Sexual Violence
(Search results - 8)KeralaJan 26, 2020, 8:24 PM IST
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ കേരള പൊലീസിന്റെ 'മാലാഖ'
കുട്ടികള്‍ക്കെതിരായ അതിക്രമം തടയാന്‍ പുതിയ പദ്ധതിയുമായി കേരളാ പൊലീസ്.
IndiaDec 18, 2019, 4:41 PM IST
ലൈംഗിക അതിക്രമകേസുകളിൽ നടപടികൾ വൈകുന്നതിൽ സുപ്രീം കോടതിക്ക് അതൃപ്തി; സംസ്ഥാനങ്ങൾക്ക് നോട്ടീസ്
- സ്വമേധയാ ആണ് സുപ്രീംകോടതിയുടെ നടപടി
- സംസ്ഥാന സര്‍ക്കരുകൾക്ക് നോട്ടീസ് അയച്ചു
- അമിക്കസ് ക്യൂറിയെ നിയമിച്ച് കോടതി
InternationalDec 18, 2019, 6:43 AM IST
പുരോഹിതന്മാർ ഉൾപ്പെടുന്ന ലൈംഗിക പീഡന കേസുകള്‍: നിര്‍ണായക തീരുമാനവുമായി പോപ്പ്
ചരിത്ര നയം മാറ്റത്തിനൊരുങ്ങി വത്തിക്കാൻ. പുരോഹിതന്മാർ ഉൾപ്പെടുന്ന ലൈംഗിക പീഡന കേസുകളിലെ സഭാ രേഖകൾ ഇനിമുതൽ പരസ്യപ്പെടുത്തും
LifestyleNov 7, 2019, 12:29 PM IST
'പോൺ കണ്ടാൽ അക്രമണകാരികളാകില്ല'; ഞെട്ടിക്കുന്ന പുതിയ പഠനം പറയുന്നത്
കൗമാരക്കാർ പതിവായി പോൺ വീഡിയോ കാണുന്നത് ലൈംഗിക അതിക്രമത്തിന് കാരണമാകുമെന്നത് തെറ്റിദ്ധാരണ മാത്രമാണെന്നും ഡോ. കേറ്റ് പറയുന്നു. 'അഗ്രസീവ് ബിഹേവിയർ' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
KeralaNov 1, 2019, 4:08 PM IST
കോട്ടയം ജില്ലയിൽ പോക്സോ കേസുകളിൽ വൻ വർധന; ഈ വർഷം മാത്രം റിപ്പോർട്ട് ചെയ്തത് 138 കേസുകൾ
കോട്ടയം ജില്ലയിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ അഞ്ച് വർഷത്തിനിടെ രണ്ടിരട്ടിയായി വർധിച്ചതായി റിപ്പോർട്ടുകൾ. ജൂലൈയിൽ മാത്രം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 22 കേസുകളാണ്.
Web SpecialsOct 16, 2019, 2:24 PM IST
1168 പീഡനകേന്ദ്രങ്ങള്‍, അതില്‍ സ്ത്രീകളെ പീഡിപ്പിക്കാനായി 'വെൻഡാ സെക്സി' എന്ന വീട്; പിനോഷെ എന്ന സ്വേച്ഛാധിപതി
ആഴ്ചകൾ നീണ്ട നിരന്തര പീഡനത്തിനൊടുവിൽ ലൈലയെ അവർ തെരുവിലേക്കിറക്കിവിട്ടു. തന്റെ കണ്മുന്നിൽ പട്ടാളക്കാർ കൊന്നുകളഞ്ഞ ഒരു പെൺകുട്ടിയുടെ വസ്ത്രവും ധരിച്ചുകൊണ്ടാണ് ലൈലയ്ക്ക് അവിടെ നിന്നും ഇറങ്ങേണ്ടി വന്നത്.
QuickViewNov 27, 2018, 1:37 PM IST
ഞാൻ എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങൾ കാണിക്കും
തന്റെ ഗ്ലാമർ ചിത്രങ്ങളെ വിമർശിച്ചവർക്ക് ചുട്ട മറുപടി നൽകി ജോസഫ് നായിക മാധുരി.
WEB EXCLUSIVEAug 1, 2018, 8:06 PM IST
ഈ സ്ത്രീകള്‍ നിരത്തുന്നത് വെറും തെളിവുകളല്ല; മുറിവുകളാണ്
ഈ അവസരം മുതലെടുത്ത് നാളിതുവരെ ഈ സമൂഹത്തിന്റെ മുഖ്യധാരയായി അധികാരകേന്ദ്രീകരണത്തിലും ജാതീയ-ലിംഗപര ചൂഷണത്തിലും അടിച്ചമര്‍ത്തലിലും മുഖ്യ പങ്കു വഹിച്ച വ്യവസ്ഥാപിത ഇടതുപക്ഷം അടക്കമുള്ള പ്രസ്ഥാനങ്ങളുടെ നേതാക്കളും അനുഭാവികളും വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നത് പോലെ,'അമാനവ', 'സ്വത്വവാദ' (അവയെ ഇവര്‍ ഉപയോഗിക്കുന്നത് പരിഹസിക്കാന്‍ ആയതുകൊണ്ടാണ് quotes) ചിന്താ പദ്ധതികള്‍ ഇവരുടെ പ്രവചനഫലമായി ചരിത്ര ബലതന്ത്രത്തിന്റെ കാല്ക്കല് വീണുടഞ്ഞതല്ല.