല്ല

കൊടും വരള്‍ച്ച നേരിട്ട മഹാരാഷ്ട്രയ്ക്കാണ് കൂടുതല്‍ വിഹിതം ലഭിച്ചത്. 4,714.28 കോടി രൂപയാണ് മഹാരാഷ്ട്രയ്ക്ക് ലഭിക്കുക. 

News Jan 30, 2019, 11:18 AM IST