Asianet News MalayalamAsianet News Malayalam
13 results for "

Sex Trafficking

"
Freedom Firm anti sex trafficking NGOFreedom Firm anti sex trafficking NGO

സെക്സ് ട്രാഫിക്കിങ്ങിൽ അകപ്പെട്ടവരെ സംരക്ഷിക്കാനിറങ്ങിയ സംഘടന, കൈപിടിക്കുന്നത് ഒരുപാട് പെൺകുട്ടികളുടെ

2006 മുതൽ, ഫ്രീഡം ഫേം ഈ പെൺകുട്ടികളെ ഇന്ത്യയിലുടനീളമുള്ള റെഡ് ലൈറ്റ് ഏരിയകളിൽ നിന്ന് രക്ഷപ്പെടുത്തുന്നു. കൂടാതെ, അവരുടെ ജീവിതം മെച്ചപ്പെടുത്താനും ഇരകൾക്കും അതിജീവിച്ചവർക്കും നീതി ലഭ്യമാക്കുന്നതിനും എൻജിഒ അവരെ സഹായിക്കുന്നു. 

Web Specials Jan 16, 2022, 1:44 PM IST

US charged Philippine church founder sex traffickingUS charged Philippine church founder sex trafficking

Sex Trafficking| വിശ്വാസികള്‍ 'ദൈവപുത്രന്‍' എന്നുവിളിക്കുന്ന ബിഷപ്പ് ലൈംഗികപീഡന കേസില്‍ കുടുങ്ങി

നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു, ചെറുപ്പക്കാരികളെയും ചെറിയ പെണ്‍കുട്ടികളെയും സെക്‌സ് ട്രാഫിക്കിംഗ് നടത്തി തുടങ്ങിയ ആരോപണങ്ങളാണ് സഭയുടെ പരമോന്നത അധ്യക്ഷന് എതിരെ ചുമത്തിയത്. 

Web Specials Nov 19, 2021, 7:21 PM IST

survivor of human trafficking experiencesurvivor of human trafficking experience

'16 -ാമത്തെ വയസിൽ ബന്ധുവാണ് എന്നെ മുംബൈയിൽ വിറ്റുകളഞ്ഞത്' - യുവതിയുടെ ഞെട്ടിക്കുന്ന അനുഭവം

24 മണിക്കൂറിനുള്ളില്‍ ഞാന്‍ മുംബൈയിലെത്തി. എന്നാല്‍, അയാളെന്നെ ഒരു വേശ്യാലയത്തിലേക്ക് വിറ്റു. എന്താണ് സംഭവിച്ചതെന്നും എപ്പോഴാണ് എല്ലാം തലകീഴ്മേല്‍ മറിഞ്ഞതെന്നും എനിക്ക് മനസിലായില്ല.

Web Specials Apr 1, 2021, 11:04 AM IST

Homestay sex trafficking in Adimali Three arrestedHomestay sex trafficking in Adimali Three arrested

അടിമാലിയിൽ ഹോംസ്റ്റേ കേന്ദ്രീകരിച്ച് പെൺവാണിഭം: മൂന്നുപേർ അറസ്റ്റിൽ

അടിമാലിയിൽ ഹോംസ്റ്റേ കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയതിന് മൂന്നു പേർ അറസ്റ്റിൽ. ഹോംസ്റ്റേ നടത്തിപ്പുകാരനും രണ്ട് ഇടപാടുകാരുമാണ് പിടിയിലായത്

crime Oct 7, 2020, 12:25 AM IST

Two Million People Sign Petition to Shut Down Pornhub for Sex Trafficking VideosTwo Million People Sign Petition to Shut Down Pornhub for Sex Trafficking Videos

പോണ്‍ ഹബ്ബ് അടച്ചുപൂട്ടണം; 20 ലക്ഷം പേര്‍ ഓണ്‍ലൈന്‍ പ്രക്ഷോഭത്തില്‍; കാരണം ഇത്.!

ഈ പ്രക്ഷോഭത്തിന്‍റെ ഭാഗമായി നിരവധി ലേഖനങ്ങളാണ്  'ട്രാഫിക്കിംഗ് ഹബ്ബ്'  സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിനൊപ്പം തന്നെ പോണ്‍ഹബ്ബിന്‍റെ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന മോണ്‍ട്രിയല്‍, ലോസ് അഞ്ചലസ് എന്നിവിടങ്ങളില്‍ പ്രത്യേക്ഷ പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്നുണ്ട്. 

What's New Sep 3, 2020, 1:30 PM IST

sonu punjaban the infamous sex trafficking kingpin to spend the rest of her life behind barssonu punjaban the infamous sex trafficking kingpin to spend the rest of her life behind bars

സോനു പഞ്ചാബൻ : ഉത്തരേന്ത്യയിലെ ഈ അറിയപ്പെടുന്ന മാംസദല്ലാളിന്റെ ശിഷ്ടജീവിതം ഇനി ഇരുമ്പഴിക്കുള്ളിൽ

സോനു എന്നത് അവൾക്ക് തന്റെ അച്ഛനമ്മമാർ ഇട്ട പേരായിരുന്നില്ല. എന്നുമാത്രമല്ല അവർക്ക് പഞ്ചാബുമായി പുലബന്ധം പോലും ഉണ്ടായിരുന്നുമില്ല.

Web Specials Jul 23, 2020, 5:10 PM IST

operation big daddy crime branch submit chargesheet resmi r nair rahul pasupalan accusedoperation big daddy crime branch submit chargesheet resmi r nair rahul pasupalan accused

'ഓപ്പറേഷൻ ബിഗ് ഡാഡി'യില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ രശ്മി ആര്‍ നായര്‍ ഉള്‍പ്പടെ 13 പ്രതികള്‍

ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തിയെന്ന കേസില്‍ ചുംബനസമരനേതാക്കളായ രശ്മി ആര്‍ നായര്‍ക്കും രാഹുല്‍ പശുപാലനും എതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

Kerala Dec 23, 2019, 3:32 PM IST

dating apps promotes sex trafficking as society finds sex as a matter to hidedating apps promotes sex trafficking as society finds sex as a matter to hide

ഡേറ്റിങ് ആപ്പുകള്‍ വേശ്യാവൃത്തിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‍ഫോം, നിയന്ത്രിക്കാന്‍ സംവിധാനമില്ല: ഇറാ ത്രിവേദി

മുന്‍കാലങ്ങളില്‍ ലൈംഗികതയെ ആരാധിച്ചിരുന്ന സമൂഹമായിരുന്നു നമ്മുടേത്. എന്നാല്‍ അത് സമ്മതിക്കാന്‍ പോലും ഇന്ന് നമുക്ക് മടിയാണ്. വേശ്യാവൃത്തിയെ നിയന്ത്രിക്കാനും ശക്തമായ സംവിധാനങ്ങള്‍ ഇന്ന് ഇന്ത്യയിലില്ല. 

Kerala Sep 1, 2019, 7:12 PM IST

US billionaire arrest for sex traffickingUS billionaire arrest for sex trafficking

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധം; കോടീശ്വരന്‍ പിടിയില്‍

ജെഫ്രെ എപ്സ്റ്റിന്‍റെ അറസ്റ്റ് രാഷ്ട്രീയ വിവാദങ്ങള്‍ക്കും കാരണമായേക്കും. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണ്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് ജെഫ്രെ എപ്സ്റ്റിന്‍. സമീപകാലത്ത് ടിവി അഭിമുഖത്തില്‍ എപ്സ്റ്റിനെ ട്രംപ് പുകഴ്ത്തി സംസാരിച്ചിരുന്നു. എപ്സ്റ്റിനുമായി 15 വര്‍ഷത്തെ പരിചയമുണ്ടെന്നും സുന്ദരികളെ ഇഷ്ടപ്പെടുന്ന ആളാണെന്നുമാണ് ട്രംപ് എപ്സ്റ്റിനെക്കുറിച്ച് പറഞ്ഞത്. 

International Jul 9, 2019, 9:57 AM IST

story of Kaleshwar Mandal  state coordinator of Campaign for Right to Education in Jharkhand who saved 13 year old girl from traffickingstory of Kaleshwar Mandal  state coordinator of Campaign for Right to Education in Jharkhand who saved 13 year old girl from trafficking

പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോകുന്നവനെ ഒറ്റ നോട്ടം കൊണ്ട് തിരിച്ചറിഞ്ഞ് കുടുക്കിയ ഉദ്യോഗസ്ഥന്‍

''ആ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ തന്നെ എനിക്കെന്തോ ഒരു അപകടം മണത്തു. അവള്‍ പറഞ്ഞത് അവള്‍ ദില്ലിയിലേക്ക് പോകുന്നുവെന്നാണ്. പക്ഷെ, കൂടെയുള്ള ആളെ കുറിച്ച് അവള്‍ക്ക് യാതൊരു വിധത്തിലുള്ള ഐഡിയയും ഉണ്ടായിരുന്നില്ല. ഞാന്‍ റെയില്‍ വേ പൊലീസിനെ വിവരം അറിയിക്കുകയും കുട്ടിയെ ശിശു ക്ഷേമ വകുപ്പിലെത്തിക്കുകയും ചെയ്തു. റെയില്‍വേ പൊലീസ് വേണ്ട പോലെ വിഷയം കൈകാര്യം ചെയ്തു. കുട്ടിയുടെ കൂടെ ഉണ്ടായിരുന്നയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.'' 

Web Specials Feb 5, 2019, 1:03 PM IST

Woman Allegedly Raped By Facebook FriendWoman Allegedly Raped By Facebook Friend

ഫേസ്ബുക്കിലൂടെ പെണ്‍വാണിഭം; കൗമാരത്തില്‍ താനും ഇരയായെന്ന് വെളിപ്പെടുത്തി യുവതി

വീട് വിട്ടിറങ്ങിയ തന്നെ കൂട്ടിക്കൊണ്ടുപോയ ഇയാള്‍ പീഡിപ്പിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഈ ചിത്രങ്ങള്‍ ബാക്ക്പേജ് ഡോട്ട് കോം എന്ന സൈറ്റില്‍ പോസ്റ്റ് ചെയ്തുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

INTERNATIONAL Oct 3, 2018, 3:38 PM IST

Sex racketSex racket

തിരുവനന്തപുരം വിമാനത്താവളം വഴി സ്ത്രീകളെ കടത്തല്‍; അന്വേഷണം തുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി വാണിഭത്തിനായി സ്ത്രീകളെ കടത്തുന്ന ഏജന്റുകളെ കുറിച്ച് എമിഗ്രേഷൻ വകുപ്പും ഇന്റലിജൻസും അന്വേഷണം തുടങ്ങി. എയർപോർട്ടിലെ ഉദ്യോഗസ്ഥരുടെ സഹായം ഇവർക്ക് കിട്ടുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതായി ഫോറിനർ റീജണൽ രജിസ്റ്റട്രേഷൻ ഓഫീസർ ജയമോഹൻ പറഞ്ഞു.

Nov 30, 2016, 6:06 PM IST