Asianet News MalayalamAsianet News Malayalam
27 results for "

Shaheen Afridi

"
no Indian players in Nominees for Sir Garfield Sobers Trophy for the ICC Player of the Year 2021no Indian players in Nominees for Sir Garfield Sobers Trophy for the ICC Player of the Year 2021

ICC Awards 2021 : ഐസിസി ക്രിക്കറ്റര്‍ ഓ‌ഫ് ദ ഇയർ പുരസ്‌കാരം; ചുരുക്കപ്പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളില്ല

വനിതകളില്‍ സ്‌മൃതി മന്ദാന മികച്ച താരത്തിനും ടി20 താരത്തിനുമുള്ള അന്തിമ പട്ടികയിലുണ്ട്

Cricket Jan 1, 2022, 9:41 AM IST

Shaheen Afridi says Mohammad Rizwan is a better captain than Babar AzamShaheen Afridi says Mohammad Rizwan is a better captain than Babar Azam

Babar Azam : ബാബറിനെക്കാള്‍ മികച്ച നായകന്‍ മുഹമ്മദ് റിസ്‌വാനെന്ന് ഷഹീന്‍ അഫ്രീദി

ബാബര്‍ അസമിനെക്കാള്‍(Babar Azam) മികച്ച നായകനാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനെന്ന്(Mohammad Rizwan ) പാക് പേസര്‍ ഷഹീന്‍ അഫ്രീദി(Shaheen Afridi). പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ക്യുലാന്‍ഡേഴ്സ് നായകനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അഫ്രീദിയുടെ പ്രതികരണം.

 

Cricket Dec 21, 2021, 10:50 PM IST

Wasim Akram responds On Indias Disastrous T20 World CupWasim Akram responds On Indias Disastrous T20 World Cup

T20 World Cup : ടി20 ലോകകപ്പിലെ ഇന്ത്യന്‍ തോല്‍വിക്കുള്ള കാരണം തുറന്നുപറഞ്ഞ് വസീം അക്രം

ടി20 ലോകകപ്പില്‍(T20 World Cup) ഇന്ത്യന്‍ ക്രിക്കറ്റ് ടീം(Team India) സെമി ഫൈനലില്‍ പോലും എത്താതെ പുറത്തായതിനുള്ള പ്രധാന കാരണം തുറന്നുപറഞ്ഞ് പാക് പേസ് ഇതിഹാസം വസീം അക്രം(Wasim Akram). പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഷഹീന്‍ അഫ്രീദിയുടെ(Shaheen Afridi) ഇരട്ടപ്രഹരത്തില്‍ നിന്ന് ഇന്ത്യ മുക്തരാവാതിരുന്നതാണ് ടൂര്‍മെന്‍റിലെ തന്നെ ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണമെന്ന് അക്രം പറഞ്ഞു.

Cricket Dec 20, 2021, 6:27 PM IST

PAK vs WI: Pakistan beat West Indies by 9 runs to seal the T20 seriesPAK vs WI: Pakistan beat West Indies by 9 runs to seal the T20 series

PAK vs WI: രണ്ടാം ടി20, വിന്‍ഡീസിനെ തകര്‍ത്ത് പാക്കിസ്ഥാന് പരമ്പര

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍(PAK vs WI) ഒമ്പത് റണ്‍സിന്‍റെ ആവേശ ജയവുമായി മൂന്ന് മത്സര ടി20 പരമ്പര പാക്കിസ്ഥാന്‍ 2-0ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 20 ഓവറില്‍ 163 റണ്‍സിന് ഓള്‍ ഔട്ടായി. ഒരോവറില്‍ മൂന്ന് വിക്കറ്റെടുത്ത ഷഹീന്‍ അഫ്രീദിയാണ്(Shaheen Afridi) പാക് ജയം എളുപ്പമാക്കിയത്.

Cricket Dec 14, 2021, 10:24 PM IST

Former Pakistan pacer Wahab Riaz list of current best fast bowlersFormer Pakistan pacer Wahab Riaz list of current best fast bowlers

Wahab Riaz : മികച്ച നാല് പേസര്‍മാരെ തെരഞ്ഞെടുത്ത് മുന്‍ പാക് പേസര്‍, പട്ടികയില്‍ ഒരു ഇന്ത്യന്‍ ബൗളറും

പേസ് ബൗളര്‍മാരുടെ പറുദീസയാണ് പാക്കിസ്ഥാന്‍(Pakistan Cricket Team). ഇന്ത്യന്‍ ക്രിക്കറ്റില്‍ ബാറ്റര്‍മാര്‍ എങ്ങനെയാണ് ഒന്നിന് പിന്നാലെ ഒന്നായി എത്തുന്നത്, അതുപോലെയാണ് പാക് ക്രിക്കറ്റില്‍ പേസര്‍മാരുടെ എണ്ണം. അതുകൊണ്ടുതന്നെ മികവ് കാട്ടിയില്ലെങ്കില്‍ പകരക്കാരാവാന്‍ നിരവധിപേര്‍ ക്യൂവില്‍ കാത്തിരിപ്പുണ്ട്.

Cricket Dec 14, 2021, 7:12 PM IST

T20 World Cup : Ramiz Raja says he Advised Babar Azam On How To Get Rohit SharmaT20 World Cup : Ramiz Raja says he Advised Babar Azam On How To Get Rohit Sharma

T20 World Cup : രോഹിത്തിനെ പുറത്താക്കാനുള്ള തന്ത്രം ബാബറിന് പറഞ്ഞുകൊടുത്തത് താനെന്ന് റമീസ് രാജ

ടി20 ലോകകപ്പിലെ(T20 World Cup) ഇന്ത്യ-പാക്കിസ്ഥാന്‍(IND vs PAK) ക്ലാസിക് പോരാട്ടാത്തില്‍ ഇന്ത്യന്‍ തോല്‍വിയില്‍ നിര്‍ണായകമായത് പാക് പേസര്‍ ഷഹീന്‍ അഫ്രീദിയുടെ(Shaheen Afridi) ഓപ്പണിംഗ് സ്പെല്ലായിരുന്നു. ആദ്യ രണ്ടോവറില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയെയും(Rohit Sharma) കെ എല്‍ രാഹുലിനെയും(KL Rahul) വീഴ്ത്തി അഫ്രീദി ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ഇന്ത്യക്ക് കരകയറാനായില്ല.

Cricket Dec 3, 2021, 7:40 PM IST

IND v NZ : R Ashwin becomes highest wicket taker in test this yearIND v NZ : R Ashwin becomes highest wicket taker in test this year

IND v NZ : അക്സറിന് പിന്നില്‍ രണ്ടാമനായിട്ടും വിക്കറ്റ് വേട്ടയില്‍ റെക്കോര്‍ഡിട്ട് അശ്വിന്‍

ന്യൂസിലന്‍ഡിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍(IND v NZ) അക്സര്‍ പട്ടേല്‍(Axar Patel) അഞ്ച് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ആര്‍ അശ്വിന്‍(R Ashwin) മൂന്ന് വിക്കറ്റെടുത്ത് രണ്ടാമനായിപ്പോയെങ്കിലും വിക്കറ്റ് വേട്ടയില്‍ മറ്റൊരു റെക്കോര്‍ഡ് ഇന്ന് അശ്വിന്‍ സ്വന്തമാക്കി.

Cricket Nov 27, 2021, 5:39 PM IST

Bangladesh vs Pakistan: Pakistan beat Bangladesh by 8 wickets to seal T20 seriesBangladesh vs Pakistan: Pakistan beat Bangladesh by 8 wickets to seal T20 series

Bangladesh vs Pakistan‌‌|രണ്ടാം ടി20യിലും ജയം, ബംഗ്ലാദേശിനെതിരായ ടി20 പരമ്പര പാക്കിസ്ഥാന്

ബംഗ്ലാദേശിനെതിരായ(Bangladesh) രണ്ടാം ടി20യില്‍ ആധികാരിക ജയവുമായി മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര പാക്കിസ്ഥാന്‍(Pakistan‌‌) 2-0ന് സ്വന്തമാക്കി. രണ്ടാം ടി20യില്‍ എട്ടു വിക്കറ്റിനായിരുന്നു പാക്കിസ്ഥാന്‍റെ ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

Cricket Nov 20, 2021, 5:41 PM IST

T20 World Cup: Shaheen Afridi thanks teammate for the special ball to dismiss KL Rahul in WC OpenerT20 World Cup: Shaheen Afridi thanks teammate for the special ball to dismiss KL Rahul in WC Opener

T20 World Cup| രാഹുലിനെ പുറത്താക്കാനുള്ള തന്ത്രം ഉപദേശിച്ച സഹതാരത്തിന് നന്ദി പറഞ്ഞ് ഷഹീന്‍ അഫ്രീദി

ടി20 ലോകകപ്പില്‍(T20 World Cup) ഇന്ത്യയുടെ(Team India) വിധി നിര്‍ണയിച്ചത് രണ്ട് പന്തുകളായിരുന്നു. പാക്കിസ്ഥാനെതിരെ ആദ്യ പോരാട്ടത്തില്‍ രോഹിത് ശര്‍മയെയും(Rohit Sharma) കെ എല്‍ രാഹുലിനെയും(KL Rahul) പുറത്താക്കിയ ഷഹീന്‍ അഫ്രീദിയുടെ(Shaheen Afridi) രണ്ട് പന്തുകള്‍. രോഹിത്തും രാഹുലും തുടക്കത്തിലെ മടങ്ങിയതാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്.

Cricket Nov 12, 2021, 9:43 PM IST

T20 World Cup Australia into the finals by beating PakistanT20 World Cup Australia into the finals by beating Pakistan

T20 World Cup| വാര്‍ണറും സ്‌റ്റോയിനിസും എണ്ണയിട്ടു, വെയ്ഡ് ആളിക്കത്തി; പാകിസ്ഥാന്‍ പുറത്ത്, ഓസീസ് ഫൈനലില്‍

അഞ്ചിന് 96 എന്ന നിലയില്‍ തോല്‍വി മുന്നില്‍കണ്ട ഓസീസിനെ വിജയത്തിലേക്ക് കൈപ്പിടിച്ചുയര്‍ത്തിത് വെയ്ഡ്- സ്‌റ്റോയിനിസ് കൂട്ടുകെട്ടായിരുന്നു. ഇരുവരും 82 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

Cricket Nov 11, 2021, 11:36 PM IST

T20 World Cup: Watch Shaheen Afridi Enacts Dismissals indian batters in the IND vs PAK matchT20 World Cup: Watch Shaheen Afridi Enacts Dismissals indian batters in the IND vs PAK match

T20 World Cup 2021|ബൗണ്ടറി ലൈനിനരികില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പുറത്താകല്‍ അനുകരിച്ച് ഷഹീന്‍ ആഫ്രീദി

 ടി20 ലോകകപ്പില്‍ ഇന്ന് ഓസ്ട്രേലിയക്കെതിരെ സെമി ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്ന പാക്കിസ്ഥാന്‍ ടീമിന്‍റെ(Aus vs PAK) വജ്രായുധമാണ് ഷഹീന്‍ അഫ്രീദിയെന്ന(Shaheen Afridi) ഇടം കൈയന്‍ പേസര്‍. വേഗം കൊണ്ടും സ്വിംഗ് കൊണ്ടും എതിരാളികളെ വിറപ്പിക്കുന്ന അഫ്രീദിയാണ് ഇന്ത്യക്കെതിരായ(India) അഭിമാന പോരാട്ടത്തില്‍ പാക്കിസ്ഥാന് ജയം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.

Cricket Nov 11, 2021, 5:38 PM IST

T20 World Cup: Shaheen Afridis delivery to dismiss KL Rahul one of the best balls Ive ever seen says Mathew HaydenT20 World Cup: Shaheen Afridis delivery to dismiss KL Rahul one of the best balls Ive ever seen says Mathew Hayden

'ഞാന്‍ കണ്ടതില്‍ ഏറ്റവും മികച്ച പന്ത്', രാഹുല്‍ പുറത്തായ ഷഹീന്‍ അഫ്രീദിയുടെ പന്തിനെക്കുറിച്ച് ഹെയ്ഡന്‍

ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup) രണ്ടാം സെമി ഫൈനലില്‍ പാക്കിസ്ഥാന്‍(Pakistan) നാളെ ഓസ്ട്രേലിയയുമായി(Austraia) ഏറ്റുമുട്ടാനിറങ്ങുകയാണ്. ടൂര്‍ണമെന്‍റില്‍ ഇതുവരെ പരാജയമറിയാത്ത ഒരേയൊരു ടീമാണ് പാക്കിസ്ഥാന്‍. ആദ്യ മത്സരത്തില്‍ ലോകകപ്പിലെ ഇന്ത്യക്കെതിരായ(India) തോല്‍വികളുടെ ചരിത്രം തിരുത്തി ജയവുമായി തുടങ്ങിയ പാക്കിസ്ഥാന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.

Cricket Nov 10, 2021, 5:32 PM IST

T20 World Cup Matthew Hayden applauds Shaheen AfridiT20 World Cup Matthew Hayden applauds Shaheen Afridi

ടി20 ലോകകപ്പ്: ഷഹീന്‍ അഫ്രീദിക്കെതിരെ ഇന്ത്യന്‍ താരങ്ങള്‍ക്ക് പിഴച്ചു; പാക് പേസറെ പുകഴ്ത്തി മാത്യു ഹെയ്ഡന്‍

ഇന്ത്യക്ക് പുറമെ തൊട്ടടുത്ത മത്സരത്തില്‍ ന്യൂസിലന്‍ഡിനേയും പാകിസ്ഥാന്‍ പരാജയപ്പെടുത്തിയിരുന്നു. ഇനി അഫ്ഗാനിസ്ഥാന്‍, നമീബിയ, സ്‌കോട്‌ലന്‍ഡ് എന്നിവര്‍ക്കെതിരെയാണ് പാകിസ്ഥാന്റെ മത്സരം.

Cricket Oct 28, 2021, 4:30 PM IST

T20 World Cup Pakistan takes New Zealand today in SharjahT20 World Cup Pakistan takes New Zealand today in Sharjah

ടി20 ലോകകപ്പ്: പാകിസ്ഥാന്‍ ഇന്ന് വീണ്ടുമിറങ്ങുന്നു; ന്യൂസിലന്‍ഡ് ആദ്യ മത്സരത്തിന്

സ്പിന്നര്‍മാര്‍ നിര്‍ണായക പങ്കുവഹിക്കും. ഷാര്‍ജയിലെ വിക്കറ്റില്‍ ടോസ് നേടുന്നവര്‍ ബൗളിംഗ് തിരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കില്ല.

Cricket Oct 26, 2021, 10:30 AM IST

T20 World Cup Virat Kohli applauds Shaheen Afridi after the matchT20 World Cup Virat Kohli applauds Shaheen Afridi after the match

ടി20 ലോകകപ്പ്: പാകിസ്ഥാനോടേറ്റ തോല്‍വിക്കിടയിലും ഷഹീന്‍ അഫ്രീദിയെ പുകഴ്ത്തി വിരാട് കോലി

നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ താരങ്ങളുടേത്. മികച്ച ഫോമിലുള്ള രോഹിത് ശര്‍മ (0), കെ എല്‍ രാഹുല്‍ (3), സൂര്യകുമാര്‍ യാദവ് (11) എന്നിവര്‍ പാടേ നിരാശപ്പെടുത്തി.

Cricket Oct 25, 2021, 12:53 PM IST