Sexual Problems
(Search results - 6)HealthOct 27, 2020, 11:48 PM IST
ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആപ്പുകള്‍; ആരോഗ്യകരമായ മാതൃക
ശാരീരിക പ്രശ്നങ്ങളോളം തന്നെ പ്രധാനമാണ് മാനസിക പ്രശ്നങ്ങളും എന്ന തിരിച്ചറിവിലേക്ക് അടുത്ത കാലത്തായി ധാരാളം പേര് എത്തുന്നുണ്ട്. മാനസികാരോഗ്യത്തിന് ശാരീരികാരോഗ്യത്തോളം തന്നെ തുല്യത നല്‍കണമെന്ന് ഡോക്ടര്‍മാരടക്കമുള്ള വിദഗ്ധര്‍ ആവര്‍ത്തിച്ചുപറയുന്നതും, സാമൂഹിക പ്രവര്‍ത്തരും മറ്റും ഇതിനായി ശക്തമായ ബോധവത്കരണങ്ങള്‍ നടത്തിയതുമെല്ലാമാണ് ഇത്തരത്തിലുള്ളൊരു അവബോധം ഉണ്ടാകാന്‍ കാരണമായത്.
HealthJul 23, 2020, 2:06 PM IST
പുരുഷന്മാരിൽ ഉദ്ധാരണക്കുറവും ശീഘ്രസ്ഖലനവും വർധിക്കുന്നതായി പഠനം
ലൈംഗിക പ്രശ്നങ്ങളുമായി വരുന്ന പുരുഷന്മാരിൽ കണ്ടേക്കാവുന്ന ഒരു രോഗാവസ്ഥയാണ് 'പയ്റോണീസ് ഡിസീസ്' (Peyronie's disease). പുരുഷലിംഗത്തിന്റെ പ്രതലത്തിലുള്ള കല്ലിപ്പായോ, ലിംഗത്തിനുള്ള വളവായോ ആണ് ഇത് കാണപ്പെടുന്നത്.
LifeFeb 29, 2020, 9:29 PM IST
ലൈംഗിക സംശയങ്ങളുമായി ഓൺലൈന്‍ ഡോക്ടര്‍മാരെ സമീപിക്കുന്നവരില്‍ ഏറെയും ബെംഗളൂരുവില്‍ നിന്ന്; പഠനം
ലൈംഗിക സംബന്ധമായ സംശയങ്ങൾക്ക് ഓൺലൈൻ വഴി പരിഹാരം കാണുന്നതിനായി ഡോക്ടറെ സമീപിക്കുന്നവരിൽ അധികവും ബെംഗളൂരു സ്വദേശികളെന്ന് പഠന റിപ്പോർട്ട്. പ്രതിമാസം 70,000 ത്തിലധികം പേർ ഓൺലൈൻ വഴി ഡോക്ടർമാരെ സമീപിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. സ്വതന്ത്ര മെഡിക്കൽ വെബ് സൈറ്റായ പ്രാക്ടോ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
FoodNov 18, 2019, 5:08 PM IST
പുരുഷന്മാര് അറിയാന്‍; ദിവസവും അല്പം നട്ട്സ് കഴിക്കൂ, ഗുണമുണ്ട്...
നാളെ നവംബര്‍ 19, അന്താരാഷ്ട്ര പുരുഷദിനമാണ്. പുരുഷന്മാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ സംബന്ധിച്ച് കൃത്യമായ ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പുരുഷദിനം ആഘോഷിച്ചുവരുന്നത്.
HealthOct 10, 2019, 3:43 PM IST
ശീഘ്രസ്ഖലനം; എന്തുകൊണ്ട് വ്യാജചികിത്സയും പരസ്യക്കെണികളും?
പുരുഷന്മാര്ക്കിടയില് അത്ര അപൂര്‍വ്വമല്ലാതെ കാണപ്പെടുന്ന ഒരവസ്ഥയാണ് ശീഘ്രസ്ഖലനം. ശാരീരികമായ എന്ത് പ്രശ്നത്തേയും കൃത്യമായി തിരിച്ചറിയുകയും ചികിത്സ തേടുകയും ചെയ്യുന്ന തലത്തിലേക്ക് നമ്മള് മാറുമ്പോഴും ശീഘ്രസ്ഖലനം പോലുള്ള പ്രശ്നങ്ങള്‍ ഇപ്പോഴും ഇരുട്ടില്‍ മാത്രം ചര്‍ച്ച ചെയ്യേണ്ടതാണെന്ന് കണക്കാക്കപ്പെടുന്നു.
Dec 3, 2016, 6:55 AM IST