Asianet News MalayalamAsianet News Malayalam
5 results for "

Shamsheer Vayalil

"
Dr Shamsheer Vayalil among first batch of expat investors who got long term visa in OmanDr Shamsheer Vayalil among first batch of expat investors who got long term visa in Oman

ഒമാനിലെ ദീർഘകാല താമസവിസ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിലൊരാളായി ഡോ. ഷംഷീർ വയലിൽ

നിക്ഷേപകരെ ആകർഷിക്കാൻ ഒമാൻ (Oman) തുടക്കമിട്ട ദീർഘകാല താമസവിസാ പദ്ധതിയുടെ (Long-term Visa) ഭാഗമായി ആദ്യമായി റസിഡൻസി കാർഡ് ഏറ്റുവാങ്ങുന്ന പ്രവാസി സംരംഭകരിലൊരാളായി ഡോ.ഷംഷീർ വയലിൽ (Dr. Shamsheer Vayalil). ഒമാൻ വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫിൽ  നിന്ന് ഡോ. ഷംഷീർ റെസിഡൻസി കാർഡ് സ്വീകരിച്ചു. 

pravasam Sep 29, 2021, 2:46 PM IST

doctor Shamsheer Vayalil announced one crore to  PR Sreejeshdoctor Shamsheer Vayalil announced one crore to  PR Sreejesh

ഒളിമ്പിക്‌സ് വെങ്കല നേട്ടം; ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡോ ഷംഷീര്‍ വയലില്‍

ഒളിമ്പിക് മെഡല്‍ നേട്ടത്തിലൂടെ മലയാളികള്‍ക്ക് അഭിമാനമായ പിആര്‍ ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് യുവ പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍.

pravasam Aug 9, 2021, 9:44 AM IST

IPL 2020 VPS Healthcare conduct COVID 19 TestsIPL 2020 VPS Healthcare conduct COVID 19 Tests

ഐപിഎല്‍ 2020: കൊവിഡ് പരിശോധനാ പങ്കാളിയായി വിപിഎസ് ഹെൽത്ത്‌കെയര്‍

ലോക ശ്രദ്ധയാകർഷിക്കുന്ന ടൂർണമെൻറിലേയ്ക്ക് കോഴിക്കോടുകാരന്‍റെ കമ്പനിയെ തെരഞ്ഞെടുത്തത് യുഎഇയിലെ മലയാളി സമൂഹത്തിനാകെ അഭിമാനമായി. 

pravasam Aug 27, 2020, 12:08 AM IST

Shamsheer Vayalil got gold card visaShamsheer Vayalil got gold card visa

യുവ വ്യവസായി ഡോ. ഷംഷീർ വയലിലിന് യുഎഇയുടെ ആജീവനാന്ത വിസ

ഗോൾഡ് കാർഡ് വിസ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യവസായിയാണ് ഡോ. ഷംഷീർ വയലിൽ. 

pravasam Jun 10, 2019, 6:11 PM IST

doctor shamsheer vayalil barclays haroon indiadoctor shamsheer vayalil barclays haroon india

പ്രവാസി മലയാളി ഡോ. ഷംഷീര്‍ ഉത്തരവാദിത്ത സംരംഭകത്വത്തില്‍ അംബാനിക്ക് മാത്രം പിന്നില്‍

അതിസമ്പന്ന പട്ടികയിലെ പ്രവാസി മലയാളിത്തിളക്കമെന്ന നിലയില്‍ മാത്രമല്ല ഡോ ഷംഷീര്‍ വയലിന്‍ ശ്രദ്ധേയനായത്. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമാണ് വിപിഎസ് ഹെൽത്ത് കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ

pravasam Sep 27, 2018, 5:13 PM IST