Asianet News MalayalamAsianet News Malayalam
9 results for "

Shanghai Summit

"
modi in Shanghai summitmodi in Shanghai summit

അഫ്​ഗാനിലെ സാഹചര്യം തീവ്രവാദമുയർത്തുന്ന ഭീഷണിക്ക് ഉദാഹരണം: ഷാങ്ഹായ് ഉച്ചക്കോടിയിൽ മോദി

മേഖലയിൽ സുരക്ഷയും ശാന്തിയും വിശ്വാസരാഹിത്യവും വെല്ലുവിളിയാണ്. ഇതിനുള്ള പ്രധാന കാരണം വളർന്നു വരുന്ന മൗലികവാദം ആണ്. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങൾ ഇത് തെളിയിക്കുന്നു - മോദി പറഞ്ഞു. 

Kerala Sep 17, 2021, 3:20 PM IST

pm narendra modi addresses Shanghai Cooperation Organization summit todaypm narendra modi addresses Shanghai Cooperation Organization summit today

ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും; അഫ്ഗാന്‍ സാഹചര്യം ചര്‍ച്ചയാകും

അഫ്ഗാനിസ്ഥാനിലെ സാഹചര്യം ഉച്ചകോടിയിലെ പ്രധാന ചർച്ചയാവും. അഫ്ഗാനിസ്ഥാൻ, ഷാങ്ഹായി സഹകരണ സംഘടനയിലെ നിരീക്ഷക പദവിയുള്ള രാജ്യമാണ്. ഈ സാഹചര്യത്തിൽ പുതിയ താലിബാൻ ഭരണകൂടത്തിലെ നേതാക്കൾ ഉച്ചകോടിയിൽ സംസാരിച്ചേക്കും

India Sep 17, 2021, 1:00 AM IST

Border row: China seek time to discussionBorder row: China seek time to discussion

അതിര്‍ത്തി സംഘര്‍ഷം: പ്രതിരോധ മന്ത്രിയുമായി ചര്‍ച്ചക്ക് സമയം തേടി ചൈന

ലഡാക്കിലുള്ള കരസേന മേധാവി ജനറല്‍ എം എം നരവനെ സംഘര്‍ഷ മേഖലകളിലെ സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്തും.
 

India Sep 4, 2020, 6:29 AM IST

foreign affairs ministry invites Imran Khan to India for Shanghai summitforeign affairs ministry invites Imran Khan to India for Shanghai summit
Video Icon

ഷാങ്ഹായി ഉച്ചകോടിക്ക് ഇമ്രാന്‍ ഖാനെയും ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ക്ഷണിക്കാന്‍ ഇന്ത്യ. ഈ വര്‍ഷം അവസാനം നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്ക് ഇമ്രാന്‍ ഖാനെയും ക്ഷണിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാനുള്ള നീക്കം യുഎന്‍ രക്ഷാസമിതിയില്‍ പൊളിഞ്ഞത് ചൈനയ്ക്ക് പാഠമാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
 

India Jan 16, 2020, 7:38 PM IST

imran khan in shanghai summitimran khan in shanghai summit

'രാജ്യങ്ങൾ പിടിച്ചുവച്ചിരിക്കുന്ന ജനതയ്ക്ക് മേലുള്ള അക്രമവും ഭീകരവാദം'; കശ്മീര്‍ പരോക്ഷമായി പരാമര്‍ശിച്ച് ഇമ്രാന്‍ ഖാന്‍

ഭീകരവാദത്തിന്‍റെ ഇരയാണ് പാകിസ്ഥാനെന്നും തര്‍ക്കങ്ങൾക്ക് രാജ്യാന്തര ചര്‍ച്ചയിലൂടെ പരിഹാരം വേണമെന്നുമാണ് ഇമ്രാൻ ഖാന്‍റെ നിലപാട്. എന്നാൽ ഭീകരവാദത്തോട് സന്ധിയില്ലെന്നും രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നത്തിൽ രാജ്യാന്തര മധ്യസ്ഥ ചര്‍ച്ചയുടെ ആവശ്യമില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

International Jun 14, 2019, 4:20 PM IST

modi and  imran khan in shanghai summitmodi and  imran khan in shanghai summit

ഷാങ്ഹായി ഉച്ചകോടിയിൽ ഇമ്രാന്‍ ഖാനെ തള്ളി പ്രധാനമന്ത്രി; ഹസ്തദാനത്തിന് പോലും തയ്യാറായില്ല

ഒരു യുദ്ധത്തിന്‍റെ വക്കോളമെത്തിച്ച ബാലാകോട്ട് മിന്നലാക്രമണത്തിനും വിംഗ് കമാൻഡർ അഭിനന്ദനെ തിരിച്ചയയ്ക്കാനുള്ള ഇമ്രാൻ ഖാൻറെ തീരുമാനത്തിനും ശേഷം ആദ്യമായി ഇമ്രാൻ ഖാനുള്ള ഒരു വേദിയിൽ ...

International Jun 14, 2019, 2:22 PM IST

shanghai summit startsshanghai summit starts
Video Icon

ഷാങ് ഹായ് ഉച്ചകോടിക്ക് തുടക്കം; നരേന്ദ്ര മോദിയും ഇമ്രാൻ ഖാനും ഒന്നിച്ച് വേദിയിൽ

ഷാങ് ഹായ് ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി  നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും വേദി പങ്കിട്ടു. രാജ്യാന്തര മധ്യസ്ഥതയിൽ ഇന്ത്യയുമായി ചർച്ചക്ക് തയാറാണെന്ന് ഇമ്രാൻ ഖാൻ ആവർത്തിച്ചു.

International Jun 14, 2019, 11:27 AM IST

Ready for talk with india and modi in in the presence of international mediationReady for talk with india and modi in in the presence of international mediation

രാജ്യാന്തര മധ്യസ്ഥതയിൽ മോദിയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇമ്രാൻ ഖാൻ

ഇന്നലെ കിർഗിസ്ഥാൻ പ്രസിഡന്റ് നൽകിയ അത്താഴ വിരുന്നിൽ ഇരുനേതാക്കളും പങ്കെടുത്തെങ്കിലും പരസ്പരം സംസാരിച്ചിരുന്നില്ല. 

International Jun 14, 2019, 8:02 AM IST

modi-xi jinping to meet sidelines of shaghai summitmodi-xi jinping to meet sidelines of shaghai summit

ഷാങ്ഹായ് ഉച്ചകോടിക്കിടെ മോദിയും ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തും

വുഹാനില്‍ കഴിഞ്ഞ വര്‍ഷം ഷി ജിന്‍പിങ്ങും നരേന്ദ്രമോദിയും നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചക്ക് ശേഷം ഇരു നേതാക്കള്‍ നാല് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന്‍റെ തുടര്‍ച്ചയായാണ് ഷാങ്ഹായ് ഉച്ചകോടിക്കിടെയും ഇരുനേതാക്കളും വീണ്ടും കൂടിക്കാഴ്ച നടത്തുന്നത്.

India Jun 9, 2019, 4:33 PM IST