Asianet News MalayalamAsianet News Malayalam
5 results for "

Severe Punishment

"
severe punishment for hate speech in UAE prosecution warnssevere punishment for hate speech in UAE prosecution warns

യുഎഇയില്‍ വിദ്വേഷ പ്രചരണങ്ങള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും; മുന്നറിയിപ്പുമായി അധികൃതര്‍

വംശീയവും മതപരവും സാംസ്‍കാരിവുമായ വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രവൃത്തികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് യുഎഇ പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. ഇത്തരം സന്ദേശങ്ങള്‍ തയ്യാറാക്കുന്നവരും  അത് പ്രചരിപ്പിക്കുന്നരും, വിദ്വേഷവും വിവേചനവും തടയാനുള്ള 2015ലെ ഫെഡറല്‍ നിയമം 2 പ്രകാരം ശിക്ഷാര്‍ഹരാണ്. നിയമ ബോധവത്കരണം ലക്ഷ്യമിട്ട് തയ്യാറാക്കിയ പ്രത്യേക വീഡിയോയും അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

pravasam Dec 19, 2020, 10:54 PM IST

severe punishment for intentionally spreading disease in uae covid 19 coronavirussevere punishment for intentionally spreading disease in uae covid 19 coronavirus

വൈറസ് പരത്താന്‍ ശ്രമിച്ചാല്‍ കടുത്ത ശിക്ഷ; നടപടികള്‍ കര്‍ശനമാക്കി യുഎഇ

കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ യുഎഇയില്‍ നിയന്ത്രണങ്ങളും കര്‍ശനമാക്കുന്നു. മനഃപൂര്‍വം വൈറസ് പരത്താന്‍ ശ്രമിക്കുകയോ അല്ലെങ്കില്‍ വൈറസ് ബാധയോ സംശയമോ മറച്ചുവെയ്ക്കുകയോ ചെയ്താല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം രാജ്യത്ത് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്ത് അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങാനും വാഹനങ്ങളില്‍ യാത്ര ചെയ്യാനും അനുമതി നല്‍കിയിരുന്ന നടപടിയും നിര്‍ത്തിവെച്ചിട്ടുണ്ട്.

pravasam Apr 2, 2020, 11:53 AM IST

Severe punishment for religious intolerance in uaeSevere punishment for religious intolerance in uae

മതങ്ങളെ അപമാനിച്ചാല്‍ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി യുഎഇ, സോഷ്യല്‍ മീഡിയയ്ക്കും ബാധകം

മതപരമായ അസഹിഷ്ണുതയ്ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കി യുഎഇ.

pravasam Jan 7, 2020, 11:09 PM IST

heavy fine for expatriates in validty of exit visa expires in saudi arabiaheavy fine for expatriates in validty of exit visa expires in saudi arabia

എക്സിറ്റ് വിസയുടെ കാലാവധി കഴിഞ്ഞാൽ വന്‍തുക പിഴ; റീഎൻട്രിയിൽ പോയി തിരിച്ചുവന്നില്ലെങ്കിൽ മൂന്നുവർഷം വിലക്ക്

ഫൈനൽ എക്സിറ്റ് വിസ ലഭിച്ചിട്ടും രാജ്യം വിട്ടില്ലെങ്കിൽ സൗദി അറേബ്യയിൽ 1000 റിയാൽ പിഴ ലഭിക്കും. രണ്ടുമാസത്തിനുള്ളിൽ രാജ്യം വിടണമെന്നാണ് നിലവിലെ നിയമം. ഈ കാലാവധി അവസാനിച്ചാൽ പിഴ അടച്ചാലെ വിസ റദ്ദാക്കാനും പുതിയ എക്സിറ്റ് വിസയ്ക്ക് അപേക്ഷിക്കാനും കഴിയൂ. ഇഖാമ (താമസരേഖ)യ്ക്ക് കാലാവധിയുണ്ടെങ്കിലേ പുതിയ എക്സിറ്റ് വിസ ലഭിക്കുകയുമുള്ളൂ. ഇഖാമയ്ക്ക് കാലാവധി ബാക്കിയില്ലാതിരിക്കുകയും എക്സിറ്റ് വിസയുടെ കാലാവധി അവസാനിക്കുകയും ചെയ്തിട്ടും രാജ്യത്ത് തങ്ങുന്ന സാഹചര്യത്തിൽ കടുത്ത നിയമ ലംഘനത്തിനുള്ള വലിയ ശിക്ഷകൾ  നേരിടേണ്ടിവരും. 

pravasam Nov 25, 2019, 3:17 PM IST

human trafficking punishment in saudihuman trafficking punishment in saudi

സൗദിയില്‍ നിര്‍ബന്ധിച്ച് ജോലി ചെയ്യിച്ചാല്‍ 10 ലക്ഷം റിയാല്‍ വരെ പിഴയും 15 വര്‍ഷം തടവും

സൗദിയിൽ മനുഷ്യക്കടത്തിൽ ശിക്ഷിക്കപ്പെടുന്നവർക്ക് പത്ത് ലക്ഷം റിയാൽ വരെ പിഴ. മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങളിൽ പങ്കുള്ള സ്ഥാപനങ്ങൾക്ക് ഒരു കോടി റിയാൽ വരെ പിഴ ലഭിക്കും.

pravasam May 12, 2019, 9:12 AM IST