Asianet News MalayalamAsianet News Malayalam
63 results for "

Sfi Leader

"
aisf women leaders complaint against sfi leaders  dysp rank officer will inquireaisf women leaders complaint against sfi leaders  dysp rank officer will inquire

എസ്എഫ്ഐ നേതാക്കൾ ബലാത്സംഗഭീഷണി മുഴക്കിയെന്ന പരാതി; ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും

എം ജി സർവകാലശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപരമായ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി.

Kerala Oct 23, 2021, 8:53 AM IST

rape threat against aisf women leader police case against 7 sfi leadersrape threat against aisf women leader police case against 7 sfi leaders

എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ച സംഭവം; ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

എസ്എഫ്ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമൽ സി എ,  അർഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ആയ കെ എം അരുൺ, കോട്ടയം നേതാക്കളായ ഷിയാസ്, ടോണി കുരിയാക്കോസ്, സുധിൻ എന്നിവർക്ക് എതിരെയാണ് കേസ്.

Kerala Oct 22, 2021, 4:16 PM IST

AISF women leader given statement against SFI leaders on rape threatAISF women leader given statement against SFI leaders on rape threat

എസ്എഫ്ഐ നേതാക്കൾ ബലാത്സംഗഭീഷണി മുഴക്കിയെന്ന പരാതിയിൽ എഐഎസ്എഫ് വനിതാ നേതാവ് പൊലീസിന് മൊഴി നൽകി

എസ്എഫ്ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമൽ സി എ, അർഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ  സ്റ്റാഫ് ആയ കെ.എം.അരുൺ എന്നിവർക്കെതിരെയാണ് പരാതി.

Kerala Oct 22, 2021, 3:28 PM IST

rape Threat AISF Women Leader file police Complaint against SFI Leaders in kottayamrape Threat AISF Women Leader file police Complaint against SFI Leaders in kottayam

'ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി, മർദ്ദിച്ചു'; എസ്എഫ്ഐ നേതാക്കൾക്കെതിരെ എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതി

ദേഹത്ത് കടന്ന് പിടിക്കുകയും വസ്ത്രം വലിച്ച് കീറാൻ ശ്രമിക്കുകയുമായിരുന്നു. കഴുത്തിലും മാറിലും കയറിപ്പിടിച്ചു. നടുവിൽ ചവിട്ടേറ്റു. അതിലൊരാൾ എന്റെ സഹപാഠിയായിരുന്നുവെന്നും യുവതി പറഞ്ഞു

Kerala Oct 21, 2021, 7:42 PM IST

k m sachin dev is the youngest candidate and m m mani is the oldest candidate in ldfk m sachin dev is the youngest candidate and m m mani is the oldest candidate in ldf

'സീനിയര്‍' എം എം മണി മുതല്‍ 'ജൂനിയര്‍' സച്ചിന്‍ ദേവ് വരെ...

നിയമസഭാ തെരഞ്ഞെടുപ്പ് ആവേശം കേരളത്തില്‍ അങ്ങോളമിങ്ങോളം അലയടിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പടി മുമ്പേയെന്ന നിലയില്‍ എല്‍ഡിഎഫിന്റെ 83 അംഗ സ്ഥാനാര്‍ത്ഥിപ്പട്ടികയും പുറത്തുവന്നുകഴിഞ്ഞു. ബാക്കിയുള്ള ഏതാനും സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ വിവരവും വൈകാതെ പുറത്തെത്തും. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക വെള്ളിയാഴ്ചയോടെ പ്രഖ്യാപിക്കുമെന്നും നേതാക്കളറിയിച്ചിട്ടുണ്ട്. 

Analysis Mar 11, 2021, 10:57 PM IST

youth congress attack against sfi leaders house thiruvananthapuramyouth congress attack against sfi leaders house thiruvananthapuram

എസ്എഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

സംഭവം നടക്കുന്പോൾ ആദർശിന്റെ മാതാപിതാക്കൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അരമണിക്കൂറോളം അക്രമികൾ സ്ഥലത്ത് തുടർന്നു. ഒടുവിൽ പൊലീസ് എത്തിയതോടെ ഓടി രക്ഷപ്പെടുകയായിരുന്നു.

Kerala Dec 5, 2020, 9:04 PM IST

government approaches court to take bak cases against LDF related leaders including accused in PSC cheatinggovernment approaches court to take bak cases against LDF related leaders including accused in PSC cheating

ഇടതു നേതാക്കള്‍ പൊതുമുതല്‍ നശിപ്പിച്ച കേസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍

സിപിഎം, എസ്എഫ്ഐ നേതാക്കള്‍ പ്രതിയായ സമരക്കേസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ശിവരഞ്ജിത്ത്, നസീം എന്നിവര്‍ പ്രതികളായ കേസുകളും പിന്‍വലിക്കാനാണ് നീക്കം.
 

Kerala Oct 21, 2020, 11:24 AM IST

Congress leader who was accused of stabbing an SFI leader in Thrissur has joined the CPMCongress leader who was accused of stabbing an SFI leader in Thrissur has joined the CPM

തൃശൂരിൽ എസ്എഫ്ഐ നേതാവിനെ കുത്തിക്കൊന്ന കേസ് പ്രതിയായിരുന്ന കോൺഗ്രസ് നേതാവ് സിപിഎമ്മിൽ ചേർന്നു

തൃശൂരിലെ എസ്എഫ്ഐ നേതാവായിരുന്ന കൊച്ചനിയനെ കുത്തിക്കൊന്ന കേസിലെ പ്രതിയായിരുന്ന കോൺഗ്രസ് നേതാവ് എംകെ മുകുന്ദൻ സിപിഎമ്മിൽ ചേർന്നു

Kerala Oct 7, 2020, 12:39 AM IST

Calicut university mark sheet teacher accused ex sfi leader of harassingCalicut university mark sheet teacher accused ex sfi leader of harassing

മാർക്ക് ദാനത്തിന് കൂട്ടുനിന്നില്ല; മുൻ എസ്എഫ്ഐ നേതാവ് പ്രതികാരം ചെയ്യുന്നെന്ന് അധ്യാപിക

മാര്‍ക്ക് കൂട്ടി കിട്ടിയതിന്‍റെ തൊട്ടടുത്ത മാസം ഡയാന പ്രൊഫസര്‍ മോളി കുരുവിളയ്ക്കെതിരെ പരാതി നല്‍കി. അനധികൃതമായി മാര്‍ക്കനുവദിക്കാനാവില്ലെന്ന് അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് മോളി കുരുവിള മറുപടിയും നല്‍കി

Kerala Jul 7, 2020, 6:58 AM IST

mark awarded 8 years after SFI leaders passes MA from Calicut Universitymark awarded 8 years after SFI leaders passes MA from Calicut University
Video Icon

2009ല്‍ എംഎ പാസായ മുന്‍ എസ്എഫ്‌ഐ നേതാവിന് ഒമ്പതുകൊല്ലത്തിന് ശേഷം മാര്‍ക്ക് കൂട്ടി നല്‍കി

കാലിക്കറ്റ് സര്‍വകലാശാലയിലും മാര്‍ക്ക് ദാന വിവാദം. എസ്എഫ്‌ഐ മുന്‍ നേതാവും സര്‍വകലാശാല ക്യാമ്പസില്‍ അഞ്ചുകൊല്ലമായി താല്‍ക്കാലിക അധ്യാപികയുമായ ഡയാനയ്ക്ക് സര്‍വകലാശാല അനധികൃതമായി മാര്‍ക്ക് നല്‍കിയെന്നാണ് പരാതി.
 

Kerala Jul 6, 2020, 3:13 PM IST

abhimanyu family happy on Accused in Abhimanyu murder case surrendersabhimanyu family happy on Accused in Abhimanyu murder case surrenders

അഭിമന്യു കൊലപാതകം: മുഖ്യപ്രതി കീഴടങ്ങിയതില്‍ ആശ്വാസമെന്ന് അഭിമന്യുവിന്‍റെ കുടുംബം

അഭിമന്യു വധക്കേസിലെ മുഖ്യപ്രതി കീഴടങ്ങിയതില്‍ ആശ്വാസമെന്ന് അഭിമന്യുവിന്‍റെ കുടുംബം. രണ്ട് വർഷത്തെ കാത്തിരിപ്പാണ് യാഥാർത്ഥ്യമായത്.

Kerala Jun 20, 2020, 8:43 AM IST

case against sfi leaders for sticking a poster which include provocative contentscase against sfi leaders for sticking a poster which include provocative contents

'എസ്എഫ്ഐ പോസ്റ്റര്‍ കലാപത്തിന് പ്രേരിപ്പിക്കുന്നു'; എബിവിപി പരാതിയില്‍ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ കേസെടുത്തു

മലമ്പുഴ ഐടിഐയിൽ പ്രകോപനപരമായ പോസ്റ്റർ ഒട്ടിച്ചതിന് എസ് എഫ് ഐനേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. എസ് എഫ് ഐ മലമ്പുഴ

Kerala Feb 29, 2020, 11:44 AM IST

ernakulam law college clash murder attempt case against sfi leadersernakulam law college clash murder attempt case against sfi leaders

എറണാകുളം ലോ കോളേജ് സംഘര്‍ഷം; എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസ്

കെഎസ്‍യു പ്രവർത്തകരുടെ പരാതിയിലാണ് നടപടി. എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചതിന് ആറ് കെഎസ്‍യു പ്രവർത്തകർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. 

Kerala Feb 15, 2020, 1:39 PM IST

two sfi leaders arrested for threaten police in palatwo sfi leaders arrested for threaten police in pala

എസ്എഫ്ഐ പ്രവർത്തകർ പൊലീസിനെ ഭീഷണിപ്പെടുത്തിയ സംഭവം; രണ്ട് പേർ പിടിയിൽ

പാലയിൽ എസ്എഫ്ഐ പ്രവർത്തകർ പൊലീസിനെ ഭീഷണിപ്പെടുത്തിയ സംഭവം. രണ്ട് പേർ പിടിയിൽ. എസ്എഫ്ഐ സംസ്ഥാന നേതാവ് വിഷ്ണു, അജയ് എന്നിവരാണ് അറസ്റ്റിലായത്

Kerala Jan 28, 2020, 5:51 PM IST

pala polytechnic sfi leaders threaten police action to be taken against police officerspala polytechnic sfi leaders threaten police action to be taken against police officers

എസ്എഫ്ഐ പ്രവർത്തകർ പൊലീസിനെ ഭീഷണിപ്പെടുത്തിയ സംഭവം; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ

സംഘര്‍ഷ സ്ഥലത്തേക്ക് എസ്ഐയേയും ഡ്രൈവറേയും മാത്രം അയച്ചത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണിത്. അതേസമയം, പൊലീസിനെ കയ്യേറ്റം ചെയ്ത എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇപ്പോഴും ഒളിവിലാണ്.

Kerala Jan 25, 2020, 10:01 AM IST