Asianet News MalayalamAsianet News Malayalam
9 results for "

Shah Rukh Khan's

"
actress Somy Ali defends Aryan Khanactress Somy Ali defends Aryan Khan

'ആരും പുണ്യാളന്‍മാരല്ല, ലഹരി പരീക്ഷിച്ചു നോക്കാത്തതായി ആരുണ്ട്': ആര്യന് പിന്തുണയുമായി സോമി അലി

ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച ചർച്ചയാണ് ബോളിവുഡിൽ നടക്കുന്നത്. ചിലർ ആര്യനെ പിന്തുണയ്ക്കുമ്പോൾ മറ്റുചിലർ എതിർക്കുന്നു. ഇപ്പോഴിത സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി സോമി അലി. ആര്യനെ വെറുതെ വിടണമെന്നും മയക്കുമരുന്നു ഉപയോഗിക്കുന്നത് കുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നും സോമി കുറിക്കുന്നു. 

Movie News Oct 9, 2021, 9:04 AM IST

Shah Rukh Khan's son Aryan Khan being questioned in Mumbai cruise drugs caseShah Rukh Khan's son Aryan Khan being questioned in Mumbai cruise drugs case

ലഹരിപ്പാര്‍ട്ടിക്കിടെ കസ്റ്റഡിയിലായത് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

ആര്യന്‍ ഖാനെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. നിലവില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയോ വകുപ്പുകള്‍ ചുമത്തുകയോ ചെയ്തിട്ടില്ലെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു. ആറ് പേരാണ് പാര്‍ട്ടി സംഘടിപ്പിച്ചതെന്നും എന്‍സിബി വ്യക്തമാക്കി. ആര്യന്‍ ഖാന്റെ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്.
 

Movie News Oct 3, 2021, 10:01 AM IST

sayani gupta tells off shah rukh khan on hathras issuesayani gupta tells off shah rukh khan on hathras issue

‘നമ്മുടെ ദളിത് സഹോദരങ്ങള്‍ക്കായി എന്തെങ്കിലും ഒന്ന് സംസാരിക്കൂ‘; ഷാരൂഖ് ഖാനോട് സയനി ഗുപ്ത

ദളിത് സഹോദരങ്ങള്‍ക്കായി ശബ്ദമുയർത്തണമെന്ന് നടൻ ഷാരൂഖ് ഖാനോട് ആവശ്യപ്പെട്ട് വെബ് സീരീസുകളിലൂടെ ശ്രദ്ധേയയായ നടി സയനി ഗുപ്ത. നമ്മുടെ ദളിത് സഹോദരങ്ങള്‍ക്കായി എന്തെങ്കിലും ഒന്ന് സംസാരിക്കൂവെന്ന് സയനി ഷാരൂഖിനോട് ആവശ്യപ്പെട്ടു.

Movie News Oct 4, 2020, 6:48 PM IST

Shah Rukh Khan's Mumbai Home Mannat Covered With PlasticShah Rukh Khan's Mumbai Home Mannat Covered With Plastic

മുംബൈയിലെ 'മന്നത്ത്' പ്ലാസ്റ്റിക്ക് കവറുകൊണ്ടുമൂടി ഷാരൂഖ് ഖാന്‍

എല്ലാ മണ്‍സൂണ്‍ കാലത്തും ഷാരൂഖ് തന്റെ വീട് ഇത്തരത്തില്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടാറുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Movie News Jul 22, 2020, 1:32 PM IST

Inside Shah Rukh Khan's Office-Turned-Quarantine FacilityInside Shah Rukh Khan's Office-Turned-Quarantine Facility

ഷാരൂഖിന്‍റെ നാല് നിലകെട്ടിടം ക്വാറന്‍റൈന്‍ സെന്‍ററായി; വീഡിയോ പങ്കുവച്ച് ഗൗരി ഖാന്‍

നാല് നില ഓഫീസ് കെട്ടിടത്തെ എങ്ങനെ ക്വാറന്‍റൈന്‍ സൗകര്യത്തോടെ ഒരുക്കിയെന്ന് ഈ വീഡിയോയിലൂടെ വ്യക്തമാകും...

Movie News Apr 25, 2020, 10:27 AM IST

no one outside shah rukh khan's house at first timeno one outside shah rukh khan's house at first time

ഗേറ്റിന് മുന്നില്‍ ആള്‍ക്കൂട്ടമില്ലാതെ മന്നത്ത്; ആദ്യമായി ഷാരൂഖിനെ കാണാന്‍ ആരാധകരെത്തിയില്ല

രാജ്യം മുഴുവന്‍ ജനതാ കര്‍ഫ്യൂ പാലിച്ച ഇന്നലെ മന്നത്തിന് മുന്നിലെ റോഡ് ഒഴിഞ്ഞുകിടന്നു. ആരാധകരെത്തിയില്ല, കൈവീശിക്കാണിക്കാന്‍ ഷാരൂഖും പുറത്തിറങ്ങിയില്ല... 

News Mar 23, 2020, 11:56 AM IST

The relation between General Shah Nawaz Khan and Shah Rukh KhanThe relation between General Shah Nawaz Khan and Shah Rukh Khan

ദേശസ്നേഹിയായ ജനറൽ ഷാ നവാസ് ഖാനും, സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാനും തമ്മിൽ എന്തായിരുന്നു ബന്ധം?

ഷാരൂഖും സഹോദരി ഷഹനാസ് ലാലറുഖും അദ്ദേഹത്തിന്റെ വീട്ടിലെ നിത്യസന്ദർശകരായിരുന്നു, പ്രത്യേകിച്ച് ഈദ് ദിനത്തിൽ. 
 

Magazine Feb 10, 2020, 11:12 AM IST

Bollywood actor Shah Rukh Khans Cousin Noor Jehan Dies In PeshawarBollywood actor Shah Rukh Khans Cousin Noor Jehan Dies In Peshawar

ഷാരൂഖ് ഖാന്റെ പിതൃസഹോദരപുത്രി പെഷവാറില്‍ അന്തരിച്ചു

മാതാപിതാക്കളായ ലത്തീഫ് ഫാതിമ ഖാന്‍, താജ് മുഹമ്മദ് ഖാന്‍ എന്നിവര്‍ക്കൊപ്പം രണ്ട് തവണ ഷാരൂഖ് ഖാന്‍ പെഷവാറിലെ ബന്ധുക്കളെ സന്ദര്‍ശിച്ചിരുന്നു. രണ്ട് തവണ ഷാരൂഖിനെ കാണാന്‍ നൂര്‍ ജഹാനും ഇന്ത്യയിലെത്തിയിരുന്നതായും ജിയോ റിപ്പോർ‌ട്ട് ചെയ്തു. 

News Jan 29, 2020, 3:55 PM IST

Shah Rukh Khan's darling daughter Suhana Khan wore a designer dressShah Rukh Khan's darling daughter Suhana Khan wore a designer dress

കറുത്ത സ്ലീവ്‌ലെസ് ഡ്രസിൽ സുന്ദരിയായി ഷാരൂഖിന്റെ മകൾ; ഈ വസ്ത്രത്തിന്റെ വില എത്രയാണെന്ന് അറിയേണ്ടേ...?

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത് പുതുവത്സരദിനത്തിൽ സുഹാന ധരിച്ച ഒരു വസ്ത്രമാണ്. കറുപ്പിൽ ഡ്രാഗൺ പാച്ച് വർക്കുള്ള സിംഗിൾ ഷോൾഡർ സ്ലീവ്‌ലെസ് ഡ്രസ് ധരിച്ചാണ് സുഹാന പുതുവത്സരത്തിൽ എത്തിയത്. 

Lifestyle Jan 10, 2020, 8:00 PM IST