Shakib Al Hasan
(Search results - 77)IPL 2020Apr 11, 2021, 9:58 PM IST
ഓപ്പണര്‍മാര്‍ മടങ്ങി; കൊല്‍ക്കത്തയ്ക്കെതിരെ വിജയലക്ഷ്യം തേടിയിറങ്ങിയ ഹൈദരാബാദ് പ്രതിരോധത്തില്‍
ആന്ദ്രേ റസ്സല്‍ (5), ഓയിന്‍ മോര്ഗന് (2), ഷാക്കിബ് അല്‍ ഹസന് (3) എന്നിവര്‍ നിരാശപ്പെടുത്തി. ഇവര്‍ക്കൊപ്പം റാണയും കൂടാരം കയറി. ദിനേശ് കാര്‍ത്തികാണ് (9 പന്തില്‍ പുറത്താവാതെ 22) കൊല്‍ക്കത്തയുടെ സ്കോര്‍ 180 കടത്തിയത്.
CricketMar 23, 2021, 11:02 AM IST
ഐപിഎല്ലിനായി കൊല്‍ക്കത്ത താരങ്ങള്‍ മുംബൈയില്‍; ഷാക്കിബിന്റെ കാര്യം അനിശ്ചിതത്വത്തില്‍
അടുത്ത മാസം ഒൻപതിന് തുടങ്ങുന്ന ഐപിഎല്ലിന് മുൻപ് ക്വാറന്റീൻ പൂർത്തിയാക്കാനാണ് താരങ്ങൾ നേരത്തേ എത്തിയത്.
CricketFeb 20, 2021, 10:41 AM IST
ടീമിനൊപ്പം നില്ക്കാന് നിര്ബന്ധിക്കില്ല; മുസ്തഫിസുറിനും ഐപിഎല്‍ കളിക്കാന്‍ അനുമതി നല്‍കും
രണ്ട് ബംഗ്ലാദേശ് താരങ്ങള്‍ മാത്രമാണ് ഇത്തവണ ഐപിഎല്‍ കളിക്കുന്നത്. ഷാക്കിബിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയിരുന്നു.
CricketFeb 19, 2021, 7:26 PM IST
ഷാക്കിബിന് ഐപിഎല്ലില്‍ കളിക്കാന്‍ അനുമതി നല്കി ബംഗ്ലാദേശ്
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീം അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഷാക്കീബ് അല്‍ ഹസനെ ബംഗ്ലാദേശിന്റെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കും. ഷാക്കിബിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടി.
CricketFeb 18, 2021, 2:23 PM IST
അവസാന നിമിഷം മുഷ്ഫിഖര്‍ ഐപിഎല്‍ താരലേല പട്ടികയില്‍; ഇതെങ്ങനേയെന്ന് ക്രിക്കറ്റ് ആരാധകര്‍
2006ല്‍ ബംഗ്ലാദേശ് ജേഴ്സിയില്‍ അരങ്ങേറിയ മുഷ്ഫിഖര്‍ നിലവില്‍ അവരുടെ പ്രധാന താരമാണ്. 86 ടി20 മത്സരങ്ങളില്‍ നിന്ന് 1282 റണ്‍സ് താരം സ്വന്തമാക്കി.
CricketFeb 18, 2021, 12:21 PM IST
ഐപിഎല്‍ താരലേലം: ഉയര്‍ന്ന പ്രതിഫലം ലഭിക്കുക ആര്‍ക്കെന്ന് പ്രവചിച്ച് നെഹ്റ
താരലേലത്തില്‍ ആര്‍ക്കാകും ഉയര്‍ന്ന തുക ലഭിക്കുക എന്ന് പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരം ആശിഷ് നെഹ്റ.
CricketFeb 9, 2021, 9:52 AM IST
ഷാക്കിബിന് പരിക്ക്; വിന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ബംഗ്ലാദേശിന് തിരിച്ചടി
ആദ്യ ടെസ്റ്റിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. പിന്നാലെ രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യാതിരുന്ന ഷാക്കിബ് പന്തെറിയാനും എത്തിയിരുന്നില്ല.
CricketFeb 7, 2021, 4:50 PM IST
അരങ്ങേറ്റത്തില്‍ ഇരട്ട സെഞ്ചുറി; വിന്‍ഡീസിനെ ഐതിഹാസിക വിജയത്തിലേക്ക് നയിച്ച് മയേഴ്സ്
നേരത്തെ മെഹിദി ഹസന്റെ സെഞ്ചുറിയുടെ ബലത്തില്‍ 430 റണ്‍സാണ് ബംഗ്ലാദേശ് ആദ്യ ഇന്നിങ്സില്‍ നേടിയത്.
CricketFeb 5, 2021, 5:56 PM IST
ബൗളിങ്ങിലും തിളങ്ങി മെഹിദി; വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന് മേല്‍ക്കൈ
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തിരുന്ന ബംഗ്ലാദേശിന് മെഹിദി ഹസന്റെ സെഞ്ചുറി (103)യാണ് മികച്ച സ്കോര്‍ സമ്മാനിച്ചത്.
CricketFeb 4, 2021, 2:46 PM IST
മെഹിദി ഹസന് കന്നി ടെസ്റ്റ് സെഞ്ചുറി; വിന്‍ഡീസിനെതിരെ ബംഗ്ലാദേശിന് മികച്ച സ്കോര്‍
വറികാന് പുറമെ റഖീം കോണ്‍വാള്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. കെമര്‍ റോച്ച്, ഷാനോന്‍ ഗബ്രിയേല്‍, ക്രൂമാ ബൊന്നര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
CricketFeb 3, 2021, 5:11 PM IST
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന് ഭേദപ്പെട്ട തുടക്കം
സ്കോര്‍ബോര്‍ഡില്‍ 66 റണ്‍സ് മാത്രമുള്ളപ്പോള്‍ ബംഗ്ലാദേശിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. തമീം ഇഖ്ബാല്‍ (9), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (25) എന്നിവരാണ് മടങ്ങിയത്.
CricketJan 27, 2021, 2:40 PM IST
ഐസിസി ഏകദിന റാങ്കിങ്: വന്‍ നേട്ടമുണ്ടാക്കി ബംഗ്ലാദേശ് താരങ്ങള്‍, കോലി ഒന്നാം സ്ഥാനത്ത് തുടരുന്നു
കളി മതിയാക്കിയ പാക് പേസര്‍ മുഹമ്മദ് ആമിര്‍ ഒമ്പതാമതും പാറ്റ് കമ്മിന്‍സ് പത്താം സ്ഥാനത്തുമുണ്ട്. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ബംഗ്ലാതാരം ഷാക്കിബ് അല്‍ ഹസന് ഒന്നാം സ്ഥാനം നിലനിര്‍ത്തി.
CricketJan 22, 2021, 2:58 PM IST
ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തിലും വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച
41 റണ്‍സ് നേടിയ റോവ്മാന്‍ പവലാണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍. നാല് വിക്കറ്റ് നേടിയ മെഹ്ദി ഹസനാണ് വീന്‍ഡീസിനെ തകര്‍ത്തത്.
CricketJan 20, 2021, 6:16 PM IST
തിരിച്ചുവരവില്‍ മിന്നുന്ന പ്രകടനവുമായി ഷാക്കിബ്; വിന്‍ഡീസിനെതിരെ ബംഗ്ലാദേശിന് അനായാസ ജയം
മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ തമീം ഇഖ്ബാലിന്റെ (44) പ്രകടനമാണ് ആതിഥേയര്‍ക്ക് അനായാസ വിജയം സമ്മാനിച്ചത്. ലിറ്റണ്‍ ദാസ് (14), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (1), ഷാക്കിബ് (19) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
CricketNov 18, 2020, 1:29 PM IST
ഷാക്കിബിനെതിരെ വടിവാള്‍ എടുത്ത് ഭീഷണി യുവാവ് അറസ്റ്റില്‍; 'കാളിപൂജ' വിഷയത്തില്‍ മാപ്പ് പറഞ്ഞ് ഷാക്കിബ്
യുവാവിന് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് മൊഹ്സിന്റെ സഹോദരൻ മാസും താലുക്ദർ പറഞ്ഞു. അയാൾക്കു വേണ്ടി ഷാക്കിബിനോടും മറ്റുള്ളവരോടും തങ്ങൾ മാപ്പ് ചോദിക്കുന്നു എന്നും ഇയാൾ പറഞ്ഞു.