Asianet News MalayalamAsianet News Malayalam
111 results for "

Shaheen Bagh

"
BJP Expelled Kapil Gujjar who shot against Shaheen Bagh protestersBJP Expelled Kapil Gujjar who shot against Shaheen Bagh protesters

അറിഞ്ഞില്ലെന്ന് വിശദീകരണം; മണിക്കൂറുകള്‍ക്കുള്ളില്‍ കപില്‍ ഗുജ്ജറിനെ പുറത്താക്കി ബിജെപി

സിഎഎ വിരുദ്ധ സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത് ഗുജ്ജറാണെന്ന കാര്യം അറിയാതെയാണ് അംഗത്വം നല്‍കിയതെന്നാണ് ബിജെപിയുടെ വിശദീകരണം.
 

India Dec 30, 2020, 7:22 PM IST

Shaheen Bagh shooter Kapil Gurjar joins BJPShaheen Bagh shooter Kapil Gurjar joins BJP

ഷഹീൻബാഗിൽ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്ത കപിൽ ​ഗു‍ർജർ ബിജെപിയിൽ ചേർന്നു

ഹിന്ദുത്വയ്ക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ ബിജെപിയിൽ ചേരാൻ താൻ തീരുമാനിച്ചിരുന്നുവെന്ന് ​ഗുർജർ അം​ഗത്വം സ്വീകരിച്ചതിന് ശേഷം പറഞ്ഞു.

India Dec 30, 2020, 5:53 PM IST

who is afraid of shaheen bagh and bhima koregaonwho is afraid of shaheen bagh and bhima koregaon
Video Icon

സിദ്ദിഖ് കാപ്പന്‍, സ്റ്റാന്‍ സ്വാമി; ഇവര്‍ ഷഹീന്‍ ബാഗിന്റെയും കൊറേഗാവിന്റെയും പ്രതിനിധികള്‍ ആകുന്നത് എങ്ങനെ

നാടറിയുന്ന വൈദികനായ ആക്റ്റിവിസ്റ്റും, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായ മാധ്യമ പ്രവര്‍ത്തകനും ഈ വിധത്തില്‍ അറസ്റ്റിലാകാനുള്ള രാഷ്ട്രീയ സാഹചര്യം എന്താണ്. കാണാം അരനാഴികനേരം
 

program Oct 21, 2020, 8:46 PM IST

mathew kuzhalnadan and anoop antony on shaheen bagh protestmathew kuzhalnadan and anoop antony on shaheen bagh protest
Video Icon

'എന്തുകൊണ്ട് സമരം രാംലീല മൈതാനത്തോ ജന്തര്‍ മന്തറിലോ നടത്തിയില്ല?'; ഗൂഢാലോചനയെന്ന് ബിജെപി നേതാവ്

എന്തുകൊണ്ട് സമരം രാംലീല മൈതാനത്തോ ജന്തര്‍ മന്തറിലോ നടത്തിയില്ലെന്നും അതുകൊണ്ടാണ് ഗൂഢാലോചന നടന്നുവെന്ന് പറയുന്നതെന്നും ബിജെപി നേതാവ് അനൂപ് ആന്റണി. അതേസമയം, ഷഹീന്‍ ബാഗ് സമരം ഗൂഢാലോചനയുടെ ഫലമാണെന്ന് വിശ്വസിക്കുന്നില്ലെന്നും സമരത്തിനെതിരായി സുപ്രീംകോടതി നിലപാട് എടുത്തുവെന്ന ധ്വനി തന്നെ തെറ്റാണെന്നും കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു.

Innathe Varthamanam Oct 7, 2020, 3:55 PM IST

occupying public spaces like shaheen bagh not acceptable says supreme courtoccupying public spaces like shaheen bagh not acceptable says supreme court
Video Icon

പൊതുനിരത്തുകള്‍ കയ്യേറി അനിശ്ചിതകാലത്തേക്കുള്ള സമരം പാടില്ലെന്ന് സുപ്രീംകോടതി

ഷഹീന്‍ബാഗില്‍ നടന്ന സമരം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയുടെ വിധി. ഷഹീന്‍ബാഗ് സമരത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ ധ്രുവീകരണത്തിന് ശ്രമിച്ചതായി സുപ്രീംകോടതി


 

India Oct 7, 2020, 2:44 PM IST

supremecourt criticize shaheen bagh protestsupremecourt criticize shaheen bagh protest

പൊതുനിരത്ത് അനിശ്ചിതകാലം തടയരുത്; ഷഹീൻബാ​​ഗ് സമരത്തെ വിമർശിച്ച് സുപ്രീംകോടതി

 ജനാധിപത്യത്തിൽ യോജിപ്പും വിയോജിപ്പും ഉണ്ടാകാം. പ്രതിഷേധങ്ങൾ അതിനുള്ള നിശ്ചിത സ്ഥലങ്ങളിലാണ് നടത്തേണ്ടത്. പൊതുനിരത്തുകൾ കയ്യടക്കിയുള്ള സമരങ്ങൾ ...

India Oct 7, 2020, 11:15 AM IST

SC says there cannot be universal policy on right to protestSC says there cannot be universal policy on right to protest
Video Icon

'സമരം ചെയ്യാനുള്ള അവകാശം സ്വാതന്ത്ര്യം നിഷേധിക്കുന്നതാകരുത്': ഷഹീൻബാഗിൽ സുപ്രീംകോടതി

സമരം ചെയ്യാനുള്ള അവകാശം പരമമല്ലെന്ന് സുപ്രീംകോടതിയുടെ പരാമര്‍ശം. സമരം ചെയ്യാനുള്ള അവകാശം സ്വാതന്ത്ര്യം നിഷേധിക്കുന്നതാകരുത്. സഞ്ചാര സ്വാതന്ത്ര്യവുമായി ഒത്തുപോകുന്നതായിരിക്കണം അതെന്നും സുപ്രീംകോടതി പറഞ്ഞു. ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
 

India Sep 21, 2020, 5:37 PM IST

As Shaheen Bagh Activists Join BJP Arvind Kejriwal Party Alleges PlotAs Shaheen Bagh Activists Join BJP Arvind Kejriwal Party Alleges Plot

ഷഹീന്‍ ബാഗ് സമരം ബിജെപിയുടെ ഗൂഢാലോചന ആരോപണവുമായി ആംആദ്മി പാര്‍ട്ടി

ഞായറാഴ്ചയാണ് ഷഹീൻ ബാഗ് സമരനായകരുൾപ്പെടെ ഉള്ളവർ പാർട്ടിയിൽ ചേർന്നതായി ബി.ജെ.പി അറിയിച്ചത്. 

India Aug 17, 2020, 9:35 PM IST

Shaheen Bagh agitators on supreme court against removal of protest siteShaheen Bagh agitators on supreme court against removal of protest site

ഷാഹിൻ ബാഗിലെ സമരപ്പന്തൽ ഒഴിപ്പിച്ച സംഭവം; സമര സമിതി സുപ്രീംകോടതിയെ സമീപിച്ചു

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദില്ലി സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ദില്ലി പൊലീസ് ഷാഹിൻ ബാഗിലെ സമര പന്തൽ ഒഴിപ്പിച്ചത്. 

India Mar 26, 2020, 5:53 PM IST

covid 19 police stop citizenship protest at shaheen bagh photo storycovid 19 police stop citizenship protest at shaheen bagh photo story

കൊവിഡ് 19 പ്രതിരോധം; ഷഹീന്‍ ബാഗ് പൗരത്വ പ്രതിഷേധ പന്തലും പൊളിച്ചു

ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ ഷഹീന്‍ ബാഗില്‍ അമ്മമാര്‍ നടത്തിവന്ന പൗരത്വപ്രതിഷേധ പന്തല്‍ കോറോണാ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി പൊളിച്ച് മാറ്റി. സുപ്രീംകോടതിയില്‍ നിരവധി തവണ കയറിയിറങ്ങിയ ഷഹീന്‍ബാഗ് സമരം ഇതോടെ താത്കാലികമായെങ്കിലും അവസാനിച്ചു. പൗരത്വപ്രതിഷേധങ്ങള്‍ ശക്തിപ്രാപിച്ച കാലത്തായിരുന്നു ഷഹീന്‍ബാഗിലും സമരം ആരംഭിച്ചത്. എന്നാല്‍ പിന്നീട് മറ്റ് പ്രതിഷേധങ്ങള്‍ അവസാനിച്ച് തുടങ്ങിയതോടെ ഷഹീന്‍ബാഗ് സമരമായിരുന്നു പൗരത്വപ്രതിഷേധങ്ങളുടെ മുഖ്യകേന്ദ്രം. കൊറോണാ ഭീതിക്കിടെ പൗരത്വപ്രതിഷേധങ്ങള്‍ മുങ്ങിപ്പോവുകയാണ്... ഷഹീന്‍ബാഗില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം. 

INDIA Mar 24, 2020, 1:54 PM IST

Delhi police stops shaheen bagh protestDelhi police stops shaheen bagh protest

ഷഹീൻ ബാഗിലെ പൗരത്വ ഭേദഗതി പ്രക്ഷോഭകാരികളെ 101ാം ദിവസം ഒഴിപ്പിച്ചു

കൊവിഡ് രോഗബാധ പടരുന്ന പശ്ചാത്തലത്തിൽ സമരം തുടരുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ സമരക്കാരോട് അഭ്യർത്ഥിച്ചിരുന്നു

India Mar 24, 2020, 8:06 AM IST

Bike-borne assailants hurled a bottle filled with an unknown chemical at the Shaheen Bagh protest site in Delhi on Sunday morningBike-borne assailants hurled a bottle filled with an unknown chemical at the Shaheen Bagh protest site in Delhi on Sunday morning

ദില്ലി ഷഹീന്‍ബാഗില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ കെമിക്കല്‍ ബോട്ടിലെറിഞ്ഞ് അജ്ഞാതന്‍

സംഭവത്തില്‍ പരിസരത്തെ സിസിടിവി ക്യാമറകള്‍ നിരീക്ഷിക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.  അക്രമി ആരാണെന്നോ വലിച്ചെറിഞ്ഞ കെമിക്കല്‍ എന്താണെന്നോ ഇനിയും വ്യക്തമായിട്ടില്ല. 

India Mar 22, 2020, 1:50 PM IST

will not withdraw shaheen bagh protests says people protesting against caawill not withdraw shaheen bagh protests says people protesting against caa

'കൊവിഡ് ഭയന്ന് പിൻമാറില്ല', ഷഹീൻ ബാഗ് സമരം പിൻവലിക്കില്ല, ചെന്നൈ സമരം നിർത്തി

കൊവിഡിനിടയിലും തുടരുന്ന സമരങ്ങളിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഷഹീൻ ബാഗ് സമരക്കാർ നിലപാട് വ്യക്തമാക്കിയത്. അതേസമയം, ചെന്നൈ നഗരത്തിൽ നടത്തുന്ന ഷഹീൻ ബാഗ് മോഡൽ സമരം നിർത്തി വയ്ക്കാൻ തീരുമാനിച്ചു.

India Mar 16, 2020, 5:04 PM IST

Amit Shah and Modi dont worry no fear for covid 19 said Shaheen Bagh protestersAmit Shah and Modi dont worry no fear for covid 19 said Shaheen Bagh protesters

'മോദിയും ഷായും ഞങ്ങളെ ഓര്‍ത്ത് വിഷമിക്കേണ്ട'; കൊവിഡ് ഭയമില്ലെന്ന് ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍

കൊവിഡ് 19 ഭീതി പരത്തി ഒഴിപ്പിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും വൈറസ് ഭയമില്ലെന്നും ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍. 

India Mar 14, 2020, 6:51 PM IST

Shaheen Bagh shooter Kapil Gujjar welcomed with hugs and music after getting BailShaheen Bagh shooter Kapil Gujjar welcomed with hugs and music after getting Bail

ഷഹീന്‍ ബാഗില്‍ വെടിവെപ്പ് നടത്തിയ കപിൽ ഗുജ്ജാറിന് ജാമ്യം; വന്‍ സ്വീകരണമൊരുക്കി നാട്ടുകാര്‍

ഭഗത് സിംഗിന്‍റെ ടീ ഷര്‍ട്ട് അണിഞ്ഞ് നാട്ടിലെത്തിയ കപില്‍ ഗുജ്ജറിന് വന്‍ സ്വീകരണമാണ് ഒരുക്കിയത്. വാദ്യമേളങ്ങളോടെ ആലിംഗനം ചെയ്ത് ഇയാളെ സ്വീകരിക്കുന്ന വീഡിയ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. 

India Mar 9, 2020, 3:14 PM IST