Asianet News MalayalamAsianet News Malayalam
19 results for "

Shafna

"
Actress and wife Shafna wishes serial santhwanam star Sajin a happy birthdayActress and wife Shafna wishes serial santhwanam star Sajin a happy birthday

'ആയിരങ്ങളുടെ ഹൃദയം കവർന്നതിൽ അത്ഭുതമില്ല'; സജിന് ഹൃദയചുംബനം നൽകി ഷഫ്ന

ഇപ്പോഴിതാ സജിന്റെ പിറന്നാൾ ദിനത്തിൽ ഷഫ്ന എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സജിന്റെ പിറന്നാൾ. 

spice Sep 18, 2021, 10:46 PM IST

sayanora philip reacts to body shaming comments for her viral dance videosayanora philip reacts to body shaming comments for her viral dance video

വൈറല്‍ ഡാന്‍സ് വീഡിയോയ്‍ക്ക് ബോഡി ഷെയ്‍മിംഗ് കമന്‍റുകള്‍; പ്രതികരണവുമായി സയനോര ഫിലിപ്പ്

 ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയ്ക്ക് പോസിറ്റീവ് ആയ പ്രതികരണങ്ങളാണ് ലഭിച്ചതെങ്കില്‍ ഫേസ്ബുക്കില്‍ അത് സമ്മിശ്രമായിരുന്നു

Movie News Sep 14, 2021, 7:49 PM IST

actor sajin shared malamanda trecking photos with wife actress shafna nizamactor sajin shared malamanda trecking photos with wife actress shafna nizam

'ഒറിജിനല്‍ അഞ്ജലിയുമായി മലമണ്ട കയറി ശിവേട്ടന്‍' : വൈറലായി ഷഫ്‌ന സജിന്‍ ചിത്രങ്ങള്‍

ദ്യ പരമ്പരയിലൂടെ തന്നൈ മലയാളികള്‍ നെഞ്ചിലേറ്റിയ താരമാണ് സജിന്‍. സജിന്‍ എന്ന് പറഞ്ഞാല്‍ അതാരാണെന്ന് മലയാളികള്‍ ചോദിക്കുമെങ്കിലും ശിവേട്ടന്‍ എന്ന് പറഞ്ഞാല്‍ ആര്‍ക്കും സംശയമുണ്ടാകില്ല. സ്‌ക്രീനില്‍ ശിവനായെത്തുന്ന സജിനെ ഒറ്റ പരമ്പരയിലൂടെയാണ് മലയാളികള്‍ ഹൃദയത്തിലേറ്റിയത്. കൂടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിലെ ശിവേട്ടനേയും അഞ്ജലിയേയും വളരെ പെട്ടന്നായിരുന്നു മലയാളികള്‍ ഇഷ്ടപ്പെട്ടത്. പ്ലസ്ടു എന്ന ചിത്രത്തിലുടെയാണ് സജിന്‍ അഭിനയത്തിലേക്കെത്തിയത്. എന്നാല്‍ സജിനെ ആളുകള്‍ അടുത്തറിഞ്ഞത് ശിവേട്ടനായാണ്. സജിന്റെ കഥാപാത്രം ഹിറ്റായതോടെയാണ് സിനിമാതാരം ഷഫ്‌നയുടെ ഭര്‍ത്താവാണ് സജിനെന്നും പ്രേക്ഷകര്‍ അറിയുന്നത്.

spice Sep 10, 2021, 2:24 PM IST

Artist Shafna share her photo with hudband SajinArtist Shafna share her photo with hudband Sajin

'നിങ്ങളുടെ ശിവൻ', സജിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഷഫ്‍ന

ബാലതാരമായി എത്തി നായികയായി വളര്‍ന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കലാകാരിയാണ് ഷഫ്‍ന. ഷഫ്‍നയുടെ ഭര്‍ത്താവ് സജിനും ഇന്ന് പ്രേക്ഷകരുടെ പ്രിയങ്കരനാണ്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ഷഫ്‍ന പങ്കുവെച്ച പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

Movie News Aug 13, 2021, 3:07 PM IST

Sharing a picture with actress and wife Shafna Series santhwanam star SajinSharing a picture with actress and wife Shafna Series santhwanam star Sajin

'ഇത്ര റൊമാന്റിക്കോ ശിവൻ'; ഷഫ്‌നയ്‌ക്കൊപ്പമുള്ള ചിത്രത്തിന് ആരാധകരുടെ കമന്റ്

പ്രേക്ഷകർക്കെല്ലാം പരിചിതമായ ഷഫ്നയിലൂടെയാണ് സജിന് സാന്ത്വനത്തിലേക്ക് വഴി തുറന്നത്. ഇരുവരും തങ്ങളുടെ വിശേഷങ്ങൾ ഇരുവരും നിരന്തരം പങ്കുവയ്ക്കാറുണ്ട്. പരമ്പരയിൽ കർക്കശക്കാരനായ ഭർത്താവിന്റെ വേഷത്തിലെത്തുന്ന സജിൻ യഥാർത്ഥ ജീവിതത്തിൽ ഇത്രയും റൊമാന്റിക്കാണെന്ന് അറിയില്ലായിരുന്നു എന്നു തുടങ്ങി നിരവധി കമന്റുകളാണ് ആരാധകർ പങ്കുവയ്ക്കുന്നത്.

spice Jun 20, 2021, 7:53 PM IST

Artist Shafna share her photoArtist Shafna share her photo

'ഏറ്റവും ഇഷ്‍ടപ്പെട്ടതും സുരക്ഷിതവുമായ സ്ഥലം', ഫോട്ടോകളുമായി ഷഫ്‍ന

ബാലതാരമായി എത്തി നായികയായി വളര്‍ന്ന നടിയാണ് ഷഫ്‍ന. നടൻ സജിൻ ആണ് ഷഫ്‍നയുടെ ഭര്‍ത്താവ്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ഷഫ്‍ന പങ്കുവെച്ച പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
 

Movie News Jun 17, 2021, 5:36 PM IST

Shiva is really romantic Sajin takes Shafnas hand and climbs the snowy mountainShiva is really romantic Sajin takes Shafnas hand and climbs the snowy mountain

'ശരിക്കും റൊമാന്‍റിക് ആണ് ശിവൻ'; ഷഫ്നയുടെ കൈ പിടിച്ച് മഞ്ഞു മല കയറി സജിൻ

ഏഷ്യാനെറ്റ് പരമ്പരകളിൽ യുവാക്കളടക്കം ആരാധകരുള്ള പരമ്പരയാണ് സാന്ത്വനം. പരമ്പര യുവാക്കളെ വരെ കയ്യിലെടുത്തത് ശിവഞ്ജലി എഫക്ടിലൂടെയാണ്. പരമ്പരയിൽ ശിവനും അഞ്ജലിയുമായി എത്തുന്ന ദമ്പതികളുടെ അടിപിടിയും കൊച്ചു റൊമാൻസുകളും പ്രേക്ഷകർക്ക് നന്നേ ബോധിച്ചു എന്നു തന്നെ പറയാം.
 

spice Apr 26, 2021, 7:35 PM IST

Shafna nizam s bridal makeover photos are viralShafna nizam s bridal makeover photos are viral

മണവാട്ടിയായി ഷഫ്‌ന; ബ്രൈഡൽ മേക്കോവര്‍ ചിത്രങ്ങള്‍ വൈറല്‍

ബാലതാരമായെത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഷഫ്‌ന നിസാം. പ്ലസ് ടു, കഥ പറയുമ്പോള്‍, ആഗതന്‍, തുടങ്ങി നിരവധി സിനിമകളിലൂടെ ചെറുതും വലുതുമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. സിനിമയിൽ നിന്ന് മാറി മിനിസ്‌ക്രീനില്‍ സജീവമായ ഷഫ്‌ന സോഷ്യല്‍ മീഡിയയിലൂടെ തന്‍റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

Lifestyle Mar 25, 2021, 6:44 PM IST

This was that beautiful start Shafna with specialsThis was that beautiful start Shafna with specials

'ഞാന്‍ പറഞ്ഞ ആ മനോഹര തുടക്കം ഇതായിരുന്നു'; വിശേഷങ്ങളുമായി ഷഫ്‍ന

പ്ലസ് ടു എന്ന സിനിമയിലൂടെയാണ് സജിൻ വെള്ളിത്തിരയിലേക്കെത്തുന്നത്. ഇരുവരുടെയും പ്രണയവും സൗഹൃദവുമെല്ലാം ഏറെ ചർച്ചയായിരുന്നു

spice Mar 12, 2021, 7:05 PM IST

These are the reasons why I am my people Shafna with picture and noteThese are the reasons why I am my people Shafna with picture and note

'ഞാനാരാണോ അതിന് കാരണം ഇവരാണ്, എന്റെ ആളുകൾ..'; ചിത്രവുമായി ഷഫ്ന

നിരവധി സിനിമകളിലൂടെയും പരമ്പരകളിലൂടെയും  മലയാളികളുടെ ഇഷ്ട താരമായ നടിയാണ് ഷഫ്ന. എന്നാൽ അടുത്തിടെ ഷഫ്ന കൂടുതൽ അറിയുന്നത്  ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ശിവൻറെ യഥാർത്ഥ ഭാര്യയെന്ന നിലയിലാണ്. സിനിമയിലും സീരിയലുകളിലുമായി നിറയുന്ന  ഷഫ്‌നയെ പ്രേക്ഷകര്‍ക്ക് സുപരിചിതമായിരുന്നെങ്കിലും, ഏഷ്യാനെറ്റ് പരമ്പര സ്വാന്തനത്തിലെ ശിവനിലൂടെ പ്രേക്ഷകർക്ക് ഇഷ്ടതാരമായി മാറിയ സജിന്റെ ഭാര്യയാണെന്നത് അടുത്തിടെയാണ് കൂടുതൽ പേർ മനസിലാക്കിയത്.

spice Mar 11, 2021, 7:27 PM IST

Shiva Anjali and then Shafna Gopika shared a picture and videoShiva Anjali and then Shafna Gopika shared a picture and video

ശിവനും അഞ്ജലിയും പിന്നെ ഷഫ്നയും; വീഡിയോ പങ്കുവച്ച് ഗോപിക

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഇന്ന് ഏറ്റവും പ്രിയപ്പെട്ട ഓൺ സ്ക്രീൻ ദമ്പതികളിൽ ഒന്നാണ് ശിവനും അഞ്ജലിയും. സാന്ത്വനം എന്ന പരമ്പരയിലെ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സജിനും ഗോപിക അനിലുമാണ്. ഇരുവരുടെയും ഓൺ സ്ക്രീൻ കെമിസ്ട്രി അപാരമെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

spice Mar 4, 2021, 6:51 PM IST

Artist Shafna share her photoArtist Shafna share her photo

മനോഹരമായ ഒന്നിന്റെ തുടക്കമെന്ന് ഷഫ്‍ന, എന്താണ് കാര്യമെന്ന് ചോദിച്ച് കമന്റുകള്‍!


ചിന്താവിഷ്‍ടയായ ശ്യാമള എന്ന സിനിമയിലൂടെ കുട്ടിത്താരമായി വന്ന് മലയാളികളുടെ പ്രിയം കവര്‍ന്ന നടിയാണ് ഷഫ്‍ന. കഥ പറയുമ്പോള്‍ എന്ന സിനിമയിലും ശ്രീനിവാസന്റെ മകളായി ഷഫ്‍ന വേഷമിട്ട് ശ്രദ്ധേയയായി. ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയില്‍ ഫഹദിനെ പ്രണയിക്കുന്ന പെണ്‍കുട്ടിയായി വന്ന് തിളങ്ങി. ഇപോഴിതാ ഷഫ്‍നയുടെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ഷഫ്‍ന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഭര്‍ത്താവിനൊപ്പമുള്ള ഷഫ്‍നയുടെ ഫോട്ടോയാണ് ഇത്.

Movie News Mar 2, 2021, 3:07 PM IST

shafna share photo with husbandshafna share photo with husband

'നിന്റെ പുഞ്ചിരിയിൽ നക്ഷത്രങ്ങളേക്കാൾ മനോഹരമായ എന്തോ ഞാന്‍ കാണുന്നു'; സജിനെ ചേർത്ത് നിർത്തി ഷഫ്ന

പ്ലസ് ടു എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ താരമാണ്  ഷഫ്‌ന. ബിഗ് സ്‌ക്രീനിൽ തിളങ്ങിയ ഷഫ്‌ന കഥ പറയുമ്പോള്‍, ആഗതന്‍, തുടങ്ങി നിരവധി സിനിമകളില്‍ ചെറുതും വലുതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിനിമയിൽ നിന്ന് മാറി മിനിസ്‌ക്രീനില്‍ സജീവമായ ഷഫ്‌നയുടെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 

spice Feb 13, 2021, 12:18 PM IST

Shafna with romantic pictures of 'with Shiva' in santhwanamShafna with romantic pictures of 'with Shiva' in santhwanam

സാന്ത്വനത്തിലെ 'ശിവനൊപ്പം' പ്രണയാർദ്രയായ് ഷഫ്ന, ചിത്രം വൈറല്‍

ലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഇന്ന് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളിൽ ഒന്നാണ് സജിനും ഷഫ്‌നയും. സിനിമയിലും സീരിയലുകളിലുമായി നിറയുന്ന  ഷഫ്‌നയെ പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. എന്നാൽ ഏഷ്യാനെറ്റ് പരമ്പര സ്വാന്തനത്തിലൂടെയാണ് സജിന്‍ പ്രേക്ഷകർക്ക് ഇഷ്ടതാരമായി മാറിയത്. 

spice Feb 1, 2021, 9:54 PM IST

shafna nizam instagram post about her husbandshafna nizam instagram post about her husband

'വരാനിരിക്കുന്നത് എന്ത് തന്നെ ആയാലും ഞാൻ ഒരിക്കലും നിന്നെ കൈവിടില്ല'; ഭർത്താവിനെ കുറിച്ച് ഷഫ്‌ന

പ്ലസ് ടു എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ താരമാണ്  ഷഫ്‌ന. ബിഗ് സ്‌ക്രീനിൽ തിളങ്ങിയ ഷഫ്‌ന കഥ പറയുമ്പോള്‍, ആഗതന്‍, തുടങ്ങി നിരവധി സിനിമകളില്‍ ചെറുതും വലുതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിനിമയിൽ നിന്ന് മാറി മിനിസ്‌ക്രീനില്‍ സജീവമായ ഷഫ്‌നയുടെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 

spice Jan 24, 2021, 5:39 PM IST