Shaji
(Search results - 422)ChuttuvattomJan 12, 2021, 12:30 AM IST
കോണ്‍ഗ്രസ് യുവ നേതാവ് കുഴഞ്ഞു വീണു മരിച്ചു
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസം മുന്‍പ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
KeralaJan 9, 2021, 1:59 PM IST
കെഎം ഷാജി എംഎൽഎക്ക് ഹൃദയാഘാതം; ആൻജിയോപ്ളാസ്റ്റിക്ക് വിധേയനാക്കി
എംഎൽഎയെ ആൻജിയോപ്ളാസ്റ്റിക്ക് വിധേയനാക്കി. ഇതിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനാ ഫലം പോസിറ്റിവായി. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് അദ്ദേഹം പോസിറ്റീവായത്. എംഎൽഎയെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
KeralaJan 9, 2021, 1:20 PM IST
കെഎം ഷാജി എംഎൽഎക്ക് കൊവിഡ് സ്ഥിരീകരിച്ചു
രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എംഎൽഎയെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
KeralaJan 7, 2021, 6:47 PM IST
'കെഎം ഷാജിക്കെതിരെ നിർണ്ണായക രേഖകൾ', പൂർണ്ണ തെളിവുകൾ ലഭിച്ചാൽ അറസ്റ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ
നിർണ്ണായക രേഖകൾ ലഭിച്ചിട്ടുണ്ട്. പൂർണ്ണ തെളിവുകൾ ലഭിച്ചാലാകും അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് ലീഗിന്റെ സംസ്ഥാന നേതാക്കളെ വിളിപ്പിക്കേണ്ടി വരുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ
KeralaJan 7, 2021, 4:07 PM IST
പ്ലസ് ടു കോഴ: കെ.എം.ഷാജി എംഎൽഎയെ വിജിലൻസ് ചോദ്യം ചെയ്യുന്നു
അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ വിജിലൻസിൻ്റെ കോഴിക്കോട് യൂണിറ്റും കെ.എം. ഷാജിക്കെതിരെ അന്വേഷണം നടത്തുന്നത്.
crimeJan 6, 2021, 12:11 AM IST
കെഎം ഷാജിക്കെതിരായ വധഭീഷണി; അന്വേഷണം മുംബൈയിലേക്ക്
മറ്റന്നാൾ മുംബൈയിലേക്ക് തിരിക്കുന്ന വളപട്ടണം ഇൻസ്പെക്ടർ പിആർ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം ഫോൺ റെക്കോർഡിലുള്ള മൻസൂർ എന്നയാളെ കണ്ടെത്തി ചോദ്യം ചെയ്യും.
Movie NewsJan 3, 2021, 4:17 PM IST
സംവിധായകന് ഷാജി പാണ്ഡവത്ത് അന്തരിച്ചു; മരണം പുതിയ സിനിമയുടെ റിലീസിന് മുന്‍പ്
'ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ' എന്ന ചിത്രത്തിന് കഥയെഴുതിയ അദ്ദേഹം പ്രായിക്കര പാപ്പാൻ, ഗംഗോത്രി, കവചം എന്നി സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.
KeralaJan 2, 2021, 6:19 PM IST
ട്രാൻസ്ജെൻഡർ സജ്ന ഷാജിയുടെ പുതിയ ഹോട്ടൽ കൊച്ചിയിൽ; നടൻ ജയസൂര്യ ഉദ്ഘാടനം ചെയ്തു
ട്രാൻസ്ജെൻഡര്‍ സജ്ന ഷാജിയുടെ പുതിയ ഹോട്ടൽ കൊച്ചിയിൽ തുറന്നു.നടൻ ജയസൂര്യയാണ് ഉദ്ഘാടനം ചെയ്തത്. ലോക്ഡൗൺ കാലത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തിയ സജ്ന ഷാജിയെ മറ്റ് കച്ചവടക്കാർ തടഞ്ഞത് സാമൂഹിക മാധ്യമങ്ങളിലും ചർച്ചയായിരുന്നു.
KeralaDec 21, 2020, 9:57 AM IST
പാർട്ടിക്ക് കിട്ടേണ്ട പണം ഷാജി തട്ടിയെടുത്തെന്ന മൊഴിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് നൗഷാദ് പൂതപ്പാറ
പരാതി മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. മുസ്ലിം ലീഗിന്റെ അഴീക്കോട്ടെ പ്രാദേശിക നേതാവായിരുന്നു നൗഷാദ്
KeralaDec 20, 2020, 11:21 AM IST
പ്ലസ് ടു കോഴക്കേസ്: കെ എം ഷാജിയെ ചോദ്യം ചെയ്യുമെന്ന് വിജിലൻസ്, വിശദീകരണത്തിന് കൂടുതൽ സമയം തേടി ഷാജിയുടെ ഭാര്യ
ഭൂമി കയ്യേറി വീട് നിർമിച്ചതിൽ വിശദീകരണം നൽകാൻ കെ എം ഷാജിയുടെ ഭാര്യ കൂടുതൽ സമയം ആവശ്യപ്പെട്ടു. കോഴിക്കോട് കോർപ്പറേഷൻ നോട്ടീസിന് മറുപടി ആയാണ് കൂടുതൽ സമയം ചോദിച്ചത്.
KeralaDec 11, 2020, 5:33 PM IST
കെ.എം.ഷാജി കേരളത്തിന് പുറത്ത് പോയത് സ്വകാര്യ ആവശ്യത്തിന്, വിജിലൻസിനെ പേടിച്ചല്ല; പി.കെ.കുഞ്ഞാലിക്കുട്ടി
പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനനുകൂലമായുണ്ടായ വലിയ മാറ്റം പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി.
ChuttuvattomDec 10, 2020, 11:02 PM IST
കുപ്രസിദ്ധ മോഷ്ടാവ് കണ്ണാടിക്കൽ ഷാജി ഒടുവില്‍ ഐ ഫോണ്‍ മോഷണക്കേസില്‍ പിടിയില്‍
കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് കൊട്ടാരം റോഡിലുള്ള വീട്ടിൽ നിന്ന് മോഷ്ടിച്ച ഐ ഫോണുമായാണ് ഷാജി പിടിയിലായത്. വീട്ടിൽ ഉറങ്ങി കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങൾ ജനൽ വഴി മോഷ്ടിക്കുന്നതാണ് ഷാജിയുടെ രീതി.
KeralaDec 9, 2020, 9:02 AM IST
കെഎം ഷാജിയുടെ ഭാര്യയ്ക്ക് കോഴിക്കോട് കോർപറേഷന്റെ നോട്ടീസ്, 17 ന് ഹാജരാകണം
ചട്ടവിരുദ്ധമായി വീട് നിർമിച്ച ഭൂമിയിൽ കോർപറേഷൻ സർവേ നടത്തിയാണ് കയ്യേറ്റം കണ്ടെത്തിയത്. ഷാജിയുടെ ഭാര്യ ആശ ഇക്കാര്യത്തിൽ വിശദീകണം നൽകണം
KeralaDec 8, 2020, 11:35 AM IST
കെ എം ഷാജിക്കെതിരായ വിജിലൻസ് കേസ്; മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റിന്റെ മൊഴിയെടുക്കുന്നു
അഴീക്കോട് സ്കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെ എം ഷാജി എംഎൽഎ 25 ലക്ഷം കോഴ വാങ്ങി എന്നാണ് വിജിലൻസ് കേസ്.
ExplainerNov 24, 2020, 12:26 PM IST
സുരേഷ്ഗോപിസാറിന് എന്റെനന്ദി:കന്നിയിങ്കത്തിനിറങ്ങുമ്പോള് പ്രതീക്ഷിക്കാതെ കിട്ടിയ സമ്മാനത്തെക്കുറിച്ച് മുണ്മി
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അസം സ്വദേശിനി മുണ്മി ഇപ്പോള്‍ താരമാണ്. കണ്ണൂര്‍ ഇരിട്ടി നഗരസഭയിലെ പതിനൊന്നാം വാര്‍ഡ് വികാസ് നഗറില്‍ നിന്നും ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അസാം സ്വദേശിനി മുണ്മിക്ക് സുരേഷ് ഗോപി വീട് നിര്‍മിച്ച് നല്കുന്നു. ഒറ്റമുറി വാടക വീട്ടിലാണ് മുണ്മി താമസിക്കുന്നതെന്നറിഞ്ഞതോടെയാണ് സഹായഹസ്തവുമായി സുരേഷ് ഗോപി എത്തിയത്.