Asianet News MalayalamAsianet News Malayalam
213 results for "

Shane Nigam

"
actor mohanlal to sing for shane nigam movie bermudaactor mohanlal to sing for shane nigam movie bermuda

Mohanlal| 'ഈ പാട്ട് പാടാൻ സാധിച്ചതിൽ സന്തോഷം'; ഷെയ്ൻ നി​ഗം ചിത്രത്തിൽ ​ഗായകനായി മോഹൻലാൽ

ഭിനയത്തിന് പുറമെ സിനിമാ പിന്നണി​ഗാനരം​ഗത്ത്(playback singer) കഴിവ് തെളിയിച്ച നടന്മാർ മലയാളത്തിൽ ഏറെയാണ്. ഇതിൽ പ്രധാനി നടൻ മോഹൻലാലാണ്(mohanlal). ഇതിനോടകം നിരവധി ​ഗാനങ്ങൾ മോഹൻലാലിന്റേതായി പ്രേക്ഷകർക്ക് മുന്നിലെത്തി. ഇപ്പോഴിതാ വീണ്ടുമൊരു സിനിമയിൽ ​ഗാനം ആലപിച്ചിരിക്കുകയാണ് താരം. ഷെയ്ൻ നി​ഗത്തിനെ(Shane Nigam) നായകനാക്കി ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്യുന്ന 'ബര്‍മുഡ'(bermuda) എന്ന ചിത്രത്തിലാണ് മോഹൻലാൽ വീണ്ടും ​ഗാനയകനായത്.

Music Nov 7, 2021, 5:57 PM IST

Shane Nigam new film Bhoothakalam first lookShane Nigam new film Bhoothakalam first look

നിഗൂഢതയില്‍ ഭൂതകാലം, ഷെയ്‍ൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഷെയ്‍ൻ നിഗം (Shane Nigam നായകനാകുന്ന ചിത്രമാണ് ഭൂതകാലം (Bhoothakalam). രാഹുല്‍ സദാശിവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥയും രാഹുല്‍ സദാശിവന്റേതാണ്. ഭൂതകാലം എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

Movie News Oct 4, 2021, 11:57 PM IST

Mohanlal to sing for Shane Nigam filmMohanlal to sing for Shane Nigam film

ഷെയ്‍ൻ നിഗം നായകനാകുന്ന ബർമുഡയിൽ ഗായകനാകാൻ മോഹൻലാൽ

സൂപ്പർതാരങ്ങൾ അഭിനയത്തിന് പുറമേ ഗാനരംഗത്തും ഒരു പരീക്ഷണം നടത്താറുള്ളത് ഏവർക്കും വലിയ കൗതുകം ഉളവാക്കുന്ന ഒരു കാര്യമാണ്. ഇതിനോടകം നിരവധി സിനിമകളിൽ ഗാനം ആലപിച്ചിട്ടുള്ള മോഹൻലാൽ(Mohanlal) പുതിയ മലയാള ചിത്രത്തിൽ വീണ്ടും ഒരു ഗാനം ആലപിക്കാൻ ഒരുങ്ങുകയാണ്. യുവതാരനിരയിൽ ഏറെ ശ്രദ്ധേയനായ ഷെയ്‍ൻ നിഗം നായകനായി ടി കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മോഹൻലാൽ ഗാനം ആലപിക്കുന്നത്.

Movie News Sep 25, 2021, 11:20 AM IST

Shane Nigam Vinay Fort team Bermuda fiday billboard outShane Nigam Vinay Fort team Bermuda fiday billboard out

ഷെയ്‍ൻ നിഗം - വിനയ് ഫോര്‍ട്ട് കൂട്ടുകെട്ടിന്റെ ബര്‍മുഡ, 'ഫ്രൈഡേ ബിൽബോർഡ്' പുറത്തുവിട്ട് രമേഷ് പിഷാരടി

ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബര്‍മുഡ. ഷെയ്‍ൻ നിഗം - വിനയ് ഫോര്‍ട്ട് കൂട്ടുകെട്ടിലാണ് ചിത്രം എത്തുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ബര്‍മുഡ എന്ന ചിത്രത്തിന്റെ ഫ്രൈഡേ ബിൽബോർഡ് രമേഷ് പിഷാരടി പുറത്തുവിട്ടിരിക്കുന്നു.

Movie News Sep 17, 2021, 7:06 PM IST

actor shane nigam new movie parakramam title posteractor shane nigam new movie parakramam title poster

ഷെയ്ന്‍ നിഗത്തിന്റെ 'പരാക്രമം'; ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് പൃഥ്വിരാജ്

ടൻ ഷെയ്ൻ നി​ഗം നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. 'പരാക്രമം' എന്നാണ് ചിത്രത്തിന്റെ പേര്. അര്‍ജുന്‍ രമേശാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നടന്‍ പൃഥ്വിരാജാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. 

Movie News Sep 12, 2021, 4:38 PM IST

shane nigam facebook post about dowry issueshane nigam facebook post about dowry issue

ഇനിയും മിണ്ടാതെ ഇരിക്കരുത്, ഞങ്ങൾ ഒരുപാടു പേരുണ്ട് സഹായിക്കാൻ; ഷെയ്ൻ നി​ഗം

മ്മുടെ പാഠ്യ സിലിബസിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് നടൻ ഷെയ്ൻ നി​ഗം. ഗാർഹിക പീഡനം നേരിട്ട യുവതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു താരം. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും മരണം വരിച്ച് നമ്മൾ "തോൽ"ക്കുകയല്ലേ ചെയ്യുന്നതെന്നും ഷെയ്ൻ ചോദിക്കുന്നു. 

Movie News Jun 23, 2021, 8:57 AM IST

suicide is not the option says shane nigamsuicide is not the option says shane nigam

'ആത്മഹത്യയല്ല പരിഹാരം'; ഷെയ്‍ന്‍ നിഗം പറയുന്നു

"ജീവിതത്തിലെ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാനും ധൈര്യവും ആർജവവും സൃഷ്ടിക്കാൻ ചെറുപ്പകാലം മുതൽ ഓരോ വ്യക്തിയും പഠിക്കുന്നത് മാതാപിതാക്കളിൽ നിന്നാണ്"

Movie News Jun 23, 2021, 12:05 AM IST

Shane Nigam congrats ModiShane Nigam congrats Modi

വാക്സീൻ സൗജന്യമാക്കിയ പ്രധാനമന്ത്രിയുടെ തീരുമാനം, അഭിവാദ്യങ്ങളെന്ന് ഷെയ്‍ൻ നിഗം

ഇന്ത്യയിലെ എല്ലാ  പൗരന്മാര്‍ക്കും വാക്സീന്‍ സൗജന്യമാക്കിയതായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്സീൻ നല്‍കുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കൊവിഡില്‍ ജീവിൻ നഷ്‍ടപ്പെട്ടവരുടെ  കുടുംബത്തിനൊപ്പം  വേദനയും പങ്കുവെയ്‍ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇപ്പോഴിതാ വാക്സീൻ സൗജന്യമാക്കിയ മോദിയുടെ തീരുമാനത്തിന് അഭിവാദ്യങ്ങള്‍ എന്ന് അറിയിച്ച് നടൻ ഷെയ്‍ൻ നിഗം രംഗത്ത് എത്തിയിരിക്കുന്നു.
 

Movie News Jun 8, 2021, 12:26 PM IST

shane nigam starring bermuda first look unveiled by mammoottyshane nigam starring bermuda first look unveiled by mammootty

ഷെയ്‍നിന് ആശംസകളുമായി മമ്മൂട്ടി; 'ബര്‍മുഡ' ഫസ്റ്റ് ലുക്ക്

കശ്‍മീരി നടി ഷെയ്‍ലീ കൃഷന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. നവാഗതനായ കൃഷ്‍ണദാസ് പങ്കി രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്‍ന്‍ നിഗം അവതരിപ്പിക്കുന്നത്

Movie News May 28, 2021, 6:00 PM IST

shane nigam facebook post about jeni jeromeshane nigam facebook post about jeni jerome

'കേരളത്തിലെ തീരദേശമേഖലയ്ക്ക് മറ്റൊരു ചരിത്രനേട്ടം കൂടി'; ജെനി ജെറോമിന് അഭിനന്ദവുമായി ഷെയ്ൻ നി​ഗം

കേരളത്തിലെ തീരദേശത്ത് നിന്നുമുള്ള ആദ്യ വനിതാ പൈലറ്റായ ജെനി ജെറോമിന് അഭിനന്ദനവുമായി നടൻ ഷെയ്ൻ നി​ഗം. തീരദേശമേഖലയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും മറ്റൊരു ചരിത്രനേട്ടം കൂടി പറന്നെത്തുകയാണെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു. 

Movie News May 22, 2021, 6:32 PM IST

shane nigam facebook post about covid 19shane nigam facebook post about covid 19

‘പ്രിയപ്പെട്ടവർ കൺമുന്നിൽ നിന്ന് മാഞ്ഞുപോകുന്നത് അതിഭീകരം'; കൊവിഡ് നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഷെയ്ൻ

കൊവിഡ് രണ്ടാം തരം​ഗം അതിരൂക്ഷമായി പോകുന്ന അവസ്ഥ ആയിട്ടും ജനങ്ങള്‍ക്ക് കാര്യങ്ങളുടെ ഗൗരവം മനസിലായിട്ടില്ലെന്ന് നടന്‍ ഷെയിന്‍ നിഗം. ണ്‍മുന്നില്‍ നിന്ന് പ്രിയപ്പെട്ടവര്‍ മാഞ്ഞുപോകുന്നത് അതിഭീകരമായ അവസ്ഥയാണ്. അതിനാല്‍ പുറത്തിറങ്ങി അവരവരുടെ കുടുംബത്തെ അപകടത്തിലാക്കരുതെന്നും ഷെയ്ന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

Movie News May 11, 2021, 4:33 PM IST

shane nigam about the importance of fight against covid 19shane nigam about the importance of fight against covid 19

'ദിവസേനയുള്ള കണക്ക് പൂജ്യം ആവുന്നതുവരെ ഒന്നിച്ചുനില്‍ക്കാം'; മുന്നറിയിപ്പുമായി ഷെയ്‍ന്‍ നിഗം

കേരളത്തില്‍ ഇന്ന് 42,464 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്

Movie News May 6, 2021, 7:38 PM IST

shane nigam movie veyil release dateshane nigam movie veyil release date

ഷെയ്ൻ നിഗത്തിന്റെ ‘വെയില്‍’; റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

ഷെയ്ൻ നിഗം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വെയിലി‘ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 4നാണ് ചിത്രം തിയറ്ററില്‍ എത്തുന്നത്. നവാഗതനായ ശരത് മേനോനാണ് ചിത്രത്തിന്റെ സംവിധായകന്‍. ശരത്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Movie News Apr 4, 2021, 8:37 PM IST

shane nigam and shaylee krishen unites for tk rajeev kumars bermudashane nigam and shaylee krishen unites for tk rajeev kumars bermuda

ഷെയ്‍നിന്‍റെ നായികയായി ഷെയ്‍ലീ കൃഷന്‍; ടി കെ രാജീവ് കുമാറിന്‍റെ 'ബര്‍മുഡ' വരുന്നു

നവാഗതനായ കൃഷ്‍ണദാസ് പങ്കി രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്‍ന്‍ നിഗം അവതരിപ്പിക്കുന്നത്

Movie News Apr 3, 2021, 6:27 PM IST

shane nigam to play the lead in tk rajeev kumar new movieshane nigam to play the lead in tk rajeev kumar new movie

'അമ്മ'യുടെ ചിത്രത്തിനു മുന്‍പേ ഷെയ്‍നിനെ നായകനാക്കി രാജീവ് കുമാര്‍

താരസംഘടനയായ 'അമ്മ'യ്ക്കുവേണ്ടി ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ സംവിധായകരില്‍ ഒരാളും ടി കെ രാജീവ് കുമാര്‍ ആണ്

Movie News Feb 21, 2021, 8:58 PM IST