Asianet News MalayalamAsianet News Malayalam
63 results for "

Shanimol Usman

"
Ellikkal Kunjumon accuses M Liju and another congress leader on defeat of Shanimol Usman in Assembly electionEllikkal Kunjumon accuses M Liju and another congress leader on defeat of Shanimol Usman in Assembly election

ഷാനിമോൾ ഉസ്മാനെ തോൽപ്പിച്ചത് എം ലിജുവും ഉന്നത നേതാവും ചേർന്ന്, രഹസ്യ യോഗം ചേർന്നെന്നും ഇല്ലിക്കൽ കുഞ്ഞുമോൻ

തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരെ പുറത്താക്കി തടിയൂരിയെന്നും ഇല്ലിക്കൽ കുഞ്ഞുമോൻ കുറ്റപ്പെടുത്തി

Kerala Aug 20, 2021, 3:31 PM IST

Shani mol usman demands change in leadershipShani mol usman demands change in leadership

പാർട്ടിയിൽ ശുദ്ധികലശം വേണം, രണ്ടാം നിര നേതൃത്വമേറ്റെടുക്കണം: ഷാനിമോൾ ഉസ്മാൻ

ഭരണമാറ്റത്തിനായിറങ്ങി ചരിത്രതോൽവി ഏറ്റുവാങ്ങിയശേഷം കോൺഗ്രസ്സിൽ ഉയരുന്നത് മാറ്റത്തിനായുള്ള മുറവിളിയാണ്. പാർലമെൻററി-പാർട്ടി നേതൃങ്ങൾ മാറി പുതുനിര വരട്ടെയെന്ന ആവശ്യം ശക്തമായി ഉയരുന്നു.

Elections May 3, 2021, 8:20 PM IST

Kerala Legislative Assembly Election 2021 Interview with congress leader Shanimol Osman by Anil AdoorKerala Legislative Assembly Election 2021 Interview with congress leader Shanimol Osman by Anil Adoor

കോണ്‍ഗ്രസ് വനിതകളെ ഒഴിവാക്കിയിട്ടുണ്ട്, ഇത്തവണ കൂടുതല്‍ പേരെ ജയിപ്പിക്കും: ഷാനിമോള്‍

ഏറെ പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയുമാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്ന് പറയുന്നു കോണ്‍ഗ്രസ് നേതാവും അരൂര്‍ എംഎല്‍എയുമായ ഷാനിമോൾ ഉസ്മാൻ.

Interviews Mar 5, 2021, 11:25 AM IST

shanimol usman k sudhakaran controversyshanimol usman k sudhakaran controversy

'പെട്ടെന്ന് പ്രതികരിച്ചത് എന്റെ പിഴവ്', സുധാകരനെതിരായ പ്രതികരണത്തിൽ ക്ഷമാപണം നടത്തി ഷാനിമോൾ ഉസ്മാൻ

'കെ സുധാകരൻ അവർക്കൾക്കുണ്ടായ വ്യക്തിപരമായ പ്രയാസത്തിൽ ഞാൻ ക്ഷമ ചോദിക്കുന്നു ഒപ്പം എന്റെ പ്രതികരണത്തിലൂടെ കോൺഗ്രസ്‌ നേതാക്കൾക്കും പ്രവർത്തകർക്കുമുണ്ടായ പ്രയാസത്തിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു',

Kerala Feb 5, 2021, 10:51 AM IST

k sudhakaran about his controversial statement on pinarayi vijayank sudhakaran about his controversial statement on pinarayi vijayan

'പറഞ്ഞതിൽ എന്താണ് തെറ്റ്'; മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിലുറച്ച് സുധാകരൻ, ഷാനിമോൾക്ക് വിമർശനം

താൻ പറഞ്ഞതിൽ എന്താണ് തെറ്റ് എന്ന് സുധാകരൻ ചോദിച്ചു. ഒരു തൊഴിൽ വിഭാഗത്തെ കുറിച്ച് പറയുന്നതിൽ എന്താണ് തെറ്റ് എന്നും സുധാകരൻ ചോദിച്ചു.

Kerala Feb 4, 2021, 1:35 PM IST

shanimol usman reaction to k sudhakarans words against cm pinarayi vijayanshanimol usman reaction to k sudhakarans words against cm pinarayi vijayan

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച സംഭവം; സുധാകരൻ മാപ്പ് പറയണമെന്ന് ഷാനിമോൾ ഉസ്മാൻ

"കോൺ​ഗ്രസിലെ എല്ലാ നേതാക്കളോടും എനിക്ക് വലിയ ബഹുമാനമാണുള്ളത്. പക്ഷേ, ഇത്തരത്തിലുള്ള പരാമർശങ്ങളോട് യാതൊരു തരത്തിലും യോജിക്കാൻ കഴിയില്ല. "

Kerala Feb 3, 2021, 8:30 PM IST

shanimol usman against yogi adityanath govt on hathras gangrapeshanimol usman against yogi adityanath govt on hathras gangrape
Video Icon

യോഗി എന്ന് മുഖ്യമന്ത്രിയായോ അന്നുമുതല്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ധിച്ചു വരുന്നു: ഷാനിമോള്‍

യുപിയുടെ തലപ്പത്തിരിക്കുന്ന യോഗി ആദിത്യനാഥ് മുതല്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ വരെ ജനാധിപത്യത്തിന് എതിരായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് ഷാനിമോള്‍ ഉസ്മാന്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വിഷയങ്ങളില്‍ യോഗിയെ തിരുത്താന്‍ ബിജെപി നേതൃത്വം തയ്യാറായിട്ടുണ്ടോ എന്നും ഷാനി ന്യൂസ് അവറില്‍ പറഞ്ഞു.
 

News hour Oct 4, 2020, 9:21 PM IST

CPIM BJP compalins against Shanimol Usman MLACPIM BJP compalins against Shanimol Usman MLA

കശ്മീരില്ലാത്ത ഇന്ത്യയുടെ ചിത്രം പോസ്റ്റ് ചെയ്തു; ഷാനിമോൾക്ക് എതിരെ രാഷ്ട്രപതിക്കും ഗവർണർക്കും പരാതി

രാഷ്ട്രപതി രാംനാഥ് കോവിന്ദിനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സ്പീക്കർ പി ശ്രീരാമകൃഷ്ണനും പരാതി നൽകിയിട്ടുണ്ട്. സംഭവം വിവാദമായതോടെ എംഎൽഎ പോസ്റ്റ് പിൻവലിച്ചിരുന്നു

Kerala Aug 16, 2020, 4:09 PM IST

Kerala Assembly women and children's safety discussion Pinarayi Vijayan Shanimol Usman Ramesh ChennithalaKerala Assembly women and children's safety discussion Pinarayi Vijayan Shanimol Usman Ramesh Chennithala

വനിതാ കമ്മിഷനെതിരെ ഷാനിമോൾ, കുശുമ്പ് കൊണ്ടെന്ന് മുഖ്യമന്ത്രി; സ്ത്രീ സുരക്ഷയെ ചൊല്ലി സഭയിൽ തർക്കം

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമങ്ങൾ വ്യാപകമാകുന്നു എന്നാണ് ഷാനിമോൾ ഉസ്മാൻ അടിയന്തിര പ്രമേയ നോട്ടീസിൽ കുറ്റപ്പെടുത്തിയത്. കേസുകൾ വർധിക്കുന്നുണ്ടെന്നും ...

Kerala Feb 12, 2020, 11:49 AM IST

Shanimol Usman share happiness with parents videoShanimol Usman share happiness with parents video

വഴിയരികില്‍ കാത്തുനിന്ന് അച്ഛനും അമ്മയും; വാഹനത്തിൽ നിന്ന് ചാടിയിറങ്ങി കെട്ടിപ്പുണർന്ന് ഷാനിമോൾ

കേരളത്തിൽ നിന്ന് എഐസിസി സെക്രട്ടറിയായ ആദ്യ വനിത കൂടിയായ ഷാനിമോൾ ഉസ്മാൻ ഇടതുകോട്ട തകർത്താണ് അരൂരിൽ വിജയക്കൊടി പാറിച്ചത്. 

Kerala By-elections 2019 Oct 25, 2019, 5:06 PM IST

Shanimol Osman thanks to voters after winning in aroor by electionsShanimol Osman thanks to voters after winning in aroor by elections

'അരൂരിൽ മൂവർണ്ണകൊടി പാറിക്കാൻ ഒപ്പം നിന്നവര്‍ക്ക് ഒരായിരം നന്ദി'; ഷാനിമോൾ ഉസ്മാൻ

അരൂരിൽ മൂവർണ്ണകൊടി പാറിക്കുവാൻ ഒപ്പം നിന്ന ഏവർക്കും ഒരായിരം നന്ദി. നമ്മുടെ ഈ വിജയം അരൂരിലെ ജനങ്ങൾ നമുക്ക് തന്ന അംഗീകാരമാണ്- ഷാനിമോള്‍

Kerala By-elections 2019 Oct 25, 2019, 2:31 PM IST

shanimol osman hugging parents in between rally emotional videoshanimol osman hugging parents in between rally emotional video
Video Icon

വഴിയരികില്‍ കാത്തുനിന്ന് അച്ഛനും അമ്മയും; വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി നിയുക്ത എംഎല്‍എ, വീഡിയോ

54 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് അരൂരില്‍ വിജയക്കൊടി പാറിച്ചു. ഷാനിമോള്‍ ഉസ്മാന്‍ വിജയിച്ചു. ആഘോഷ റാലിക്കിടെ ഷാനിമോളെ കാണാനെത്തിയ അമ്മയുടെയും അച്ഛന്റെയും ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്. റോഡില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അവരെ കണ്ടയുടന്‍ തുറന്ന ജീപ്പില്‍ നിന്നുമിറങ്ങി ഷാനിമോള്‍ അവരെ കെട്ടിപ്പിടിക്കുകയായിരുന്നു.

Kerala Oct 25, 2019, 2:22 PM IST

shani usmman creates history with shining winshani usmman creates history with shining win

രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയം ഓര്‍മിപ്പിച്ച് ഷാനിമോളുടെ അട്ടിമറി

പ്രതീക്ഷ വെറുതെയായില്ല. കാത്തിരുന്ന കാത്തിരുന്ന് ഒരു ജയം ഷാനിമോളെ തേടിയെത്തി. ഷാനിമോള്‍ മണ്ഡലം തിരിച്ച് പിടിച്ചിരിക്കുന്നു. എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളില്‍ കൂടി കടന്നു കയറിയാണ് ഈ വോട്ടുകള്‍ ഷാനിമോള്‍ നേടിയിരിക്കുന്നത്.

Kerala By-elections 2019 Oct 24, 2019, 6:42 PM IST

failure to winner the victory of Shanimol Usmanfailure to winner the victory of Shanimol Usman

ചാവേറില്‍ നിന്ന് വിജയിയിലേക്ക്; ഇത് ഷാനിമോള്‍ കാത്തിരുന്ന വിജയം


കുത്തിയതോട്, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം, അരൂര്‍ എന്നീ ഇടത് ശക്തി കേന്ദ്രങ്ങളില്‍ കാര്യമായ വോട്ടു ചേര്‍ച്ചയുണ്ടാക്കാന്‍ ഷാനിമോള്‍ക്ക് കഴിഞ്ഞു. ഇതോടൊപ്പം തെരഞ്ഞടുപ്പില്‍ തണുത്ത നിലപാടെടുത്ത ആര്‍എസ്എസും ബിജെപിയോട് കാര്യമായ അടുപ്പം കാണിക്കാതിരുന്ന ബിജെഡിഎസും ഷാനിമോള്‍ ഉസ്മാന്‍റെ വിജയഘടകമായി മാറിയെന്ന് വേണം കരുതാന്‍.
 

Kerala By-elections 2019 Oct 24, 2019, 5:42 PM IST

voters in aroor oppose the idea of vellapally on cast votevoters in aroor oppose the idea of vellapally on cast vote

വെള്ളാപ്പള്ളിയുടെ പ്രഖ്യാപനം പാളി: ജാതി നോക്കാതെ വോട്ടു കുത്തി അരൂർ

ആവേശകരമായ ഒരു ട്വന്‍റി 20-യിലെ അവസാന ഓവർ പോലെ വിജയം എങ്ങോട്ടുവേണമെങ്കിലും വഴുതി വീഴാവുന്ന തരത്തിൽ അത്യന്തം നാടകീയമായാണ് അരൂരിലെ വോട്ടെണ്ണൽ അവസാനിച്ചത്

Kerala By-elections 2019 Oct 24, 2019, 4:59 PM IST