Asianet News MalayalamAsianet News Malayalam
82 results for "

Sex Racket

"
Sex Racket In Kozhikode Busted Two Girls Shifted To Rescue Home Five ArrestedSex Racket In Kozhikode Busted Two Girls Shifted To Rescue Home Five Arrested

Raid| കോഴിക്കോട്ടെ അനാശാസ്യ കേന്ദ്രത്തിൽ കുടുങ്ങിയ രണ്ട് പെൺകുട്ടികൾ റെസ്ക്യൂ ഹോമിൽ

ഇന്നലെ പൊലീസ് റെയ്ഡ് ചെയ്ത കോഴിക്കോട് കോട്ടൂളിയിലെ അനാശാസ്യ കേന്ദ്രം നടത്തിയത് മഞ്ചേരി സ്വദേശിനി സീനത്തും കോഴിക്കോട് സ്വദേശി കെ നസീറും ച‍േർന്നെന്ന് പോലീസ്. ഇവരുടെ സഹായിയായ കൊല്ലം സ്വദേശിയും... 

crime Nov 13, 2021, 10:35 AM IST

Sex racket busted in Kozhikode five arrestedSex racket busted in Kozhikode five arrested

വാടക വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; മൂന്നാമത്തെ അറസ്റ്റ്, മലയാളികളും കൊല്‍ക്കത്ത സ്വദേശികളും സംഘത്തില്‍

കോഴിക്കോട് ഈയിടെയായി മൂന്നാമത്തെ പെൺവാണിഭ സംഘമാണ് പിടിയിലാകുന്നത്. സമാനമായ രീതിയില്‍ വാടകയ്ക്ക് വീട് എടുത്തായിരുന്നു ഇതിന് മുന്‍പ് അറസ്റ്റിലായ സംഘങ്ങളുടേയും പ്രവർത്തനം. 

crime Nov 13, 2021, 9:51 AM IST

Dad kills daughter's boyfriend for selling her to sex trafficing racketDad kills daughter's boyfriend for selling her to sex trafficing racket

ടീനേജുകാരിയെ ചതിച്ച് സെക്സ് റാക്കറ്റിന് വിറ്റ് കാമുകൻ; പിന്തുടർന്നുചെന്ന് കുത്തിക്കൊന്ന് അച്ഛന്റെ പ്രതികാരം

വീട്ടിലെത്തിയ ശേഷമാണ്, തന്നെ ചതിയിൽ പെടുത്തി സെക്സ് റാക്കറ്റിനു വിറ്റത് പത്തൊമ്പതുകാരനായ തന്റെ കാമുകൻ തന്നെയാണ് എന്ന വിവരം മകൾ അച്ഛനോട് വെളിപ്പെടുത്തുന്നത്. 

International Nov 3, 2021, 11:29 AM IST

sex racket under the guise of a beauty clinic; Two arrested in Kozhikodesex racket under the guise of a beauty clinic; Two arrested in Kozhikode

ബ്യൂട്ടി ക്ലിനിക്കിന്റെ മറവിൽ അനാശാസ്യ കേന്ദ്രം; കോഴിക്കോട്ട് രണ്ട് പേർ പിടിയിൽ

സ്ഥാപന നടത്തിപ്പുകാരന്‍ ഉൾപ്പടെ രണ്ട് പേർ അറസ്റ്റിലായി. മൂന്ന് യുവതികളെ രക്ഷപ്പെടുത്തിയെന്നും മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു. കോർപ്പറേഷന്‍ ലൈസന്‍സ് പോലുമില്ലാത്ത സ്ഥാപനത്തിനെതിരെ നാട്ടുകാർ നേരത്തെയും പരാതി നല്‍കിയിരുന്നു.

crime Sep 21, 2021, 7:00 PM IST

Sex racket busted in Kozhikode by police five arrestedSex racket busted in Kozhikode by police five arrested

ചേവായൂരില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ പൊലീസ് റെയിഡ്; അഞ്ചുപേര്‍ അറസ്റ്റില്‍

നാട്ടുകാരുടെ പരാതിയെത്തുടർന്ന് പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്ന് പകൽ വ്യക്തമായ സൂചനകൾ ലഭിച്ചതോടെ പോലീസ് ഈ കേന്ദ്രം റെയ്ഡ് ചെയ്യുകയായിരുന്നു. 

Chuttuvattom Sep 17, 2021, 9:15 PM IST

Bangladeshi woman Bengaluru gangrape case, 12 accused arrested, investigation on sex racketBangladeshi woman Bengaluru gangrape case, 12 accused arrested, investigation on sex racket

ബംഗളൂരുവിലെ ക്രൂരപീഡനം: 12 പ്രതികൾ അറസ്റ്റിൽ, 1019 പേജുള്ള കുറ്റപത്രം സമർപ്പിച്ചു, അന്വേഷണം കേരളത്തിലേക്കും

കോഴിക്കോട് ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശിനിയെ ബെംഗളൂരുവില്‍വച്ച് ക്രൂരമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ച കേസില്‍ 12 പേർ അറസ്റ്റില്‍

India Jul 8, 2021, 5:16 PM IST

quotation team attack sex racket center in kottayamquotation team attack sex racket center in kottayam

പെൺവാണിഭ കേന്ദ്രത്തിലെ ആക്രമണത്തിന് പിന്നില്‍ കുടിപ്പക; ക്വട്ടേഷൻ സംഘത്തിനായി വലവിരിച്ച് പൊലീസ്

പെണ്‍വാണിഭ സംഘങ്ങൾ തമ്മിലുളള കുടിപ്പകയാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.  ലോക്ക്ഡൗണ്‍ കാലത്തും സാമൂഹിക മാധ്യമങ്ങൾ വഴി ഇടപാടുകാരെ എത്തിച്ച് പെണ്‍വാണിഭം സജീവമായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

crime Jul 3, 2021, 1:29 AM IST

Five women held in Madurai for forcing 16-year-old girl into prostitutionFive women held in Madurai for forcing 16-year-old girl into prostitution

പതിനാറുകാരിയെ 200ലേറെ പേര്‍ പീഡനത്തിരയാക്കി, കൂട്ടു നിന്നത് ബന്ധുവായ സ്ത്രീ; ഞെട്ടിപ്പിക്കുന്ന ക്രൂരത

മധുരയില്‍ നിന്നുള്ള 16 കാരിക്കു നേരിട്ട ക്രൂരതകള്‍ കേട്ടു ഞെട്ടുകയാണു തമിഴകം. സ്വന്തം അച്ഛന്റെ സഹോദരിയുടെ നേതൃത്തിലായിരുന്നു പീഡനം. 

crime Dec 27, 2020, 12:51 AM IST

Request from woman's profile, nude video call: Threatening money laundering gang activeRequest from woman's profile, nude video call: Threatening money laundering gang active

സ്ത്രീയുടെ പ്രൊഫൈലില്‍ നിന്ന് റിക്വെസ്റ്റ്, നഗ്ന വീഡിയോ കോള്‍: ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം സജീവം

കോള്‍ സ്വീകരിച്ചയാളുടെ വിഡിയോ അവര്‍ റെക്കോര്‍ഡ് ചെയ്യുകയും വീഡിയോയിലെ മുഖം വെച്ച് അശ്ലീലരൂപേണ വീഡിയോ എഡിറ്റ് ചെയ്ത് സ്‌ക്രീന്‍ ഷോട്ടുകള്‍ അയച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യും.
 

crime Dec 19, 2020, 11:08 PM IST

GIRL BLACKMAILED AND RAPED BY THREE ARRESTEDGIRL BLACKMAILED AND RAPED BY THREE ARRESTED

ഓണ്‍ലൈന്‍ ഗെയിം വഴി സൗഹൃദം, ബലാത്സംഗ ദൃശ്യങ്ങള്‍ പകര്‍ത്തി, ഭീഷണിപ്പെടുത്തി വീണ്ടും പീഡനം, 3 പേര്‍ അറസ്റ്റില്‍

ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനിടയില്‍ പെണ്‍കുട്ടി പരിചയപ്പെട്ട മൂന്ന് പേരാണ് ഇവളെ ആക്രമിച്ചത്...

 

crime Oct 15, 2020, 4:01 PM IST

virtual sex chat rackets in keralavirtual sex chat rackets in kerala

മലയാളി പെണ്‍കുട്ടികളുടെ ഐഡി ലഭിക്കാന്‍ 550 രൂപ; ഇന്‍സ്റ്റഗ്രാം വഴി വെര്‍ച്വല്‍ സെക്സ്

നമ്മുടെ സോഷ്യൽ മീഡിയ ചാറ്റ് റൂമുകൾ വെർച്വൽ ലൈംഗിക വ്യാപാരത്തിന്‍റെ ഇടങ്ങളാകുന്നു. ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കച്ചവടം നടക്കുന്നത്. മലയാളി പെൺകുട്ടികളും വീട്ടമ്മമാരുമടക്കം നിരവധിപേരാണ് വെർച്വൽ ലൈംഗിക വ്യാപാരത്തിന്‍റെ കണ്ണികളായെത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം

crime Oct 11, 2020, 12:15 PM IST

online sex rackets active in kerala many girls trappedonline sex rackets active in kerala many girls trapped
Video Icon

ഓണ്‍ലൈന്‍ ലൈംഗിക വ്യാപാര സംഘങ്ങള്‍; ഗൂഗിള്‍ പേ വഴി പണം കിട്ടും, വലയില്‍ പെട്ടവരില്‍ കുട്ടികളും വീട്ടമ്മമാരും

കേരളത്തില്‍ വെര്‍ച്വല്‍ ലൈംഗിക വ്യാപാരം തകൃതിയായി നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നിബന്ധനകള്‍ പറഞ്ഞുറപ്പിച്ച് ഓണ്‍ലൈന്‍ ലൈംഗിക കച്ചവടം നടക്കുന്നുണ്ട്. പണമടച്ചാല്‍ ഐഡിയും വാട്‌സ്ആപ്പ് നമ്പറും കിട്ടും. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം. 


 

Kerala Oct 11, 2020, 11:04 AM IST

sex racket working online in kerala many Instagram ids created for virtual sexual dealssex racket working online in kerala many Instagram ids created for virtual sexual deals

നീല വലയിൽ കേരളം; സംസ്ഥാനത്ത് പിടിമുറുക്കി ഓൺലൈൻ ലൈംഗിക വ്യാപാര സംഘങ്ങൾ

ചാറ്റ് റൂമുകളിലെ നീല വലയിൽ പെട്ടു പോയവരെ ഞങ്ങൾ അന്വേഷിക്കുന്നു. ഇത് മലയാളി എത്തി നിൽക്കുന്ന ലൈംഗിംക ദാരിദ്ര്യത്തിന്‍റേയും അരാജകത്വത്തിന്‍റേയും നേർചിത്രം. സൈബർ ലൈംഗിക വ്യാപാരത്തിന്‍റെ, വലക്കണ്ണികൾ തെരയുന്ന പരമ്പര 'ചതിയൊരുക്കി ചാറ്റ്റൂമുകൾ.

crime Oct 11, 2020, 10:25 AM IST

online sex racket active in kerala through social mediaonline sex racket active in kerala through social media
Video Icon

കാശ് കൊടുത്താല്‍ ഇന്‍സ്റ്റാ ഐഡി തരും, പിന്നാലെ ചാറ്റിംഗും വീഡിയോ കോളും;കേരളത്തില്‍ വെര്‍ച്വല്‍ ലൈംഗിക വ്യാപാരം


കേരളത്തില്‍ വെര്‍ച്വല്‍ ലൈംഗിക വ്യാപാരം തകൃതിയായി നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് കച്ചവടം. കണക്കുറപ്പിച്ച് കാശ് വാങ്ങിയ ശേഷമാണ് ചാറ്റിംഗ്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം. 

Kerala Oct 11, 2020, 10:05 AM IST

Munnar  sex racket bustedMunnar  sex racket busted

ഹോംസ്റ്റേ കേന്ദ്രീകരിച്ച് പെൺവാണിഭം; പിന്നിൽ റാക്കറ്റുണ്ടോ എന്നതില്‍ പൊലീസ് അന്വേഷണം

മൂന്നാര്‍ മേഖല കണ്ടൈമെന്‍റ് സോണാവുകയും റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും കൂട്ടമായി പൂട്ടുംകയും ചെയ്തതോടെയാണ് യുവാക്കള്‍ അടിമാലി കൂമ്പന്ഡപാറ കേന്ദ്രീകരിച്ച് കെട്ടിടം വാടകയ്‌ക്കെടുത്ത് അനാശ്യാസ പ്രവര്‍ത്തനം ആരംഭിച്ചത്. 

Chuttuvattom Oct 7, 2020, 12:49 PM IST