Asianet News MalayalamAsianet News Malayalam
5 results for "

Sex Hormone

"
sex hormones helps women to fight against covid 19sex hormones helps women to fight against covid 19

'കൊവിഡിനോട് പോരാടാന്‍ സ്ത്രീകളെ സഹായിക്കുന്നത് സെക്സ് ഹോര്‍മോണുകള്‍'

കൊവിഡ് 19 സ്ത്രീകളെ അപേക്ഷിച്ച് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും, രോഗം ഗുരുതരമാകുന്നതും, മരണനിരക്കുമെല്ലാം പുരുഷന്മാരിലാണ് എന്നത് നേരത്തേ തന്നെ വ്യക്തമായ വസ്തുതയാണ്. പല കാരണങ്ങളാണ് ഇതില്‍ ചൂണ്ടിക്കാട്ടപ്പെടുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് വന്ന പുതിയൊരു പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. 

Woman Aug 29, 2020, 2:33 PM IST

Proven Ways to Increase Testosterone Levels NaturallyProven Ways to Increase Testosterone Levels Naturally

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് വർധിപ്പിക്കാൻ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ

പുരുഷ ശരീരത്തിലെ പേശീ വളര്‍ച്ചയെയും ലൈംഗികവളര്‍ച്ചയെയും സഹായിക്കുന്ന ഹോര്‍മോണ്‍ കൂടിയാണ് 'ടെസ്‌റ്റോസ്റ്റിറോണ്‍'. ഈ ഹോര്‍മോണിന്റെ അളവ് കുറയുമ്പോള്‍ പുരുഷന്‍മാരില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. 

Health May 26, 2020, 6:13 PM IST

This is the reason for lower testosterone levels in menThis is the reason for lower testosterone levels in men

പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ്; പ്രധാന കാരണമിതാണ് !

പുരുഷ ലൈംഗിക ഹോർമോൺ ആണ് ടെസ്റ്റോസ്റ്റിറോൺ. നിരവധി പുരുഷന്മാരില്‍ ഇന്ന് കണ്ടുവരുന്ന പ്രശ്നമാണ് ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ്.  

Lifestyle Jan 14, 2020, 5:36 PM IST

men should eat egg white as it help to increase testosterone productionmen should eat egg white as it help to increase testosterone production

പുരുഷന്മാര്‍ കഴിക്കേണ്ടത് മുട്ടയുടെ വെള്ള; കാരണം ഇതാണ്...

കുറഞ്ഞ ചിലവില്‍ ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങളെത്തിക്കുന്ന സാധാരണക്കാരുടെ ഭക്ഷണമാണ് മുട്ട. വൈറ്റമിന്‍-എ, വൈറ്റമിന്‍- ബി, കാത്സ്യം, അയേണ്‍ തുടങ്ങി ഒരുപിടി ഘടകങ്ങള്‍ മുട്ടയെ സമ്പുഷ്ടമാക്കുന്നു. എന്നാല്‍ പുരുഷന്മാര്‍ മുട്ട കഴിക്കുന്നതിനെ ചൊല്ലി എപ്പോഴും തര്‍ക്കങ്ങള്‍ കേള്‍ക്കാം.

Health Jan 1, 2020, 11:59 PM IST

This Is the Best Time to Have Sex hormone expert Alisa Vitti sayThis Is the Best Time to Have Sex hormone expert Alisa Vitti say

സെക്സിന് ഏറ്റവും മികച്ച സമയം ഇതാണ്; ഹോർമോൺ വിദഗ്ധ അലിസ വിറ്റി പറയുന്നത്

രാവിലെ നമ്മുടെ ഹോര്‍മോണുകള്‍ വളരെയധികം ആക്ടീവ് ആയിരിക്കും.പങ്കാളിയുമായുള്ള വൈകാരിക ബന്ധം ഉറപ്പിക്കാനും അതുപോലെ തന്നെ സമ്മർദ്ദം, ഉത്കണ്ഠ പോലുള്ള വിഷമതകള്‍ കുറയ്ക്കാനുമെല്ലാം അതിരാവിലെയുള്ള സെക്സ് ഒരുപോലെ സഹായിക്കുന്നുണ്ട് - അലിസ വിറ്റി പറയുന്നു.

Health Dec 6, 2019, 7:08 PM IST