Shaiju Damodaran Commentary
(Search results - 4)SpecialNov 19, 2020, 6:00 PM IST
വൈറല്‍ കമന്ററികള്‍ക്ക് പിന്നിലെ വരികള്‍ പിറന്ന കഥ; മനസുതുറന്ന് ഷൈജു ദാമോദരന്‍- അഭിമുഖം
ഐഎസ്എല്‍ ഏഴാം സീസണിന് കിക്കോഫാകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ കമന്ററി ബോക്സിലെ കഥകളുടെ കെട്ടഴിച്ച് പ്രശസ്ത കമന്റേറ്റര്‍ ഷൈജു ദാമോദരന്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്ലൈനിന് വേണ്ടി വിപിന്‍ പാണപ്പുഴ തയ്യാറാക്കിയ അഭിമുഖം.
KeralaJan 28, 2020, 12:58 PM IST
കുങ് ഫുവിലുമുണ്ട് പിടി; നീത പിള്ളയുമായി ഏറ്റുമുട്ടി ബോബി ചെമ്മണ്ണൂര്‍, കമന്ററിയുമായി ഷൈജു ദാമോദരന്‍, വീഡിയോ
കുങ് ഫൂ മാസ്റ്ററെന്ന പുതിയ സിനിമയിലൂടെ മലയാളത്തിന്റെ ആക്ഷന്‍ നായികയായി തിളങ്ങുന്ന നീത പിള്ളയോട് ഏറ്റുമുട്ടി ബോബി ചെമ്മണ്ണൂര്‍. സിനിമയിലെ വില്ലനായി അഭിനയിച്ച സോണറ്റുമായും അദ്ദേഹം ഏറ്റുമുട്ടി. സൗഹൃപോരാട്ടത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.KeralaJan 20, 2020, 5:20 PM IST
തുടക്കം ഇരുന്ന്, കമന്ററി കസറിയപ്പോ അങ്ങ് ബെഞ്ചില്‍ കേറി;മട്ടാഞ്ചേരിയിൽ നിന്നും ഒരു കിടു അനൗണ്‍സ്മെന്റ്
മട്ടാഞ്ചേരി ടിഡി ഹൈസ്കൂളിലെ സ്പോര്‍ട്സ് ദിനത്തില്‍ ഏഴാം ക്ലാസുകാരനായ മുഹമ്മദ് തന്‍സീര്‍ നടത്തിയ അനൗണ്‍സ്മെന്റ് വൈറലാകുന്നു. ഷൈജു ദാമോദരനെ പോലെ വിവരണം നല്കുന്ന കുട്ടിക്ക് സമൂഹമാധ്യമങ്ങളിലടക്കം പ്രോത്സാഹനമാണ് ലഭിക്കുന്നത്.
Jun 24, 2018, 1:37 PM IST