Asianet News MalayalamAsianet News Malayalam
7 results for "

Sexism

"
The Gleaner of Sapri statue has sparked a sexism rowThe Gleaner of Sapri statue has sparked a sexism row

സ്ത്രീയെ വെറും ശരീരം മാത്രമായി കാണുന്നു, ഇറ്റലിയിൽ ശിൽപത്തിന് നേരെ വലിയ പ്രതിഷേധം

പാർട്ടിയുടെ ഒരു സെനറ്ററായ മോണിക്ക സിറിൻ, ശിൽപത്തെ 'ചരിത്രത്തിലെ സ്ത്രീകളുടെ മുഖത്ത് കിട്ടിയ അടി' എന്നാണ് വിശേഷിപ്പിച്ചത്. 

Arts Sep 29, 2021, 10:41 AM IST

Malaysia s lockdown advice for women sparks sexism backlashMalaysia s lockdown advice for women sparks sexism backlash

'ഭര്‍ത്താവിനെ ശല്യപ്പെടുത്തരുത്, വീട്ടിലും മേക്കപ്പ് ചെയ്യൂ'; ലോക്ക്ഡൗണ്‍ കാലത്ത് നിർദ്ദേശവുമായി മലേഷ്യ

തുണി വിരിച്ചിടുന്ന ദമ്പതികളുടെ ചിത്രത്തില്‍ ഭര്‍ത്താവിനെ ശല്യം ചെയ്യാതിരിക്കുക എന്നു കൊടുത്തപ്പോള്‍ മറ്റൊരു ചിത്രത്തില്‍ ഒരു പുരുഷനും സ്ത്രീ ജോലി ചെയ്യാന്‍ പറയുന്നത് ഇഷ്ടമല്ലാത്തതിനാല്‍ അവരോട് കുത്തുവാക്കുകളിലൂടെ സഹായം ചോദിക്കാതിരിക്കുക എന്നു നല്‍കിയിരിക്കുന്നു. 

Woman Apr 1, 2020, 10:28 PM IST

Hero would be fed first and I was asked to wait  Neha Dhupia on facing sexism in the South film industryHero would be fed first and I was asked to wait  Neha Dhupia on facing sexism in the South film industry

'നായകൻ കഴിക്കട്ടെ, കാത്തിരിക്കൂ': വിശക്കുന്നുവെന്ന് പറഞ്ഞപ്പോൾ കിട്ടിയ മറുപടി, സിനിമയിലെ ദുരനുഭവം പങ്കുവച്ച് നേഹ

തെന്നിന്ത്യൻ സിനിമയിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു താൻ ലിം​ഗവേചനം നേരിട്ടത്. വിശക്കുന്നുവെന്ന് പറഞ്ഞപ്പോൾ നായകൻ ആദ്യം കഴിക്കട്ടെയെന്നും തന്നോട്ട് കാത്തിരിക്കാനുമായിരുന്നു സെറ്റിലുള്ളവർ ആവശ്യപ്പെട്ടതെന്ന് നേഹ പറഞ്ഞു.

News Dec 31, 2019, 4:20 PM IST

ELCA Churchwide Assembly calls sexism and patriarchy sinsELCA Churchwide Assembly calls sexism and patriarchy sins

പുരുഷാധിപത്യം പാപമായി പ്രഖ്യാപിച്ച് ക്രിസ്ത്യന്‍ സഭ; വര്‍ണവെറി വിഗ്രഹാരാധനക്ക് തുല്യമെന്നും പ്രഖ്യാപനം

സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് കാതലായ മാറ്റങ്ങ വരുത്തിയതെന്ന് സഭാ പുരോഹിതര്‍ പറയുന്നു. ഏഴ് വര്‍ഷമെടുത്താണ് തീരുമാനമെടുത്തത്. വാര്‍ത്തകളില്‍ ഇടം നേടാനല്ല ഇത്തരമൊരു തീരുമാനത്തിലെത്തിയത്. സ്ത്രീകളുടെ നീതിയില്‍ മാത്രമാണ് മുന്‍ഗണനയെന്ന് ബിഷപ് വിവിയാനെ തോമസ് പറഞ്ഞു. 

International Aug 10, 2019, 7:19 PM IST

sexism in film studysexism in film study

സ്ത്രീകള്‍ 'മിണ്ടാത്ത' സിനിമകള്‍; സ്ത്രീവിരുദ്ധതയുടെ കണക്കുകള്‍ ഇതാ

പഠനത്തിൽ തെളിഞ്ഞ മറ്റൊരു രസകരമായ വസ്തുത, സിനിമയിൽ വരുന്ന പുരുഷകഥാപാത്രങ്ങൾക്ക് വയസ്സേറും തോറും അവർക്ക് കൂടുതൽ നീളമുള്ള ഡയലോഗുകൾ, കൂടുതലായി കിട്ടുന്നു. സ്ത്രീകളുടെ കാര്യത്തിൽ ഇത് നേരെ മറിച്ചാണ്. പ്രായം കൂടും തോറും അവർക്കായി നീക്കിവെക്കപ്പെടുന്ന ഡയലോഗുകളുടെ എണ്ണവും നീളവും കുറഞ്ഞുകുറഞ്ഞു വരും. 

Web Specials Mar 4, 2019, 6:07 PM IST

mayanti langer on exism remarks and body shamingmayanti langer on exism remarks and body shaming

'ഹോട്ട്' പരാമര്‍ശങ്ങള്‍ക്കെതിരെ ചൂടന്‍ പ്രതികരണവുമായി മായന്തി ലാംഗര്‍

വസ്ത്രധാരണെകൊണ്ട് സെക്‌സി വിശേഷണങ്ങളാണ് മായന്തിക്ക് പല ആരാധകരും നല്‍കിയിരിക്കുന്നത്.

CRICKET Aug 31, 2018, 3:57 PM IST

hollywood actress mila says about sexism in Hollywoodhollywood actress mila says about sexism in Hollywood

ഹോളിവുഡില്‍ മൊത്തം സെക്സിസം

ഹോളിവുഡ്: ഹോളിവുഡിന്‍റെ വെള്ളിവെളിച്ചത്തിനപ്പുറമുള്ള കറുത്ത ലോകം വെളിപ്പെടുത്തി ഹോളിവുഡ് സുന്ദരി മില കൂനിസ്.ഹോളിവുഡിന്‍റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ പുറമേ താര ജീവിതം നയിക്കുമ്പോഴും ജീവിതം അത്ര സുഖമുള്ളതല്ല എന്നാണ് താരം ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഈ അഭിമുഖം വലിയ രീതിയിലുള്ള ചര്‍ച്ചയാണ് ഹോളിവുഡില്‍ ഉണ്ടാക്കുന്നത്.

Nov 5, 2016, 5:07 AM IST